വി​വാ​ദ​ത്തി​നും പി​ൻ​വ​ലി​ക്ക​ലി​നും മി​ന്ന​ൽ വേ​ഗം… ടൊ​വി​നൊ​യു​മൊ​ത്തു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് സു​നി​ൽ കു​മാ​ർ; ചി​ത്രം​ക​ണ്ട് ടൊ​വി​നോ കു​റി​പ്പി​ട്ടു,വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​പി​ഐ സ്ഥാ​നാ​ർ​ഥി​യും


തൃ​ശൂ​ര്‍: ന​ട​ന്‍ ടൊ​വി​നോ തോ​മ​സു​മൊ​ത്തു​ള്ള ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചതിലെ വി​വാ​ദ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി തൃ​ശൂ​രി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ത്ഥി വി.​എ​സ്. സു​നി​ല്‍ കു​മാ​ര്‍.

ടൊ​വി​നോ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റാ​ണെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു,അ​റി​ഞ്ഞ​പ്പോ​ള്‍ ത​ന്നെ ഫോ​ട്ടോ പി​ന്‍​വ​ലി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ത്രം പൂ​ങ്കു​ന്ന​ത്ത് ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ല്‍ വ​ച്ച് എ​ടു​ത്ത​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ലെ​ത്തി ടൊ​വി​നോ​യെ ക​ണ്ട ഫോ​ട്ടോ പ​ങ്കു​വ​ച്ച​പ്പോ​ള്‍ ടൊ​വി​നൊ വി​ജ​യാ​ശം​സ​ക​ള്‍ നേ​ര്‍​ന്നാ​ണ് യാ​ത്ര​യാ​ക്കി​യ​തെ​ന്നും പ്രി​യ സു​ഹൃ​ത്തി​ന്‍റെ സ്‌​നേ​ഹ​ത്തി​ന് ന​ന്ദി​യെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സു​നി​ല്‍ കു​മാ​ര്‍ കു​റി​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​തി​നെ​തി​രേ ടൊ​വി​നൊ പ്ര​തി​ക​രി​ച്ചി​രു​ന്നു. താ​ന്‍ കേ​ര​ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ സി​സ്റ്റ​മാ​റ്റി​ക് വോ​ട്ടേ​ഴ്‌​സ് എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്‍റ് ഇ​ല​ക്ട​റ​ല്‍ പാ​ര്‍​ട്ടി​സി​പ്പേ​ഷ​ന്‍ അം​ബാ​സ​ഡ​ര്‍ ആ​ണ്. ത​ന്‍റെ ചി​ത്ര​മൊ ത​ന്നോ​ടൊ​പ്പ​മു​ള്ള ചി​ത്ര​മൊ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​ത്, അ​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്.

ആ​രെ​ങ്കി​ലും അ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ അ​ത് ത​ന്‍റെ അ​റി​വോ​ടെ​യോ സ​മ്മ​ത​ത്തോ​ടെ​യോ അ​ല്ല. ഏ​വ​ര്‍​ക്കും നി​ഷ്പ​ക്ഷ​വും നീ​തി​യു​ക്ത​വു​മാ​യ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ആ​ശം​സി​ക്കു​ന്നു-​എ​ന്നാ​യി​രു​ന്നു ടൊ​വി​നോ കു​റി​ച്ച​ത്.

Related posts

Leave a Comment