ക്ര​മ​വി​രു​ദ്ധ​മാ​യ പെ​രു​മാറ്റം; യ​തീ​ഷ് ച​ന്ദ്ര ഏ​ത്ത​മി​ടീ​ച്ച സം​ഭ​വത്തിൽ ഡി​ജി​പി സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ൺ ദി​ന​ത്തി​ൽ ക​ട​യി​ൽ എ​ത്തി​യ​വ​രെ ക​ണ്ണൂ​ർ എ​സ്പി യ​തീ​ഷ് ച​ന്ദ്ര ഏ​ത്ത​മി​ടീ​ച്ച സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഇ​ന്നു സ൪​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കും.

ഡി​ജി​പി യു​ടെ ശി​പാ​ർ​ശ സ​ഹി​തം ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണു റി​പ്പോ​ർ​ട്ട് ന​ൽ​കു​ക.ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി, മു​ഖ്യ​മ​ന്ത്രി​ക്ക് കൈ​മാ​റും. യ​തീ​ഷ് ച​ന്ദ്ര​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി വേ​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി​യാ​കും അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​ക.

എ​സ്പി​യു​ടെ ഭാ​ഗ​ത്തു ക്ര​മ​വി​രു​ദ്ധ​മാ​യ പെ​രു​മാ​റ്റ​മു​ണ്ടാ​യ​താ​യി ഐ​ജി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.ന​ട​പ​ടി​ക​ളൊ​ന്നും ശി​പാ​ർ​ശ ചെ​യ്യാ​തെ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടാ​ണ് ഐ​ജി കൈ​മാ​റി​യ​തെ​ന്നാ​ണു വി​വ​രം.

Related posts

Leave a Comment