ചി​ല​ന്തി​വ​ല​യി​ൽ കു​ടു​ങ്ങി​യ ഈ​ച്ച​യു​ടെ ക​ഥ പോ​ലെ​യാ​ണ് വാ​ർ​ത്ത’; ‘ഉ​ടു​മ്പ​ൻ​ചോ​ല വി​ഷ​ൻ’ ട്രെ​യി​ല​ർ

മാ​ത്യു തോ​മ​സ് നാ​യ​ക​നാ​കു​ന്ന ‘ഉ​ടു​മ്പ​ൻ​ചോ​ല വി​ഷ​ൻ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ഫ​ഹ​ദ് ഫാ​സി​ൽ, ജോ​ജു ജോ​ർ​ജ്, ടൊ​വി​നോ തോ​മ​സ്, സി​ദ്ധി​ഖ് എ​ന്നി​വ​രാ​ണ് ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ 21-ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ലെ​ത്തും.

അ​ൻ​വ​ർ റ​ഷീ​ദി​ന്‍റെ സ​ഹ സം​വി​ധാ​യ​ക​നാ​യ സ​ലാം ബു​ഖാ​രി ആ​ദ്യ​മാ​യി സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന ഈ ​ചി​ത്രം കം​പ്ലീ​റ്റ്‌ മാ​സ്സ് എ​ന്‍റ​ര്‍​ടൈ​ന​റാ​യാ​ണ് പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തു​ന്ന​ത്. എ&​ആ​ർ മീ​ഡി​യ ലാ​ബ്‌​സി​ന്‍റേ​യും യു​ബി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റേ​യും ബാ​ന​റു​ക​ളി​ല്‍ അ​ഷ​ര്‍ അ​മീ​ര്‍, റി​യാ​സ് കെ ​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.

മാ​ത്യു തോ​മ​സ്, മി​ലി​ന്ദ് സോ​മ​ൻ, ശ്രീ​നാ​ഥ് ഭാ​സി,സി​ദ്ധി​ഖ്, ദി​ലീ​ഷ് പോ​ത്ത​ൻ,വി​ശാ​ഖ് നാ​യ​ർ, അ​ശോ​ക​ൻ,ജി​നു ജോ​സ​ഫ്, ബാ​ബു​രാ​ജ്, സു​ദേ​വ് നാ​യ​ർ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, ശ​ങ്ക​ർ ഇ​ന്ദു​ചൂ​ഡ​ൻ, ഷ​ഹീ​ൻ സി​ദ്ദീ​ഖ്, ഭ​ഗ​ത് മാ​നു​വ​ൽ,ഗ​ബ്രി ജോ​സ്, ഹ​സ്ലി അ​മാ​ൻ, ചൈ​ത​ന്യ പ്ര​കാ​ശ്, ജി​ജി​ന രാ​ധാ​കൃ​ഷ്ണ​ൻ, ശ്രി​ന്ദ, നീ​ന കു​റു​പ്പ്, വ​ഫ ഖ​ദീ​ജ റ​ഹ്മാ​ൻ തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം : വി​ഷ്ണു ത​ണ്ടാ​ശ്ശേ​രി, എ​ഡി​റ്റി​ങ്: വി​വേ​ക് ഹ​ർ​ഷ​ൻ, സം​ഗീ​തം: ഗോ​പി സു​ന്ദ​ർ, റൈ​റ്റ​ർ: അ​ല​ൻ റോ​ഡ്‍​നി, ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ &വി ​എ​ഫ് എ​ക്സ് സൂ​പ്പ​ർ​വൈ​സ​ർ :അ​ഷ ർ ​അ​മീ​ർ,എ​ക്സി.​പ്രൊ​ഡ്യൂ​സ​ർ: ഷി​ഹാ​ബ് പ​രാ​പ​റ​മ്പ​ത്ത്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: ജോ​സ​ഫ് നെ​ല്ലി​ക്ക​ൻ, കോ​സ്റ്റ്യൂം: സ​മീ​റ സ​നീ​ഷ്, ആ​ലി​യ അ​ഷ​ർ മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, സ്റ്റ​ണ്ട്: ക​ലൈ കി​ങ്സ​ൺ, മാ​ഫി​യ ശ​ശി, ത​വ​സി രാ​ജ്, കോ​റി​യോ​ഗ്ര​ഫി: ഷോ​ബി പോ​ൾ​രാ​ജ്, ഗാ​ന​ര​ച​ന: വി​നാ​യ​ക് ശ​ശി​കു​മാ​ർ, സു​ഹൈ​ൽ കോ​യ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: വി​നോ​ദ് ശേ​ഖ​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: സി​റാ​സ് എം​പി, സി​യാ​ക് ഹം​സ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ക​ണ്ണ​ൻ ടി​ജി, അ​സോ. ഡ​യ​റ​ക്ട​ർ: അ​ജ്മ​ൽ ഹം​സ, അ​ർ​ജു​ൻ ഗ​ണേ​ഷ്, വി​എ​ഫ്എ​ക്സ്: എ​ഗ്ഗ് വൈ​റ്റ്,ടീം ​വി​എ​ഫ്എ​ക്സ്, ഐ ​വി എ​ഫ് എ​ക്സ്,സ്റ്റി​ൽ​സ്: ആ​ദ​ർ​ശ് കെ ​രാ​ജ്, അ​സി.​ഡ​യ​റ​ക്ട​ർ​മാ​ർ: ര​സ്ന രാ​ജ​ൻ,തോ​മ​സ് കു​ട്ടി രാ​ജു, അ​ഭി​രാ​മി കെ ​ഉ​ദ​യ്, ര​വീ​ണ​നാ​ഥ് കെ.​എ​ൽ, ന​ന്ദ​ന പ്ര​ദീ​പ് ,പി ​ആ​ർ ഓ : ​പ്ര​തീ​ഷ് ശേ​ഖ​ർ.

Related posts

Leave a Comment