ഇതിനെയൊക്കെയല്ലേ അദ്ഭുതം എന്നു വിളിക്കേണ്ടത് ! രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ എസി പോലുമില്ലാതെ ഒരു സ്‌കൂള്‍ ചൂടിനെ ചെറുത്ത് മുന്നേറുന്നത് ഇങ്ങനെ…

കേരളത്തില്‍ പോലും പലയിടത്തും ഇപ്പോള്‍ കൊടുംചൂടാണ് അനുഭവപ്പെടുന്നത്. താപനില 45 ഡിഗ്രിവരെ ഉയരുന്നത്. ഈ സാഹചര്യത്തില്‍ രാജസ്ഥാനിലെ ഥാര്‍ മരുഭൂമിയുടെ കാര്യം പറയണമോ… എന്നാല്‍ ഈ കൊടുംചൂടിലും ഒരു എസി പോലുമില്ലാതെ ഥാര്‍ മരുഭൂമിയ്ക്കു നടുവില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളുണ്ട്. ജയ്സാല്‍മീരിനു സമീപം കനോയ് എന്ന ഗ്രാമത്തിലാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യവുമായി രാജകുമാരി രത്നാവതി ഗേള്‍സ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. മരുഭൂമിയുടെ കിടപ്പിനോട് ചേര്‍ന്നു പോകുന്ന വിധത്തില്‍ ദീര്‍ഘവൃത്താകൃതിയിലുള്ള ഈ സ്‌കൂളില്‍ നിരവധി കുട്ടികള്‍ക്കാണ് അക്ഷരം പകര്‍ന്നു നല്‍കുന്നത്. അമേരിക്കന്‍ ആര്‍ക്കിടെക്ടായ ഡയാന കെലോഗ്ഗാണ് ഈ സ്‌കൂളിന് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. സ്‌കൂളിന്റെ നിര്‍മ്മാണത്തിന് സാന്‍ഡ് സ്റ്റോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. കൊടും ചൂടിനെ അതിജീവിച്ച് വിദ്യാര്‍ത്ഥിനികള്‍ക്ക് കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഒരു നടുമുറ്റവും ഒരുക്കിയിരിക്കുന്നു. സുസ്ഥിരത ഉറപ്പാക്കി കൊണ്ടാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. നടുമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലും ജാളികളും പൊടിക്കാറ്റിനെയും…

Read More

ക്യാപ്റ്റൻ പിണറായി വിജയൻ ഉൾപ്പെടെയുള്ള  നിയമസഭയെ  നിയന്ത്രിക്കാൻ രണ്ടു വനതികൾ?മന്ത്രിസ്ഥാനത്തേക്ക് മുഴങ്ങിക്കേൾക്കുന്ന പേരുകളും എത്ര മന്ത്രിമാരെന്ന ചർച്ചകളും തുടരുമ്പോൾ…

  ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: സി​പി​എ​മ്മി​നും ഇ​ട​തു മു​ന്ന​ണി​ക്കും ഇ​നി മ​ന്ത്രി​മാ​രെ​യാ​ണ് വേ​ണ്ട​ത്. അ​തി​നു​ള്ള ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. നാ​ളെ തു​ട​ങ്ങു​ന്ന സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സെ​ക്ര​ട്ടേറിയ​റ്റ് യോ​ഗ​വും തൊ​ട്ടു പി​ന്നാ​ലെ ചേ​രു​ന്ന സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ യോ​ഗ​വും പി​ണ​റാ​യി വി​ജ​യ​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു തെ​ര​ഞ്ഞെ​ടു​ക്കും. അ​തി​നു ശേ​ഷം ചേ​രു​ന്ന ഇ​ട​തു മു​ന്ന​ണി യോ​ഗ​ത്തി​ൽ മ​ന്ത്രി​മാ​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ക്കും. ഒ​രു സീ​റ്റ് കി​ട്ടി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ് ബി, ​ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ്, കോ​ണ്‍​ഗ്ര​സ് എ​സ്, ഐ​എ​ൻ​എ​ൽ എ​ന്നി​വ​ർ​ക്കു മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ൻ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ൽ കെ.​ബി. ഗ​ണേ​ഷ് കു​മാ​റി​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്കു​മെ​ന്നു സൂ​ച​ന​യു​ണ്ട്. സിപിഐയ്ക്കു കുറയുംക​ഴി​ഞ്ഞ ത​വ​ണ മ​ന്ത്രി​യാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി​ക്ക് ഇ​ത്ത​വ​ണ മ​ന്ത്രി സ്ഥാ​നം കി​ട്ടാ​ൻ സാ​ധ്യ തീ​ർ​ത്തും കു​റ​വാ​ണ്. സി​പി​ഐ​യ്ക്ക് നാ​ലു മ​ന്ത്രി സ്ഥാ​ന​വും ഒ​രു ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. അ​ത് ഇ​ത്ത​വ​ണ​യു​മു​ണ്ടാ​കും. ചെ​ല​പ്പോ​ൾ…

Read More

“ച​ങ്ങ​നാ​ശേ​രി ത​മ്പു​രാ​ന്’ പ്ര​സ​ക്തി ഇ​ല്ലാ​താ​യി; കേ​ര​ള​ത്തി​ൽ ആ​ർ​ക്കും വേ​ണ്ടാ​ത്ത പാ​ർ​ട്ടി​യാ​യി കോൺഗ്രസ് മാറിയതിന്‍റെ കാരണം തുറന്നടിച്ച് വെ​ള്ളാ​പ്പ​ള്ളി നടേശൻ

ആ​ല​പ്പു​ഴ: കു​ണ്ട​റ​യി​ൽ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ തോ​ൽ​വി അ​ർ​ഹി​ച്ച​തെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. മേ​ഴ്സി ഒ​ട്ടും ഇ​ല്ലാ​ത്ത ആ​ളാ​ണ് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് പോ​ലും ചാ​ടി​ക്ക​ടി​ക്കു​ന്ന ബൂ​ർ​ഷ്വാ സ്വ​ഭാ​വ​മാ​ണ് അ​വ​ർ​ക്ക്. ഇ​നി​യെ​ങ്കി​ലും തി​രു​ത്തി​യാ​ൽ അ​വ​ർ​ക്ക് ന​ല്ല​താ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന് ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ് കി​ട്ടി​യ​തി​ൽ സ​ന്തോ​ഷി​ക്കു​ന്നു. ജ​ലീ​ലി​ന്‍റേ​ത് സാ​ങ്കേ​തി​ക​മാ​യ ജ​യം മാ​ത്ര​മാ​ണ്. ക​ഷ്ടി​ച്ചു ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. അ​ത് കാ​ന്ത​പു​ര​ത്തി​ന്‍റെ പി​ന്തു​ണ​യി​ലാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സു​കാ​ര്‍ ത​ന്നെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ചു. ഒ​രു കോ​ണ്‍​ഗ്ര​സു​കാ​ര​നെ​യും വീ​ട്ടി​ല്‍ ക​യ​റ്റി​യി​ല്ല. ആ​ല​പ്പു​ഴ​യി​ലെ കോ​ൺ​ഗ്ര​സു​കാ​ർ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ച്ചു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി തു​റ​ന്ന​ടി​ച്ചു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ അ​ധ:​പ​ത​ന​ത്തി​ൽ വി​ഷ​മ​മു​ണ്ട്. കേ​ര​ള​ത്തി​ൽ ആ​ർ​ക്കും വേ​ണ്ടാ​ത്ത പാ​ർ​ട്ടി​യാ​യി അ​വ​ർ മാ​റി​യെ​ങ്കി​ൽ ന​യ​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​രെ “ച​ങ്ങ​നാ​ശേ​രി ത​മ്പു​രാ​ൻ’ എ​ന്നു​വി​ളി​ച്ച് വെ​ള്ളാ​പ്പ​ള്ളി പ​രി​ഹ​സി​ക്കു​ക​യും ചെ​യ്തു. സു​കു​മാ​ര​ൻ നാ​യ​രു​ടെ മ​ക​ൾ​ക്ക് പി​ണ​റാ​യി…

Read More

ടീം ​ജ​യി​ച്ചെ​ങ്കി​ലും ക്ലീ​ൻ ബൗ​ൾ​ഡാ​യി ക്യാ​പ​റ്റ​ൻ; തകർന്ന മനസുമായി കേ​ര​ള കോ​ണ്‍​ഗ്ര​സ് എം​

കോ​ട്ട​യം: ടീം ​ജ​യി​ച്ചെ​ങ്കി​ലും ക്ലീ​ൻ ബൗ​ൾ​ഡാ​യ ക്യാ​പ​റ്റ​ൻ ഗ്രൗ​ണ്ടി​നു പു​റ​ത്താ​യ അ​വ​സ്ഥ​യി​ലാ​ണ് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം.​ടീം അം​ഗ​ങ്ങ​ൾ വി​ജ​യി​ച്ചെ​ങ്കി​ലും പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ പ​രാ​ജ​യം വി​ജ​യ​ത്തി​ന്‍റെ മാ​റ്റു കു​റ​യ്ക്കു​ന്നു. ഇ​ത്ത​വ​ണ ഇ​ട​തു മു​ന്ന​ണി​യി​ലു​ള്ള കേ​ര​ള കോ​ണ്‍​ഗ്ര​സ് എം 12 ​ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച് അ​ഞ്ചു സീ​റ്റു​ക​ളി​ലാ​ണ് ജ​യി​ച്ച​ത്. ഇ​ടു​ക്കി, കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ, ച​ങ്ങ​നാ​ശേ​രി, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ വി​ജ​യം. പാ​ലാ, ക​ടു​ത്തു​രു​ത്തി, ചാ​ല​ക്കു​ടി, പെ​രു​ന്പാ​വൂ​ർ, ഇ​രി​ക്കൂ​ർ, പി​റ​വം എ​ന്നി​വി​ട​ങ്ങ​ളി​ൽ തോ​റ്റു. കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫി​നും പി​ള​ർ​പ്പി​നു ശേ​ഷം പ​റ​യാ​ൻ നേ​ട്ട​മൊ​ന്നു​മി​ല്ല. യു​ഡി​എ​ഫി​ൽ 10 ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ച കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​ത്തി​നു ക​ടു​ത്തു​രു​ത്തി​യി​ൽ മോ​ൻ​സ് ജോ​സ​ഫി​ന്‍റെ​യും തൊ​ടു​പു​ഴ​യി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ​യും വി​ജ​യ​മാ​ണ് ആ​ശ്വാ​സം ന​ൽ​കു​ന്ന​ത്. തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി, കോ​ത​മം​ഗ​ലം, ഇ​ടു​ക്കി, ഏ​റ്റു​മാ​നൂ​ർ, തൃ​ക്ക​രി​പ്പൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ജോ​സ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി​ക​ൾ പ​രാ​ജ​യ​പ്പെ​ട്ടു. എ​ൽ​ഡി​എ​ഫി​ൽ…

Read More

ഒരു കാലത്ത് സൂപ്പര്‍താരങ്ങളുടെ പടങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം ! തട്ടിപ്പു കേസില്‍ കുടുങ്ങിയതോടെ എല്ലാം തകര്‍ന്നു ; സിന്ധുമേനോന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു സമയത്ത് തെന്നിന്ത്യന്‍ ഭാഷകളില്‍ മിന്നിത്തിളങ്ങിയ നടിയായിരുന്നു സിന്ധുമേനോന്‍. ബാലതാരമായി സിനിമയില്‍ അരങ്ങേറിയ താരത്തിന് നിരവധി ആരാധകരും ഉണ്ടായിരുന്നു. ബാംഗ്ലൂരില്‍ സ്ഥിരതാമസക്കാരിയായ സിന്ധു മേനോന്‍ മലായാളി പ്രേക്ഷകരുടെയും ഇഷ്ടനടി ആയിരുന്നു.മലയാളം, തമിഴ്, തെലുങ്ക് കന്നട ചിത്രങ്ങളില്‍ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുളള സിന്ധു മേനോന്‍ 1994 ല്‍ പുറത്തിറങ്ങിയ രാഷ്മി എന്ന കന്നഡ ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. നായികയായും സഹനടിയായും വില്ലത്തിയായും പിന്നീട് നിരവധി ചിത്രങ്ങളില്‍ തിളങ്ങിയ താരം മലയാളത്തിലും ഒരു പിടി സിനിമകളില്‍ മികച്ച വേഷങ്ങള്‍ ചെയ്തു. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റെയു സിനികളില്‍ വേഷമിട്ട താരം ജയറാം അടക്കുള്ള താരങ്ങളുടെ നായികയായും തിളങ്ങി. 2001ല്‍ പുറത്തിറങ്ങിയ ജയറാം നായകനായ ഉത്തമന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് സിന്ധു മേനോന്‍ മലയാളത്തില്‍ തന്റെ വരവറിയിക്കുന്നത്. തിയറ്ററുകളില്‍ ഗംഭീര വിജയമായിരുന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായാണ് സിന്ധു എത്തിയത്.…

Read More

കോ​വി​ഡ് തീ​വ്ര​വ്യാ​പ​നം; നാ​ളെ മു​ത​ൽ കർശന നിയന്ത്രണം; ആ​ൾ​ക്കൂ​ട്ടം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല; മറ്റ് തീരുമാനങ്ങളറിയാം…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് തീ​വ്ര​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ളെ മു​ത​ൽ സംസ്ഥാനത്ത് കൂ​ടു​ത​ൽ ക​ർ​ക്ക​ശ​മാ​യ നി​യ​ന്ത്ര​ണം. സം​സ്ഥാ​ന-കേ​ന്ദ്ര സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം അ​വ​ശ്യ സ​ർ​വീ​സി​നു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്. അ​വ​ശ്യ വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കും. ഹോ​ട്ട​ൽ, റ​സ്റ്റാ​റ​ന്‍റു​ക​ളി​ൽ നി​ന്ന് പാ​ഴ്സ​ൽ മാ​ത്ര​മേ ന​ൽ​കാ​ൻ പാ​ടു​ള്ളൂ. ഹോം ​ഡെ​ലി​വ​റി അ​നു​വ​ദി​ക്കും. സു​ഗ​മ​മാ​യ ച​ര​ക്കു നീ​ക്കം ഉ​റ​പ്പാ​ക്കും. എ​യ​ർ​പോ​ർ​ട്, റെ​യി​ൽ​വെ യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം ഉ​ണ്ടാ​വി​ല്ല. ഓ​ക്സി​ജ​ൻ, ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് വേ​ണ്ട വ​സ്തു​ക്ക​ൾ, സാ​നി​റ്റേ​ഷ​ൻ വ​സ്തു​ക്ക​ൾ എ​ന്നി​വ​യു​ടെ നീ​ക്കം ത​ട​സ്സ​മി​ല്ലാ​തെ അ​നു​വ​ദി​ക്കും.ടെ​ലി​കോം, ഇ​ന്‍റ​ർ​നെ​റ്റ് എ​ന്നീ സേ​വ​ന​ങ്ങ​ൾ​ക്ക് മു​ട​ക്ക​മു​ണ്ടാ​വി​ല്ല. ബാ​ങ്കു​ക​ൾ ക​ഴി​യു​ന്ന​തും ഓ​ൺ​ലൈ​ൻ ഇ​ട​പാ​ട് ന​ട​ത്ത​ണം. ആ​ൾ​ക്കൂ​ട്ടം ഒ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ല. ക​ല്യാ​ണ ച​ട​ങ്ങു​ക​ൾ​ക്ക് 50 പേ​രി​ൽ കൂ​ടു​ത​ലും മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് 20 പേ​രി​ൽ കൂ​ടു​ത​ലും ആ​കാ​തി​രി​ക്കാ​ൻ ക​രു​ത​ൽ വേ​ണം. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​താ​തി​ട​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ല. റേ​ഷ​ൻ , സി​വി​ൽ സ​പ്ലൈ​സ്…

Read More

ചെന്നിത്തല ഒഴിയും, പകരം ആര് ? പ്രതിപക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്ന രണ്ടുപേരുകൾ ഇങ്ങനെ

എം.​സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ഒ​ഴി​ഞ്ഞേ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​മാ​യാ​ലും പ​രാ​ജ​യ​മാ​യാ​ലും അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സി​ലെ ത​ന്നെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യും ര​ഹ​സ്യ​മാ​യും ഒ​ളി​യ​ന്പു​ക​ൾ എ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് അ​ദ്ദേ​ഹം പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം ഒ​ഴി​യാ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളോ​ട് അ​ദ്ദേ​ഹം ഇ​തി​നോ​ട​കം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം ഒ​ഴി​ഞ്ഞാ​ൽ പ​ക​രം തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​നോ വി.​ഡി.​സ​തീ​ശ​നൊ ആ​യി​രി​ക്കും പ​ക​രം ആ ​സ്ഥാ​ന​ത്തേ​ക്ക് വ​രാ​ൻ സാ​ധ്യ​ത.

Read More

സൂപ്പര്‍ ഹോട്ട് ഡാന്‍സുമായി അനാര്‍ക്കലി മരയ്ക്കാര്‍ ! സംഗതി പൊളിച്ചുവെന്ന് ആരാധകര്‍;വീഡിയോ കാണാം…

മലയാള സിനിമാപ്രേമികള്‍ക്ക് ഏറെ ഇഷ്ടമുള്ള യുവനടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. വ്യത്യസ്ഥമായ വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതിലൂടെയാണ് അനാര്‍ക്കലി മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. എന്തും ഭയരഹിതമായി തുറന്നു പറയുന്ന സ്വഭാവം കാരണം നടി പലപ്പോഴും ചര്‍ച്ചാവിഷയമാകാറുമുണ്ട്. ഏത് കാര്യവും തനിക്ക് ശരി എന്ന് തോന്നുന്നെങ്കില്‍ ആരുടെ മുമ്പിലും തുറന്നു പറയാന്‍ ഒട്ടും മടി കാണിക്കാത്ത അപൂര്‍വം ചില മലയാള നടിമാരില്‍ ഒരാളാണ് താരം. ഫോട്ടോഷൂട്ടുകളും മറ്റുമായി സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം 8 ലക്ഷത്തിനടുത്ത് ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. താരം ഏറ്റവും അവസാനമായി ഇന്‍സ്റ്റാഗ്രാം റിലീസില്‍ അപ്ലോഡ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹോട്ട് ആന്‍ഡ് ബോള്‍ഡ് വേഷത്തില്‍ പ്രത്യക്ഷപ്പെട്ട താരം വളരെ എനര്‍ജറ്റിക് ആയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2016 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ക്യാമ്പസ് സിനിമ ആനന്ദം എന്ന സിനിമയിലെ ദര്‍ശന…

Read More

ക​ർ​ണാ​ട​ക​യിലും യുപിയും ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷം; രണ്ടിടത്തുമായി പ്രാണവായു കിട്ടാതെ മരണത്തിന് കീഴടങ്ങിയത് 12 കോ​വി​ഡ് രോ​ഗി​ക​ൾ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ചാ​മ​രാ​ജ​ന​ഗ​റി​ലെ ആ​ശു​പ​ത്രി​യി​ൽ ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത കു​റ​വ് മൂ​ലം 12 പേ​ര്‍ മ​രി​ച്ചു. ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലേ​ക്കു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണം നി​ർ​ത്തി​വ​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്. ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്‌​സി​ജ​ന്‍ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​യി​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.യോ​ഗി​യു​ടെ യു​പി​യി​ൽ വീ​ണ്ടും ദു​രി​ത വാ​ർ​ത്ത; അ​ഞ്ചു രോ​ഗി​ക​ൾ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ചു മീ​റ​റ്റ്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ അ​ഞ്ചു രോ​ഗി​ക​ൾ മ​രി​ച്ച​താ​യി പ​രാ​തി. മീ​റ്റ​റി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. ഓ​ക്സി​ജ​ൻ ദൗ​ർ​ല​ഭ്യം കാ​ര​ണ​മാ​ണ് രോ​ഗി​ക​ൾ മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ആ​രോ​പ​ണം അ​ന്വേ​ഷി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തി​നി​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മ​മി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ അ​വ​കാ​ശ​വാ​ദം.

Read More

“മാ​ഫി​യാ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഇ​ര​യാ​ണ് താ​ൻ’: തോ​ൽ​വി​യി​ൽ ദുഃ​ഖ​മി​ല്ലെ​ന്ന് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

  കൊ​ല്ലം: കോ​ൺ​ഗ്ര​സി​ന്‍റെ മാ​ഫി​യാ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​ണ് താ​നെ​ന്ന് ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കു​ണ്ട​റ​യി​ലെ തോ​ൽ​വി​യി​ൽ ദുഃ​ഖ​മി​ല്ല. പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​ൽ സം​തൃ​പ്ത​യെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി​ക്ക് നേ​ട്ട​മാ​യി. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​നെ ത​ക​ർ​ക്കാ​നാ​യി മ​ലീ​മ​സ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ഉ​യ​ർ​ത്തി​യ​ത്. ബി​ജെ​പി വോ​ട്ടു​ക​ൾ വാ​ങ്ങി​യാ​ണ് കു​ണ്ട​റ​യി​ൽ അ​വ​ർ ജ​യി​ച്ച​തെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

Read More