തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽ പു​റം ലോ​കം അറിയാത്ത പോ​രാ​ട്ട ക​ഥ​ക​ൾ! അ​ധോ​ലോ​ക​ ഓ​പ്പ​റേ​ഷ​നു ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ന്ദേ​ശ​മെ​ത്തി​…

കൃ​ത്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ളോ​ടെ​യാ​ണ് പോ​ലീ​സ് കാ​സ​ർ​ഗോ​ഡ​ൻ അ​ധോ​ലോ​ക​ത്തെ ഒ​തു​ക്കാ​നാ​യി ഇ​റ​ങ്ങി​ത്തി​രി​ച്ച​ത്. ഒാ​പ്പ​റേ​ഷ​നു തെ​ര​ഞ്ഞെ​ടു​ത്ത തീ​യ​തി​ക​ൾ പോ​ലും ത​ന്ത്ര​പ്ര​ധാ​ന​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു മു​ൻ​പു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​യി​രു​ന്നു അ​ധോ​ലോ​ക​ത്തി​നെ​തി​രേ​യു​ള്ള ഓ​പ്പ​റേ​ഷ​ൻ പ്ലാ​ൻ ചെ​യ്ത​ത്. ഓ​പ്പ​റേ​ഷ​നു ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ സ​ന്ദേ​ശ​മെ​ത്തി​യ​ത്. “തെ​ര​ഞ്ഞെ​ടു​പ്പാ​ണ്, ജാ​ഗ്ര​ത വേ​ണം. നി​യ​മ വി​രു​ദ്ധ​മാ​യി ഒ​ന്നും ചെ​യ്യ​രു​ത്… മ​റു​ഭാ​ഗ​ത്തു സ​ർ​വ സ​ന്നാ​ഹ​വു​മാ​യു​ള്ള അ​ധോ​ലോ​ക​വും. ‘ തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​ൽ ഈ ​പോ​രാ​ട്ട ക​ഥ​ക​ൾ ഒ​ന്നും പു​റം ലോ​കം കാ​ര്യ​മാ​യി അ​റി​ഞ്ഞ​തു​മി​ല്ല എ​ന്ന​താ​ണ് സ​ത്യം. മ​ഞ്ചേ​ശ്വ​രം, ഉ​പ്പ​ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ധോ​ലോ​ക സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ പ​തി​വാ​ണ്. സം​ഘ​ങ്ങ​ൾ പ​ല​ത് കാ​ലി​യ റ​ഫീ​ഖ് ടീം, ​ബാ​ലി​ഗെ അ​സീ​സ് ടീം, ​മി​യാ റ​ഹിം ടീം, ​സി​യാ ഗ്രൂ​പ്പ് എ​ന്നി​ങ്ങ​നെ അ​ധോ​ലോ​ക സം​ഘ​ങ്ങ​ള്‍ പ​ല​താ​ണ് ഇ​വി​ടെ. ഈ ​സം​ഘ​ങ്ങ​ളി​ല്‍ പ​ല​തി​ന്‍റെ​യും ആ​ദ്യ ത​ല​വ​ന്മാ​ര്‍ ഇ​തി​ന​കം​ത​ന്നെ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. പു​തി​യ ത​ല​വ​ന്മാ​ർ രം​ഗ​പ്ര​വേ​ശം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. അ​ധോ​ലോ​ക…

Read More

വീ​ണ്ടും ഞെ​ട്ടി​ച്ച് ക​ണ​ക്കു​ക​ൾ! പ്ര​തി​ദി​ന രോ​ഗി​ക​ൾ നാ​ലു ല​ക്ഷ​ത്തി​ലേ​ക്ക്; മ​ര​ണ​സം​ഖ്യ​യും ഉ​യ​ർ​ന്നു; പൗ​രന്മാ​രോ​ട് ഇ​ന്ത്യ വി​ടാ​ൻ നി​ർ​ദേ​ശി​ച്ച് അ​മേ​രി​ക്ക

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച് പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും കു​തി​ച്ചു​യ​ർ​ന്നു. മ​ര​ണ​സം​ഖ്യ​യും ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 3,79,459 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 3,647 പേ​ർ മ​രി​ച്ചു. ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന വ​ർ​ധ​ന​വാ​ണ് വീ​ണ്ടും രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ 985 പേ​ർ മ​രി​ച്ചു. 63,309 പു​തി​യ കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ മാ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​ര​ളം, ഉ​ത്ത​ർ പ്ര​ദേ​ശ്, ഡ​ൽ​ഹി, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തു​ട​രു​ന്നു. ബം​ഗ​ളു​രു​വി​ൽ മാ​ത്രം ഇ​ന്ന​ലെ 22,596 പു​തു​താ​യി രോ​ഗം ബാ​ധി​ച്ചു. രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 30 ല​ക്ഷം ക​വി​ഞ്ഞു. രോ​ഗ​ബാ​ധ​യു​ടെ നി​ര​ക്ക് ആ​ശ​ങ്കാ​ജ​ന​ക​മാ​യി തു​ട​രു​ക​യാ​ണ്. ഫെ​ബ്രു​വ​രി 16ന് 1.38 ​ല​ക്ഷം കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ സം​ഖ്യ​യാ​യി​രു​ന്നു അ​ത്. 40 ദി​വ​സം​കൊ​ണ്ട് അ​ത് അ​ഞ്ചു ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു. അ​ടു​ത്ത പ​ന്ത്ര​ണ്ടു ദി​വ​സം​കൊ​ണ്ട് 10 ല​ക്ഷ​മാ​യി. അ​തി​നു​ശേ​ഷം…

Read More

വേശ്യകളാണ് അവിടെയുള്ളത് സാറ് എന്തിന് അങ്ങോട്ടു പോകുന്നു ? അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്;അനുഭവം പങ്കുവെച്ച് നടന്‍ ദേവന്‍…

മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ എന്നറിയപ്പെടുന്ന നടനാണ് ദേവന്‍. നടന്‍ രൂപീകരിച്ച നവ കേരള പീപ്പിള്‍സ് പാര്‍ട്ടി അടുത്തിടെ ബിജെപിയില്‍ ലയിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പീരുമേട്ടില്‍ വെച്ച് തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. പീരുമേട്ടിലെ ഒരു പ്രദേശത്ത് താമസിക്കുന്ന കുറച്ച് ജനങ്ങളുടെ ദുരിതം കേട്ടറിഞ്ഞ് അവിടെ എത്തിയപ്പോള്‍ തനിക്ക് വേറിട്ട സ്വീകരണമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ദേവന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ദേവന്റെ വാക്കുകള്‍ ഇങ്ങനെ…അവിടേക്ക് പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ചിലര്‍ എന്നോട് വേശ്യകളാണ് അവിടെയുളളത് സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നതെന്ന് ചോദിച്ചു. അതൊന്നും ഞാന്‍ കണക്കാക്കിയില്ല. അവിടെ ചെന്നപ്പോള്‍ അവര്‍ ചോദിച്ചു സാറും ഞങ്ങളുടെ സെല്‍ഫി എടുക്കാന്‍ വന്നതാണോയെന്ന്. അല്ലെന്ന് ഞാന്‍ പറഞ്ഞു. അവര്‍ കുറച്ചു റേഷനരി എടുത്ത് എന്നെ കാണിച്ചു. ഉണങ്ങിയിരിക്കുമ്പോള്‍ പോലും ദുര്‍ഗന്ധം വമിക്കുന്ന അത്…

Read More

ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി ! ചൈ​ന​യി​ൽ​നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ ന​യം മാ​റ്റി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഓ​ക്സി​ജ​ൻ, വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ ചൈ​ന​യി​ൽ​നി​ന്നു​ള്ള സ​ഹാ​യം സ്വീ​ക​രി​ക്കു​ന്ന​തി​ൽ ഇ​ന്ത്യ ന​യം മാ​റ്റി. ചൈ​ന വാ​ഗ്ദാ​നം ചെ​യ്ത ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ൻ​ട്രേ​റ്റ​റു​ക​ളും മ​രു​ന്നു​ക​ളും സ്വീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ചൈ​ന​യു​ടെ സ​ഹാ​യം വേ​ണ്ടെ​ന്ന പൊ​തു​ന​യം ത​ത്കാ​ലം മാ​റ്റി​വ​യ്ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ. അ​തി​ർ​ത്തി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ന്പോ​ഴാ​ണ് ഇ​ത്. ചൈ​ന നേ​ര​ത്തേ​ത​ന്നെ ഇ​ന്ത്യ​ക്ക് സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ഇ​ന്ത്യ ത​യാ​റാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സം ചൈ​നീ​സ് അം​ബാ​സ​ഡ​ർ ന​ൽ​കി​യ സൂ​ച​ന അ​നു​സ​രി​ച്ച് 25,000 ഓ​ക്സി​ജ​ൻ കോ​ണ്‍​സെ​ട്രേ​റ്റ​റു​ക​ൾ ചൈ​ന ഇ​ന്ത്യ​യ്ക്കു ന​ൽ​കും. പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ളി​ൽ ഇ​ത് ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കും. ചൈ​ന ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് പി​ടി​വി​ട്ട് കു​തി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം നേ​രി​ട്ട​പ്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി നേ​രി​ട്ട് വി​ദേ​ശ രാ​ഷ്ട്ര​ത്ത​ല​വന്മാ​രു​മാ​യി സം​സാ​രി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റു​മാ​യും റ​ഷ്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യും ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. റ​ഷ്യ​ൻ സ​ഹാ​യ​വും ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. ഓ​ക്സി​ജ​ൻ…

Read More

സ​ർ​ക്കാ​ർ പ​റ​യു​ന്ന ക​ണ​ക്കു​ക​ൾ പ​ച്ച​ക്ക​ള്ള​മാ​ണ്, വെ​റും പൊ​ട്ട​ൻ ആ​ക​രു​ത്! നി​ല​വി​ലെ സ്ഥി​തി​യും മോശം; സോ​ഷ്യ​ൽ മീ​ഡി​യയിലെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു…

ഉ​ത്ത​രേ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച ആ​ളു​ക​ളു​ടെ സ്ഥി​തി വ​ള​രെ പ​രി​താ​പ​ക​ര​മാ​ണെ​ന്നു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​യ മാ​ത്യു സാ​മു​വ​ൽ ആ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രും യു​പി സ​ർ​ക്കാ​രും പു​റ​ത്തു​വി​ടു​ന്ന കോ​വി​ഡ് മ​ര​ണ ക​ണ​ക്കു​ക​ളും നി​ല​വി​ലെ സ്ഥി​തി​യും മോ​ശ​മാ​ണെ​ന്ന് ഫേ​സ്ബു​ക്കി​ൽ കു​റി​ക്കു​ന്ന​ത്. 25 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഉ​ത്ത​രേ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്ത വ്യ​ക്തി​യാ​ണ് മാ​ത്യു സാ​മു​വ​ൽ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം യ​ഥാ​ർ​ത്ഥ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രും സം​സ്ഥാ​ന സ​ർ​ക്കാ​രും കൊ​വി​ഡ് മ​ര​ണ​സം​ഖ്യ പ​റ​യു​ന്ന​ത് ശ​രി​യാ​ണോ അ​ല്ല​യോ…? ഒ​രു പ​ത്ര​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ൽ 25 വ​ർ​ഷം നോ​ർ​ത്ത് ഇ​ന്ത്യ​യി​ൽ ജോ​ലി ചെ​യ്ത ഒ​രു​ത്ത​നാ​ണ് ഞാ​ൻ. ന​ല്ല ബ​ന്ധ​ങ്ങ​ൾ ഉ​ണ്ട്…! സ​ർ​ക്കാ​ർ പ​റ​യു​ന്ന ക​ണ​ക്കു​ക​ൾ പ​ച്ച​ക്ക​ള്ള​മാ​ണ്.. 2500.. ദി​വ​സ​വും മ​രി​ക്കു​ന്ന ക​ണ​ക്കു​ക​ളാ​ണ് ഇ​വ​ർ പ​റ​യു​ന്ന​ത്…! ഇ​ന്ത്യ​യി​ൽ കൊ​വി​ഡ് വ​ന്ന്… 6000 മു​ത​ൽ 7000 പേ​ർ വ​രെ മ​രി​ക്കു​ന്നു​ണ്ട് …! മു​ഴു​വ​നും അ​ണ്ട​ർ റി​പ്പോ​ർ​ട്ടി​ങ് ആ​ണ്… ആ​ശു​പ​ത്രി​ക​ളി​ൽ കൊ​ണ്ടു​പോ​യി മ​രി​ച്ച​ശേ​ഷം…

Read More

കാ​റി​ൽ പെ​ട്രോ​ൾ ബോം​ബ്: ഷി​ജു​ വ​ർ​ഗീ​സി​നെ​യും ശ്രീ​കാ​ന്തി​നെ​യും ചോ​ദ്യം ചെയ്യുന്നു

ചാ​ത്ത​ന്നൂ​ർ: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ​യ്ക്കെ​തി​രെ കു​ണ്ട​റ​യി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച ഇ ​എം സി ​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ഷി​ജു.​എം.​വ​ർ​ഗീ​സി​ന്‍റെ കാ​റി​ൽ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ ഷി​ജു​വ​ർ​ഗീ​സി​നെ​യും മാ​നേ​ജ​ർ ശ്രീ​കാ​ന്തി​നേ​യും പോ​ലീ​സ് കൊല്ലത്തെത്തിച്ചു. ഇവിരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ചാ​ത്ത​ന്നൂ​ർ എ​സി​പി നാ​സ​റു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ ഗോ​വ​യി​ൽ​നി​ന്ന് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ദി​വ​സം കാ​റി​നു​നേ​രെ​യു​ള്ള പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം ഷി​ജു​വ​ർ​ഗീ​സും സം​ഘ​വും ചേ​ർ​ന്ന് ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഷി​ജു​വി​നെ പി​ടി​കൂ​ടി​യ​ത്. ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​മാ​യ തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് ഭാ​ഗ്യാ​ല​യ​ത്തി​ൽ ബി​നു​കു​മാ​റി​നെ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി സ​രി​താ​നാ​യ​രു​ടെ ബ​ന്ധു​വും സ​ഹാ​യി​യു​മാ​യി​രു​ന്നു. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​രു​ടെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

പത്തനംതിട്ടയിലെ ത​പാ​ല്‍​വോ​ട്ടു​ക​ണ​ക്കു​ക​ള്‍ പരസ്യമാക്കണമെന്ന് ഡിസിസി

പത്തനംതിട്ട: 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ ന​ട​ത്തി​പ്പി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​വും ക്ര​മ​ക്കേ​ടു​ക​ളും ന​ട​ന്ന​താ​യി ഡി​സി​സി ആ​രോ​പ​ണം. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ഇ​ര​ട്ടി​പ്പു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും മ​റു​പ​ടി ത​ന്നി​ല്ല. പ​രാ​തി​യെ സം​ബ​ന്ധി​ച്ച് ഒ​ര​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്. ആ​രൊ​ക്കെ​യാ​ണ് വോ​ട്ട​ര്‍​മാ​ര്‍ എ​ന്ന​റി​യാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കും സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും അ​വ​കാ​ശ​മു​ണ്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റ് ഭ​ര​ണ​കൂ​ടം ര​ഹ​സ്യ​മാ​ക്കി​വ​ച്ചു. പ​രാ​തി ന​ല്‍​കി​യി​ട്ടും മ​റു​പ​ടി ഇ​ല്ല. വ​ര​ണാ​ധി​കാ​രി​യെ ക​ണ്ട് പ്ര​തി​ഷേ​ധി​ച്ച​പ്പോ​ള്‍ ന​മ്പ​ര്‍ മാ​ത്രം ന​ല്‍​കി വി​ശ​ദ​വി​വ​രം ന​ല്‍​കി​യി​ല്ല. ഫെ​സി​ലി​റ്റേ​ഷ​ന്‍ സെ​ന്റി​ല്‍ വോ​ട്ട് ചെ​യ്ത​വ​ര്‍​ക്ക് വീ​ണ്ടും ബാ​ല​റ്റ് അ​യ​ച്ച​ത് തെ​ളി​വു​ക​ള്‍ സ​ഹി​തം ബോ​ധ്യ​പ്പെ​ടു​ത്തി. മ​റു​പ​ടി ന​ല്‍​കി​യി​ല്ല. അ​വ​സാ​നം മൂ​ന്നെ​ണ്ണം സ​മ്മ​തി​ച്ചു. അ​യ​ച്ച​തി​ന്റെ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യ ര​ജി​സ്റ്റ​ര്‍ ഇ​പ്പോ​ഴും ജി​ല്ല​യി​ല്‍ ര​ഹ​സ്യ​മാ​ണ്. ആ​ര് വോ​ട്ട് ചെ​യ്തു എ​ത്ര​പേ​ര്‍ വോ​ട്ട് ചെ​യ്യാ​നു​ണ്ട് ഇ​തൊ​ക്കെ ര​ഹ​സ്യ​മാ​ണെ​ന്നാ​ണ് ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത്.…

Read More

സോ​ഫ​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ര​ഹ​സ്യം! ഇ​ഷ്ട​പ്പെ​ട്ടു വാ​ങ്ങി; മോ​ഹി​ച്ചു വാ​ങ്ങി​യ സോ​ഫ​യി​ൽ ഇ​രി​ക്കാ​ൻ പോ​ലും പേ​ടി​ച്ച് വീ​ട്ട​മ്മ

ഷെ​ർ​ളി മ​ക്നെ​ല്ലി എ​ന്ന 82കാ​രി ആ​ശി​ച്ചു മോ​ഹി​ച്ചൊ​രു സോ​ഫ വാ​ങ്ങി. പ​ക്ഷേ, ഇ​രി​ക്കേ​ണ്ട​തു ക​ത്തി മു​ന​യ്ക്കു മു​ക​ളി​ലാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ ഞെ​ട്ടി. സം​ഭ​വ​മ​റി​ഞ്ഞാ​ൽ നി​ങ്ങ​ളും ത​ല​യി​ൽ കൈ​വ​ച്ചു​പോ​കും. വീ​ട്ടി​ലെ ആ​വ​ശ്യ​ത്തി​നാ​യി ഒ​രു സോ​ഫ​യാ​ണ് മ​ക്നെ​ല്ലി വാ​ങ്ങി​യ​ത്. പ​ക്ഷേ, ഇ​തു വെ​റും സോ​ഫ മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്ന് അ​ധി​കം വൈ​കാ​തെ ഒ​രു ഞെ​ട്ട​ലോ​ടെ ഷെ​ർ​ളി തി​രി​ച്ച​റി​ഞ്ഞു. ഇ​ഷ്ട​പ്പെ​ട്ടു വാ​ങ്ങി ഫേ​സ്ബു​ക്കി​ലാ​ണ് ഇം​ഗ്ല​ണ്ടി​ലെ ഹാ​ർ​ലോ​യി​ലെ എ​സ​ക്സി​ൽ​നി​ന്നു​ള്ള ഷെ​ർ​ളി സോ​ഫ കാ​ണു​ന്ന​ത്. ക​ണ്ട​പ്പോ​ൾ കൊ​ള്ള​മ​ല്ലോ​യെ​ന്നു തോ​ന്നി. അ​ങ്ങ​നെ​യാ​ണ് 18,706 രൂ​പ​യോ​ളം കൊ​ടു​ത്തു സോ​ഫ സ്വ​ന്ത​മാ​ക്കി​യ​ത. സോ​ഫ ഓ​ർ​ഡ​ർ ചെ​യ്ത​പ്പോ​ൾ ര​ണ്ടു പേ​രാ​ണ് അ​തു​മാ​യി എ​ത്തി​യ​ത്. എ​നി​ക്ക് ആ​ദ്യം സോ​ഫ​യോ​ട് ഇ​ഷ്ടം തോ​ന്നി​ച്ച​ത് അ​തി​ന്‍റെ ഡി​സൈ​നാ​ണ്. എ​ന്നാ​ൽ, കൊ​ച്ചു​മ​ക​ൻ കീ​നാ​ൻ വ​ന്ന​പ്പോ​ൾ, മു​ത്ത​ശി​യോ​ടു പ​റ​ഞ്ഞു, മു​ത്ത​ശി ഈ ​മോ​ഡ​ൽ തീ​രെ പോ​രാ. ഇ​തു പ്രാ​യ​മാ​യ​വ​രു​ടെ വീ​ട്ടി​ലു​ള്ള മോ​ഡ​ലാ​ണ്. – അ​തു കേ​ട്ട​തോ​ടെ സ​ത്യ​ത്തി​ൽ എ​നി​ക്കും സോ​ഫ​യോ​ടു തോ​ന്നി​യ ഇ​ഷ്ട​മ​ങ്ങ്…

Read More

ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ..? ചൊറിയന്‍ ചോദ്യവുമായി വന്ന സന്തോഷ് കീഴാറ്റൂരിനെ തേച്ചൊട്ടിച്ച് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ ഇഷ്ടതാരമാണ് ഉണ്ണി മുകുന്ദന്‍. തമിഴിലൂടെ സിനിമയിലെത്തിയ ഉണ്ണി മമ്മൂട്ടിയുടെ ബോബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയില്‍ അരങ്ങേറിയത്. മല്ലുസിംഗ് എന്ന ചിത്രമാണ് ഉണ്ണിമുകുന്ദനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. കഴിഞ്ഞ ദിവസം ആരാധകര്‍ക്ക് ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്നു കൊണ്ട് ഉണ്ണി മുകുന്ദന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ എന്ന് സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്യുകയായിരുന്നു. പിന്നാലെ സന്തോഷിനെതിരെ വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് എത്തിയത്. പിന്നാലെ സന്തോഷിന് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ തന്നെ രംഗത്ത് എത്തി. ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റിട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന് മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേപോലുള്ള കമന്റ് ഇട്ട് സ്വന്തം വില…

Read More

മ​നു​ഷ്യ​ര്‍ ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു​വീ​ഴു​മ്പോ​ള്‍ നി​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ ഉ​റ​ങ്ങാ​ൻ ക​ഴി​യു​ന്നു ? പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി രേ​വ​തി സ​മ്പ​ത്ത്

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ടി രേ​വ​തി സ​മ്പ​ത്ത്. ഈ ​രാ​ജ്യ​ത്ത് മ​നു​ഷ്യ​ര്‍ ശ്വാ​സം കി​ട്ടാ​തെ മ​രി​ച്ചു​വീ​ഴു​മ്പോ​ള്‍ താ​ങ്ക​ളെ​ന്താ​ണ് ചെ​യ്യു​ന്ന​ത്? നി​ങ്ങ​ള്‍​ക്ക് മ​ന​സാ​ക്ഷി എ​ന്നൊ​ന്നു​ണ്ടെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത്. ഈ ​കാ​ല​ത്ത് സാ​ധാ​ര​ണ​ക്കാ​ര്‍ മ​ര​ണം മു​ന്നി​ല്‍ ക​ണ്ട് ഭീ​തി​യോ​ടെ നി​ല്‍​ക്കു​മ്പോ​ള്‍ അ​വ​ര്‍​ക്കു വേ​ണ്ടി ഒ​ന്നും ചെ​യ്യാ​തെ ടി​വി​യി​ല്‍ വ​ന്ന് ചി​ല​ച്ചി​ട്ടു പോ​കു​ന്ന നി​ങ്ങ​ളെ തെ​രു​വി​ല്‍ ജ​ന​ങ്ങ​ള്‍ വി​ചാ​ര​ണ ചെ​യ്യും എ​ന്നാ​ണ് രേ​വ​തി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. കു​റ​ച്ച് മാ​സം മു​മ്പ് മോ​ദി​യെ പു​ഴു എ​ന്ന് വി​ളി​ച്ച​തി​ന് രേ​വ​തി​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. സ്വ​ന്തം ജ​ന​ങ്ങ​ള്‍ ശ്വാ​സം കി​ട്ടാ​തെ മ​രി​ക്കു​മ്പോ​ള്‍ നി​ര്‍​ല​ജ്ജം ക​ച്ച​വ​ട​താ​ല്‍​പ​ര്യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന ഒ​രു ജീ​ര്‍​ണ്ണ​ത​യെ നി​ങ്ങ​ളു​ടെ പേ​ര് വി​ളി​ച്ച​തി​ന് പു​ഴു​ക്ക​ളോ​ട് താ​ന്‍ മാ​പ്പ് ചോ​ദി​ക്കു​ന്നു​വെ​ന്നും രേ​വ​തി കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം മോ​ദി, “നി​ങ്ങ​ള്‍​ക്ക് മ​ന​സാ​ക്ഷി എ​ന്നൊ​ന്നു​ണ്ടെ​ങ്കി​ല്‍ എ​ങ്ങ​നെ​യാ​ണ് ഉ​റ​ങ്ങാ​ന്‍ ക​ഴി​യു​ന്ന​ത്. താ​ങ്ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന ഈ ​രാ​ജ്യ​ത്ത്…

Read More