വീ​ണാ ജോ​ര്‍​ജ് മ​ത്സ​രി​ക്കു​മോ ? ‘കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന് പ​ത്ത​നം​തി​ട്ട​യി​ല്‍ ഒ​രു സീ​റ്റ് വേ​ണം’; സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം

പ​ത്ത​നം​തി​ട്ട: എ​ല്‍​ഡി​എ​ഫി​ല്‍ ഘ​ട​ക​ക​ക്ഷി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് – എ​മ്മി​ന് ജി​ല്ല​യി​ല്‍ ഒ​രു സീ​റ്റ് വേ​ണ​മെ​ന്നാ​വ​ശ്യ​ത്തി​ല്‍ സ​മ്മ​ര്‍​ദം ശ​ക്ത​മാ​ക്കാ​ന്‍ തീ​രു​മാ​നം. യു​ഡി​എ​ഫി​ലാ​യി​രു​ന്ന​പ്പോ​ള്‍ പാ​ര്‍​ട്ടി മ​ത്സ​രി​ച്ചു​വ​ന്ന തി​രു​വ​ല്ല സീ​റ്റ് എ​ല്‍​ഡി​എ​ഫി​ല്‍ ജ​ന​താ​ദ​ള്‍ എ​സി​ന്റെ സി​റ്റിം​ഗ് സീ​റ്റാ​ണ്. ജെ​ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് മാ​ത്യു ടി.​തോ​മ​സ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന മ​ണ്ഡ​ലം വി​ട്ടു​കൊ​ടു​ക്കാ​ന്‍ അ​വ​ര്‍ ത​യാ​റാ​കി​ല്ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ മ​റ്റൊ​രു സീ​റ്റ് എ​ന്നാ​വ​ശ്യം കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​യ​ര്‍​ത്തി​യി​രു​ന്ന​ത്. അ​വ​ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളി​ല്‍ മൂ​ന്നെ​ണ്ണം സി​പി​എം സി​റ്റിം​ഗ് സീ​റ്റു​ക​ളാ​ണ്. അ​ടൂ​ര്‍ സം​വര​ണ മ​ണ്ഡ​ലം സി​പി​ഐ​യു​ടെ സീ​റ്റു​മാ​ണ്. സി​പി​എ​മ്മി​ ന്റെ സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ വി​ട്ടു​കൊ​ടു​ക്കു​ന്ന​തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ശ​ക്ത​മാ​യ എ​തി​ര്‍​പ്പു​ണ്ട്.റാ​ന്നി മ​ണ്ഡ​ലം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് എം. ​എ​ന്നാ​ല്‍ റാ​ന്നി​യി​ല്‍ ജ​യ​സാ​ധ്യ​ത ഘ​ട​ക​മാ​ക്കി രാ​ജു ഏ​ബ്ര​ഹാ​മി​നെ ആ​റാം അ​ങ്ക​ത്തി​ന് ഇ​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് സി​പി​എം. ര​ണ്ട് ടേം ​പൂ​ര്‍​ത്തീ​ക​രി​ച്ച​വ​ര്‍​ക്ക് സീ​റ്റ് ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്ന് സം​സ്ഥാ​ന സ​മി​തി നി​ര്‍​ദേ​ശി​ച്ചെ​ങ്കി​ലും രാ​ജു ഏ​ബ്ര​ഹാ​മി​ന് ഇ​ള​വ് ന​ല്‍​ക​ണ​മെ​ന്നാ​ണ് ജി​ല്ലാ…

Read More

ശ​ബ​രി​മ​ല​യു​മാ​യി ബി​ജെ​പി വീ​ണ്ടും വീ​ടു​ക​ളി​ല്‍; കേ​സ് പി​ന്‍​വ​ലി​ക്ക​ലി​ന് പി​ന്നി​ലെ അ​ജ​ണ്ട പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കും

