അ​മ്മ അ​പ​രി​ചി​ത​ന് മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തി​ല്‍ സം​ശ​യം ! കൗ​മാ​ര​ക്കാ​ര​ന്‍ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ന്നു

അ​മ്മ​യ്ക്കു അ​പ​രി​ചി​ത​നു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍​ന്ന് അ​മ്മ​യെ ക്രൂ​ര​മാ​യി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി പ​തി​നേ​ഴു​കാ​ര​ന്‍.

മ​ഹാ​രാ​ഷ്ട്ര​യി​ലെ പാ​ല്‍​ഘ​ര്‍ ജി​ല്ല​യി​ലെ പ​രോ​ള്‍ പ്ര​ദേ​ശ​ത്തെ വ​സാ​യ് ടൗ​ണ്‍​ഷി​പ്പി​ലാ​ണു ക്രൂ​ര​മാ​യ സം​ഭ​വം.

സൊ​നാ​ലി ഗോ​ര്‍​ഗ (35) എ​ന്ന യു​വ​തി​യാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി​യാ​യ മ​ക​ന്‍ ഒ​ളി​വി​ലാ​ണ്. സൊ​നാ​ലി ഫോ​ണി​ല്‍ നി​ന്ന് അ​പ​രി​ചി​ത​നാ​യ ഒ​രാ​ള്‍​ക്കു മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തു മ​ക​ന് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ല.

ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​കാ​റു​ണ്ടെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച അ​ത്താ​ഴം ക​ഴി​ക്കു​ന്ന​തി​നി​ടെ അ​മ്മ ഫോ​ണി​ല്‍ മെ​സേ​ജ് അ​യ​യ്ക്കു​ന്ന​തു ക​ണ്ട​തോ​ടെ മ​ക​ന്‍ അ​സ്വ​സ്ഥ​നാ​യി.

രോ​ഷാ​കു​ല​നാ​യ മ​ക​ന്‍ അ​മ്മ​യെ കോ​ടാ​ലി​യെ​ടു​ത്തു തു​രു​തു​രെ വെ​ട്ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യ​ത്തു വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സൊ​നാ​ലി​യെ പി​ന്നീ​ട് ഭി​വ​ണ്ടി​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു.

Related posts

Leave a Comment