പ്രമേഹ പ്രതിരോധവും നിയന്ത്രണവും ; അരിയേക്കാൾ ഭേദം ഗോതന്പാണോ?

  ഗൗ​ര​വ​തരമാ​യ പ​ല രോ​ഗ​ങ്ങ​ളു​ടെ​യും മൂ​ല​സ്ഥാ​നം പ്ര​മേ​ഹം​ത​ന്നെ​യാ​ണ്. നി​യ​ന്ത്രി​ക്കാ​മെ​ന്ന​ല്ലാ​തെ പ​രി​പൂ​ർ​ണ​മാ​യി ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​മാ​ണ്. പാ​ൻ​ക്രി​യാ​സ് ഗ്ര​ന്ഥി​യാ​ണ് പ്ര​മേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം. അ​തി​ലെ ബി​റ്റാ​സെ​ൽ ര​ക്ത​ത്തി​ലെ ഷു​ഗ​റി​നെ നി​യ​ന്ത്രി​ച്ച് ഗ്ലൂ​ക്കോ​സി​നെ ശ​രീ​ര​കോ​ശ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ച്ച് ഉൗ​ർ​ജം ന​ൽ​കു​ന്നു. മ​റ്റൊ​രു കോ​ശ​മാ​യ ആ​ൽ​ഫാ​സെ​ൽ ഗ്ലൂ​ക്ക​ഗോ​ണ്‍ ഉ​ത്പാ​ദി​പ്പി​ച്ച് കു​റ​യു​ന്ന ഷു​ഗ​റി​നെ വ​ർ​ധി​പ്പി​ച്ച് സ​മാ​വ​സ്ഥ​യി​ൽ കൊ​ണ്ടു​വ​രു​ന്നു. ഇ​തി​ന്‍റെ അ​വ​സ്ഥ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും കാ​ര​ണ​മാ​കും. ലക്ഷണങ്ങൾ അവഗണിച്ചാൽ..? കൂ​ടു​ത​ൽ വി​യ​ർ​പ്പ് ഉ​ണ്ടാ​കു​ക, അ​തി​ന് മ​ധു​ര​ര​സ​വും ദു​ർ​ഗ​ന്ധ​വും ഉ​ണ്ടാ​കു​ക, അ​വ​യ​വ​ങ്ങ​ൾ​ക്ക് ശി​ഥി​ല​ത ഉ​ണ്ടാ​കു​ക, അ​ധി​ക സ​മ​യം ഇ​രി​ക്കാ​നും കി​ട​ന്ന് വി​ശ്ര​മി​ക്കാ​നും ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ക എന്നിവയൊക്കെയാണ് ആദ്യലക്ഷണങ്ങൾ. ശ​രീ​രം ക​ടു​ത​ൽ ത​ടി​ക്കുന്നതും രോ​മ​വും ന​ഖ​ങ്ങ​ളും സാ​ധാ​ര​ണ​യി​ൽ ക​വി​ഞ്ഞ് പെ​ട്ടെ​ന്ന് വ​ള​രു​ന്ന​താ​ണ്. ത​ണു​പ്പി​ൽ ആ​ഗ്ര​ഹ​മു​ണ്ടാ​കു​ക, വാ​യി​ലും തൊ​ണ്ട​യി​ലും വ​ര​ൾ​ച്ച ഉ​ണ്ടാ​കു​ക, വാ​യ മ​ധു​രി​ക്കു​ക​യും ചെ​യ്യും. കൈ​യി​ലും കാ​ലി​ലും ചു​ട്ടു​നീ​റ്റ​ലു​ണ്ടാ​കും. ഇ​വ​യി​ൽ ചി​ല​തെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ൽ നി​ശ്ച​യ​മാ​യും പ്ര​മേ​ഹ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണം. ആ​ഹാ​ര​ത്തി​ൽ വേ​ണ്ട​വി​ധം…

Read More

എ​റ​ണാ​കു​ള​ത്ത് മ​ര​ണ​നി​ര​ക്കു​യ​രു​ന്നു ; പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ നേ​രി​യ ആ​ശ്വാ​സം

കൊ​ച്ചി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ഏ​റ്റ​വും രൂ​ക്ഷ​മാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ അ​ഞ്ചു പേ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മ​ര​ണ​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച​തെ​ങ്കി​ല്‍ ഞാ​യ​റാ​ഴ്ച്ച 10 പേ​രും ശ​നി​യാ​ഴ്ച്ച 11 പേ​രു​മാ​ണ് കോ​വി​ഡ് മ​ര​ണ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. 10 ദി​വ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ 40 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​താ​യാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​ണ​ക്കി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 539 പേ​ര്‍ കോ​വി​ഡ് രോ​ഗ​ത്തെ തു​ട​ര്‍​ന്ന് മ​രി​ച്ചു.ആ​റാ​യി​ര​ത്തി​നും മു​ക​ളി​ല്‍ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​ര്‍​ന്ന ജി​ല്ല​യി​ല്‍ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി കോ​വി​ഡ് പോ​സ്റ്റീ​വ് ആ​കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​ണ്ട്. ഇ​ന്ന​ലെ 2834 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.13 ദി​വ​സ​ത്തി​നി​ടെ​യാ​ണ് പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ള്‍ ര​ണ്ടാ​യി​രം സം​ഖ്യ​യി​ലേ​ക്ക് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സ​റ്റീ​വ് ആ​യ​വ​രു​ടെ എ​ണ്ണം 2,43,036 ആ​യി.കേ​ര​ള​ത്തി​ന് പു​റ​ത്തു​നി​ന്ന് വ​ന്ന 10 പേ​രൊ​ഴി​കെ 2024…

Read More

രക്തദാന സമയത്ത് മാസ്‌ക് വച്ചില്ലെന്ന് വിമര്‍ശനം ! തന്നെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി സോനു നിഗം…

കോവിഡ് പ്രതിസന്ധി രക്തദാന പ്രവര്‍ത്തനങ്ങളെയും വളരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഈ അവസരത്തില്‍ വാക്‌സിന്‍ എടുക്കുന്നതിനു മുമ്പ് യുവാക്കള്‍ രക്തദാനത്തിനു തയ്യാറായി മുമ്പോട്ടു വരണമെന്നാണ് അധികൃതര്‍ അഭ്യര്‍ഥിക്കുന്നത്. അടുത്തിടെ രക്തദാനം നടത്തിയ ഗായകന്‍ സോനു നിഗം രക്തദാന സമയത്ത് മാസ്‌ക് വയ്ക്കാഞ്ഞതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിമര്‍ശനങ്ങളോടു പ്രതികരിക്കുകയാണ് സോനു. രക്തദാന ക്യാമ്പ് ഉല്‍ഘാടനം ചെയ്തു കൊണ്ട് താരം രക്തദാനം നടത്തിയതിന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ചിലര്‍ വിമര്‍ശനവുമായി എത്തിയത്. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി മാസ്‌ക് ധരിക്കാതെ സോനു നിഗം രക്തദാനം നിര്‍വഹിച്ചതിനെയാണ് പലരും കണ്ണുംപൂട്ടി വിമര്‍ശിച്ചത്. ആരോപണങ്ങള്‍ കടുത്തതോടെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. രക്തദാന സമയത്ത് മാസ്‌ക് ധരിക്കുക അനുവദനീയമല്ല എന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സോനു വ്യക്തമാക്കി. തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് അര്‍ഹമായ ഭാഷയില്‍ തക്ക മറുപടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.…

Read More

ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​ജ വാ​റ്റ് സം​ഘം സ​ജീ​വം; ഇതുവരെ നശിപ്പിച്ചത് ആയിരത്തിലധികം ലിറ്റർ കോട

അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു മു​മ്പ് ത​ന്നെ സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ മ​ദ്യ വി​ല്‍​പ​ന ശാ​ല​ക​ളും ബാ​റു​ക​ളും അ​ട​ക്കം സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു. ഇ​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​ജ വാ​റ്റ് സം​ഘ​വും സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ മാ​ത്രം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ലി​റ്റ​ര്‍ കോ​ട​യാ​ണ് പോ​ലീ​സും എ​ക്സൈ​സും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്. അ​ഞ്ച​ലി​ല്‍ എ​ണ്ണൂ​ര്‍ ലി​റ്റ​ര്‍ കോ​ട ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു. കേ​സി​ല്‍ ര​ണ്ടു​പേ​രേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് ഏ​രൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ 30 വ​യ​സു​ള്ള ഹ​രീ​ഷ് (30), വി​നോ​ദ് ഭ​വ​നി​ൽ കു​ഞ്ചു എ​ന്ന് വി​ളി​ക്കു​ന്ന വി​നോ​ദ് (35) എ​ന്നി​വ​രെ​യാ​ണ് ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​യ്ക്ക​ലി​ല്‍ എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​ന്നൂ​ര്‍ ലി​റ്റ​ര്‍ കോ​ട​യും മൂ​ന്ന് ലി​റ്റ​ര്‍…

Read More

അറബിക്കടലിൽ ന്യൂ​ന​മ​ര്‍​ദം: കേ​ര​ള​ത്തി​ല്‍ ശക്തമായ ചുഴലിക്കാറ്റിനും മഴയ്ക്കും സാ​ധ്യ​ത; മുന്നറിയിപ്പുമായി  ദുരന്ത നിവാരണ സേന

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ വെ​ള്ളി​യാ​ഴ്ച ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെടും. ശ​നി​യാ​ഴ്ച​യോ​ടെ ന്യൂ​ന​മ​ർ​ദം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടും. ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി​യേ​ക്കാ​മെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.സം​സ്ഥാ​ന​മൊ​ട്ടാ​കെ ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ദു​ര​ന്ത നി​വാ​ര​ണ​സേ​ന അ​റി​യി​ച്ചു. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​യ​തി​നാ​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

നെഹ്റുട്രോഫി വാർഡിലെ  വള്ളപ്പാടകലെ യുള്ള   കോ​വി​ഡ്ബാ​ധി​ത​ർ​ക്ക്  കൈത്താങ്ങുമായി നിയുക്ത എംഎൽഎ ചിത്തരഞ്ജൻ

ആ​ല​പ്പു​ഴ : ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത നെ​ഹ്റു​ട്രോ​ഫി വാ​ർ​ഡി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ​ക്കും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു. ആ​ല​പ്പു​ഴ നി​യു​ക്ത എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ർ​ഡി​ലെ 150 കു​ടും​ബ​ങ്ങ​ൾ​ക്ക് 13കൂ​ട്ടം സാ​ധ​ന​ങ്ങ​ൾ അ​ട​ങ്ങു​ന്ന ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് എ​ത്തി​ച്ച​ത്. പു​ന്ന​മ​ട ഫി​നി​ഷി​ങ് പോ​യി​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന ബോ​ട്ട് നി​യു​ക്ത എം​എ​ൽ​എ പി ​പി ചി​ത്ത​ര​ഞ്ജ​ൻ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്തു. ക​ൺ​സ്യൂ​മ​ർ​ഫെ​ഡ് എം​ഡി ഡോ. ​എ​സ് കെ.സ​ന​ൽ​കു​മാ​ർ , ​ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ​മാ​രാ​യ കെ ​കെ ജ​യ​മ്മ, ആ​ർ വി​നീ​ത, സി​പി​ഐ​എം നോ​ർ​ത്ത് ഏ​രി​യ സെ​ക്ര​ട്ട​റി വി ​ബി അ​ശോ​ക​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.’​ നാ​ടി​നാ​യി ന​മ്മ​ൾ’ എ​ന്ന കോ​വി​ഡ് പ്ര​തി​രോ​ധ ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ഡ​ല​ത്തി​ൽ 4 പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലും ഭ​വ​ന​സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​ക​ൾ ന​ട​ത്തി​കൊ​ണ്ടൊ​രി​ക്കു​ക​യാ​ണെ​ന്നും രോ​ഗി​ക​ൾ എ​ന്ന് ക​ണ്ടെ​ത്തു​ന്ന​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും അ​വ​ർ​ക്ക്…

Read More

ഇ​ന്നെ​ന്‍റെ പി​റ​ന്നാ​ളാ​ണ്, വ​ള​രെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു ദി​വ​സം കൂ​ടി​യാ​ണി​ന്ന്..! പ​ത്ര​ത്തി​ലൂ​ടെ ത​നി​ക്കു ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്ന സു​ഹൃ​ത്തി​നു സം​ഭ​വി​ച്ച​ത്…

