സ്ലിം ഫിറ്റായി അനുസിത്താര ! ഒരു മാസം കൊണ്ട് ആറു കിലോ കുറയ്ക്കാന്‍ സഹായിച്ചത് ഉണ്ണി മുകുന്ദനെന്ന് നടി…

മലയാള സിനിമയില്‍ സൗന്ദര്യം കൊണ്ടും അഭിനയ ശേഷി കൊണ്ടും മുന്നിട്ടു നില്‍ക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് അനു സിത്താര. എന്നിരുന്നാലും താരത്തിന് അമിത വണ്ണമാണെന്നൊരു ശ്രുതി കുറേ നാളുകളായി മലയാളികള്‍ക്കിടയിലുണ്ട്. ഇപ്പോഴിതാ ആ അപവാദങ്ങള്‍ക്ക് മറുപടിയായി ശരീരഭാരം ആറു കിലോ കുറച്ചെത്തിയിരിക്കുകയാണ് നടി. കൂടുതല്‍ മെലിഞ്ഞ്, ദാവണി ചുറ്റിയുള്ള തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സന്തോഷ വിവരം നടി ആരാധകരുമായി പങ്കുവെച്ചത്. നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. ഉണ്ണി പറഞ്ഞു കൊടുത്ത സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ പിന്തുടര്‍ന്നാണ് അനു ശരീര ഭാരം കുറച്ചത്. ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് താരത്തിന്റെ പ്ലാന്‍.

Read More

ചെ​ങ്കോ​ട്ട പൊ​ളി​ച്ച് കെ.​കെ.​ര​മ; നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​ട​​​വു​​​ക​​​ള്‍ ക​​​യ​​​റു​​​ന്ന​​​ത്  51 വെ​​​ട്ടി​​​ന്‍റെ ഓ​​​ര്‍​മ​​​ക​​​ളോ​​​ടെ…

കോ​​​ഴി​​​ക്കോ​​​ട്: ര​​​ക്ത​​​സാ​​​ക്ഷി​​​ക​​​ളു​​​ടെ മ​​​ണ്ണി​​​ല്‍നി​​​ന്നു പു​​​തു​​​ച​​​രി​​​ത്രം ര​​​ചി​​​ച്ച് 51 വെ​​​ട്ടി​​​ന്‍റെ ഓ​​​ര്‍​മ​​​ക​​​ളോ​​​ടെ കെ.​​​കെ.​ ര​​​മ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക്. കൊ​​​ല​​​യും ക​​​ണ​​​ക്കു​​​തീ​​​ര്‍​ക്ക​​​ലും ന​​​ട​​​ത്തു​​​ന്ന രാ​​ഷ്‌​​ട്രീ​​​യ​​​ത്തെ ചോ​​​ദ്യം ചെ​​​യ്യു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​വു​​​മാ​​​യാ​​​ണ് അ​​​ക്ര​​​മി​​​ക​​​ളാ​​​ല്‍ ക്രൂ​​​ര​​​മാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട ടി.​​​പി.​ ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ ഭാ​​​ര്യ​​​യും മു​​​ന്‍ എ​​​സ്എ​​​ഫ്ഐ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ര​​​മ നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ പ​​​ട​​​വു​​​ക​​​ള്‍ ക​​​യ​​​റു​​​ന്ന​​​ത്. ക​​​ണ്ണീ​​​ര​​​ണി​​​ഞ്ഞ മേ​​​യ്മാ​​​സ​​​ത്തി​​​ല്‍ ത​​​ന്നെ വി​​​ജ​​​യ​​​കി​​​രീ​​​ട​​​മ​​​ണി​​​ഞ്ഞ് നി​​​യമ​​​സ​​​ഭ​​​യി​​​ലേ​​​ക്കു​​​ള്ള ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്കു​​​മ്പോ​​​ള്‍ അ​​​ത് കെ.​​​കെ.​ ര​​​മ​​​യു​​​ടെ മാ​​​ത്ര​​​മ​​​ല്ല സ​​​മാ​​​ധാ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും വി​​​ജ​​​യ​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്ന എ​​​ല്‍​ജെ​​​ഡി ഇ​​​ത്ത​​​വ​​​ണ ഒ​​​പ്പം നി​​​ന്നി​​​ട്ടും വി​​​പ്ല​​​വ മ​​​ണ്ണി​​​ല്‍ വി​​​ജ​​​യി​​​ക്കാ​​​ന്‍ എ​​​ല്‍​ഡി​​​എ​​​ഫി​​​നാ​​​യി​​​ല്ല. ആ​​​ര്‍​എം​​​പി എ​​​ന്ന രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​യു​​​ടെ മാ​​​ത്രം സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ വ​​​ട​​​ക​​​ര​​​യി​​​ല്‍ ര​​​മ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ നേ​​​രി​​​ട്ടി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ അ​​​ന്നു പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. ഇ​​​ത്ത​​​വ​​​ണ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ത്സ​​​രി​​​ച്ച​​​ത്. ഒ​​​ഞ്ചി​​​യ​​​മു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ഇ​​​ട​​​തു​​​കോ​​​ട്ട​​​ക​​​ള്‍ ത​​​ക​​​ര്‍​ന്നു വീ​​​ണ​​​ത് ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തോ​​​ടെ​​​യും ആ​​​ര്‍​എം​​​പി​​​യെ​​​ന്ന രാ​​ഷ്‌​​ട്രീ​​യ പാ​​​ര്‍​ട്ടി​​​യു​​​ടെ പി​​​റ​​​വി​​​യോ​​​ടെ​​​യു​​​മാ​​​യി​​​രു​​​ന്നു.…

Read More

ഉടമ മരിച്ചാല്‍ വാഹനത്തിന്റെ അവകാശം നോമിനിയ്ക്ക് ! കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതി ഇങ്ങനെ…

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി. പുതിയ ഭേദഗതി പ്രകാരം വാഹനത്തിന്റെ ഉടമ മരിച്ചാല്‍ വാഹനത്തിന്റെ അവകാശം നോമിനിയുടെ പേരിലേക്കു മാറ്റാവുന്ന വിധത്തിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. നോമിനിയെ ഐഡന്റിറ്റി പ്രൂഫ് രജിസ്ട്രേഷന്‍ സമയത്ത് ഉടമ ഹാജരാക്കണമെന്ന് ചട്ടങ്ങളില്‍ പറയുന്നു. നേരത്തെ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് ഓണ്‍ലൈനിലൂടെ നോമിനിയെ ചേര്‍ക്കാനും അവസരമുണ്ട്. കൂടാതെ ഉടമ മരിച്ചാല്‍ മുപ്പതു ദിവസത്തിനകം മരണ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്നും പുതിയ ഭേദഗതിയില്‍ പറയുന്നു. ഒരിക്കല്‍ നിര്‍ദേശിച്ച നോമിനിയെ വിവാഹ മോചനം, ഭാഗം പിരിയല്‍ പോലെയുള്ള പ്രത്യേക സാഹചര്യങ്ങളില്‍ മാറ്റാനും ഇനി മുതല്‍ സാധിക്കും.

Read More

മ​​ണ്ഡ​​ല​​ത്തി​​ലെ പ​​കു​​തി​​യി​​ല​​ധി​​കം വോ​​ട്ടു​​ക​​ളും സ്വ​​ന്ത​​മാ​​ക്കി ​​ ത്രസി​പ്പി​ക്കു​ന്ന വി​ജ​യ​വു​മാ​യി ഇ​ടു​ക്കി​യു​ടെ സ്വ​ന്തം മ​ണി​യാ​ശാ​ൻ

തൊ​​ടു​​പു​​ഴ:​​ മ​​ന്ത്രി എം.​​എം.​​മ​​ണി​​യു​​ടേ​​ത് ത്ര​​സി​​പ്പി​​ക്കു​​ന്ന വി​​ജ​​യം.​​ ഇടുക്കി ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ഭൂ​​രി​​പ​​ക്ഷ​​മാ​​യ 38,305 വോ​​ട്ടു​​ക​​ൾ നേ​​ടി​​യാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ മ​​ണി​​യാ​​ശാ​​ൻ ഉ​​ടു​​ന്പ​​ൻ​​ചോ​​ല​​യി​​ൽ വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ച​​ത്. ഇ​​ത്ത​​വ​​ണ മ​​ണ്ഡ​​ല​​ത്തി​​ലെ പ​​കു​​തി​​യി​​ല​​ധി​​കം വോ​​ട്ടു​​ക​​ളും ഇ​​ദ്ദേ​​ഹം സ്വ​​ന്ത​​മാ​​ക്കി.​​ ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 1109 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​ലാ​​ണ് ഇ​​ദ്ദേ​​ഹം നി​​യ​​മ​​സ​​ഭ​​യി​​ലെ​​ത്തി​​യ​​ത്.​​ ക​​ഴി​​ഞ്ഞ അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​നി​​ടെ മ​​ണ്ഡ​​ല​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കി​​യ വി​​ക​​സ​​ന​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ക​​ക്ഷി​​രാ​​ഷ്‌ട്രീയ ഭേ​​ദ​​മ​​ന്യേ ജ​​ന​​ങ്ങ​​ളു​​മാ​​യി പു​​ല​​ർ​​ത്തി​​യ അ​​ടു​​പ്പ​​വു​​മാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​ന് ഇ​​ക്കു​​റി ഉ​​ജ്വ​​ല​​വി​​ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.​​ മ​​ണ്ഡ​​ല​​ത്തി​​ലെ ഇ​​ര​​ട്ട​​വോ​​ട്ടു​​ക​​ള​​ട​​ക്കം യു​​ഡി​​എ​​ഫ് ഉ​​യ​​ർ​​ത്തി​​യ ആ​​രോ​​പ​​ണ​​ങ്ങ​​ളെ​​ല്ലാം നി​​ഷ്പ്ര​​ഭ​​മാ​​ക്കു​​ന്ന​​താ​​യി​​രു​​ന്നു ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വി​​ജ​​യം.​​ വൈ​​ദ്യു​​തി മ​​ന്ത്രി​​യെ​​ന്ന നി​​ല​​യി​​ൽ ന​​ട​​ത്തി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഗ്രാ​​ഫ് ഉ​​യ​​ർ​​ത്തി.​​ സ്വ​​ത​​സി​​ദ്ധ​​മാ​​യ ശൈ​​ലി​​യും നാ​​ട്യ​​ങ്ങ​​ളി​​ല്ലാ​​ത്ത കു​​ടി​​യേ​​റ്റ ക​​ർ​​ഷ​​ക​​ന്‍റെ സ്വ​​ഭാ​​വ​​സ​​വി​​ശേ​​ഷ​​ത​​ക​​ളു​​മെ​​ല്ലാം മ​​ണി​​യാ​​ശാ​​ന് ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ഇ​​ടം​​നേ​​ടി​​ക്കൊ​​ടു​​ത്തി​​രു​​ന്നു. ജെ​​യി​​സ് വാ​​ട്ട​​പ്പി​​ള്ളി​​ൽ

Read More

സ്വ​​​ന്തം നാ​​​ട്ടി​​​ൽ​​​നി​​​ന്നു അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​നി ജ​ന​പ്ര​തി​നി​ധി​യാ​കാ​നി​ല്ലെന്ന് അ​നി​ൽ അ​ക്ക​ര

  വ​​​ട​​​ക്കാ​​​ഞ്ചേ​​​രി: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന് ഉ​​​ണ്ടാ​​​യ പ​​​രാ​​​ജ​​​യം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്നു​​​വെ​​​ന്നും സ്വ​​​ന്തം നാ​​​ട്ടി​​​ൽ​​​നി​​​ന്നു ത​​​നി​​​ക്ക് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​നി ഒ​​​രു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​യാ​​​കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ൽ തോ​​​റ്റ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യും സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യ അ​​​നി​​​ൽ അ​​​ക്ക​​​ര. ഇ​​​നി ത​​​ന്‍റെ ചു​​​മ​​​ത​​​ല മ​​​ത്സ​​​രി​​​ക്കാ​​​ൻ കെ​​​ല്പു​​​ള്ള മ​​​റ്റ് ആ​​​ളു​​​ക​​​ളെ ക​​​ണ്ടെ​​​ത്തി അ​​​തി​​​നു പ്രാ​​​പ്ത​​​രാ​​​ക്കു​​​ക എ​​​ന്നു​​​ള്ള സം​​​ഘ​​​ട​​​നാ​​​പ​​​ര​​​മാ​​​യ ന​​​ട​​​പ​​​ടി​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്വ​​​ന്തം പ​​​ഞ്ചാ​​​യ​​​ത്ത് ന​​​ഷ്ട​​​പ്പെ​​​ട്ട​​​പ്പോ​​​ൾ മ​​​ത്സ​​​ര​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്മാ​​​റാം എ​​​ന്നു ക​​​രു​​​തി​​​യ​​​താ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ലൈ​​​ഫ്മി​​​ഷ​​​ൻ പ​​​ദ്ധ​​​തി ഉ​​​ൾപ്പെടെ​​​യു​​​ള്ള അ​​​ഴി​​​മ​​​തി​​​ക്കു ഞാ​​​ൻ മ​​​റു​​​പ​​​ടി പ​​​റ​​​യേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നു​​​ള്ള​​​തു​​​കൊ​​​ണ്ടു മാ​​​ത്ര​​​മാ​​​ണ് മ​​​ത്സ​​​രി​​​ച്ച​​​തെ​​​ന്നും അ​​​നി​​​ൽ അ​​​ക്ക​​​ര പ​​​റ​​​ഞ്ഞു. അ​​​തേ​​​സ​​​മ​​​യം, അ​​​നാ​​​വ​​​ശ്യ​​​മാ​​​യ വി​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ത​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യ​​​മെ​​​ന്ന്, വി​​​ജ​​​യി​​​ച്ച എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി സേ​​​വ്യ​​​ർ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ്ര​​​തി​​​ക​​​രി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​നം ഭ​​​ര​​​ണ​​​ത്തു​​​ട​​​ർ​​​ച്ച ആ​​​ഗ്ര​​​ഹി​​​ച്ചു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​ത്തി​​​ന്‍റെ മി​​​ക​​​വാ​​​ണ്…

Read More

15-ാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ച്ചു​​​വ​​​ന്ന​​​ത് 11 വ​​​നി​​​ത​​​ക​​ൾ; ചരിത്രത്തിലെ വൻ ഭൂരിപക്ഷത്തിന് ഉടമയും വനിത തന്നെ;  11-ൽ 10 ​​​പേ​​​രും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​ൽ നി​​ന്ന്

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നേ​​​രി​​​ട്ടു​​​ള്ള പെ​​​ണ്‍​പോ​​​രാ​​​ട്ട​​​ത്തി​​​ൽ മി​​​ന്നും ജ​​​യം നേ​​​ടി​​​യ​​​വ​​​രാ​​​ണ് അ​​​രൂ​​​ർ, കാ​​​യം​​​കു​​​ളം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് എ​​​ത്തി​​​യ​​​വ​​​ർ. ഇ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 15-ാം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് വി​​​ജ​​​യി​​​ച്ചു​​​വ​​​ന്ന​​​ത് 11 വ​​​നി​​​ത​​​ക​​ൾ. വ​​​നി​​​ത​​​ക​​​ൾ നേ​​​രി​​​ട്ടു ഏ​​​റ്റു​​​മു​​​ട്ടി​​​യ അ​​​രൂ​​​രി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ ദ​​​ലീ​​​മ​​​യും കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഷാ​​​നി​​​മോ​​​ളു​​മാ​​യി​​രു​​ന്നു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. വി​​ജ​​യം ദ​​​ലീ​​​മ​​​യ്ക്കൊ​​പ്പം നി​​ന്നു. കാ​​​യം​​​കു​​​ള​​​ത്ത് സി​​​പി​​​എം സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി സി​​​റ്റിം​​​ഗ് എം​​​എ​​​ൽ​​​എ പ്ര​​​തി​​​ഭ​​​യ്ക്കെ​​തി​​രേ കോ​​​ണ്‍​ഗ്ര​​​സ് അ​​​രി​​​താ ബാ​​​ബു​​​വി​​​നെ രം​​​ഗ​​​ത്തി​​​റ​​​ക്കി​​​യെ​​ങ്കി​​ലും വി​​​ജ​​​യം പ്ര​​​തി​​​ഭ​ സ്വ​​​ന്ത​​മാ​​ക്കി. ആ​​​കെ വി​​​ജ​​​യി​​​ച്ച 11-ൽ 10 ​​​പേ​​​ർ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​ൽ നി​​ന്നു​​ള്ള​​വ​​രാ​​ണ്. അ​​തേ​​സ​​മ​​യം, വ​​ട​​ക​​ര​​യി​​ൽ കെ.​​​കെ. ര​​​മ യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​യോ​​​ടെ വി​​​ജ​​​യി​​​ച്ചു. ഏ​​​റെ ശ്ര​​​ദ്ധേ​​​യ​​​മാ​​​യ മ​​​ത്സ​​​ര​​മാ​​യി​​രു​​ന്നു ഇ​​ത്. ​ വ​​​നി​​​ത​​​ക​​​ളി​​​ൽ മ​​​ട്ട​​​ന്നൂ​​​രി​​​ൽ നി​​​ന്ന് വി​​​ജ​​​യി​​​ച്ചെ​​​ത്തി​​​യ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യ്ക്കാ​​​ണ് ഏ​​​റ്റ​​​വും കൂ​​ടു​​ത​​ൽ ഭൂ​​​രി​​​പ​​​ക്ഷം. വൈ​​​ക്ക​​​ത്തു നി​​​ന്നു ര​​​ണ്ടാം ത​​​വ​​​ണ​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പോ​​​രാ​​​ട്ട​​​ത്തി​​​നി​​​റ​​​ങ്ങി​​​യ സി.​​​കെ. ആ​​​ശ മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ൽ സ​​​ഭ​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​പ്പോ​​​ൾ ആ​​​റ​​​ന്മു​​​ള​​​യി​​​ൽ ര​​​ണ്ടാം അ​​​ങ്ക​​​ത്തി​​​ലും…

Read More

പിണറായി വിജയന്‍റെ വ​ർ​ഗീ​യ പ്രീ​ണ​നവും പി​ആ​ർ വ​ർ​ക്കും ഫ​ലം ക​ണ്ടുവെന്ന് പി.​ടി തോ​മ​സ്

  കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ആ​ർ വ​ർ​ക്ക് ഫ​ലം ക​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​ടി തോ​മ​സ്. വ​ലി​യ തോ​തി​ലു​ള്ള വ​ർ​ഗീ​യ പ്രീ​ണ​നം കേ​ര​ള​ത്തി​ൽ ന​ട​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ഡി​എ​ഫ് വ​ലി​യ ഗ​ർ​ത്ത​ത്തി​ലേ​ക്ക് പോ​കു​മ്പോ​ൾ ച​വി​ട്ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പ​രാ​ജ​യം ഒ​രു വ്യ​ക്തി​യി​ൽ അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്നി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചെ​ന്നും പി.​ടി. തോ​മ​സ് പ​റ​ഞ്ഞു.

Read More

ഇടറാത്ത ചുവടുമായി..!   ച​രി​ത്രം തിരുത്തിക്കുറിച്ച ക്യാപ്റ്റൻ വി​ജ​യ​ൻ ത​ല​സ്ഥാ​നത്തേക്ക് പറന്നിറങ്ങി;  കൂടെ കൂട്ടിന് കുടുംബാംഗങ്ങളും….

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ച​രി​ത്ര വി​ജ​യ​ത്തി​നു വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തി​ങ്ക​ളാ​ഴ്ച ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ക​ണ്ണൂ​രി​ൽ​നി​ന്നും വി​മാ​ന​മാ​ർ​ഗ​മെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തി​നൊ​പ്പം കു​ടും​ബാം​ഗ​ങ്ങ​ളു​മു​ണ്ട്. ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ഗ​വ​ർ​ണ​റെ ക​ണ്ട് രാ​ജി സ​മ​ർ​പ്പി​ക്കും. ഉ​ച്ച​യ്ക്ക് 12 ന് ​ആ​ണ് രാ​ജ്ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​റെ കാ​ണു​ക. മു​ഖ്യ​മ​ന്ത്രി​യോ​ട് ഗ​വ​ർ​ണ​ർ കാ​വ​ൽ മ​ന്ത്രി​സ​ഭ​യാ​യി തു​ട​രാ​ൻ ആ​വ​ശ്യ​പ്പെ​ടും. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ വി​ജ്ഞാ​പ​നം പു​റ​പ്പെ​വി​ടു​വി​ച്ച ശേ​ഷ​മാ​കും പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നാ​ലാം തീ​യ​തി വ​രെ തു​ട​രും.

Read More

മു​ൻ മ​ന്ത്രി ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള അ​ന്ത​രി​ച്ചു! കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി; നി​യ​മ​സ​ഭ​യി​ലെ​ത്തിയത്‌ ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ൽ

കൊ​ട്ടാ​ര​ക്ക​ര: മു​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്ണ​പി​ള്ള (86) അ​ന്ത​രി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​താ​നും നാ​ളു​ക​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ബാ​ല​കൃ​ഷ്ണ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. 1960 ൽ ​ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി. എ​ക്സൈ​സ്, ഗ​താ​ഗ​തം, വൈ​ദ്യു​തി വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള കോ​ൺ​ഗ്ര​സ് ബി ​ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ട്ടാ​ര​ക്ക​ര​യി​ലെ വീ​ട്ടി​ലും എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ ഓ​ഫീ​സി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നുവ​യ്ക്കും. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് വാ​ള​ക​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ ആ​ർ. വ​ത്സ​ല നേ​ര​ത്തെ മ​രി​ച്ചു. മ​ക്ക​ൾ: മു​ൻ മ​ന്ത്രി​യും ച​ല​ച്ചി​ത്ര​താ​ര​വും എം​എ​ൽ​എ​യു​മാ​യ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ, ഉ​ഷ മോ​ഹ​ൻ​ദാ​സ്, ബി​ന്ദു ബാ​ല​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: ബി​ന്ദു ഗ​ണേ​ഷ് കു​മാ​ർ, മോ​ഹ​ൻ​ദാ​സ്, പി. ​ബാ​ല​കൃ​ഷ്ണ​ൻ.…

Read More