രാത്രിയിൽ വീടുകയറി  ആക്രമണം; യുവതിക്ക്  പ​രി​ക്ക് ; അക്രമികൾ വീ​ട് തല്ലിത്തകർത്തു; കരുനാഗപ്പള്ളിയിൽ നടന്ന സംഭവമിങ്ങനെ…

ക​രു​നാ​ഗ​പ്പ​ള്ളി: വീ​ടു​ക​യ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ​യാ​യ യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. അ​ക്ര​മി​ക​ൾ വീ​ടിന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു .ത​ഴ​വ ക​ട​ത്തൂ​ർ ത​ടാ​യി​ൽ വീ​ട്ടി​ൽ ഷ​റ​ഫു​ദീ​ന്‍റെ വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30 നാ​യി​രു​ന്നു അ​ക്ര​മ​ണം ന​ട​ന്ന​ത്.

രാ​ത്രി​യി​ൽ എ​ത്തി​യ അ​ക്ര​മി​ക​ൾ വീ​ടി​ന്‍റെ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ത്ത ശേ​ഷം വീ​ടി​ന്‍റെ ക​ത​ക് ച​വി​ട്ടി തു​റ​ന്നു അ​ക​ത്ത് ക​ട​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ യു​വ​തി ക​ത​ക് ത​ള്ളി അ​ട​ച്ചു പി​ടി​ച്ച കൊ​ണ്ട് നി​ൽ​ക്കു​മ്പോ​ൾ വീ​ണ്ടും അ​ക്ര​മി​ക​ൾ ച​വി​ട്ടി തു​റ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി മ​റി​ഞ്ഞു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ക്ക്.​ പ​രി​ക്കേ​റ്റ ഷ​റ​ഫു​ദീ​ന്‍റെ ഭാ​ര്യ ഫാ​ത്തി​മി (36)യെ ​ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

സം​ഭ​വം ന​ട​ക്കു​മ്പോ​ൾ യു​വ​തി​യും പ​ന്ത്ര​ണ്ടു​വ​യ​സു​കാ​ര​നാ​യ മ​ക​നും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് . ഫാ​ത്തി​മി ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts