11കാ​രി​യെ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച് 58കാ​ര​ന്‍ ! പെ​ണ്‍​കു​ട്ടി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​യ്ക്ക് അ​യ​ച്ചു കൊ​ടു​ത്ത​ത് അ​മ്മ…

ക​ണ്ണൂ​രി​ല്‍ പ​തി​നൊ​ന്നു​കാ​രി​യെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ 58കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. കാ​ട്ടാ​മ്പ​ള്ളി സ്വ​ദേ​ശി എം ​പി യ​ഹി​യ ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​പാ​രി​യാ​യ ഇ​യാ​ള്‍ കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യു​ള്ള ബ​ന്ധം മു​ത​ലെ​ടു​ത്താ​ണ് കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്ത​ത്.

പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2018 മു​ത​ല്‍ ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ചൂ​ഷ​ണം ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

കാ​റി​ലും വീ​ട്ടി​ലും വെ​ച്ച് ഇ​യാ​ള്‍ പ​ല ത​വ​ണ കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. കു​ട്ടി​യു​ടെ അ​മ്മ ത​ന്നെ​യാ​ണ് പ്ര​തി​യ്ക്ക് വേ​ണ്ടു​ന്ന എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്തു കൊ​ടു​ത്ത​ത്.

പ​തി​നൊ​ന്നു​കാ​രി​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും യ​ഹി​യ​യ്ക്ക് അ​യ​ച്ചു ന​ല്‍​കി​യ​തി​നെ​തി​രേ അ​മ്മ​യ്‌​ക്കെ​തി​രേ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഈ ​സ്ത്രീ ഗ​ള്‍​ഫി​ലേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് വി​വ​രം. പോ​ലീ​സ് കേ​സെ​ടു​ത്ത​തി​നു പി​ന്നാ​ലെ യ​ഹി​യ ഒ​ളി​വി​ല്‍ പോ​യി​രു​ന്നു.

മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment