വ​നി​ത ട്വ​ന്‍റി-20 ച​ല​ഞ്ച് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ

 
 
 
മും​ബൈ: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ത്ത​വ​ണ​ത്തെ വ​നി​ത ട്വ​ന്‍റി-20 ച​ല​ഞ്ച് ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ. ഐ​പി​എ​ൽ പ്ലേ​ഓ​ഫ് ഘ​ട്ട​ത്തി​ലാ​ണ് മൂ​ന്ന് വ​നി​ത ടീ​മു​ക​ളു​ടെ മ​ത്സ​രം ന​ട​ക്കു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക തീ​രു​മാ​നം ഇ​നി​യും എ​ടു​ത്തി​ട്ടി​ല്ലെ​ന്നും ബി​സി​സി​ഐ വ്യ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ടൂ​ർ​ണ​മെ​ന്‍റി​ന് സാ​ധ്യ​ത​യി​ല്ല. കോ​വി​ഡ് ര​ണ്ടാം ത​രം​ഗം കാ​ര്യ​ങ്ങ​ൾ വ​ള​രെ പ്ര​യാ​സ​ക​ര​മാ​ക്കി.

പ​ല രാ​ജ്യ​ങ്ങ​ൾ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​തു​മൂ​ലം വി​ദേ​ശ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ പ്ര​യാ​സ​മാ​ണ്. അ​തി​നാ​ൽ ഈ ​സീ​സ​ൺ ഒ​ഴി​വാ​ക്കാ​നും അ​ടു​ത്ത സീ​സ​ണി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നു​മാ​ണ് പ​ദ്ധ​തി​യെ​ന്നും ബി​സി​സി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ വി​ശ​ദീ​ക​രി​ച്ചു.

Related posts

Leave a Comment