മോ​ക്ഡ്രി​ല്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ 15കാ​ര​നെ കാ​റി​ലും ആം​ബു​ല​ന്‍​സി​ലും വ​ച്ച് ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി പ​രാ​തി…

ദു​ര​ന്ത​നി​വാ​ര​ണ​യു​ടെ മോ​ക്ഡ്രി​ല്‍ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യി​ല്‍ പ​തി​ന​ഞ്ചു​കാ​ര​നു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​താ​യി പ​രാ​തി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. മോ​ക്ഡ്രി​ല്ലി​നാ​യി എ​ത്തി​ച്ച ആം​ബു​ല​ന്‍​സ് ഓ​ടി​ച്ച​യാ​ള്‍ വാ​ഹ​ന​ത്തി​ല്‍​വെ​ച്ചും തു​ട​ര്‍​ന്ന് ഇ​യാ​ളു​ടെ സ്വ​ന്തം കാ​റി​ല്‍​വെ​ച്ചും പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​നം ന​ട​ത്തി​യ​താ​യാ​ണ് പ​രാ​തി.

ആ​ണ്‍​കു​ട്ടി​യു​ടെ ര​ക്ഷി​താ​വി​ന്റെ പ​രാ​തി​യി​ല്‍ മാ​വൂ​ര്‍ പോ​ലീ​സ് പോ​ക്‌​സോ​വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment