വി​വാ​ഹം മു​ട​ക്കു​മെ​ന്ന്  ഭീ​ഷ​ണിപ്പെടുത്തിയും യു​വ​തി​ക്ക് മാ​ന​ഹാ​നി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ പെ​രു​മാറുകയും ചെയ്ത സംഭവം; യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്തു

വൈ​പ്പി​ന്‍: വി​വാ​ഹം മു​ട​ക്കു​മെ​ന്ന് യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ കി​ര​ണി(26)​നെ​തി​രെ സ്ത്രീ​ക​ള്‍​ക്ക് മാ​ന​ഹാ​നി​യു​ണ്ടാ​ക്കു​ന്ന​വി​ധം പ്ര​വ​ര്‍​ത്തി​ച്ച​തി​നു​ള്ള വ​കു​പ്പ് ചേ​ര്‍​ത്താ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

ഞാ​റ​ക്ക​ല്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ സു​ഹൃ​ത്താ​യി​രു​ന്ന ഈ യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സം ഞാ​റ​ക്ക​ല്‍ എ​ത്തി​യാ​ണ് ക​ല്യാ​ണം മു​ട​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും യു​വ​തി​ക്ക് മാ​ന​ഹാ​നി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ല്‍ പെ​രു​മാറുകയും ചെയ്തു.തു​ട​ര്‍​ന്നാ​ണ് യു​വ​തി പ​രാ​തി ന​ല്‍​കി​യ​ത്.

Related posts