നല്ല അനുഭവം, ഒ​ട്ടും വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​ല്ല; വാ​ക്സി​നെ​ടു​ക്കാ​ൻ ആ​രും മ​ടി​ക്ക​രു​ത്; വാ​ക്സി​ൻ സ്വീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടേ​യും കു​ട്ടി​ക​ളു​ടേ​യും ആ​ശു​പ​ത്രി​യി​ലെ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി കു​ത്തി​വ​യ്പ്പ് എ​ടു​ത്ത​ത്.

കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ ആ​രും മ​ടി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ത​നി​ക്ക് ഒ​ട്ടും വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടി​ല്ലെ​ന്നും കു​ത്തി​വ​യ്പ്പി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ലോ​ക​ത്ത് പ​ല മാ​ര​ക​രോ​ഗ​ങ്ങ​ളെ​യും ത​ട​ത്തു​നി​ര്‍​ത്താ​ന്‍ മ​നു​ഷ്യ​രാ​ശി​യെ സ​ജ്ജ​മാ​ക്കി​യ​ത് വാ​ക്‌​സി​നു​ക​ളാ​ണ്.

വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല​ർ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന് ചെ​വി കൊ​ടു​ക്ക​രു​ത്. എ​ല്ലാ​വ​രും വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​ൻ മു​ന്നോ​ട് വ​ര​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment