വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ അയാള്‍..! പ്ര​സി​ദ്ധ​നാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ പീഡന പ​രാ​തി​യു​മാ​യി യു​വ​തി​ക​ൾ; സംഭവം കൊച്ചിയില്‍

കൊ​ച്ചി: മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ പീ​ഡ​ന പ​രാ​തി. എ​റ​ണാ​കു​ളം ച​ക്ക​ര​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ പ്ര​സി​ദ്ധ​നാ​യ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​നെ​തി​രെ മൂ​ന്ന് യു​വ​തി​ക​ളാ​ണ് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

വി​വാ​ഹ​ത്തി​ന് ഒ​രു​ങ്ങു​ന്ന​തി​നി​ടെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് യു​വ​തി​ക​ൾ പീ​ഡ​ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, ഇ​യാ​ൾ ദു​ബാ​യി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment