വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ൾ​ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു

ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റി​ന്‍​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ള്‍​ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മൊ​ഹ​മ്മ​ദ് ഷാ​മി, ജ​സ്പ്രി​ത് ബും​റ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി. പ​രി​ക്ക് മൂ​ലം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ ടീ​മി​ല്‍ തി​രി​കെ​യെ​ത്തി.

പ​രി​ക്ക് ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ര​വീ​ന്ദ്ര ജ​ഡേ​ജ​യ​ക്ക് ടീ​മി​ല്‍ ഇ​ടം​നേ​ടാ​നാ​യി​ല്ല. ഹ​ര്‍​ദീ​ക് പാ​ണ്ഡ്യ​യും പ​ര​മ്പ​ര​യി​ലി​ല്ല. ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ഏ​ക​ദി​ന പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി 16നാ​ണ് ട്വ​ന്‍റി20 ആ​രം​ഭി​ക്കു​ന്ന​ത്.

ഏ​ക​ദി​ന ടീം: ​രോ​ഹി​ത് ശ​ർ​മ (c), കെ.​എ​ൽ. രാ​ഹു​ൽ (vc), ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, ശി​ഖ​ർ ധ​വാ​ൻ, വി​രാ​ട് കോ​ഹ്‌​ലി, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശ്രേ​യ​സ് അ​യ്യ​ർ, ദീ​പ​ക് ഹൂ​ഡ, റി​ഷ​ഭ് പ​ന്ത് (wk), ദീ​പ​ക് ച​ഹാ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, യു​സ്വെ​ന്ദ്ര ചാ​ഹ​ൽ, കു​ൽ​ദീ​പ് യാ​ദ​വ് , വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ര​വി ബി​ഷ്‌​നോ​യ്, മൊ​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ് കൃ​ഷ്ണ, ആ​വേ​ശ് ഖാ​ൻ.

ഇ​ന്ത്യ​ൻ ട്വ​ന്‍റി20 ടീം: ​രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), കെ.​എ​ൽ. രാ​ഹു​ൽ (vc), ഇ​ഷാ​ൻ കി​ഷ​ൻ, വി​രാ​ട് കോ​ഹ്‌​ലി, ശ്രേ​യ​സ് അ​യ്യ​ർ, സൂ​ര്യ കു​മാ​ർ യാ​ദ​വ്, റി​ഷ​ഭ് പ​ന്ത് (WK), വെ​ങ്ക​ടേ​ഷ് അ​യ്യ​ർ, ദീ​പ​ക് ച​ഹാ​ർ, ഷാ​ർ​ദു​ൽ താ​ക്കൂ​ർ, ര​വി ബി​ഷ്‌​ണോ​യ്, അ​ക്ഷ​ർ പ​ട്ടേ​ൽ, യു​സ്വേ​ന്ദ്ര ച​ഹാ​ൽ, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, മൊ​ഹ​മ്മ​ദ് സി​റാ​ജ്, ഭു​വ​നേ​ശ്വ​ർ കു​മാ​ർ, ആ​വേ​ശ് ഖാ​ൻ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ

Related posts

Leave a Comment