പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച്  വി​വാ​ഹ ചെ​ല​വു ചു​രു​ക്കി ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്

കൂ​ത്തു​പ​റ​മ്പ്: വി​വാ​ഹ ചെ​ല​വ് ചു​രു​ക്കി പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് യു​വാ​വ് മാ​തൃ​ക​യാ​യി. കി​ണ​വ​ക്ക​ൽ നൂ​ർ​മ​ഹ​ലി​ൽ യു.​വി.​സു​ഹൈ​ർ ആ​ണ് ത​ന്‍റെ വി​വാ​ഹ​ത്തി​ന്‍റെ ചെ​ല​വു​ക​ൾ ചു​രു​ക്കി മു​സ്‌​ലിം ലീ​ഗ് സ്വ​രൂ​പി​ക്കു​ന്ന ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്കി​യ​ത്.

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​നാ​സ​ർ മാ​സ്റ്റ​ർ സു​ഹൈ​റി​ൽ നി​ന്നും തു​ക ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ നേ​താ​ക്ക​ളാ​യ ബ​ഷീ​ർ കൂ​റാ​റ, ശാ​ഹു​ൽ ഹ​മീ​ദ്, യു.​വി.​മൂ​സ​ഹാ​ജി, ടി.​പി.​ഇ​ബ്രാ​ഹിം, യു.​വി. അ​ഹ​മ്മ​ദ് കു​ട്ടി, ടി.​പി.​അ​ബ്ദു​റ​ഹി​മാ​ൻ ഹാ​ജി,അ​ഷ്റ​ഫ് കി​ണ​വ​ക്ക​ൽ, സി.​കെ. ബ​ഷീ​ർ, പി.​നി​സാ​ർ, ടി.​പി.​സി​യാ​ദ്, ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Related posts