ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ ഉദ്ഘാടനം ന​ട​ത്തി​, പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല; പാ​ലോ​ട്ടെ എ​ക്സ്റേ യൂ​ണി​റ്റ് അ​ട​ഞ്ഞു ത​ന്നെ…


പാ​ലോ​ട് : ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പാ​ലോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡി​ജി​റ്റ​ല്‍ എ​ക്സ്റേ വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ വ​ര്‍​ഷം സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് അ​ന്ന​ത്തെ മ​ന്ത്രി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​ന​വും ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് ഇ​ങ്ങോ​ട്ട് ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

യൂ​ണി​റ്റ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​നി​യും ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്ത​ണം. കോ​വി​ഡ് കാ​ല​ത്തെ കാ​ല​താ​മ​സ​മാ​ണ് എ​ല്ലാ​റ്റി​നും പ്ര​ശ്ന​മാ​കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

എ​ക്സ്റേ ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​രെ ഇ​തു​വ​രെ നി​യ​മി​ച്ചി​ട്ടി​ല്ല. കൂ​ടാ​തെ ഓ​ര്‍​ത്തോ ഡോ​ക്ട​ര്‍​മാ​രു​ടെ അ​ഭാ​വ​വു​മു​ണ്ട്. എ​ക്സ്റേ യൂ​ണി​റ്റ് തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. െ

Related posts

Leave a Comment