ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്നും ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോള്‍ വിവാഹം ഉണ്ടാകുമെന്നും വാര്‍ത്തകള്‍! നടി വരലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ…

താ​ൻ ഒ​രു പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​യോ​ടു പ്ര​തി​ക​രി​ച്ചും ന​ടി​യും ന​ട​ൻ ശ​ര​ത്കു​മാ​റി​ന്‍റെ മ​ക​ളു​മാ​യ വ​ര​ല​ക്ഷ്മി രം​ഗ​ത്ത്. വ​ര​ല​ക്ഷ്മി ഒ​രു ക്രി​ക്ക​റ്റ് താ​ര​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും ലോ​ക്ക് ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്പോ​ൾ വി​വാ​ഹം ഉ​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത​ക​ൾ.

ഇ​തി​നൊ​ക്കെ മ​റു​പ​ടി പ​റ​യു​ക​യാ​ണ് ഇ​പ്പോ​ൾ ന​ടി. താ​നി​പ്പോ​ൾ വി​വാ​ഹം ചെ​യ്യാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും യാ​തൊ​രു ജോ​ലി​യും ഇ​ല്ലാ​ത്ത​വ​രാ​ണ് ഇ​ത്ത​രം വ്യാ​ജ വാ​ർ​ത്ത​ക​ൾ എ​ഴു​തി വ​യ്ക്കു​ന്ന​തെ​ന്നും വ​ര​ല​ക്ഷ്മി പ​റ​ഞ്ഞു.

നേ​ര​ത്തെ ന​ട​ൻ വി​ശാ​ലും വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​റും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ പ​ല​പ്പോ​ഴും പു​റ​ത്തു വ​ന്നി​രു​ന്നു. ഇ​തു ത​മി​ഴ് സി​നി​മാ ലോ​ക​ത്ത് വ​ലി​യ ച​ർ​ച്ച​യ്ക്കും വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

പി​ന്നീ​ട് വി​ശാ​ലി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തോ​ടെ ഈ ​വാ​ർ​ത്ത​ക​ൾ അ​വ​സാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Related posts

Leave a Comment