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ ആ​യു​ധ​മാ​ക്കാ​ന്‍ വീ​ണ്ടും ബി​ജെ​പി ഒ​രു​ങ്ങു​ന്നു. ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ക്ഷോ​ഭ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നൊ​പ്പം പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി സ​മ​ര​ത്തി​ന്‍റെ പേ​രി​ല്‍ അ​ക്ര​മ​ങ്ങ​ള്‍ അ​ഴി​ച്ചു വി​ട്ട​വ​ര്‍​ക്കെ​തി​രാ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് ബി​ജെ​പി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. രാ​ജ്യ​ത്തി​നെ​തി​രേ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സ​മ​ര​മാ​ണ് പൗ​ര​ത്വ സ​മ​ര​മെ​ന്നാ​ണ് ബി​ജെ​പി പ​റ​യു​ന്ന​ത്. ഈ ​സ​മ​ര​ത്തെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന​തി​ന് പി​ന്നി​ലെ ല​ക്ഷ്യം ജ​ന​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ തു​റ​ന്നു കാ​ട്ടാ​നാ​ണ് ബി​ജെ​പി​യു​ടെ തീ​രു​മാ​നം. രാ​ജ്യ​വി​രു​ദ്ധ​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രെ വെ​റു​തേ​വി​ടു​ന്ന​ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍​ക്കി​ട​യാ​ക്കും. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള ന്യൂ​ന​പ​ക്ഷ പ്രീ​ണ​ന​മാ​ണി​തെ​ന്ന പ്ര​ചാ​ര​ണ​വു​മാ​യാ​ണ് ബി​ജെ​പി ഇ​റ​ങ്ങു​ന്ന​ത്. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ പേ​രി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ക​രു​ള്‍​പ്പെ​ടെ 300 ഓ​ളം പേ​ര്‍​ക്കെ​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. അ​യ്യ​പ്പ ക​ര്‍​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​മ​ജ​പ യ​ജ്ഞ​ങ്ങ​ള്‍ ന​ട​ത്താ​തി​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത്…

Read More

2000 രൂപയുടെ നോട്ടേ കയ്യിലുള്ളൂവെന്ന് പറഞ്ഞ് ഓട്ടോയില്‍ കയറി ! പിന്നെ ഡ്രൈവറുടെ കാശു കൊണ്ട് ജ്യൂസ് കുടിച്ച് യാത്ര; ഒടുവില്‍ കാശു ചോദിച്ചപ്പോള്‍ നൈസായി ‘ഒറ്റ മുങ്ങല്‍’ ; യുവതിയെ നാട്ടുകാര്‍ പൊക്കി…

കൈയ്യില്‍ പണമില്ലാതെ ഓട്ടോയില്‍ കയറിയ യുവതി ഓട്ടോ ഡ്രൈവറെ വലച്ചത് നാലുമണിക്കൂര്‍. ബസിനു പോകാന്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും മലപ്പുറത്തേക്ക് ഓട്ടോ വിളിച്ച യുവതിയാണ് താരം. ഓട്ടോ ഡ്രൈവര്‍ പണം ചോദിച്ചപ്പോള്‍ യാത്രാമധ്യേ ഇറങ്ങി മുങ്ങിയ യുവതിയെ നാട്ടുകാര്‍ പോാലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം പറഞ്ഞുവിട്ടു. കഴിഞ്ഞദിവസം ഉച്ചയോടെയാണ് തൃശൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് കണ്ണൂര്‍ സ്വദേശിനിയായ ഇരുപത്തിയേഴുകാരി ഓട്ടോറിക്ഷയില്‍ കയറിയത്. മലപ്പുറത്ത് ബന്ധുവീട്ടില്‍ പോകണമെന്നു പറഞ്ഞ് കയറിയ യുവതി കൈയില്‍ 2000 രൂപയുടെ നോട്ടേയുള്ളൂവെന്നും ചില്ലറയില്ലെന്നും പറഞ്ഞു. അതിനിടെ ജ്യൂസ് വാങ്ങിത്തരണമെന്ന് പറഞ്ഞതോടെ വഴിയില്‍ നിര്‍ത്തി ഓട്ടോഡ്രൈവര്‍ ജ്യൂസും വാങ്ങി നല്‍കി. ചങ്ങരംകുളത്ത് എത്തിയതോടെ ഓട്ടോയില്‍ ഡീസല്‍ തീര്‍ന്നു. ഡീസല്‍ അടിക്കാന്‍ യുവതിയോട് പണം ആവശ്യപ്പെട്ടതും അവര്‍ ഫോണ്‍ചെയ്ത് ചങ്ങരംകുളം ടൗണിലിറങ്ങി നടന്നുനീങ്ങുകയായിരുന്നു. ഇതു കണ്ട് ടൗണിലെ മറ്റ് ഓട്ടോ ഡ്രൈവര്‍മാരും…

