പി​ടി​കൂ​ടി​യ യു​ക്രൈ​ന്‍ സൈ​നി​ക​നെ ‘കൊ​ല്ലാ​ക്കൊ​ല’ ചെ​യ്ത് റ​ഷ്യ ! എ​ല്ലും തോ​ലു​മാ​യി ദ​യ​നീ​യ ചി​ത്രം…

റ​ഷ്യ​ന്‍ സേ​ന​യു​ടെ പി​ടി​യി​ല​ക​പ്പെ​ട്ട ശേ​ഷം മോ​ചി​ത​നാ​യ യു​ക്രൈ​ന്‍ സൈ​നി​ക​ന്റെ ദ​യ​നീ​യ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു.

യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണു ചി​ത്രം ട്വി​റ്റി​ലൂ​ടെ പു​റ​ത്തു​വി​ട്ട​ത്. മി​ഖൈ​ലോ ഡ​യ​നോ​വ് എ​ന്ന സൈ​നി​ക​ന്‍ റ​ഷ്യ​യു​ടെ പി​ടി​യി​ലാ​കു​ന്ന​തി​നു മു​ന്‍​പും വി​ട്ട​യ​ച്ച​തി​നു ശേ​ഷ​വു​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണി​ത്.

റ​ഷ്യ​യു​ടെ പി​ടി​യി​ല​ക​പ്പെ​ടു​മ്പോ​ള്‍ ആ​രോ​ഗ്യ​വാ​നാ​യി​രു​ന്ന ഇ​യാ​ള്‍ മോ​ചി​ത​നാ​യ​പ്പോ​ള്‍ എ​ല്ലും തോ​ലു​മാ​യി. കൂ​ടാ​തെ മു​ഖ​ത്തും കൈ​ക​ളി​ലും മു​റി​വു​ക​ളും.

മെ​ലി​ഞ്ഞ് എ​ല്ലും​തോ​ലു​മാ​യെ​ങ്കി​ലും ഡ​യ​നോ​വ് ഭാ​ഗ്യ​വാ​നാ​ണെ​ന്നു യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൈ​നി​ക വേ​ഷ​ത്തി​ലു​ള്ള​തും ക്ഷീ​ണി​ത​നാ​യ​തു​മാ​യ ചി​ത്ര​ങ്ങ​ള്‍ ചേ​ര്‍​ത്തു​വ​ച്ചാ​ണു ട്വീ​റ്റ്.

”യു​ക്രെ​യ്ന്‍ സൈ​നി​ക​നാ​യ മി​ഖൈ​ലോ ഡ​യ​നോ​വ് ഭാ​ഗ്യ​മു​ള്ള​യാ​ളാ​ണ്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ പ​ല​രി​ല്‍​നി​ന്നും വ്യ​ത്യ​സ്ത​മാ​യി അ​ദ്ദേ​ഹ​ത്തി​നു ജീ​വ​ന്‍ തി​രി​ച്ചു​കി​ട്ടി​യ​ല്ലോ. ഇ​ങ്ങ​നെ​യാ​ണു ജ​നീ​വ ക​ണ്‍​വെ​ന്‍​ഷ​ന്‍ വ്യ​വ​സ്ഥ​ക​ള്‍ റ​ഷ്യ പാ​ലി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലാ​ണു നാ​സി​സം റ​ഷ്യ പി​ന്തു​ട​രു​ന്ന​ത്” ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് യു​ക്രെ​യ്ന്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​വ​ര്‍​ഷ​മാ​ദ്യം മ​രി​യു​പോ​ളി​ലെ സ്റ്റീ​ല്‍​പ്ലാ​ന്റി​നു നേ​രെ​യു​ണ്ടാ​യ റ​ഷ്യ​ന്‍ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഡ​യ​നോ​വ് പി​ടി​യി​ലാ​യ​ത്.

ഇ​ദ്ദേ​ഹ​മ​ട​ക്കം 205 ത​ട​വു​കാ​രെ റ​ഷ്യ ക​ഴി​ഞ്ഞ​ദി​വ​സം മോ​ചി​പ്പി​ച്ചി​രു​ന്നു. ഡ​യ​നോ​വി​ന്റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്നും കീ​വി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും സ​ഹോ​ദ​രി അ​ലോ​ന ല​വ്‌​റു​ഷ്‌​കോ അ​റി​യി​ച്ചു.

മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി പെ​രു​മാ​റി​യ റ​ഷ്യ​ന്‍ സേ​ന ഡ​യ​നോ​വി​ന്റെ ശ​രീ​ര​ത്തു നി​ന്നും നാ​ലു സെ​ന്റി​മീ​റ്റ​ര്‍ എ​ല്ല് മു​റി​ച്ചെ​ടു​ത്തെ​ന്നാ​ണ് സ​ഹോ​ദ​രി പ​റ​യു​ന്ന​ത്. ദീ​ര്‍​ഘ​കാ​ല ചി​കി​ത്സ വേ​ണ്ടി​വ​രു​മെ​ന്നും അ​ലോ​ന വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment