പ്ര​ധാ​ന​മ​ന്ത്രിയുടെ മി​ന്ന​ൽ സ​ന്ദ​ർ​ശ​നം; സം​യു​ക്ത സേ​നാ മേ​ധാ​വി​ക്കൊപ്പം ല​ഡാ​ക്കി​ൽ; സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ കാ​ണ്ടേക്കും​

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​മേ​ഖ​ല​യാ​യ ല​ഡാ​ക്കി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സം​യു​ക്ത സേ​നാ​മേ​ധാ​വി ബി​പി​ൻ റാ​വ​ത്തി​നൊ​പ്പ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ല​ഡാ​ക്കി​ലെ ലേ​യി​ൽ‌ എ​ത്തി​യ​ത്. കരസേന മേ​ധാ​വി മു​കു​ന്ദ് ന​ര​വ​നെ​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. ലേ​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി നി​മു​വി​ലെ​ത്തി. നി​മു​വി​ൽ സൈ​നി​ക​രു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ല​ഫ്. ജ​ന​റ​ൽ ഹ​രീ​ന്ദ​ർ സിം​ഗ് അ​തി​ർ​ത്തി​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. അ​തി​ർ​ത്തി​യി​ലെ സാ​ഹ​ച​ര്യം നേ​രി​ട്ട് മ​ന​സി​ലാ​ക്കി വി​ല​യി​രു​ത്തുന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം. മു​ൻ​കൂ​ട്ടി പ്ര​ഖ്യാ​പി​ക്കാ​തെ ആ​യി​രു​ന്നു യാ​ത്ര. കേ​ന്ദ്ര​സ​ർ​ക്കാ​ർ വാ​ർ​ത്താ ചാ​ന​ലാ​യ ദൂ​ര​ദ​ർ​ശ​ൻ ആ​ണ് വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ല​ഡാ​ക്ക് സ​ന്ദ​ർ​ശി​ക്കു​മെ​ന്ന് വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അ​വ​സാ​ന നി​മി​ഷം മാ​റ്റി​വ​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ആ ​ഘ​ട്ട​ത്തി​ലും കേ​ന്ദ്രം ര​ഹ​സ്യ​മാ​ക്കി​വ​ച്ചു. ലേ​യി​ൽ എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ചൈ​ന​യു​മാ​യു​ള്ള സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രെ കാ​ണു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​രി​ക്കേ​റ്റ സൈ​നി​ക​ർ…

Read More

ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1.10 കോടിയിലേക്ക്; അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 28 ല​ക്ഷം ക​ട​ന്നു; മ​ര​ണം 5.23 ല​ക്ഷം പി​ന്നി​ട്ടു

വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു കോ​ടി 10 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 10,982,299 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​യ്യാ​യി​ര​ത്തി​ലേ​റെ മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണം 5.23 ല​ക്ഷം ക​ട​ന്നു. കോ​വി​ഡ് കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ 28 ല​ക്ഷം ക​ട​ന്നു. വേ​ൾ​ഡോ​മീ​റ്റ​റി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം നി​ല​വി​ൽ 2,837,189 രോ​ഗി​ക​ൾ. 1,31,485 പേ​രു​ടെ ജീ​വ​ന്‍ ഇ​തി​നോ​ട​കം ന​ഷ്ട​മാ​യി. കോ​വി​ഡ് മ​ര​ണ​ത്തി​ല്‍ ര​ണ്ടാ​മ​തു​ള്ള ബ്ര​സീ​ലി​ല്‍ മ​ര​ണ​സം​ഖ്യ 61,990 ആ​യി. ഇ​തു​വ​രെ 1,501,353 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. റ​ഷ്യ​യി​ല്‍ മ​ര​ണം 9,500 ക​ട​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു. കോ​വി​ഡ് ബാ​ധി​ത​രി​ല്‍ നാ​ലാ​മ​തു​ള്ള ഇ​ന്ത്യ​യി​ല്‍ രോ​ഗ​ബാ​ധി​ത​ര്‍ ആ​റു ല​ക്ഷം ക​ട​ന്നു. 18,000ത്തി​ലേ​റെ പേ​ര്‍ മ​രി​ച്ചു. പെ​റു​വി​ലും വൈ​റ​സ് വ്യാ​പി​ക്കു​ക​യാ​ണ്. രോ​ഗി​ക​ളു​ടെ എ​ണ്ണം…

Read More

സി​നി​മാ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഓ​ണ്‍​ലൈ​ൻ റി​ലീ​സ് സിനിമയായ “സൂ​ഫി​യും സു​ജാ​ത​യു​ടേ​യും’ വ്യാ​ജ പ​തി​പ്പ് ഓ​ൺ​ലൈ​നി​ൽ

കൊ​ച്ചി: ഓ​ൺ​ലൈ​ൻ റി​ലീ​സി​ന് പി​ന്നാ​ലെ “സൂ​ഫി​യും സു​ജാ​ത​യും’ എ​ന്ന സി​നി​മ​യു​ടെ വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​ക്കു​ന്നു. ടെ​ലി​ഗ്രാ​മി​ലും ടൊ​റ​ന്‍റ് സൈ​റ്റു​ക​ളി​ലു​മാ​ണ് സി​നി​മ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി 12ന് ​ആ​മ​സോ​ൺ പ്രൈ​മി​ലൂ​ടെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ്. മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ലെ ആ​ദ്യ ഓ​ണ്‍​ലൈ​ൻ റി​ലീ​സ് ചി​ത്ര​മാ​ണി​ത്. വി​ജ​യ് ബാ​ബു നി​ര്‍​മി​ച്ച സി​നി​മ​യി​ല്‍ ജ​യ​സൂ​ര്യ​ക്ക് പു​റ​മെ ബോ​ളി​വു​ഡ് താ​രം അ​തി​ഥി റാ​വു, സി​ദ്ദി​ഖ്, ഹ​രീ​ഷ് ക​ണാ​ര​ൻ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ന​ര​ണി​പ്പു​ഴ ഷാ​ന​വാ​സാ​ണ് സം​വി​ധാ​നം. സൂ​ഫി​യു​ടേ​യും അ​യാ​ളെ പ്ര​ണ​യി​ക്കു​ന്ന ഹി​ന്ദു പെ​ണ്‍​കു​ട്ടി​യു​ടേ​യും ക​ഥ​യാ​ണ് സൂ​ഫി​യും സു​ജാ​ത​യും. ചി​ത്ര​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ റി​ലീ​സി​നെ​തി​രെ തി​യേ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ലോ​ക്ക്ഡൗ​ണ്‍ മൂ​ലം തി​യേ​റ്റ​റു​ക​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഓ​ണ്‍​ലൈ​ൻ റി​ലീ​സ് അ​ല്ലാ​തെ മ​റ്റ് വ​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു നി​ർ​മാ​താ​വ്.

Read More