നി​ല​മൊ​രു​ക്കാ​ൻ വ​യ​ൽ​ക്കി​ളി​ക​ൾ; സി​പി​എം, ക​ർ​ഷ​ക​സം​ഘം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു; കീ​ഴാ​റ്റൂ​രി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ

ത​ളി​പ്പ​റ​മ്പ്: ത്രീ​ഡി നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ വ​ന്ന കീ​ഴാ​റ്റൂ​ര്‍ വ​യ​ലി​ല്‍ കൃ​ഷി ന​ട​ത്തു​ന്ന​തി​നെ​ചൊ​ല്ലി സം​ഘ​ര്‍​ഷാ​വ​സ്ഥ. ഇ​ന്നു രാ​വി​ലെ വ​യ​ൽ​ക്കി​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാ​ക്ട​ർ എ​ത്തി​ച്ച് നി​ല​മൊ​രു​ക്ക​ൽ ആ​രം​ഭി​ച്ചെ​ങ്കി​ലും സി​പി​എം, ക​ർ​ഷ​ക​സം​ഘം പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് സം​ഘ​ർ​ഷാ​വ​സ്ഥ​യു​ണ്ടാ​യി. തു​ട​ർ​ന്ന് പ്ര​വൃ​ത്തി നി​ർ​ത്തി​വ​ച്ച വ​യ​ൽ​ക്കി​ളി​ക​ൾ നാ​ളെ കൃ​ഷി​നി​ലം ഒ​രു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

നി​ല​വി​ല്‍ കൂ​വോ​ട് ത്രീ​ഡി നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ വ​ന്ന വ​യ​ലു​ക​ളി​ല്‍ ക​ര്‍​ഷ​ക​സം​ഘം കൃ​ഷി​യി​റ​ക്കു​ന്നു​ണ്ടെ​ന്നും കൂ​ടാ​തെ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ത്തെ തെ​ങ്ങു​ക​ളി​ല്‍ നി​ന്ന് ക​ള്ള് ചെ​ത്തും ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ സി​പി​എം നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ര്‍​ഷ​ക​സം​ഘ​വും സി​പി​എം ലോ​ക്ക​ല്‍ ക​മ്മ​റ്റി​യും ക​ര്‍​ഷ​ക​രു​ടെ വീ​ടു​ക​ള്‍ ക​യ​റി​യി​റ​ങ്ങി കൃ​ഷി ന​ട​ത്ത​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ രം​ഗ​ത്തി​റ​ങ്ങു​മെ​ന്നും വ​യ​ല്‍​കി​ളി നേ​താ​വ് സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ പ​റ​ഞ്ഞു.

നി​ലം ഉ​ഴു​തു​ന്ന​തി​നാ​യി ഇ​വി​ടെ ട്രാ​ക്ട​റും എ​ത്തി​ച്ചി​ട്ടു​ണ്ട്. നാ​ളെ രാ​വി​ലെ മു​ത​ല്‍ വ​യ​ല്‍​കി​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​ല​മൊ​രു​ക്കി കൃ​ഷി​യാ​രം​ഭി​ക്കു​മെ​ന്നും സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ പ​റ​ഞ്ഞു.

Related posts