വേ​ശ്യ എ​ന്നു വി​ളി​ക്കു​ക​യും അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ക്കു​ക​യും ചെ​യ്തു ! ലീ​ഗ് നേ​താ​വി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി വ​നി​താ പ്ര​വ​ര്‍​ത്ത​ക

തി​രൂ​ര​ങ്ങാ​ടി​യി​ലെ ലീ​ഗ് നേ​താ​വി​നെ​തി​രെ ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി വ​നി​താ ലീ​ഗ് പ്ര​വ​ര്‍​ത്ത​ക. പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍​വ​ച്ച് അ​ശ്ലീ​ല​ച്ചു​വ​യു​ള്ള ആം​ഗ്യം കാ​ണി​ച്ചെ​ന്നും വേ​ശ്യ എ​ന്നു വി​ളി​ച്ചെ​ന്നും കാ​ണി​ച്ചാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. മു​സ്ലീം​ലീ​ഗ് തി​രൂ​ര​ങ്ങാ​ടി നി​യോ​ജ​ക​മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​വു​ങ്ങ​ള്‍ കു​ഞ്ഞു​മ​ര​ക്കാ​ര്‍​ക്ക് എ​തി​രേ​യാ​ണ് യു​വ​തി​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ ഒ​ന്നാം തീ​യ​തി നി​യോ​ജ​ക​മ​ണ്ഡ​ലം ഓ​ഫീ​സി​ല്‍ വ​ച്ച് മ​റ്റാ​ളു​ക​ള്‍ കേ​ള്‍​ക്കെ വേ​ശ്യ എ​ന്നു വി​ളി​ച്ചു​വെ​ന്നും തു​ട​ര്‍​ന്ന് അ​പ​മാ​നി​ക്കു​ന്ന വി​ധ​ത്തി​ല്‍ അ​ശ്ലീ​ല ആം​ഗ്യം കാ​ണി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് യു​വ​തി വ്യാ​ഴാ​ഴ്ച പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​ല ത​വ​ണ പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന്റെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ മൂ​ന്ന് മാ​സം ക​ഴി​ഞ്ഞി​ട്ടും ലീ​ഗ് നേ​തൃ​ത്വ​ത്തി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് യു​വ​തി പ​റ​ഞ്ഞു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു. യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​തേ​സ​മ​യം യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍…

Read More

പറയരുതെന്നു ഞങ്ങള്‍ കരുതിയ കാര്യങ്ങള്‍ ഞങ്ങളെക്കൊണ്ട് പറയിപ്പിക്കരുത്; അത് പറയിപ്പിച്ചാല്‍ പലര്‍ക്കും ഇതുവഴി തലവഴി മുണ്ടിട്ടു നടക്കേണ്ടി വരും; സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍…

മുസ്ലിം ലീഗ്-എസ്ഡിപിഐ ചര്‍ച്ചയെ അപഹസിച്ച സിപിഎമ്മിനെതിരേ പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍ നസറുദ്ദീന്‍ എളമരം. രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങള്‍ പരസ്പരം ചര്‍ച്ചകള്‍ നടക്കുക സ്വാഭാവികമാണ്. അത് മുമ്പും നടന്നിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഹിന്ദു വോട്ട് ബാങ്ക് തിരിച്ചിടാനുള്ള ശ്രമമാണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് നസറുദ്ദീന്‍ വിമര്‍ശിച്ചു. തങ്ങളുടെ മാന്യത ആരും ദൗര്‍ബല്യമായി കണക്കാക്കരുതെന്നും പറയരുതെന്ന് കരുതിയ കാര്യങ്ങള്‍ പറയില്ല. അതാരും പറിയിപ്പിക്കരുത്. പറയാന്‍ തുടങ്ങിയാല്‍ പലരും തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും നസറുദ്ദീന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിലെ സ്വകാര്യഹോട്ടലില്‍ എസ്ഡിപിഐയുടെയും മുസ്ലിംലീഗിന്റെയും നേതാക്കള്‍ ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇരു പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിച്ച് സിപിഎം രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പറഞ്ഞെങ്കിലും ചര്‍ച്ച നടന്നിരുന്നു എന്നാണ് എസ്ഡിപിഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയത്. ഇതോടെയാണ് പുതിയ വാഗ്വാദത്തിനുള്ള കളമൊരുങ്ങിയത്. നസറുദ്ദീന്‍ എളമരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…”താല്‍ക്കാലിക…

Read More