മേ​പ്പ​ടി​യാ​ന്‍ വേ​ണ്ടി വേ​ണ്ടി 56 സെ​ന്റ് സ്ഥ​ല​വും വീ​ടും പ​ണ​യ​പ്പെ​ടു​ത്തി ! ക​ട​ന്നു പോ​യ പ്ര​തി​സ​ന്ധി​ക​ള്‍ തു​റ​ന്നു പ​റ​ഞ്ഞ് ഉ​ണ്ണി മു​കു​ന്ദ​ന്‍

മ​ല​യാ​ള സി​നി​മ​യി​ലെ ജ​ന​പ്രി​യ യു​വ​ന​ട​ന്മാ​രി​ല്‍ മു​ന്‍​നി​ര​യി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്റെ സ്ഥാ​നം.

സി​നി​മ​യി​ല്‍ നാ​യ​ക​ന്‍ ആ​യി​ട്ടാ​യി​രു​ന്നു തു​ട​ക്ക​മെ​ങ്കി​ലും സ​ഹ​ന​ട​നാ​യും വി​ല്ല​നാ​യു​മെ​ല്ലാം വി​വി​ധ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ല്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ തി​ള​ങ്ങി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ മ​ല​യാ​ള സി​നി​മ​യി​ലെ യു​വ താ​ര​ങ്ങ​ളി​ല്‍ മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍.

മ​സി​ല്‍ അ​ളി​യ​ന്‍ എ​ന്ന ആ​രാ​ധ​ക​രും സ​ഹ​താ​ര​ങ്ങ​ളും വി​ളി​ക്കു​ന്ന ഉ​ണ്ണി​ക്ക് മ​ല്ലു​സിം​ഗ് എ​ന്ന ചി​ത്ര​മാ​ണ് ക​രി​യ​റി​ല്‍ ഒ​രു വ​ഴി​ത്തി​രി​വാ​യ​ത്.

ആ ​ചി​ത്ര​ത്തി​ന്റെ വി​ജ​യ​ത്തി​ന് ശേ​ഷം യു​വ​നാ​യ​ക​ന്‍​മാ​രി​ല്‍ മു​ന്‍ നി​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു ഉ​ണ്ണി.

വ​ര്‍​ഷ​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​നം കൊ​ണ്ടാ​ണ് താ​രം ഇ​ന്ന് മ​ല​യാ​ള സി​നി​മ​യി​ല്‍ സ്വ​ന്ത​മാ​യ ഒ​രു സ്ഥാ​നം നേ​ടി​യെ​ടു​ത്ത​ത്.

ന​ട​ന്‍ എ​ന്ന​തി​നു​പു​റ​മേ ഇ​പ്പോ​ള്‍ ഒ​രു നി​ര്‍​മാ​താ​വ് കൂ​ടി​യാ​ണ് താ​രം. മേ​പ്പ​ടി​യാ​ന്‍ എ​ന്ന സി​നി​മ​യു​ടെ​യാ​യി​രു​ന്നു താ​രം ആ​ദ്യ​മാ​യി നി​ര്‍​മാ​താ​വാ​യ​ത്.

ഈ ​വ​ര്‍​ഷ​ത്തെ ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര​ത്തി​ല്‍ മി​ക​ച്ച ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്‌​കാ​രം മേ​പ്പ​ടി​യാ​നി​ലൂ​ടെ വി​ഷ്ണു മോ​ഹ​ന് ല​ഭി​ച്ചി​രു​ന്നു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മേ​പ്പ​ടി​യാ​ന്റെ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​ന്‍ അ​നു​ഭ​വി​ച്ച സ​മ്മ​ര്‍​ദ്ദ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ക്കു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ന്‍.

വി​ഷ്ണു​വി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് നി​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​തി​ല്‍ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​യു​ന്നു.

മേ​പ്പ​ടി​യാ​ന്‍ ഒ​രി​ക്ക​ലും എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും ഈ ​ചി​ത്രം വ​ലി​യ വെ​ല്ലു​വി​ളി​യാ​യി​രു​ന്നു​വെ​ന്നും അ​തി​ന്റെ നി​ര്‍​മ്മാ​താ​വ് ചി​ത്ര​ത്തി​ല്‍ നി​ന്നും പി​ന്മാ​റി​യ​തോ​ടെ​യാ​ണ് താ​ന്‍ സ്വ​ന്തം പ്രൊ​ഡ​ക്ഷ​ന്‍ ക​മ്പ​നി ആ​രം​ഭി​ച്ച​തെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ന്‍ പ​റ​യു​ന്നു.

പ​ണം എ​വി​ടു​ന്ന് കി​ട്ടു​മെ​ന്ന് ഒ​രു ഐ​ഡി​യ ഇ​ല്ലാ​യി​രു​ന്നു. വീ​ട് ഈ​ടാ​യി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് കി​ട്ടി​യ പ​ണം കൊ​ണ്ട് ത​ങ്ങ​ള്‍ പ്രീ​പ്രൊ​ഡ​ക്ഷ​ന്‍ ജോ​ലി​ക​ള് ആ​രം​ഭി​ച്ചു​വെ​ന്നും 56 സെ​ന്റ് സ്ഥ​ല​മാ​ണ് സി​നി​മ​ക്ക് വേ​ണ്ടി താ​ന്‍ പ​ണ​യം വെ​ച്ച​തെ​ന്നും എ​ന്നാ​ല്‍ സി​നി​മ ത​ന്നെ എ​ല്ലാ ക​ട​ങ്ങ​ളും വീ​ട്ടി​ത്ത​ന്നു​വെ​ന്നും ഉ​ണ്ണി​മു​കു​ന്ദ​ന്‍ പ​റ​യു​ന്നു.

Related posts

Leave a Comment