പുനലൂര്‍ പാസഞ്ചറില്‍ യുവതിയ്ക്കു നേരെ ആക്രമണം ! ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് പ്രാണരക്ഷാര്‍ഥം ചാടിയ യുവതിയുടെ തലയ്ക്ക് പരിക്ക്;പ്രതിയ്ക്ക് ഒരു കണ്ണിനു മാത്രം കാഴ്ച…

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആക്രമണത്തിനിരയായി യുവതി. ഇന്ന് രാവിലെ പുനലൂര്‍ പാസഞ്ചറിലാണ് മുളംതുരുത്തി സ്വദേശിനിയെ അജ്ഞാതന്‍ ആക്രമിച്ചത്. കവര്‍ച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയെ വിശദമായ പരിശോധനയ്ക്കു വിധേയയാക്കിയിരിക്കുകയാണ്. വളയും മാലയും ഊരി നല്‍കാന്‍ പ്രതി അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി മൊഴി നല്‍കിയിട്ടുണ്ട്. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ അജ്ഞാതന്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്റിലേക്ക് കയറിയ അജ്ഞാതന്‍ രണ്ട് ഡോറുകളും അടച്ചു. സ്‌ക്രൂ ഡ്രൈവര്‍ കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി. മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്. കാഞ്ഞിരമറ്റം സ്റ്റേഷനിലാണ് യുവതി…

Read More

ഒ​രു കോ​ടി ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ വാ​ങ്ങാ​ൻ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം

  തി​രു​വ​ന​ന്ത​പു​രം: ഒ​രു കോ​ടി ഡോ​സ് കോ​വി​ഡ് വാ​ക്സീ​ൻ വാ​ങ്ങാ​ൻ മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ തീ​രു​മാ​നം. 70 ല​ക്ഷം ഡോ​സ് കോ​വി​ഷീ​ൽ​ഡും 30 ല​ക്ഷം ഡോ​സ് കോ​വാ​ക്സീ​നും വാ​ങ്ങാ​നാ​ണ് തീ​രു​മാ​നം. അ​ടു​ത്ത​മാ​സം തു​ട​ക്ക​ത്തി​ൽ​ത​ന്നെ 10 ല​ക്ഷം വാ​ക്സീ​ൻ വാ​ങ്ങും. ഇ​തി​നാ​യി പ്ര​ത്യേ​ക ഫ​ണ്ട് ക​ണ്ടെ​ത്തും. ജൂ​ലൈ മാ​സ​ത്തോ​ടെ വാ​ക്സീ​ൻ മു​ഴു​വ​ൻ ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. കോ​വി​ഡ് വാ​ക്സീ​ന്‍റെ പ​കു​തി ചെ​ല​വ് സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​യി കേ​ര​ള​ത്തി​ന് 1,300 കോ​ടി രൂ​പ വേ​ണ്ടി​വ​രും. ഇ​തു വ​ലി​യ ബാ​ധ്യ​ത​യാ​യ​തി​നാ​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം.

Read More

വ​നി​ത ട്വ​ന്‍റി-20 ച​ല​ഞ്ച് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ

      മും​ബൈ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ​ത്തെ വ​നി​ത ട്വ​ന്‍റി-20 ച​ല​ഞ്ച് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ. ഐ​പി​എ​ൽ പ്ലേ​ഓ​ഫ് ഘ​ട്ട​ത്തി​ലാ​ണ് മൂ​ന്ന് വ​നി​ത ടീ​മു​ക​ളു​ടെ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ബി​സി​സി​ഐ വ്യ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന് സാ​ധ്യ​ത​യി​ല്ല. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കാ​ര്യ​ങ്ങ​ൾ വ​ള​രെ പ്ര​യാ​സ​ക​ര​മാ​ക്കി. പ​ല രാ​ജ്യ​ങ്ങ​ൾ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തു​മൂ​ലം വി​ദേ​ശ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​യാ​സ​മാ​ണ്. അ​തി​നാ​ൽ ഈ ​സീ​സ​ൺ ഒ​ഴി​വാ​ക്കാ​നും അ​ടു​ത്ത സീ​സ​ണി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​മാ​ണ് പ​ദ്ധ​തി​യെ​ന്നും ബി​സി​സി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

Read More

സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം

      തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക് ഇ​ല്ലാ​തെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലോ സ​മീ​പ​ത്തോ ആ​ൾ​ക്കൂ​ട്ടം പാ​ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. മൂ​ന്ന് ദി​വ​സം മു​ൻ​പ് വോ​ട്ടെ​ണ്ണു​ന്ന ഏ​ജ​ന്‍റു​മാ​രു​ടെ പ​ട്ടി​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ന​ൽ​ക​ണം. കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Read More

ഏറെ പരിശ്രമത്തിനു ശേഷം കിട്ടിയ കിടക്ക യുവാവിന് വേണ്ടി ഒഴിഞ്ഞു കൊടുത്തു ! വീട്ടിലെത്തിയതിനു തൊട്ടുപിന്നാലെ 85കാരന് മരണം…

കോവിഡ് ബാധിതനായ യുവാവിന് വേണ്ടി ആശുപത്രി കിടക്ക ഒഴിഞ്ഞു കൊടുത്ത 85കാരന്‍ വീട്ടിലെത്തിയതിനു തൊന്നു പിന്നാലെ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ നാരായണ്‍ ദബാല്‍ക്കറാണ് മരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ ദിവസങ്ങള്‍ക്ക് മുന്‍പാണ് നാഗ്പൂരിലെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ ആര്‍എസ്എസ് അംഗമാണ്. നാല്‍പ്പതുകാരനായ കോവിഡ് രോഗിയെ അഡ്മിറ്റ് ചെയ്യണമെന്ന് ഭാര്യ ആശുപത്രി അധികൃതരോട് അപേക്ഷിക്കുന്നത് കണ്ടാണ് ഡോക്ടറുടെ നിര്‍ദേശം സ്വീകരിക്കാതെ തന്നെ ഇയാള്‍ കിടക്ക ഒഴിഞ്ഞുകൊടുത്തത്. ഇപ്പോള്‍ 85 വയസായി. തന്റെ ജീവിതം താന്‍ ജീവിച്ചുതീര്‍ത്തു. തന്റെ ജീവനെക്കാള്‍ പ്രധാനപ്പെട്ടതാണ് ഇയാളുടെ ജീവിതം. ഇയാളുടെ കുട്ടികളാവട്ടെ വളരെ ചെറുപ്പവുമാണ്. അതുകൊണ്ട് ദയവായി എന്റെ കിടക്ക അദ്ദേഹത്തിന് നല്‍കൂ എന്ന് നാരായണന്‍ ദബോല്‍ക്കര്‍ ഡോക്ടറോട് പറഞ്ഞു. 80വയസ് കഴിഞ്ഞ അയാളുടെ ആരോഗ്യനില മോശമായിരുന്നെന്നും അദ്ദേഹത്തിന് ആശുപത്രിയില്‍ ചികിത്സ ആവശ്യവുമായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. കിടക്ക യുവാവായ രോഗിയ്ക്ക് ഒഴിഞ്ഞുകൊടുത്തതിന്…

Read More

എന്തുകൊണ്ട് ഇരട്ട മാസ്‌ക് ! വൈറസിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ഇരട്ടമാസ്‌കിനാവുമോ; ആരോഗ്യവിദഗ്ധര്‍ പറയുന്നതിങ്ങനെ…

സംസ്ഥാനത്ത് കോവിഡ് അതിവേഗം വ്യാപിക്കുകയാണ്. വകഭേദം വന്ന വൈറസ് പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിലെല്ലാം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അതിവേഗത്തിലാണ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. ഈ സാഹചര്യത്തിലാണ് ഡബിള്‍ മാസ്‌കിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി.) ആണ് ഇരട്ട മാസ്‌ക് എന്ന പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്. മാസ്‌ക് ഫിറ്റായി ധരിക്കുന്നതുവഴി വായുചോര്‍ന്നുപോകുന്നത് തടയാനും, മാസ്‌കിന്റെ എണ്ണം കൂട്ടി ഫില്‍ട്രേഷന്‍ മെച്ചപ്പെടുത്താനുമാണ് ഈ രീതി ശുപാര്‍ശ ചെയ്തത്. നിങ്ങള്‍ക്ക് കൊവിഡ് ഉണ്ടെങ്കില്‍, ഇരട്ട മാസ്‌ക് ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും വൈറസ് നിറഞ്ഞ വായുവോ സ്രവമോ പുറത്തേക്ക് പടരുന്നത് തടയാനാകും. ഇതുവഴി നിങ്ങളിലൂടെ മറ്റൊരാള്‍ക്ക് രോഗം വരാനുള്ള സാദ്ധ്യതയും കുറയും. ഒപ്പം മറ്റൊരാളില്‍…

Read More

രാത്രികാലങ്ങളില്‍ ഒളിച്ചിരുന്നു ആളുകള്‍ക്ക് നേരെ കല്ലെറിയുന്നത് ഹരമായി ! പക്ഷെ പോലീസ് ജീപ്പിനു നേരെ കല്ലെറിഞ്ഞപ്പോള്‍ പണിപാളി; തിരുവല്ലയിലെ പെണ്‍കുട്ടികളുടെ ലീലാവിലാസങ്ങള്‍ ഇങ്ങനെ…

രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ആളുകള്‍ക്കു നേരെ കല്ലെറിഞ്ഞ് നാടിനെ പരിഭ്രാന്തിയിലാക്കിയ പെണ്‍കുട്ടികള്‍ പിടിയില്‍. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത രണ്ടു സഹോദരിമാരാണ് നാട്ടുകാരേയും പൊലീസിനേയും വട്ടം കറക്കിയത്. തിരുമൂലപുരത്തെ ഇരുവെള്ളിപ്രയിലാണ് സംഭവം. തുടരെ നാല് ദിവസമാണ് ഇവര്‍ കല്ലേറ് നടത്തിയത്. തുടര്‍ന്ന് പോലീസ് ഉള്‍പ്പെടെ മുപ്പതോളം പേര് അടങ്ങുന്ന സംഘം ഉറക്കമൊഴിഞ്ഞ് തെരച്ചില്‍ നടത്തുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഇതിനെ കുറിച്ച് അന്വേഷിക്കാന്‍ വ്യാഴാഴ്ച രാത്രി തിരുവല്ലയില്‍ നിന്ന് വന്ന പൊലീസ് ജീപ്പിന് നേരെയും കല്ലേറ് വന്നു. തിരച്ചില്‍ നടത്തുന്നതിന് ഇടയില്‍ പല നാട്ടുകാര്‍ക്കും പോലീസുകാര്‍ക്കും ഏറുകിട്ടി. കഴിഞ്ഞ ദിവസം രാത്രി കല്ലേറുണ്ടായപ്പോള്‍ സംശയത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷീജയുടെ നേതൃത്വത്തില്‍ സംഘം ഈ പെണ്‍കുട്ടികളുടെ വീടിന് സമീപം ഒളിച്ചിരുന്നു. അന്ന് രാത്രി കല്ലെറിയാന്‍ വീണ്ടും പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടികളെ ഒളിച്ചിരുന്നവര്‍ ചേര്‍ന്ന് പിടികൂടി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്ന്…

Read More

രു​ചി​യൊ​ക്കെ ഗം​ഭീ​രം പ​ക്ഷേ, ഉ​ണ്ടാ​ക്കി​യ സ്ഥ​ലം ക​ണ്ടാ​ൽ ഞെ​ട്ടും

സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ ചെ​ല്ലു​ന്പോ​ൾ ഒ​രു പാ​നീ​യം കു​ടി​ക്കാ​ൻ ന​ൽ​കു​ന്നു. കു​ടി​ക്കാ​ൻ തു​ട​ങ്ങു​ന്പോ​ൾ സു​ഹൃ​ത്ത് പ​റ​യു​ന്നു ഇ​ത് ഉ​ണ്ടാ​ക്കി​യ​ത് ടോ​യി​ലെ​റ്റി​ലാ​ണെ​ന്ന് പി​ന്ന​ത്തെ കാ​ര്യം പ​റ​യ​ണോ?​ ഐ​സ്ക്രീ​മും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും കൂ​ൾ ഡ്രി​ങ്ക്സും ക്ലോ​സ്റ്റി​ൽ ചേ​ർ​ത്ത് ത​യ്യാ​റാ​ക്കു​ന്ന ഡ്രി​ങ്ക്സി​ന്‍റെ വീ​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഒ​രു യു​വ​തി​യാ​ണ് ത​ന്‍റെ കൂ​ട്ടു​കാ​ർ​ക്കാ​യി പാ​നീ​യം ത​യ്യാ​റാ​ക്കു​ന്ന​ത് അ​തി​നാ​യി അ​വ​ൾ ആ​ദ്യം ത​ന്‍റെ ടീ​ഷ​ർ​ട്ട് വെ​ള്ള​ത്തി​ലേ​ക്ക് വി​രി​ച്ച് പി​ന്നീ​ട് ഐ​സ് ക്യൂ​ബ്സ്, ഐ​സ്ക്രീം, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ക്ലോ​സ്റ്റി​ലേ​ക്കി​ടു​ന്നു. പി​ന്നീ​ട് സ്പ്രൈ​റ്റും ഫാ​ന്‍റ​യും കു​റ​ച്ചു മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും കൂ​ടി ഇ​ട്ട് ഫ്ള​ഷ് ചെ​യ്യും. അ​തോ​ടെ​എ​ല്ലാം മി​ക്സാ​കും. പി​ന്നീ​ട് എ​ടു​ത്തു വെ​ച്ചി​രി​ക്കു​ന്ന ഗ്ലാ​സു​ക​ളി​ൽ നി​റ​ച്ച് പു​റ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ന​ൽ​കി. വ​ള​രെ ക​ള​ർ​ഫു​ളാ​യ പാ​നീ​യം ക​ണ്ട​തോ​ടെ ചി​യേ​ഴ്സ്’ പ​റ​ഞ്ഞ് ആ​വേ​ശ​ത്തോ​ടെ​യാ​ണ് സു​ഹൃ​ത്തു​ക്ക​ൾ വാ​ങ്ങി​ക്കു​ന്ന​ത്. അ​ത​നി​ട​യി​ലാ​ണ് ഉ​ണ്ടാ​ക്കി​യ സ്ഥ​ലം വെ​ളി​പ്പെ​ടു​ന്ന​ത്. അ​തോ​ടെ കേ​ട്ട​ത് ശ​രി​യാ​ണോ​യെ​ന്ന​റി​യാ​ൻ സു​ഹൃ​ത്ത് വാ​ഷ്റൂ​മി​ൽ പോ​യി നോ​ക്കി.…

Read More

മാസാണ് ഈ മാസ്ക് !! ക​ണ്ടു​പി​ടി​ച്ചി​ട്ട് വ​ർ​ഷം കു​റെ​യാ​യി; ഡബിൾ മാസ്കിനെക്കുറിച്ചു ചർച്ച ചെയ്യുമ്പോള്‍ ഇതാ വേറിട്ട മാസ്കുമായി വാർത്തകളിൽ നിറയുകയാണ് ഈ മനുഷ്യൻ

കോവി​ഡ് വ​ന്ന​തോ​ടെ താ​ര​മാ​യ ഒ​രാ​ളു​ണ്ട് മാ​സ്കു​ക​ൾ. എ​ൻ95, കോ​ട്ട​ണ്‍, പ്രി​ന്‍റ​ഡ്, സ​ർ​ജി​ക്ക​ൽ എ​ന്നി​ങ്ങ​നെ ത​രാ​ത​രം മാ​സ്കു​ക​ളു​ണ്ട് വി​പ​ണി​യി​ൽ. മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം ത​ന്നെ മാ​സ്കി​ലും പു​തു​മ തേ​ടു​ക​യാ​ണു ലോ​കം. അ​തി​നി​ടെ, വ്യ​ത്യ​സ്ത​മാ​യ മാ​സ്ക് ധ​രി​ച്ചാ​ണ് ബെ​ൽ​ജി​യം ക​ലാ​കാ​ര​ന്‍റെ പ്ര​തി​രോ​ധം. കൊ​ണ്ടു​ന​ട​ക്കാ​വു​ന്ന മ​രു​പ്പ​ച്ച കൊ​ണ്ടാ​ണ് മാ​സ്ക് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ഞ്ച​രി​ക്കു​ന്ന മ​രു​പ്പ​ച്ച ബെ​ൽ​ജി​യ​ൻ ക​ലാ​കാ​ര​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ലൈ​ൻ വെ​ർ​സ്ചു​റെ​ൻ ബ്ര​സ​ൽ​സ് ആ​ണ് “പോ​ർ​ട്ട​ബി​ൾ ഒ​യാ​സി​സ്’ ധ​രി​ച്ചു തെ​രു​വി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. പ്ലെ​ക്സി​ഗ്ലാ​സ് (അ​ക്രി​ലി​ക് ഗ്ലാ​സ്) ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​തു ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ലൈ​ന്‍റെ തോ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ഇ​തു മൂ​ക്കും വാ​യും മാ​ത്ര​മ​ല്ല മൂ​ടു​ന്ന​ത്, ത​ല മു​ത​ൽ ക​ഴു​ത്തു​വ​രെ മൂ​ടും. ഗ്ലാ​സാ​യ​തി​നാ​ൽ കാ​ഴ്ച​യ്ക്കു ബു​ദ്ധി​മു​ട്ടൊ​ന്നു​മി​ല്ല. ഇ​തി​നു​ള്ളി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​ശി​ത്തു​ന്പ​യും റോ​സ്മേ​രി​യും ലാ​വെ​ൻ​ഡ​റു​മൊ​ക്കെ വാ​യു​വി​നെ ശു​ദ്ധീ​ക​രി​ച്ചു ന​ൽ​കും. ക​ണ്ടു​പി​ടി​ച്ചി​ട്ട് വ​ർ​ഷം കു​റെ​യാ​യി 15 വ​ർ​ഷം മു​ൻ​പാ​ണ് ഇ​യാ​ൾ ഇ​ത്ത​ര​മൊ​രു ആ​ശ​യം വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന ടു​ണീ​ഷ്യ​യി​ലെ…

Read More

മദ്യം വേണ്ടെന്നു പറഞ്ഞാൽ വേണ്ട! മാ​ഹി​യി​ലെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി സീ​ൽ ചെ​യ്തു

മാ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ മാ​ഹി ഉ​ൾ​പ്പെ​ടെ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ൾ ഈ ​മാ​സം 30 വ​രെ അ​ട​ച്ചി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ്പ​ന ത​ട​യു​ന്ന​തി​ന് മാ​ഹി റ​വ​ന്യു വ​കു​പ്പ് അ​ധി​കൃ​ത​ർ പ്ര​ദേ​ശ​ത്തെ മ​ദ്യ​ശാ​ല​ക​ൾ പൂ​ട്ടി സീ​ൽ ചെ​യ്തു. മ​ദ്യ ഗോ​ഡൗ​ണു​ക​ളും പൂ​ട്ടി സീ​ൽ ചെ​യ്തു. മാ​ഹി ടൗ​ൺ ബാ​റു​ൾ​പ്പെ​ടെ 64 മ​ദ്യ​വി​ൽ​പ്പ​ന ശാ​ല​ക​ളാ​ണ് പൂ​ട്ടി സീ​ൽ ചെ​യ്ത​ത്. മാ​ഹി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എം. ​സെ​ന്തി​ൽ​കു​മാ​ർ, റ​വ​ന്യു ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മെ​ത്തി​യാ​ണ് സീ​ൽ ചെ​യ്ത​ത​ത്. കേ​ര​ള​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ച​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തൊ​ട്ട​ടു​ത്ത ജി​ല്ല​ക​ളി​ൽ നി​ന്ന് ആ​ളു​ക​ൾ മ​ദ്യം വാ​ങ്ങു​വാ​ൻ കൂ​ട്ട​മാ​യി മാ​ഹി​യി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, പോ​ലീ​സ് ഇ​വ​രെ തി​രി​ച്ച​യ​ച്ചു.

Read More