സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധം

 
 
 
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക് ഇ​ല്ലാ​തെ വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​ലോ സ​മീ​പ​ത്തോ ആ​ൾ​ക്കൂ​ട്ടം പാ​ടി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്ക​ണം. മൂ​ന്ന് ദി​വ​സം മു​ൻ​പ് വോ​ട്ടെ​ണ്ണു​ന്ന ഏ​ജ​ന്‍റു​മാ​രു​ടെ പ​ട്ടി​ക രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും ന​ൽ​ക​ണം. കൗ​ണ്ടിം​ഗ് ഏ​ജ​ന്‍റു​മാ​രും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

Related posts

Leave a Comment