Read More

മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ പോകുന്നുവെന്ന് പറഞ്ഞ്പോയ  ജ​യ​ഘോ​ഷ് തി​രി​ച്ചെ​ത്തി; പ​ള​നി​യി​ൽ പോ​യി​രു​ന്നു​വെ​ന്ന് വി​ശ​ദീ​ക​ര​ണം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു കാ​ണാ​താ​യ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലി​ന്‍റെ മു​ൻ ഗ​ണ്‍​മാ​ൻ ജ​യ​ഘോ​ഷ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് ജ​യ​ഘോ​ഷ് തു​ന്പ ക​രി​മ​ണ​ലി​ലെ വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്. പ​ള​നി​യി​ൽ തീ​ർ​ത്ഥ​യാ​ത്ര​യ്ക്ക് പോ​യി​രു​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം കു​ടും​ബാം​ഗ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യ​ത്. അദ്ദേഹത്തിന്‍റെ ഇ​രു​ച​ക്ര​വാ​ഹ​ന​വും മൊ​ബൈ​ൽ ഫോ​ണും നേ​മം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. വാ​ഹ​ന​ത്തി​ൽ നി​ന്ന് ഒ​രു ക​ത്തും ക​ണ്ടെ​ടു​ത്തി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും മ​ന​സി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ൽ കു​റ​ച്ച് ദി​വ​സ​ത്തേ​ക്ക് വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​കു​ക​യാ​ണെ​ന്നുമാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. ജ​യ​ഘോ​ഷി​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് മാ​ൻ മി​സിം​ഗി​ന് തു​ന്പ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ജ​യ​ഘോ​ഷ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​ദ്ദേ​ഹം എ​വി​ടെ പോ​യി​രു​ന്നു​വെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ൽ മൊ​ഴി​യെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.സ്വ​ർ​ണ​ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ക​സ്റ്റം​സും എ​ൻ​ഐ​എ​യും ജ​യ​ഘോ​ഷി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. വി​വാ​ദ​മാ​യ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​നി​ടെ ജൂ​ലാ​യ് 16ന് ​ജ​യ​ഘോ​ഷി​നെ കാ​ണാ​താ​യി​രു​ന്നു. അ​ടു​ത്ത…

Read More

ബാഗിന്‍റെ പിടിയിലും ജീൻസിന്‍റെ ബട്ടനിലും ഒളിപ്പിച്ചിട്ടും രക്ഷയില്ല; കണ്ണൂരിൽ 151 ഗ്രാം സ്വർണ്ണവുമായി  കുമ്പള സ്വ​ദേ​ശി പി​ടി​യി​ൽ

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു സ്വ​ർ​ണം പി​ടി​കൂ​ടി. മ​ഞ്ചേ​ശ്വ​രം കു​മ്പ​ള സ്വ​ദേ​ശി ഷി​ഹാ​നി​ൽ നി​ന്നാ​ണ് 151 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഇ​ന്നു രാ​വി​ലെ ഷാ​ർ​ജ​യി​ൽ നി​ന്നു ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഷി​ഹാ​ൻ. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ​യും ബാ​ഗേ​ജു​ക​ളും ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. ലേ​ഡീ​സ് ബാ​ഗി​ന്‍റെ കൈ ​പി​ടി​ക്കു​ള്ളി​ലും ജീ​ൻ​സ് പാ​ന്‍റി​ന്‍റെ ബ​ട്ട​നു​ള​ളി​ലും ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണ​മു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​കി​ഷോ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ, സി.​വി.​മാ​ധ​വ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​അ​ശോ​ക് കു​മാ​ർ, ബി. ​യ​ദു കൃ​ഷ്ണ, കെ.​വി.​രാ​ജു, സ​ന്ദീ​പ് കു​മാ​ർ, സോ​നി​ട്ട് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

ബ്രോ​ക്ക​ണ്‍ വി​ന്‍​ഡോ “പൊ​ളി​ക്കി​ല്ല’..! ശബരിമല യുവതീപ്രവേശനത്തെ തുടർന്നുണ്ടായ അക്രമത്തിൽ പോ​ലീ​സി​നെ “തൊ​ട്ട’ കേ​സി​ല്‍ ന​ട​പ​ടി തു​ട​രും;  പ്ര​തി​ക​ളു​ടെ ആ​ല്‍​ബം ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷി​തം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ന് പി​ന്നാ​ലെ​യു​ള്ള വ്യാ​പ​ക സം​ഘ​ര്‍​ഷ​ത്തി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ “ബ്രോ​ക്ക​ണ്‍ വി​ന്‍​ഡോ’ ത​ക​ര്‍​ക്കാ​തെ ആ​ഭ്യ​ന്ത​ര​വ​കു​പ്പ്. ഗു​രു​ത​ര ക്രി​മി​ന​ല്‍ സ്വ​ഭാ​വ​മി​ല്ലാ​ത്ത കേ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​പ്ര​കാ​രം പി​ന്‍​വ​ലി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ച്ച​തു​മാ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്നി​ല്ല. ഇ​തോ​ടെ ബ്രോ​ക്ക​ണ്‍ വി​ന്‍​ഡോ എ​ന്ന പേ​രി​ല്‍ 2019 ജ​നു​വ​രി​യി​ല്‍ ഡി​ജി​പി ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​നി​ലൂ​ടെ ക​ണ്ടെ​ത്തി​യ കേ​സു​ക​ളെ​ല്ലാം നി​ല​നി​ര്‍​ത്തു​മെ​ന്നു​റ​പ്പാ​യി. ശ​ബ​രി​മ​ല​യി​ല്‍ ര​ണ്ട് യു​വ​തി​ക​ള്‍ ക​യ​റി​യതി​ന് തൊ​ട്ടു​പി​ന്നാ​ലെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യു​ണ്ടാ​യ അ​ക്ര​മ​ത്തി​ല്‍ ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്രം 550 കേ​സു​ക​ളി​ലാ​യി 745 പേ​രെ​യാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. കൂ​ടു​ത​ല്‍ പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍ പോ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് പ്ര​തി​ക​ളു​ടെ ചി​ത്രം അ​ട​ങ്ങി​യ ആ​ല്‍​ബം ത​യാ​റാ​ക്കാ​നാ​യി​രു​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും ന​ല്‍​കി​യ നി​ര്‍​ദേ​ശം. ഇ​തു​പ്ര​കാ​രം എ​ല്ലാ ജി​ല്ല​ക​ളി​ലും ആ​ല്‍​ബം ത​യാ​റാ​ക്കി​യി​രു​ന്നു. ഇ​ത്…

Read More

എ​നി​ക്കി​നി ജീ​വി​ക്ക​ണ്ട, എ​നി​ക്കു പൈ​സ കി​ട്ടി​യി​ല്ല; ശ​രീ​ര​മാ​സ​ക​ലം തീ​യാ​ളു​മ്പോഴും പോലീസുകാരൻ അലറി വിളിച്ച് പറഞ്ഞ വാക്കുകൾ തിരുനക്കരയിലെ സെക്യൂരിറ്റി ജീവനക്കാരന്‍റെ കാതുകൾ ഇപ്പോഴും മുഴങ്ങുന്നു

കൊ​ല്ലാ​ട്: എ​നി​ക്കി​നി ജീ​വി​ക്ക​ണ്ട, എ​നി​ക്കു പൈ​സ കി​ട്ടി​യി​ല്ല- ശ​രീ​ര​മാ​സ​ക​ലം തീ​യാ​ളു​ന്പോ​ഴും ശ​ശി​കു​മാ​ർ വി​ളി​ച്ചു പ​റ​ഞ്ഞ​ത് ഇ​താ​ണ്. തി​രു​ന​ക്ക​ര മൈ​താ​നി സ്റ്റേ​ജി​ൽ തീ​യാ​ളു​ന്ന ക​ണ്ട് ഓ​ടി​യെ​ത്തി​യ പാ​ർ​ക്കിം​ഗ് ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ര​ൻ ദേ​ഹ​മാ​സ​ക​ലം തീ​യാ​ളി കി​ട​ന്നു​രു​ളു​ന്ന ശ​ശി​കു​മാ​റി​നെ​യാ​ണ് ക​ണ്ട​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണ​മൊ​ഴി ഇ​പ്പോ​ഴും ആ ​ജീ​വ​ന​ക്കാ​ര​ന്‍റെ ഉ​ള്ളി​ലൊ​രു തേ​ങ്ങ​ലാ​യി അ​ല​യ​ടി​ക്കു​ന്നു. ജീ​വ​ന​ക്കാ​ര​നാ​യ ടി.​എ. ഉ​മ്മ​റാ​ണ് ആ​ദ്യം ശ​ശി​കു​മാ​റി​നെ കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ സ്റ്റേ​ജി​നു സ​മീ​പ​ത്തെ ടാ​ങ്കി​ൽ നി​ന്നും വെ​ള്ള​മെ​ടു​ത്ത് ഒ​ഴി​ച്ചു തീ ​കെ​ടു​ത്തി. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ലും വെ​സ്റ്റ് പോ​ലീ​സി​ലും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ക​ടു​ത്ത സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് കൊ​ല്ലാ​ട് നെ​ടു​ന്പു​റ​ത്തു ശ​ശി​കു​മാ​റി​നെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് എ​ത്തി​ച്ച​ത്. പ​ന്ത​ൽ ജോ​ലി​ക​ൾ ചെ​യ്ത വ​ക​യി​ൽ വ​ൻ തു​ക ഇ​ദ്ദേ​ഹ​ത്തി​ന് ഇ​പ്പോ​ഴും ല​ഭി​ക്കാ​നു​ണ്ട്. ഇ​തി​നെ പി​ന്നാ​ലെ സ​ർ​വീ​സി​ലി​രു​ന്ന​തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഇ​ഴ​ഞ്ഞ​തോ​ടെ പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കാ​തെ വ​ന്നു. ഇ​താ​ണ് നി​രാ​ശ​യി​ലേ​ക്കു കൂ​പ്പു​കു​ത്തി ദാ​രു​ണ സം​ഭ​വ​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കി​ട​യി​ലും ര​ണ്ടു…

Read More

ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം പെ​രു​കു​ന്നു; കോട്ടയത്ത് രണ്ടാഴ്ചക്കുള്ളിൽ നടന്നത് നാല് മോഷണങ്ങൾ; പ്രതികളെ പിടികൂടാനാകാതെ പോലീസ്

കോ​ട്ട​യം: പ​ള്ളി​ക​ളും ക്ഷേ​ത്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള മോ​ഷ​ണം ജി​ല്ല​യി​ൽ പെ​രു​കു​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ കാ​ണി​ക്ക​വ​ഞ്ചി​ക​ളും നേ​ർ​ച്ച​ക്കു​റ്റി​ക​ളും കു​ത്തി​ത്തു​റ​ന്നു​ള്ള മോ​ഷ​ണം ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ നാ​ലി​ട​ത്താ​ണ് റി​പ്പോ​ർ​ട് ചെ​യ്ത​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ൽ വൈ​ക്കം ചെ​ന്പ് മു​സ്ലിം പ​ള്ളി​യി​ലെ നേ​ർ​ച്ച​ക്കു​റ്റി​യാ​ണ് മോ​ഷ്്ടാ​ക്ക​ൾ കു​ത്തി​ത്തു​റ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​യി​ലെ​ത്തി​യ​വ​രാ​ണ് നേ​ർ​ച്ചക്കു​റ്റി ത​ക​ർ​ത്തു മോ​ഷ​ണം ന​ട​ത്തി​യ​ത് ക​ണ്ടെ​ത്തി​യ​ത്.നേ​ർ​ച്ചക്കു​റ്റി​യി​ൽ​നി​ന്നു പ​ണ​മെ​ടു​ത്തി​ട്ടു മൂ​ന്നു മാ​സ​മാ​യി. മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം പ​ള്ളി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും വ്യ​ക്ത​മ​ല്ലെ​ന്ന് പോ​ലി​സ് പ​റ​ഞ്ഞു.സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലെ കാ​മ​റാ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് ച​ങ്ങ​നാ​ശേ​രി വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് ഗു​രു​കു​ലം എ​സ്എ​ൻ​ഡി​പി യോ​ഗം ച​ങ്ങ​നാ​ശേ​രി യൂ​ണി​യ​നി​ലെ 5229-ാം ന​ന്പ​ർ ശാ​ഖ​യി​ൽ കാ​ണി​ക്ക​വ​ഞ്ചി​ക​ളും ഓ​ഫീ​സും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​വി​ടെ നി​ന്നും 18000 രൂ​പ​യോ​ളം മോ​ഷ​ണം പോ​യ​താ​യി ശാ​ഖാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.ച​ങ്ങ​നാ​ശേ​രി പോ​ലീ​സും കോ​ട്ട​യ​ത്തു നി​ന്നും ഡോ​ഗ് സ്ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും…

Read More

റോ​ബി​ൻ​ഹു​ഡ് മോ​ഡ​ൽ  ഓ​പ​റേ​ഷ​ൻ; അയർക്കുന്നത്തെ എടിഎം കൗണ്ടറിൽ  മോഷണ ശ്രമം; പ​ക്ഷേ, പ​ണി പാ​ളി

അ​യ​ർ​ക്കു​ന്നം: റോ​ബി​ൽ​ഹു​ഡ് രീ​തി​യി​ൽ ഓ​പ​റേ​ഷ​ൻ ന​ട​ത്തി. പ​ക്ഷേ, ശ്ര​മം പാ​ളി. അ​യ​ർ​കു​ന്ന​ത്ത് എ​ടി​എം മോ​ഷ​ണ​ത്തി​നു പി​ന്നി​ൽ സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള ഹൈ​ടെ​ക് ക​ള്ള​നെ​ന്നു സം​ശ​യം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് ഫെ​ഡ​റ​ൽ ബാ​ങ്കി​ന്‍റെ അ​യ​ർ​ക്കു​ന്നം ശാ​ഖ​യോ​ടു ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ടി​എ​മ്മി​ൽ ക​വ​ർ​ച്ച​ശ്ര​മം ന​ട​ന്ന​ത്. എ​ടി​എ​മ്മി​ൽ കാ​മ​റ​യു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കി​യ ക​ള്ള​ൻ മു​ഖം മ​റ​ച്ചാ​ണ് എ​ടി​എം കൗ​ണ്ട​റി​ൽ എ​ത്തി​യ​ത്. തു​ട​ർ​ന്ന് കാ​മ​റ​യി​ൽ സ്്ര​പേ പെ​യി​ന്‍റ് അ​ടി​ച്ച് കാ​ഴ്ച മ​റ​ച്ചു. തു​ട​ർ​ന്ന് മോ​ഷ​ണ ശ്ര​മം പു​റ​ത്തു നി​ന്നാ​രും കാ​ണാ​തി​രി​ക്കു​ന്ന​തി​നു എ​ടി​എം കൗ​ണ്ട​റി​ന്‍റെ വാ​തി​ലി​ന്‍റെ ചി​ല്ലും സ്പ്രേ ​പെ​യി​ന്‍റ് അ​ടി​ച്ചു മ​റ​ച്ചു. കാ​മ​റ​ക്കാ​ഴ്ച​ക​ൾ മ​റ​ച്ച​തി​നു ശേ​ഷം സി​സി​ടി​വി കാ​മ​റ​യു​ടെ ബ​ന്ധ​വും വിഛേ​ദി​ച്ചു.തു​ട​ർ​ന്നാ​യി​രു​ന്നു മോ​ഷ​ണ ശ്ര​മം.ഏ​റെ നേ​രം പ​ണി​പ്പെ​ട്ടെ​ങ്കി​ലും പ​ണം അ​പ​ഹ​രി​ക്കാ​ൻ മോ​ഷ്ടാ​വി​നു സാ​ധി​ച്ചി​ല്ല. നി​രാ​ശ​യോ​ടെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. രാ​വി​ലെ എ​ടി​എം കൗ​ണ്ട​ർ വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണ് മോ​ഷ​ണ​ശ്ര​മം ആ​ദ്യം അ​റി​ഞ്ഞ​ത്.തു​ട​ർ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ്…

