സല്‍മാന്‍ പ്രണയിച്ചു വഞ്ചിക്കുകയായിരുന്നു ! പല സംവിധായകരും എന്നില്‍ നിന്ന് ആവശ്യപ്പെട്ടത് എന്റെ ശരീരമായിരുന്നു; വെളിപ്പെടുത്തലുമായി നടി…

സംവിധായകരില്‍ നിന്ന് തനിക്ക് നിരവധി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി മുന്‍ ബോളിവുഡ് താരം സോമി അലിയുടെ തുറന്നു പറച്ചില്‍. എട്ടു വര്‍ഷം സല്‍മാന്‍ ഖാനുമായി ഡേറ്റിംഗില്‍ ആയിരുന്നുവെന്നും ഒടുവില്‍ സല്‍മാന്‍ വഞ്ചിക്കുകയായിരുന്നെന്നും നടി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തല്‍. നിരവധി സംവിധായകര്‍ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. പല ചതിക്കുഴികളിലും വീണു. ഒടുവില്‍ സിനിമാ ലോകത്ത് നില്‍ക്കാന്‍ കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും സോമി വ്യക്തമാക്കി. ‘സല്‍മാന്‍ ഖാന്‍ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ഒരുപാട് നന്മയുള്ളവരാണ്. മനുഷ്യരെ തുല്യരായി കാണാന്‍ അവര്‍ക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകള്‍ ആര്‍ക്കു നേരെയും കൊട്ടിയടച്ചില്ല. ‘സോമി അലി പറഞ്ഞു.

Read More

മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ: വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ എ​ണ്ണം 24 ആ​യി

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാ​ന്മാ​രു​ടെ എ​ണ്ണം 24 ആ​യി. ശ​നി​യാ​ഴ്ച സു​ക്മ, ബി​ജാ​പു​ർ ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി​യാ​യ വ​ന​മേ​ഖ​ല​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ട​യാ​ത്. ഞാ​യ​റാ​ഴ്ച വ​ന​മേ​ഖ​ല​യി​ൽ​നി​ന്ന് 19 ജ​വാ​ന്മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ​കൂ​ടി ക​ണ്ടെ​ടു​ത്തു. ഏ​റ്റു​മു​ട്ട​ലി​ൽ 15 മാ​വോ​യി​സ്റ്റു​ക​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു റി​പ്പോ​ർ​ട്ട്. പ്ര​ദേ​ശ​ത്ത് പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ഗ​റി​ല്ല ആ​ർ​മി(​പി​എ​ൽ​ജി​എ) സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട മാ​വോ​യി​സ്റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​മ​റി​ഞ്ഞാ​ണ് സു​ര​ക്ഷാ​സേ​ന മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ടാ​നെ​ത്തി​യ​ത്. ഹി​ഡ്മ എ​ന്നു പേ​രാ​യ മാ​വോ​യി​സ്റ്റ് ക​മാ​ൻ​ഡ​റു​ടെ കീ​ഴി​ലു​ള്ള 400 അം​ഗ മാ​വോ​യി​സ്റ്റ് സം​ഘ​മാ​യി​രു​ന്നു തെ​ക​ൽ​ഗു​ഡ ഗ്രാ​മ​ത്തി​നു സ​മീ​പ​മു​ള്ള വ​ന​മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ജ​വാ​ന്മാ​രെ മൂ​ന്നു​വ​ശ​ത്തു​നി​ന്നു വ​ള​ഞ്ഞ മാ​വോ​യി​സ്റ്റു​ക​ൾ ലൈ​റ്റ് മെ​ഷീ​ൻ ഗ​ണ്ണു​ക​ളും ഐ​ഇ​ഡി​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സു​ര​ക്ഷാ​സൈ​നി​ക​രു​ടെ ര​ണ്ടു ഡ​സ​നി​ലേ​റെ അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ മാ​വോ​യി​സ്റ്റു​ക​ൾ ക​വ​ർ​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു ര​ണ്ടാ​യി​ര​ത്തോ​ളം സു​ര​ക്ഷാ​സൈ​നി​ക​ർ തെ​ക്ക​ൻ ബ​സ്ത​ർ വ​ന​മേ​ഖ​ല​യി​ൽ മാ​വോ​യി​സ്റ്റ്‌​വേ​ട്ട ആ​രം​ഭി​ച്ച​ത്. താ​രെം, ഉ​സൂ​ർ, പാ​മേ​ദ്, മി​ൻ​പ, ന​ർ​സ​പു​രം എ​ന്നി​ങ്ങ​നെ അ​ഞ്ചി​ട​ത്തു​നി​ന്നാ​യി​രു​ന്നു സു​ര​ക്ഷാ​സൈ​ന്യം മാ​വോ​യി​സ്റ്റു​ക​ളെ നേ​രി​ട്ട​ത്. താ​രെ​മി​ൽ​നി​ന്നു…

Read More

പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു കൊ​ടി​യി​റ​ക്കം,നിശബ്ദ പ്രചാരണത്തിരക്കിൽ സ്ഥാനാർഥികൾ; നാളെ കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്…

    ക​ണ്ണൂ​ർ: അ​വ​സാ​ന മ​ണി​ക്കൂ​റി​ലും ആ​വേ​ശ​ക്കൊ​ടു​മു​ടി ക​യ​റി​യ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു കൊ​ടി​യി​റ​ക്കം. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ചു. ഇ​നി നി​ശ​ബ്ദ പ്ര​ച​ര​ണ​ത്തി​ന്‍റെ ഒ​രു ദി​വ​സം. തൊ​ട്ട​ടു​ത്ത ദി​വ​സം കേ​ര​ളം ത​ങ്ങ​ളു​ടെ നിയമസഭാ സാ​മാ​ജി​ക​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു​പോ​കും.കൊ​ട്ടി​ക്ക​ലാ​ശം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വി​ല​ക്കി​യെ​ങ്കി​ലും വ​ൻ ആ​വേ​ശ​മാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ൽ ക​ണ്ട​ത്. ഇ​ട​ത് പ​ക്ഷ​ത്തെ ആ​വേ​ശ​ത്തി​ലാ​ക്കി​യ​ത് ക്യാ​പ്റ്റ​ൻ സ​ഖാ​വ് പി​ണ​റാ​യി ത​ന്നെ. യു​ഡി​എ​ഫ് ക്യാ​മ്പി​ന് ആ​വേ​ശ​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യും അ​വ​സാ​ന ദി​വ​സം പ്ര​ചാ​ര​ണ​ത്തി​നെ​ത്തി. ഇ​ട​ത് മു​ന്ന​ണി​യെ ആ​വേ​ശ​ത്തി​ലാ​ക്കി ധ​ര്‍​മ​ട​ത്തും ത​ല​ശേ​രി​യി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ റോ​ഡ് ഷോ ​ന​ട​ത്തി. മ​ണ്ഡ​ല​ത്തെ ചെ​ങ്ക​ട​ലാ​ക്കി തു​റ​ന്ന ജീ​പ്പി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ റോ​ഡ് ഷോ. ​ഇ​ന്ദ്ര​ൻ​സ്, മ​ധു​പാ​ൽ, ഹ​രി​ശ്രീ അ​ശോ​ക​ൻ, പ്ര​കാ​ശ് രാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര​യും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. നേ​മ​ത്ത് കെ ​മു​ര​ളീ​ധ​ര​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​ണ് രാ​ഹു​ൽ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. റോ​ഡ്ഷോ​യി​ലൂ​ടെ…

Read More

ഐ​പി​എ​ൽ മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് ഗാം​ഗു​ലി

  മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് മു​ൻ നി​ശ്ച​യി​ച്ച​തു​പോ​ലെ ന​ട​ക്കു​മെ​ന്ന് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ ഭാ​ഗി​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗാം​ഗു​ലി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പ​ത്ത് ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കാ​ണ് ഇ​ത്ത​വ​ണ മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ വേ​ദി​യാ​കു​ന്ന​ത്. മും​ബൈ​യി​ലെ വാ​ങ്ക​ഡേ സ്റ്റേ​ഡി​യ​ത്തി​ൽ ഏ​പ്രി​ൽ പ​ത്ത് മു​ത​ൽ 25 വരെയാണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ത്രി​കാ​ല ക​ർ​ഫ്യൂ, വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

പി​ണ​റാ​യി ക്യാ​പ്റ്റ​ൻ ത​ന്നെ; കേ​ര​ള​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ക്യാ​പ്റ്റ​നാ​ണാണ് മുഖ്യമന്ത്രിയെന്ന് ക​ട​കം​പ​ള്ളി

  തി​രു​വ​ന​ന്ത​പു​രം: ക്യാ​പ്റ്റ​ൻ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. പി​ണ​റാ​യി വി​ജ​യ​ൻ ക്യാ​പ്റ്റ​ൻ ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. പി​ണ​റാ​യി വി​ജ​യ​ൻ കേ​ര​ള​ത്തി​ന്‍റെ​യും ജ​ന​ങ്ങ​ളു​ടെ​യും ക്യാ​പ്റ്റ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് ആ ​പേ​ര് ആ​രെ​ങ്കി​ലും സ്വ​യം തീ​രു​മാ​നി​ച്ച് ന​ൽ​കി​യ​ത​ല്ല. ജ​ന​ങ്ങ​ൾ ചാ​ർ​ത്തി​ക്കൊ​ടു​ക്കു​ന്ന പേ​രാ​ണെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

രാ​ജ്യ​ത്ത് ല​ക്ഷം ക​ട​ന്ന് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗ​ബാ​ധ; വ്യാ​പ​നം അ​തി​രൂ​ക്ഷം 

    ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധ​യി​ൽ ഞെ​ട്ടി​ക്കു​ന്ന വ​ർ​ധ​ന. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,03,558 കോ​വി​ഡ് കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,25,89,067 ആ​യി ഉ​യ​ർ​ന്നു. 7,41,830 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ള​ത്. പു​തി​യ​താ​യി രാ​ജ്യ​ത്ത് 478 കോ​വി​ഡ് മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,65,101 ആ​യി ഉ​യ​ർ​ന്നു. 52,847 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ഇ​തോ​ടെ ആ​കെ 1,16,82,136 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. നി​ല​വി​ൽ രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 7,91,05,163 ആ​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു

വൈ​ക്കം: ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ പി. ​ബാ​ല​ച​ന്ദ്ര​ൻ (70) അ​ന്ത​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ വൈ​ക്ക​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു അ​ന്ത്യം. കു​റ​ച്ചു​കാ​ല​മാ​യി അ​ദ്ദേ​ഹം രോ​ഗ​ബാ​ധി​ത​നാ​യി​രു​ന്നു. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യാ​യ ബാ​ല​ച​ന്ദ്ര​ന്‍ അ​ധ്യാ​പ​ന രം​ഗ​ത്തു നി​ന്നു​മാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. ന​ട​ന്‍, തി​ര​ക്ക​ഥാ​കൃ​ത്ത്, നാ​ട​ക സം​വി​ധാ​യ​ക​ന്‍, ര​ച​യി​താ​വ്, സി​നി​മ സം​വി​ധാ​യ​ക​ന്‍, നി​രൂ​പ​ക​ന്‍ എ​ന്നീ നി​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ് ബാ​ല​ച​ന്ദ്ര​ന്‍. കേ​ര​ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ്, കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് തു​ട​ങ്ങി​യ ബ​ഹു​മ​തി​ക​ളും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. ബാ​ല​ച​ന്ദ്ര​ൻ തി​ര​ക്ക​ഥാ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ലാ​ണ് മ​ല​യാ​ള സി​നി​മ​യി​ൽ പ്ര​ശ​സ്ത​നാ​യ​ത്. എം​ജി സ്കൂ​ൾ ഓ​ഫ് ലെ​റ്റ്സേി​ൽ ദീ​ർ​ഘ​കാ​ലം അ​ധ്യാ​പ​ക​നാ​യി​രു​ന്നു. സ്കൂ​ൾ ഓ​ഫ് ഡ്രാ​മ​യി​ലും അ​ധ്യാ​പ​ക​നാ​യി​രു​ന്നു. ക​മ്മ​ട്ടി​പ്പാ​ടം, പ​വി​ത്രം, എ​ട​ക്കാ​ട് ബ​റ്റാ​ലി​യ​ൻ, ത​ച്ചോ​ളി വ​ർ​ഗീ​സ് ചേ​ക​വ​ർ, ഉ​ള്ള​ട​ക്കം, അ​ങ്കി​ൾ ബ​ൺ, പു​ന​ര​ധി​വാ​സം, മാ​ന​സം എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ്. 2012ൽ ​പി. കു​ഞ്ഞി​രാ​മ​ൻ…

Read More