പ​ക​ര​ത്തി​നു പ​ക​രം; സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഡൊ​ണാ​ൾ​ഡ് ട്രം​പ്


വാ​ഷിം​ഗ്ട​ണ്‍: പ​ക​ര​ത്തി​നു പ​ക​രം ക​ഴി​ഞ്ഞെ​ന്നും ഇ​നി ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ്.

പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും എ​ന്ത് സ​ഹാ​യ​ത്തി​നും ത​യാ​റാ​ണെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യും ന​ല്ല ബ​ന്ധ​മാ​ണു​ള്ള​ത്. ഇ​രു രാ​ജ്യ​ങ്ങ​ളെ​യും ന​ല്ല​തു​പോ​ലെ അ​റി​യാ​മെ​ന്നും ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment