കാ​രാ​ഗൃ​ഹ​ത്തി​ലും ക​യ​റി കോ​വി​ഡ്; വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ 13 പേ​ർ​ക്ക് കോ​വി​ഡ്

‌വി​യ്യൂ​ർ: അ​ട​ച്ചു​റ​പ്പും ബ​ന്ത​വ​സു​മു​ള്ള കാ​രാ​ഗൃ​ഹ​ത്തി​ലും കോ​വി​ഡ് ആ​ക്ര​മ​ണം. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ 13 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രി​ക്കു​ന്ന​ത്. ഇ​വ​രെ പ്ര​ത്യേ​ക സെ​ല്ലി​ലേ​ക്ക് മാ​റ്റി.ക​ഴി​ഞ്ഞ ദി​വ​സം ജ​യി​ലി​ൽ ന​ട​ന്ന ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യാ​തൊ​രു വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​വ​രെ​ല്ലാം. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.എ​വി​ടെ നി​ന്നാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന് വ്യ​ക്ത​മ​ല്ല.​ ‌പേ​ടി​വേ​ണ്ട….​​വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പ​ത്തി​ലേ​റെ പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യെ​ന്ന വാ​ർ​ത്ത പു​റ​ത്തു വ​ന്ന​തോ​ടെ പ​ല​രും ചോ​ദി​ച്ച​ത് ഇ​നി ജ​യി​ൽ ച​പ്പാ​ത്തി വാ​ങ്ങി​യാ​ൽ കോ​വി​ഡ് പി​ടി​ക്കു​മോ എ​ന്നാ​യി​രു​ന്നു. ഫ്രീ​ഡം ഫു​ഡ് ഫാ​ക്ട​റി എ​ന്ന പേ​രി​ൽ ത​യ്യാ​റാ​ക്കു​ന്ന ച​പ്പാ​ത്തി​യും മ​റ്റു ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും നി​ര​വ​ധി പേ​രാ​ണ് ജ​യി​ൽ കൗ​ണ്ട​റി​ൽ നി​ന്നും ദി​വ​സേ​ന വാ​ങ്ങു​ന്ന​ത്. എ​ല്ലാ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചാ​ണ് ജ​യി​ലി​ൽ ച​പ്പാ​ത്തി ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്റ്റ് ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വാ​യ​വ​രെ മാ​ത്ര​മാ​ണ് ച​പ്പാ​ത്തി നി​ർ​മാ​ണ…

Read More

കേരളത്തിൽ ഇരട്ട ജനിതക വ്യതിയാനം! കരുതൽ ഇല്ലെങ്കിൽ കേരളം ഡൽഹിയാകും; പുതിയ വൈ​റ​സ് സാ​ന്നി​ധ്യം അ​തീവ ഗു​രു​ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സ് അ​തി​വേ​ഗ​ത്തി​ൽ വ്യാ​പി​ക്കു​ന്ന​ത് ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷം സൃ​ഷ്ടി​ക്കാ​മെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ. മൂ​ന്നാ​ഴ്ച മു​ന്പ് ദി​ല്ലി​യി​ല്‍ ക​ണ്ട അ​വ​സ്ഥ​യ്ക്ക് സ​മാ​ന​മാ​ണ് കേ​ര​ള​ത്തി​ലെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യെ​ന്നാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പ​ഠ​നം ന​ട​ത്തി​യ ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം. സം​സ്ഥാ​ന​ത്ത് ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സ് വ്യാ​പ​നം 75 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ എ​ത്തി​ക്ക​ഴി​ഞ്ഞ​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ങ്ങ​നെ പോ​യാ​ൽ ഇ​പ്പോ​ൾ ദി​ല്ലി​യി​ൽ കാ​ണു​ന്ന​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. ഏ​പ്രി​ൽ ആ​ദ്യ​ത്തെ ആ​ഴ്ച 30 ശ​ത​മാ​നം പേ​രി​ലാ​ണ് ഇ​ര​ട്ട ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത് അതിനാൽ ഇ​പ്പോ​ൾ അ​ത് 75 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്താ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. രോ​ഗ​വ്യാ​പ​ന തീ​വ്ര​ത കൂ​ടി​യ​തി​നാ​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എണ്ണം വ​ലി​യ തോ​തി​ൽ വ​ർ​ധി​ക്കു​ന്ന​ത് സ്ഥി​തി സ​ങ്കീ​ർ​ണ​മാ​ക്കും. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും രോ​ഗ​മു​ക്തി നി​ര​ക്ക്…

Read More

ഭാ​ര്യ​യ്ക്കും മ​ക​ള്‍​ക്കും അ​തി​നു ക​ഴി​യു​മാ​യി​രു​ന്നി​ല്ല..! മ​ക​ളെ കൊ​ല്ലാ​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സ​നു; മൊഴിയുടെ വിശ്വാസ്യത പോലീസ് പരിശോധിക്കും

കൊ​ച്ചി: മ​ക​ൾ വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്താ​നു​ള്ള കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി പി​താ​വ് സ​നു മോ​ഹ​ൻ. എ​ന്നാ​ൽ ഇൗ ​മൊ​ഴി മു​ഴു​വ​നാ​യും വി​ശ്വ​സി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ഇ​ന്ന് ഭാ​ര്യ ര​മ്യ​യ്ക്കൊ​പ്പ​മി​രു​ത്തി ഇ​യാ​ളെ ചോ​ദ്യം ചെ​യ്യും. ക​ഴി​ഞ്ഞ നാ​ലു വ​ര്‍​ഷ​മാ​യി ജീ​വി​ച്ച ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യം ന​ഷ്ട​പ്പെ​ട്ട​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ താ​ന്‍ ഏ​റെ ശ്ര​മി​ച്ചി​ട്ടുംന​ട​ന്നി​ല്ല. ഭാ​ര്യ​യ്ക്കും മ​ക​ള്‍​ക്കും അ​തി​നു ക​ഴി​യു​മാ​യി​രു​ന്നി​ല്ല. ജീ​വി​ത​ത്തി​ൽ വ​രു​മാ​ന​ത്തി​ന് അ​പ്പു​റ​മാ​യി​രു​ന്നു ചെ​ല​വ്. കൊ​ച്ചി തേ​വ​യ്ക്ക​ലി​ലെ പ്ര​മു​ഖ സ്‌​കൂ​ളി​ലാ​യി​രു​ന്നു മ​ക​ള്‍ പ​ഠി​ച്ചി​രു​ന്ന​ത്. അ​വ​ൾ​ക്കേ​റെ ഇ​ഷ്ട​മാ​യി​രു​ന്നു അ​വി​ടെ പ​ഠി​ക്കാ​ൻ. എ​ന്നാ​ൽ ഉ​യ​ര്‍​ന്ന ഫീ​സ് അ​വ​സാ​ന ഘ​ട്ട​മെ​ത്തി​യ​പ്പോ​ൾ താ​ങ്ങാ​നാ​വു​മാ​യി​രു​ന്നി​ല്ല. മ​ക​ള്‍​ക്ക് ന​ല്ല വി​ദ്യാ​ഭ്യാ​സം ന​ല്‍​കാ​നാ​ണു ഈ ​സ്‌​കൂ​ളി​ല്‍ ചേ​ര്‍​ത്ത​തും അ​തി​ന​ടു​ത്ത് ഫ്ളാ​റ്റ് വാ​ങ്ങി താ​മ​സി​ച്ച​തും. ക​ടം ക​യ​റി​യ​തോ​ടെ ഫീ​സ് അ​ട​യ്ക്കാ​ന്‍ ബു​ദ്ധി​മു​ട്ടി. സ്‌​കൂ​ള്‍ മാ​റ്റു​ന്ന​തു മ​ക​ള്‍​ക്കു താ​ങ്ങാ​നാ​വു​മാ​യി​രു​ന്നി​ല്ല. താ​ൻ കോ​യ​മ്പ​ത്തൂ​രി​ല്‍ ജോ​ലി​ക്ക് ശ്ര​മി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം ശ​രി​യാ​യി വ​ന്ന​താ​ണ്. എ​ന്നാ​ല്‍, കോ​വി​ഡ് വീ​ണ്ടു​മെ​ത്തി​യ​തോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​സാ​ന പ്ര​തീ​ക്ഷ​യും…

Read More

കൊതുകിന്‍റെ താവളം തകർക്കാം; മലമ്പനിയെ തുരത്താം

2025 ഓ​ടുകൂ​ടി കേ​ര​ള​ത്തി​ൽ മ​ലേ​റി​യ(മലന്പനി) നി​ർ​മ്മാ​ർ​്ജ​നം ചെ​യ്യു​ക എ​ന്ന​താ​ണ് നാം ​ല​ക്ഷ്യ​മി​ടു​ന്ന​ത്. നേ​ര​ത്തെ ക​ണ്ടു​പി​ടി​ച്ചാ​ല്‍ മ​ല​മ്പ​നി ചി​കി​ത്സി​ച്ച് ഭേ​ദ​മാ​ക്കാ​ന്‍ സാ​ധി​ക്കും. അ​ടു​ത്തു​ള്ള പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലോ, സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലോ ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും സൗ​ജ​ന്യ സ​മ്പൂ​ര്‍​ണ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്യാം. രോ​ഗം വ​രു​ന്ന വ​ഴിഅ​നോഫി​ലി​സ് വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ക്യൂ​ല​ക്‌​സ് കൊ​തു​കു വ​ഴി പ​ക​രു​ന്ന ഒ​രു രോ​ഗ​മാ​ണ് മ​ല​മ്പ​നി. പ്ലാ​സ്‌​മോ​ഡി​യം ജ​നു​സി​ല്‍​പ്പെ​ട്ട ഏ​ക​കോ​ശ പ​രാ​ഗ ജീ​വി​ക​ളാ​ണ് മ​ല​മ്പ​നി​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. രോ​ഗല​ക്ഷ​ണംപ​നി​യും, വി​റ​യ​ലും, ത​ല​വേ​ദ​ന​യു​മാ​ണ് മ​ല​മ്പ​നി​യു​ടെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. ദി​വ​സ​ങ്ങ​ളോ​ളം പ​നി​യും, വി​റ​യ​ലും ആ​വ​ര്‍​ത്തി​ക്കു​ന്ന​ത് മ​ല​മ്പ​നി​യു​ടെ പ്ര​ത്യേ​ക ല​ക്ഷ​ണ​മാ​ണ്. രോ​ഗ​നി​ര്‍​ണ​യംര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ മാ​ത്ര​മേ മ​ല​മ്പ​നി രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. മ​ല​മ്പ​നി​യാ​ണ് എ​ന്ന് അ​റി​യാ​നു​ള്ള റാ​പ്പി​ഡ് ടെ​സ്റ്റ് (ബൈ​വാ​ലെ​ന്‍റ് ആ​ര്‍.​ഡി.​റ്റി) സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ട്. പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍വീ​ടി​നു ചു​റ്റും, പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക · കി​ണ​റു​ക​ള്‍, ടാ​ങ്കു​ക​ള്‍, വെ​ള്ളം സം​ഭ​രി​ച്ചു വ​യ്ക്കു​ന്ന പാ​ത്ര​ങ്ങ​ള്‍ എ​ന്നി​വ കൊ​തു​ക്…

Read More

ലോ​ക്ക്ഡൗ​ണ്‍ ഒ​രു​ക്കി പോ​ലീ​സ്! ഓ​രോ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലും ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് പ​രി​ശോ​ധ​ന; ക്വാ​റ​ന്‍റൈ​ന്‍ പ​ട്ടി​ക ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ജ​നി​ത​ക​മാ​റ്റം വ​ന്ന തീ​വ്ര​വ്യാ​പ​ന ശേ​ഷി​യു​ള്ള വൈ​റ​സ് സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്കു​ക​യും രോ​ഗ​വ്യാ​പ​നം അ​തി​വേ​ഗ​ത്തി​ലാ​വു​ക​യും ചെ​യ്ത​തോ​ടെ നി​യ​ന്ത്ര​ണം പൂ​ര്‍​ണ​മാ​യും ഏ​റ്റെ​ടു​ത്ത് പോ​ലീ​സ്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ഘ​ട്ട​ത്തി​ല്‍ സ്വീ​ക​രി​ച്ച ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വു​മാ​ണ് വീ​ണ്ടും ആ​രം​ഭി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി വി​ജ​യ്‌​സാ​ക്ക​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം രോ​ഗ​വ്യാ​പ​നം പോ​ലീ​സി​നു​ള്ളി​ലും രൂ​ക്ഷ​മാ​യി തു​ട​രു​ന്നു​ണ്ടെ​ന്നും അ​ത് പോ​ലീ​സ് സം​വി​ധാ​ന​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഇ​ത്ത​ര​വി​ട്ടു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രും നി​ര്‍​ബ​ന്ധ​മാ​യും സേ​നാം​ഗ​ങ്ങ​ളി​ല്‍ പ​ത്തു ശ​ത​മാ​നം പേ​രെ മാ​റ്റി ക​രു​ത​ലി​ൽ നി​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ഉ​ത്ത​ര​വി​ട്ടു. എ​ല്ലാ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും മ​റ്റു സ്‌​പെ​ഷ​ല്‍ യൂ​ണി​റ്റു​ക​ളി​ലും ജി​ല്ലാ ഹെ​ഡ് ക്വാ​ട്ടേ​ഴ്‌​സി​ലും ഉ​ള്‍​പ്പെ​ടെ ഇ​ത്ത​ര​ത്തി​ല്‍ പ​ത്തു ശ​ത​മാ​നം പേ​രെ റി​സ​ര്‍​വി​ലാ​ക്ക​ണം. ഇ​ത്ത​ര​ത്തി​ല്‍ മാ​റ്റി​നി​ര്‍​ത്തു​ന്ന പ​ത്തു ശ​ത​മാ​നം പേ​ര്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം പൂ​ര്‍​ണ​മാ​യും പാ​ലി​ച്ച് ഏ​ഴ് ദി​വ​സം…

Read More

വൈ​റ​സി​ന്‍റെ ന​ട്ടെ​ല്ലു ത​ക​ർ​ക്കു​ന്ന ഗു​ളി​ക വ​രും! പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ഫൈ​സ​ർ കമ്പനി പ​രീ​ക്ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു

വാ​ഷിം​ഗ്ട​ണ്‍: ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ളി​ൽ മു​ൻ​നി​ര​യി​ലെ​ന്നു പേ​രെ​ടു​ത്ത ഫൈ​സ​ർ കോ​വി​ഡി​നെ​തി​രേ ഗു​ളി​ക വി​ക​സി​പ്പി​ക്കു​ന്നു. വൈ​റ​സി​ന്‍റെ ന​ട്ടെ​ല്ലു ത​ക​ർ​ത്ത് മൂ​ക്കി​ലും തൊ​ണ്ട​യി​ലും ശ്വാ​സ​കോ​ശ​ത്തി​ലും ഇ​ര​ട്ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ശേ​ഷി​യു​ള്ള​താ​കും പു​തി​യ ഗു​ളി​ക​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. അ​മേ​രി​ക്ക​യി​ലും ബ​ൽ​ജി​യ​ത്തി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ഫൈ​സ​ർ ക​ന്പ​നി പ​രീ​ക്ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ്രൊ​ട്ടീ​സ് ഇ​ൻ​ഹി​ബി​റ്റ​ർ ഇ​ന​ത്തി​ൽ പെ​ടു​ന്ന ഗു​ളി​ക​ൾ എ​ച്ച​ഐ​വി പോ​ലു​ള്ള മ​റ്റു വൈ​റ​സു​ക​ൾ​ക്കെ​തി​രേ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് മു​ന്പേ തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ്. ഇ​തു​വ​രെ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ത്തി​ലാ​ണെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

Read More

ഇരുമ്പുവടി, വടിവാൾ… പട്ടാപ്പകൽ കാർ ആക്രമിച്ചു കവർച്ച; ഒരാൾ പിടിയിൽ; കൊറ്റുകുളങ്ങര റോഡിൽ അരങ്ങേറിയ സംഭവം ഇങ്ങനെ…

  കാ​യം​കു​ളം : കൊ​റ്റു​കു​ള​ങ്ങ​ര​യി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ച​വ​ർ​ക്ക് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. കാ​ർ യാ​ത്രി​ക​രെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച സം​ഘം പ​ണം അ​പ​ഹ​രി​ച്ചു. ​ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.​ കൊ​റ്റു​കു​ള​ങ്ങ​ര സി ​പി എം ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കി​ഴ​ക്കേ അ​യ്യ​ത്ത് വീ​ട്ടി​ൽ ഷാ​ജ​ഹാ​നും ഭാ​ര്യ സ​ഹോ​ദ​ര​നും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ജീ​വ​ന​ക്കാ​ര​നു​മാ​യ കൊ​റ്റു​കു​ള​ങ്ങ​ര ഇ​ട​ശ്ശേ​രി ജം​ഗ്ഷ​ൻ പൊ​ന്ന​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി​ക്കും നേ​രെയാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​രു​വ​രും ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ത്തി​ന് ബാ​ങ്കി​ൽ നി​ന്നും 9,85000 രൂ​പ​യു​മാ​യി പോ​കു​ന്ന വ​ഴി​യി​ൽ ഇ​ട​ശ്ശേ​രി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​ക്ര​മം ന​ട​ന്ന​ത്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഷാ​ജ​ഹാ​നെ​യും ഭാ​ര്യ സ​ഹോ​ദ​ര​ൻ റാ​ഫി​യേ​യും ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​സം​ഘം ഷാ​ജ​ഹാ​ന്‍റെ കൈയി​ൽ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും റാ​ഫി​യു​ടെ ക​യ്യി​ൽ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ചു വെ​ട്ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​ത് ല​ക്ഷ​ത്തി എ​ൺ​പ​ത്തി​അ​യ്യാ​യി​രം…

Read More

ഇ​ത് യു​ദ്ധ​സ​മാ​നം! ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു; ഡ​ൽ​ഹി​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ൽ​ നി​ന്നു​ള്ള നേ​ർ​ക്കാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം വ​രു​മെ​ന്ന് ഞ​ങ്ങ​ളെ​ല്ലാം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. പ​ക്ഷേ ഇ​ത്ര ഭ​യാ​ന​ക​മാ​കു​മെ​ന്ന് ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​ല്ല- ഡ​ൽ​ഹി മൂ​ൽ​ച​ന്ദ് ആ​ശു​പ​ത്രി​യി​ല എ​മ​ർ​ജ​ൻ​സി ആ​ൻ​ഡ് ട്രോ​മ വി​ഭാ​ഗം മേ​ധാ​വി അ​ലി റാ​സ​യാ​ണ് ഇ​തു പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ലു​ള്ള 20 ഡോ​ക്ട​ർ​മാ​രി​ൽ 12 പേ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി കി​ട​പ്പി​ലാ​ണ്. അ​പ്പോ​ഴും ഇ​ട​ത​ട​വി​ല്ലാ​തെ രോ​ഗി​ക​ൾ ആ​ശു​പ​ത്രി​യി​ലേ​ക്കു വ​രി​ക​യും ചെ​യ്യു​ന്നു. ഇ​വ​രെ​ല്ലാ​വ​രും ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ജീ​വി​ച്ചി​രി​ക്കി​ല്ല എ​ന്ന അ​വ​സ്ഥ​യി​ലും! അ​ടു​ത്ത ലോ​ഡ് ഓ​ക്സി​ജ​ൻ എ​പ്പോ​ൾ വ​രു​മെ​ന്നു​പോ​ലും നി​ശ്ച​യ​മി​ല്ലാ​തെ​യാ​ണ് അ​ദ്ദേ​ഹം നി​ൽ​ക്കു​ന്ന​ത്. അ​തേ ആ​ശു​പ​ത്രി​യു​ടെ വാ​തി​ലി​നു പു​റ​ത്ത് ഗ​ഗ​ൻ​ദീ​പ് ത്രി​ഹാ​ൻ എ​ന്നൊ​രാ​ൾ നി​ൽ​പ്പു​ണ്ട്. മ​ര​ണ​ത്തോ​ടു പൊ​രു​തു​ന്ന സ്വ​ന്തം അ​മ്മാ​വ​നെ കൊ​ണ്ടു​വ​ന്ന​താ​ണ്. പ​ഞ്ചാ​ബി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്ന് 310 കി​ലോ​മീ​റ്റ​ർ ദൂ​രം വാ​ഹ​ന​മോ​ടി​ച്ചാ​ണ് ഗ​ഗ​ൻ​ദീ​പ് അ​മ്മാ​വ​നെ കൊ​ണ്ടു​വ​ന്നി​രി​ക്കു​ന്ന​ത്. പു​റ​ത്തു പാ​ർ​ക്ക് ചെ​യ്ത കാ​റി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ൽ​നി​ന്ന് അ​ദ്ദേ​ഹം ശ്വ​സി​ക്കു​ന്നു. അ​തു തീ​രാ​റാ​യി​രി​ക്കു​ന്നു. ആ​റ്…

Read More

വീഡിയോ കോള്‍ എടുക്കുന്നത് പുരുഷനാണെങ്കില്‍ കാണുന്നത് പൂര്‍ണനഗ്നയായ സ്ത്രീയെ…നേരെ തിരിച്ചും ! ഉത്തരേന്ത്യന്‍ വിരുതര്‍ പ്രബുദ്ധ മലയാളികളെ വലയിലാക്കി കോടികള്‍ കൊയ്യുന്നത് ഇങ്ങനെ…

വീഡിയോകോള്‍ വഴിയുള്ള തട്ടിപ്പ് വ്യാപകമാവുന്നു. വാട്സാപ്പ്്, ഫേസ്ബുക് മെസഞ്ചര്‍ വീഡിയോ കോളില്‍ നഗ്നദൃശ്യം കാണിച്ച് ചാറ്റുകള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നെന്ന മുന്നറിയിപ്പാണ് സൈബര്‍ പോലീസ് നല്‍കുന്നത്. വീഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടുകയും ഇര അതു കാണുന്നതടക്കമുള്ള സ്‌ക്രീന്‍ ഷോട്ടുകളോ വീഡിയോയോ പകര്‍ത്തുകയുമാണു തട്ടിപ്പുകാര്‍ ചെയ്യുന്നത്. സ്ത്രീയാണ് ഇരയെങ്കില്‍ പുരുഷന്റെ ദൃശ്യമാണു കാണിക്കുക പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കില്‍ തിരിച്ചും. ഇതിന് ശേഷം വീഡിയോ കോളില്‍ നഗ്‌നത കണ്ടു രസിച്ചുവെന്ന് വരുത്തി തീര്‍ക്കും. പിന്നെ ബ്ലാക് മെയിലിംഗും. ഇത്തരം കേസുകള്‍ കൂടുന്നതു കൊണ്ടാണ് പൊലീസ് ഇപ്പോള്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. സ്‌ക്രീന്‍ഷോട്ട് ഇരയ്ക്കുതന്നെ അയച്ചുകൊടുത്തു പണം ആവശ്യപ്പെടും. നാണക്കേടോര്‍ത്തു പണം കൊടുത്താല്‍ കൂടുതല്‍ പണം വേണമെന്ന ആവശ്യമുയരും. പണം നല്‍കാന്‍ വിസമ്മതിച്ചാല്‍ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫേസ്ബുക്ക് മെസഞ്ചറിലേക്കോ ദൃശ്യങ്ങള്‍ അയച്ചുകൊടുക്കും. തുടര്‍ച്ചയായി പണം നല്‍കിയ ശേഷമാണു…

Read More

വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ ? മെഡിക്കല്‍ സംഘം ഇതിനു നല്‍കുന്ന ഉത്തരം കുടിയന്മാരെ സന്തോഷിപ്പിക്കുന്നത്…

ലോകത്ത് കോവിഡിന്റെ രണ്ടാം തരംഗവും മൂന്നാംതരംഗവുമൊക്കെ ആഞ്ഞടിക്കുമ്പോള്‍ വാക്‌സിന്‍ എടുക്കാനുള്ള നെട്ടോട്ടത്തിലാണ് ആളുകളെല്ലാം. എന്നാല്‍ വാക്‌സിനെടുക്കുന്നവര്‍ക്ക് മദ്യപിക്കാമോ എന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. എന്നാല്‍ വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പും അതിനുശേഷവും അമിതമായി മദ്യപിക്കരുതെന്ന് അമേരിക്കയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, അമിതമായ മദ്യപാനം, കൊറോണ വാക്‌സിന്റെ പ്രഭാവത്തെ ഇല്ലാതെയാക്കുമെന്ന് തെളിയിക്കാന്‍ നിലവില്‍ തെളിവുകളൊന്നും ഇല്ലെന്നും അവര്‍ പറയുന്നു. എന്നാല്‍, ചില പഠനങ്ങളില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്ന നിഗമനം, തുടര്‍ച്ചയായി അമിത അളവില്‍ മദ്യപിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ നശിപ്പിക്കും എന്നുമാത്രമല്ല, വാക്‌സിന്‍ എടുക്കുന്ന സമയത്തിന് തൊട്ടുമുന്‍പും ശേഷവുമുള്ള മദ്യപാനം ശരീരത്തില്‍ ആന്റിബോഡികള്‍ ഉദ്പാദിപ്പിക്കുന്നതിന് തടസ്സമാകുകയും ചെയ്യും എന്നാണ്. അതേസമയം, ദിവസേന രണ്ട് പെഗ്ഗ് വരെ കഴിക്കുന്ന പുരുഷന്മാരിലും ഒരു ഡ്രിങ്ക് കഴിക്കുന്ന സ്ത്രീകളിലും ഇതുകൊണ്ട് ദോഷമൊന്നും ഉണ്ടാകുന്നില്ലെന്നും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സെന്റര്‍ ഫോര്‍ വൈറസ് റിസര്‍ച്ച് ഡയറക്ടര്‍ ഇഹെം മെസൗദി…

Read More