ഇ​​​ത്ര​​​യു​​​മെ​​​ങ്കി​​​ലും പ​​​റ​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ… ഇ​​​ന്ത്യ സ്ത്രീ​​​ക​​​ൾ​​​ക്കു പ​​​റ്റി​​​യ നാ​​​ട​​​ല്ലെ​​​ന്ന് ഹോ​​​ക്കി പ​​​രി​​​ശീ​​​ല​​​ക

 

മും​​​ബൈ: ഇ​​​ന്ത്യ​​​യി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്ക് അ​​​ർ​​​ഹ​​​മാ​​​യ പ​​​രി​​​ഗ​​​ണ​​​ന ല​​​ഭി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി വ​​​നി​​​താ ഹോ​​​ക്കി ടീം ​​​പ​​​രി​​​ശീ​​​ല​​​ക ജാ​​​നെ​​​കെ ഷോ​​​പ്മാ​​​ൻ.

“സ്തീ​​​ക​​​ളെ ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും വി​​​ല​​​മ​​​തി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന നാ​​​ട്ടി​​​ൽ​​​നി​​​ന്നാ​​​ണ് ഞാ​​​ൻ എ​​​ത്തി​​​യ​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ കാ​​​ര്യ​​​ങ്ങ​​​ൾ ദാ​​​രു​​​ണ​​​മാ​​​ണ്. പു​​​രു​​​ഷ ഹോ​​​ക്കി ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള പ​​​രി​​​ഗ​​​ണ​​​ന വ​​​നി​​​താ ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ​​​ക്കി​​​ല്ല,

പു​​​രു​​​ഷ കോ​​​ച്ചി​​​ന്‍റെ സ്വീ​​​കാ​​​ര്യ​​​ത​​​യും പ​​​രി​​​ഗ​​​ണ​​​ന​​​യും വ​​​നി​​​താ ടീം ​​​പ​​​രി​​​ശീ​​​ല​​​ക​​​യ്ക്കു​​​മി​​​ല്ല. ഒ​​​രു പ​​​രാ​​​തി​​​യു​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് വ​​​നി​​​താ ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞു​​​പോ​​​കു​​​ന്ന​​​ത്. അ​​​വ​​​ർ​​​ക്കു​​​വേ​​​ണ്ടി ഇ​​​ത്ര​​​യു​​​മെ​​​ങ്കി​​​ലും പ​​​റ​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ അ​​​ത് മോ​​​ശ​​​മാ​​​ണ് ”- ജാ​​​നെ​​​കെ ഷോ​​​പ്മാ​​​ൻ വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

Leave a Comment