Read More

നീതി ലഭിക്കാതെ ലായി യാത്രയായി; ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ട​ലാ​സു താ​ളു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​യതിന്‍റെ ഒരു ഇരകൂടി;  ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ര​സ്യ​മായി റിട്ട.പോലീസുകാരൻ ജീവനൊടുക്കിയതിന് പിന്നിലെ വിവരങ്ങൾ  ഇങ്ങനെ…

കോ​ട്ട​യം: ഏ​റെ നാ​ള​ത്തെ നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലും നീ​തി ല​ഭി​ക്കാ​തെ ലാ​യി യാ​ത്ര​യാ​യി. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ക​ട​ലാ​സു താ​ളു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​പ്പോ​യ​തോ​ടെ പെ​ൻ​ഷ​നും സേ​വ​ന​കാ​ല​ത്തെ ശ​ന്പ​ള​വും നേ​ടി​യെ​ടു​ക്കാ​നു​ള്ള ഒ​റ്റ​യാ​ൾ പോ​രാ​ട്ട​ത്തി​ൽ പ​രാ​ജി​ത​നാ​യാ​ണ് റി​ട്ട​യേ​ർ​ഡ് പോ​ലീ​സു​കാ​ര​ൻ സ്വ​യം മ​ര​ണം വ​രി​ച്ച​ത്. ഇ​ന്ന​ലെ ന​ഗ​ര​മ​ധ്യ​ത്തി​ൽ പ​ര​സ്യ​മാ​യി ശ​രീ​ര​ത്തു പെ​ട്രോ​ൾ ഒ​ഴി​ച്ച് ജീ​വ​നൊ​ടു​ക്കിയ റി​ട്ട​യേ​ർ​ഡ് എ​എ​സ്ഐ​യു​ടെ സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ചു വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ആ​നൂ​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി സ്റ്റേ​ജി​ൽ ഇ​ന്ന​ലെ മൂ​ന്ന​ര​യോ​ടെ കൊ​ല്ലാ​ട് നെ​ടും​പ​റ​ന്പി​ൽ ശ​ശി​കു​മാ​ർ (ലാ​യി-60) ജീ​വ​നൊ​ടു​ക്കിയത്. ശ​രീ​ര​മാ​സ​ക​ലം ക​ത്തി​ക്ക​രി​ഞ്ഞു പൊ​ള്ള​ലേ​റ്റ ഇ​ദ്ദേ​ഹ​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ മ​രി​ച്ചു.2012 മു​ത​ൽ പോ​ലീ​സ് സേ​ന​യി​ൽ സ​ർ​വീ​സ് ബ്രേ​ക്ക് നേ​രി​ട്ട ഇ​ദ്ദേ​ഹം 2016 ലാ​ണ് സ​ർ​വീ​സി​ൽ​നി​ന്നും സ്വ​യം വി​ര​മി​ച്ച​ത്. ഇ​തി​നു​ശേ​ഷം സ്വ​യം വി​ര​മി​ക്ക​ലി​ന്‍റെ അ​ട​ക്ക​മു​ള്ള…

Read More