സബ്‌സിഡി നിരക്കില്‍ ഉള്ളി വില്‍പ്പന ! വിവരമറിഞ്ഞ് ഉള്ളി വാങ്ങാന്‍ നാട്ടുകാരുടെ ഉന്തും തള്ളും; നിരവധിപ്പേര്‍ക്ക് പരിക്ക്; വീഡിയോ കാണാം

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ​പ്ര​ദേ​ശി​ലെ വി​സി​യാ​ന​ഗ​രി​ൽ ഉ​ള്ളി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വി​സി​യാ​ന​ഗ​രി​ലെ ചി​പ്പു​രു​പ്പ​ള്ളി ടൗ​ണി​ലെ കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം.

സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ഉ​ള്ളി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന വി​വ​ര​മ​റി​ഞ്ഞ് ജ​ന​ക്കൂ​ട്ടം എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് തി​ക്കും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. 25 രൂ​പ​യ്ക്കാ​ണ് ആ​ന്ധ്രാ സ​ര്‍​ക്കാ​ര്‍ ഇ​വി​ടെ ഉ​ള്ളി വി​ല്‍​ക്കു​ന്ന​ത്.

വീ​ട്ട​മ്മ​മാ​ര്‍ മ​തി​ല്‍ ചാ​ടി​ക്ക​ട​ക്കു​ന്ന​തി​ന്‍റേ​യും ഗേ​റ്റ് ത​ക​ര്‍​ത്ത് അ​ക​ത്തു​ക​യ​റു​ന്ന​തി​ന്‍റേ​യും ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​രു വൃ​ദ്ധ​ൻ മ​റി​ഞ്ഞു വീ​ഴു​ന്ന​തും കാ​ണാം.

Related posts