ശക്തിയെ ബുദ്ധികൊണ്ട് മറികടന്ന് പക്ഷി ! വിശന്നു വലഞ്ഞ കടുവക്കൂട്ടത്തിന്റെ നടുക്കുനിന്ന് തന്ത്രപരമായി രക്ഷപ്പെട്ട് പക്ഷി; വീഡിയോ വൈറലാകുന്നു…

ശക്തി പരാജയപ്പെടുന്നിടത്ത് പലപ്പോഴും ബുദ്ധി വിജയിക്കുമെന്ന് കേട്ടിട്ടില്ലേ. ഇവിടെ ഒരു പക്ഷി രക്ഷപ്പെട്ടതും ബുദ്ധിപരമായി പ്രവര്‍ത്തിച്ചതിനാലാണ്. എപ്പോള്‍ വേണമെങ്കിലും ജീവന്‍ പോലും നഷ്ടപ്പെടാമെന്ന് കരുതിയ വേളയില്‍ തന്ത്രം കൊണ്ട് ഒരു കൂട്ടം കടുവകളെ പരാജയപ്പെടുത്തുന്ന പക്ഷിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡോ. സാമ്രാട്ട് ഗൗഡ ഐഎഫ്എസാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഒരു കൂട്ടം കടുവകള്‍ വെള്ളം കുടിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഈ സമയത്ത് കുളത്തിന്റെ നടുവില്‍ ഒരു പക്ഷിയെ കാണാം. കുളത്തില്‍ ആവശ്യത്തിന് വെള്ളമില്ല എന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പക്ഷിയെ കണ്ട് കടുവകള്‍ നിരവധി തവണ പിടിക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. കടുവകളുടെ ഓരോ ശ്രമത്തിലും അതിവിദഗ്ധമായി ഒഴിഞ്ഞുമാറി പക്ഷി കബളിപ്പിക്കുകയാണ്.

Read More

ജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് പ്രധാനമാണ് !ലൈംഗികത്തൊഴിലാളികള്‍ക്കെല്ലാം വാക്‌സിന്‍ ഉറപ്പു വരുത്തി കാനഡയിലെ ഒരു നഗരം…

കോവിഡിന്റെ മൂന്നാം തരംഗം കാനഡയാകെ വ്യാപിക്കുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ വാക്‌സിനേഷന്‍ നടത്തുകയാണ് അധികൃതര്‍. അതേസമയം വാന്‍കൂവറിലെ ഡൗണ്‍ ടൗണ്‍ ഈസ്റ്റ്സൈഡില്‍, അവശ്യ സേവനത്തിലുള്ളവരായി ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുകയും അവര്‍ക്കുള്ള വാക്സിനേഷന് മുന്‍ഗണന നല്‍കുകയും ചെയ്യുകയാണ് ഇപ്പോള്‍ ഒരു സംഘം. ഒരുപക്ഷേ, കാനഡയില്‍ ആദ്യത്തെ സംഭവമായിരിക്കും ഇത്. കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമാണ് ലൈംഗികത്തൊഴിലാളികള്‍. ഏറ്റവും അരക്ഷിതമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികള്‍ക്ക് വാക്സിനേഷന്‍ നടത്തേണ്ടത് അനിവാര്യമാണ്. പ്രാദേശിക ആരോഗ്യ അതോറിറ്റിയായ വാന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്തിന്റെ (വിസിഎച്ച്) അനുമതി ലഭിച്ചതിന് ശേഷം ലൈംഗിക തൊഴിലാളി സംരക്ഷണ ഗ്രൂപ്പായ PACE കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ ഓഫീസില്‍ വാക്സിനേഷന്‍ സൗകര്യം ഒരുക്കിയത്. ലൈംഗിക തൊഴിലാളികള്‍, PACE അംഗങ്ങള്‍ ഉള്‍പ്പെടെ 99 പേര്‍ക്ക് വാക്‌സിനേഷനുകള്‍ സംഘം നല്‍കി. എല്ലാ ലിംഗഭേദങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണയും…

Read More

ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി​യ കു​ട്ടി​ക്കൊ​മ്പ​ന് ഇ​നി കോ​ന്നി​യി​ൽ അ​മ്മ​ക്കൂ​ട്

ജ​ഗീ​ഷ് ബാ​ബു കോ​ന്നി: വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന ജ​ന​വാ​സകേ​ന്ദ്ര​ത്തി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ടു മാ​സം പ്രാ​യം വ​രു​ന്ന കു​ട്ടി​ക്കൊ​മ്പ​ൻ ഇ​നി കോ​ന്നി​യി​ൽ വ​ള​രും. കോ​ന്നി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​യാ​ന​ക​ളു​ടെ പ​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ആ​റി​നാ​ണ് മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്നും പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വാ​ഹ​ന​ത്തി​ൽ കു​ട്ടി​യാ​ന​യെ ആ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച​ത്. അ​മ്മ​യാ​ന​യി​ൽ നി​ന്നും കൂ​ട്ടം തെ​റ്റി ക​ഴി​ഞ്ഞ മാ​ർ​ച്ച് 13നാ​ണ് മലപ്പുറം വ​ഴി​ക്ക​ട​വ് പു​ത്ത​രി​പാ​ട​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ത്തോ​ട് ചേ​ർ​ന്ന സ്ഥ​ല​ത്ത് നാ​ട്ടു​കാ​ർ ആ​ന​ക്കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വ​ന​ത്തോ​ട് ചേ​ർ​ന്ന് മൈ​താ​ന​ത്ത് കു​ട്ടി​ക​ൾ പ​ന്ത് ക​ളി​ക്കു​ന്നി​ട​ത്തേ​ക്ക് ഓ​ടി​യെ​ത്തി​യ കു​ട്ടി​യാ​ന​യെ നാ​ട്ടു​കാർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ വ​ന​പാ​ല​ക​ർ തി​രി​കെ വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ഒ​റ്റ​പ്പെ​ട്ട കു​ട്ടി​യെ അ​മ്മ​യ്ക്ക​രി​കി​ൽ എ​ത്തി​ക്കാ​നാ​യി കാ​ട്ടാ​ന സം​ഘ​ത്തെ വ​ന​ത്തി​ൽ തെര​ഞ്ഞെ​ങ്കി​ലും ഇ​തും സാ​ധ്യ​മാ​യി​ല്ല ഇ​തേ തു​ട​ർ​ന്ന് ആ​ന​ക്കു​ട്ടി​യെ നെ​ല്ലി​ക്കു​ന്ന് വ​നം സ്റ്റേ​ഷ​ൻ സ​മീ​പ​ത്തെ മു​റി​യി​ൽ പാ​ർ​പ്പി​ച്ച്…

Read More

മുക്കത്തുകാർ പറ‍യുന്നു, വേ​ണ​മെ​ങ്കി​ൽ പേ​ര​ക്ക പ്ലാ​വി​ലും കാ​യ്ക്കും ! പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ച  സെൽഫി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മു​ക്കം(കോഴിക്കോട്): വേ​ണ​മെ​ങ്കി​ൽ ച​ക്ക വേ​രി​ലും കാ​യ്ക്കും എ​ന്നാ​ണ് പ​ഴ​ഞ്ചൊ​ല്ല്. എ​ന്നാ​ൽ, പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ച അ​ദ്ഭു​ത​മാ​ണ് മു​ക്ക​ത്ത്.ഒ​രു മ​ര​ത്തി​ൽ ത​ന്നെ വി​വി​ധ ത​രം പൂ​വു​ക​ളും ഫ​ല​ങ്ങ​ളും ബ​ഡിം​ഗി​ലൂ​ടെ ഉ​ണ്ടാ​ക്കാ​റു​ണ്ട​ങ്കി​ലും ഇ​തു പ്ര​കൃ​തി​യു​ടെ ഒ​രു ബ​ഡിം​ഗാ​ണ​ന്നു മാ​ത്രം. മു​ക്ക​ത്തി​ന​ടു​ത്ത് കാ​ര​ശേ​രി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യി​ൽ കു​ന്നു​മ്മ​ലാ​ണ് ഈ ​അ​ദ്ഭു​ത കാ​ഴ്ച​യു​ള്ള​ത്. പ്ലാ​വി​ൽ പേ​ര​ക്ക കാ​യ്ച്ചി​ട്ടു ദി​വ​സ​ങ്ങ​ളാ​യ​ങ്കി​ലും ക​ണ്ട​തു ചൊ​വ്വാ​ഴ്ച​യാ​ണെന്ന് മാ​ത്രം. ചെ​റു​പ്ര കു​ന്നു​മ്മ​ൽ സ​ത്യ​വ​തി​യും മ​ക​ൾ ഷൈ​ജ​യും മു​ക്ക​ത്തു​നി​ന്ന് വീ​ട്ടി​ലേ​ക്ക് കു​റു​ക്കു​വ​ഴി​യി​ലൂ​ടെ ന​ട​ന്ന് പോ​വു​മ്പോ​ഴാ​ണ് ഇ​തു ക​ണ്ട​ത്. ആ​ദ്യ​മൊ​ന്ന് അ​മ്പ​ര​ന്ന ഇ​വ​ർ ഇ​ത് ആ​രോ ക​ബ​ളി​പ്പി​ക്കാ​നാ​യി കൃ​ത്രി​മ​മാ​യി വ​ച്ച​താ​വു​മെ​ന്നാ​ണ് ക​രു​തി​യ​ത്. പ​ക്ഷേ, കൂ​ടു​ത​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ൾ സം​ഗ​തി ഒ​റി​ജി​ല​ൽ ത​ന്നെ​യാ​ണെ​ന്നു ബോ​ധ്യ​പ്പെ​ട്ടത്.സം​ഭ​വ​മ​റി​ഞ്ഞ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ഈ ​കാ​ഴ്ച കാ​ണാ​നാ​യി പാ​ലി​യി​ൽ കു​ന്നു​മ്മ​ലി​ലെ​ത്തു​ന്ന​ത്. കാ​ണു​ക മാ​ത്ര​മ​ല്ല അ​ടു​ത്തു​നി​ന്നു സെ​ൽ​ഫി​യെ​ടു​ക്ക​ലും ഗ്രൂ​പ്പ് ഫോ​ട്ടോ എ​ടു​ക്ക​ലു​മെ​ല്ലാം ജോ​റാ​ണ്. ക​ണ്ട​വ​ർ ക​ണ്ട​വ​ർ ആ​ശ്ച​ര്യ​ത്തോ​ടെ പ​റ​യു​ന്നു. വേ​ണ​മെ​ങ്കി​ൽ മു​ക്ക​ത്ത്…

Read More

കെ.​എം.​ഷാ​ജി​യു​ടെ സ്വ​ത്ത് സ​മ്പാ​ദ​നം ; ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധ്യ​ത;വീ​ടു​ക​ള്‍ അ​ള​ക്കാ​നൊ​രു​ങ്ങി പി​ഡ​ബ്ല്യു​ഡി;റി​പ്പോ​ര്‍​ട്ട് വേ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് വി​ജി​ല​ന്‍​സ്

  കോ​ഴി​ക്കോ​ട് : അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ കെ.​എം. ഷാ​ജി എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​യെ വി​ജി​ല​ന്‍​സ് ചോ​ദ്യം ചെ​യ്യാ​ന്‍ സാ​ധ്യ​ത. വീ​ടും ഭൂ​മി​യും ഷാ​ജി​യു​ടെ ഭാ​ര്യ ആ​ശ​യു​ടെ പേ​രി​ലാ​ണു​ള്ള​ത്. വീ​ട്ടി​ല്‍ നി​ന്ന് വി​ജി​ല​ന്‍​സ് പി​ടി​ച്ച അ​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ ഉ​ള്‍​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഷാ​ജി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​രേ​ഖ​ക​ള്‍ ല​ഭി​ച്ച ശേ​ഷം ഭാ​ര്യ​യെ ചോ​ദ്യം ചെ​യ്യാ​നാ​ണ് സാ​ധ്യ​ത. അ​തേ​സ​മ​യം ഷാ​ജി താ​മ​സി​ക്കു​ന്ന കോ​ഴി​ക്കോ​ട്ടെ​യും ക​ണ്ണൂ​രി​ലെ​യും വീ​ടു​ക​ള്‍ അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്താ​ന്‍ വി​ജി​ല​ന്‍​സ് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. വീ​ടു​ക​ളു​ടെ മൂ​ല്യം ക​ണ്ണ​ക്കാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. ഒ​രാ​ഴ്ച​ക്ക​കം കോ​ഴി​ക്കോ​ട് മാ​ലൂ​ര്‍​ക്കു​ന്നി​ലെ​യും ക​ണ്ണൂ​ര്‍ അ​ല​വി​ല്‍ മ​ണ​ലി​ലെ​യും വീ​ടു​ക​ള്‍ അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്താ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ത്തു​നി​ല്‍​കി​യ​ത്. നേ​ര​ത്തെ അ​ഴീ​ക്കോ​ട് സ്‌​കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ക്കു​ന്ന​തി​ന് 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ലെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഷാ​ജി​യു​ടെ കോ​ഴി​ക്കോ​ട്ടെ വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ള്‍ കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.…

Read More

മ​ദ്യ​പാ​നം, ടി​ക്ക​റ്റ് ന​ൽ​കാ​തി​രി​ക്ക​ൽ,മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ: കെ​എ​സ്ആ​ർ​ടി​സി എ​ട്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു

തി​രു​വ​ന​ന്ത​പു​രം; ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഡ്യൂ​ട്ടി​ക്കി​ട​യി​ൽ മ​ദ്യ​പാ​നം, പ​ണം ഈ​ടാ​ക്കി ടി​ക്ക​റ്റ് ന​ൽ​കാ​തി​രി​ക്ക​ൽ , സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ൽ , മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളി​ൽ എ​ട്ടു പേ​രെ കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി സ​സ്പെ​ൻ​ഡ് ചെ​യ്തു. മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ലെ ആ​ർ​പി​സി 225 ന​മ്പ​ർ ഫാ​സ​റ്റ് പാ​സ​ഞ്ച​ർ ബ​സ് മാ​വേ​ലി​ക്ക​ര -എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വ്വീ​സ് ന​ട​ത്ത​വേ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി ചെ​യ്ത ക​ണ്ട​ക്ട​ർ എ​സ്. സു​നി​ൽ കു​മാ​റി​നേ​യും, അ​വ​ധി അ​പേ​ക്ഷ നി​ര​സി​ച്ച​തി​ന് പി​റ​വം യൂ​ണി​റ്റി​ലെ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​റി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി ദേ​ഹോ​പ​ദ്ര​വം ചെ​യ്ത സം​ഭ​വ​ത്തി​ൽ പി​റ​വം യൂ​ണി​റ്റി​ലെ ക​ണ്ട​ക്ട​ർ പി.​എ​ൻ. അ​നി​ൽ​കു​മാ​റി​നേ​യും, യാ​ത്രാ​ക്കാ​രി​ൽ നി​ന്നും യാ​ത്രാ​ക്കൂ​ലി ഈ​ടാ​ക്കി​യ ശേ​ഷം ഡെ​ഡ് ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത ച​ട​യ​മം​ഗ​ലം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ എ​ൻ.​സി ബാ​ലു​നി​ത​യേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു. സ​ർ​വ്വീ​സ് ന​ട​ത്ത​വേ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും യാ​ത്രാ​ക്കൂ​ലി ഈ​ടാ​ക്കു​ക​യോ, ടി​ക്ക​റ്റ് ന​ൽ​കു​ക​യോ ചെ​യ്യാ​തെ…

Read More

ഇവന്‍ ഇങ്ങനെ തലകുത്തി നടക്കുന്നവനാണ് ! കെട്ടിയാല്‍ രണ്ടാം ദിവസം പിരിയും; സുരേഷ് കുമാറിനെ കല്യാണം കഴിക്കുന്നതില്‍ നിന്ന് മമ്മൂട്ടി തന്നെ വിലക്കിയ കഥ പറഞ്ഞ് മേനക…

ഒരുകാലത്ത് മലയാളം സിനിമയിലെ സൂപ്പര്‍നായികയായിരുന്നു മേനക. പ്രേം നസീര്‍, സോമന്‍, സുകുമാരന്‍ തുടങ്ങിയ പല മുന്‍നിര നായകന്മാരുടെ കൂടെയും മേനക അഭിനയിച്ചിരുന്നുവെങ്കിലും റൊമാന്റിക് നായകന്‍ ശങ്കറിന്റെ ജോഡിയായി അഭിനയിച്ച ചിത്രങ്ങളാണ് മേനകയെ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാരണം ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന് പോലും പലര്‍ക്കും തോന്നിയിരുന്നു. എന്നാല്‍ മേനക വിവാഹം ചെയ്തത് പ്രമുഖ നിര്‍മ്മാതാവായ ജി സുരേഷ് കുമാറിനെ ആയിരുന്നു. ഇവരുടേത് പ്രണയ വിവാഹം ആയിരുന്നു. അതേ സമയം സുരേഷ് കുമാറിനെത്തന്നെ വിവാഹം കഴിക്കണോ എന്ന് ചോദിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടി വരെ തന്നെ വിലക്കിയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് മേനക. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അവതാരകയായി എത്തിയ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പക്വത കുറവുള്ള സുരേഷ് കുമാറുമായിട്ടുള്ള വിവാഹത്തിന് മമ്മൂട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചത് താരദമ്പതിമാര്‍ വ്യക്തമാക്കിയത്. വിവാഹത്തിന് മുന്‍പ് സുരേഷേട്ടന്…

Read More

എസ്ഡിപിഐ പിന്തുണ; സി​പി​എ​മ്മി​ന് അ​ധി​കാ​ര​ത്തി​ല്‍ തു​ട​രാ​നാ​കി​ല്ല; രാ​ജി​വ​യ്ക്കാ​ന്‍ പാ​ര്‍​ട്ടി നി​ര്‍​ദേ​ശം

കോ​ട്ടാ​ങ്ങ​ല്‍: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ എ​സ്ഡി​പി​ഐ പി​ന്തു​ണ​യോ​ടെ സി​പി​എം പ്ര​സി​ഡ​ന്റും വൈ​സ് പ്ര​സി​ഡ​ന്റും അ​ധി​കാ​ര​മേ​റ്റെ​ങ്കി​ലും ഇ​രു​വ​രോ​ടും രാ​ജി​വ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​താ​യി സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. ആ​ര്‍​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​ത്ത കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ഡി​സം​ബ​റി​ലും ഫെ​ബ്രു​വ​രി​യി​ലും പ്ര​സി​ഡ​ന്റ്, വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​പ്പോ​ഴും എ​സ്ഡി​പി​ഐ സി​പി​എ​മ്മി​നെ പി​ന്തു​ണ​ച്ചി​രു​ന്നു. അ​ന്ന് അ​ധി​കാ​ര​മേ​ല്‍​ക്കാ​തെ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ള്‍ സ്ഥാ​നം ഒ​ഴി​ഞ്ഞെ​ങ്കി​ലും ഇ​ന്ന​ലെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തോ​ടെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. സി​പി​എ​മ്മി​ലെ ബി​നു ജോ​സ​ഫ് പ്ര​സി​ഡ​ന്‍റാ​യും എം.​എ. ജ​മീ​ല ബീ​വി വൈ​സ് പ്ര​സി​ഡ​ന്റാ​യു​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്്. 13 അം​ഗ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ എ​ല്‍​ഡി​എ​ഫ് – അ​ഞ്ച്്, ബി​ജെ​പി – അ​ഞ്ച്, യു​ഡി​എ​ഫ് – ര​ണ്ട് എ​സ്ഡി​പി​ഐ – ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് ക​ക്ഷി​നി​ല. പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​പ്പോ​ള്‍ സി​പി​എ​മ്മി​ലെ ബി​നു ജോ​സ​ഫി​ന് ആ​റു വോ​ട്ടു​ക​ളും ബി​ജെ​പി​യി​ലെ ദീ​പ്തി ദാ​മോ​ദ​ര​ന് അ​ഞ്ച് വോ​ട്ടു​ക​ളും ല​ഭി​ച്ചു, ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന…

Read More

എന്നെയും ഭാര്യയെയും തമ്മില്‍ തെറ്റിച്ചു…അവസാനം പോലീസ് കേസ് ആക്കി; എല്ലാം അവളാണെന്ന് ബാബുരാജ്…

വില്ലന്‍ വേഷങ്ങളിലൂടെ വന്ന് മലയാള സിനിമയില്‍ സജീവമായ താരമാണ് ബാബുരാജ്. പിന്നീട് കോമഡി വേഷങ്ങളില്‍ കസറിയ താരം ഇപ്പോള്‍ ഒരു സ്വഭാവ നടന്‍ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ഏത് വേഷം ഏല്‍പ്പിച്ചാലും തനിക്കത് അനായാസം കൈകാര്യം ചെയ്യാന്‍ പറ്റും ആത്മവിശ്വാസം ഇന്നത്തെ ബാബുരാജിനുണ്ട്. ‘സാള്‍ട്ട് ആന്‍ഡ് പേപ്പര്‍’ എന്ന സിനിമയിലൂടെയാണ് ബാബുരാജിന്റെ അഭിനയമികവ് പ്രേക്ഷകര്‍ തിരിച്ചറിയുന്നത്. പിന്നീട് കൂദാശ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റിലീസ് ചെയ്ത ഫഹദ് ഫാസില്‍ സിനിമ ‘ജോജി’ യിലെ അഭിനയം താരത്തിന് ഏറെ പ്രശംസകള്‍ നേടിക്കൊടുക്കുകയാണ്. ഈ സിനിമയില്‍ ബാബുരാജ് ചെയ്ത കഥാപാത്രം നിറഞ്ഞ കയ്യടിയാണ് നേടിയത്. ഈ സിനിമയുടെ കഥയുമായി ബന്ധപ്പെടുത്തി ബാബുരാജ് എഫ്ബിയില്‍ പോസ്റ്റ് ചെയത കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണ രൂപം…. ”ബിന്‍സി …പനചെല്‍…

Read More

കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ; നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് ക​മ്പ​നി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഷീ​ൽ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഒ​രു ഡോ​സി​ന് 400 രൂ​പ നി​ര​ക്കി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്ക് 600 രൂ​പ നി​ര​ക്കി​ലും ന​ൽ​കു​മെ​ന്ന് ഉ​ൽ​പാ​ദ​ക​രാ​യ സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന് തു​ട​ർ​ന്നും ഒ​രു ഡോ​സി​ന് 150 രൂ​പ നി​ര​ക്കി​ൽ ന​ൽ​കു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. വി​ദേ​ശ വാ​ക്‌​സി​നു​ക​ളെ അ​പേ​ക്ഷി​ച്ച് ത​ദ്ദേ​ശ വാ​ക്‌​സി​നു​ക​ൾ ഇ​പ്പോ​ഴും താ​ങ്ങാ​നാ​വു​ന്ന വി​ല​യി​ലാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ​റ​യു​ന്നു. വി​ദേ​ശ വാ​ക്സി​നു​ക​ൾ ഒ​രു ഡോ​സി​ന് 750 മു​ത​ൽ 1,500 വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്റെ പു​തി​യ ന​യം അ​നു​സ​രി​ച്ച് 50 ശ​ത​മാ​നം വാ​ക്സി​ൻ ഡോ​സു​ക​ൾ കേ​ന്ദ്ര​ത്തി​ന് ന​ൽ​കു​ക​യും ബാ​ക്കി സം​സ്ഥാ​ന​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കു​മാ​യി വി​ഭ​ജി​ക്കു​ക​യും ചെ​യ്യ​ണം. മെ​യ് ഒ​ന്നു മു​ത​ൽ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി തു​ട​ങ്ങും. ഇ​തി​ന് അ​ധി​ക​മാ​യി 1.2 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ ആ​വ​ശ്യ​മാ​ണ്. കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷാ​മം നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Read More