കൊ​ച്ചി: ത​നി​ക്കു ജ​ന്മ​ദി​നാ​ശം​സ പ​ത്ര​ത്തി​ൽ കൊ​ടു​ത്ത സു​ഹൃ​ത്ത് ആ​ശം​സ അ​ച്ച​ടി​ച്ചു വ​രും മു​ന്പേ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച വി​വ​രം സ​ങ്ക​ട​ത്തോ​ടെ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​വി. തോ​മ​സ്. ദി ​ലാ​സ്റ്റ് വി​ഷ് എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഹൈ​ദ​രാ​ബാ​ദി​ലു​ള്ള യു​വ സു​ഹൃ​ത്തി​നെ​ക്കു​റി​ച്ചാ​ണു ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ കെ.​വി. തോ​മ​സി​ന്‍റെ കു​റി​പ്പ്. കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം ഇ​ങ്ങ​നെ: ഇ​ന്നെ​ന്‍റെ പി​റ​ന്നാ​ളാ​ണ്. വ​ള​രെ വേ​ദ​നി​പ്പി​ക്കു​ന്ന ഒ​രു ദി​വ​സം കൂ​ടി​യാ​ണി​ന്ന്. ദേ​ശീ​യ പ​ത്ര​ങ്ങ​ളി​ൽ എ​നി​ക്കു​ള്ള പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ഫോ​ട്ടോ സ​ഹി​തം അ​ച്ച​ടി​ച്ചു വ​ന്നി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി മു​ട​ക്ക​മി​ല്ലാ​തെ ഈ ​ആ​ശം​സ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഹൈ​ദ​രാ​ബാ​ദി​ലെ 48 കാ​ര​നാ​യ എ​ന്‍റെ സു​ഹൃ​ത്ത് മെ​രു​കാ രാ​ജേ​ശ്വ​ര റാ​വു ആ​യി​രു​ന്നു. ഞാ​നും റാ​വു​വു​മാ​യി നി​ല്ക്കു​ന്ന ഒ​രു ചി​ത്ര​വും ആ​ശം​സ​യും. അ​താ​യി​രു​ന്നു പ​തി​വ്. ഊ​ർ​ജ​സ്വ​ല​നാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന റാ​വു ആ​ന്ധ്ര​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മു​ൻ​നി​ര…

Read More

മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സ്; ര​ണ്ടാം പ്ര​തി​ രതീഷിന് ക്രൂ​ര മ​ര്‍​ദ​ന​മേ​റ്റിരുന്നു; മരണകാരണത്തെക്കുറിച്ച്പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടിൽ പറയുന്നത്

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ന്‍​സൂ​ര്‍ വ​ധ​ക്കേ​സി​ലെ ര​ണ്ടാം​പ്ര​തി ര​തീ​ഷ് മ​രി​ക്കു​ന്ന​തി​ന് മു​ന്‍​പ് ക്രൂ​ര​മാ​യി മ​ര്‍​ദ​ന​മേ​റ്റി​രു​ന്ന​താ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട്. പു​റ​മേ മു​റി​വു​ക​ള്‍ പ്ര​ക​ട​മ​ല്ലെ​ങ്കി​ലും തു​ട​യി​ലും മൂ​ക്കി​നു​ള്ളി​ലും മു​റി​വേ​റ്റി​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യ​താ​യി അ​ന്വേ​ഷ​ണ​സം​ഘം അ​റി​യി​ച്ചു. അ​തേ​സ​മ​യം ഈ ​മു​റി​വു​ക​ള്‍ മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത​ല്ല. തൂ​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​തെ​ന്നും അ​തി​നാ​ല്‍ ര​തീ​ഷി​ന്‍റേ​ത് തൂ​ങ്ങി മ​ര​ണം ത​ന്നെ​യാ​വാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. സം​ഭ​വം ന​ട​ന്ന് ഒ​രു മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് അ​ന്വേ​ഷ​ണ​സം​ഘം മു​മ്പാ​കെ ല​ഭി​ക്കു​ന്ന​ത്. ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളു​ടെ റി​പ്പോ​ര്‍​ട്ടു​കൂ​ടി ലഭിക്കണംര​തീ​ഷി​ന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്ന​താ​യാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ കേ​സ​ന്വേ​ഷി​ച്ചി​രു​ന്ന ലോ​ക്ക​ല്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നത്. തു​ട​ര്‍​ന്ന് പ​രി​ക്കേ​റ്റ അ​വ​യ​വ​ങ്ങ​ള്‍ റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ പരിശോധ​നാ ഫ​ലം ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ല. മ​ന്‍​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ ദി​വ​സം സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് സം​ഘ​ര്‍​ഷ​മു​ണ്ടാ​യി​രു​ന്നു. ഈ ​സം​ഘ​ര്‍​ഷ​ത്തി​നി​ടെ​യാ​ണ് ര​തീ​ഷി​ന് മ​ര്‍​ദ​ന​മേ​റ്റ​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം…

Read More

ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന് മേ​ജ​ർ ര​വി​യു​ടെ ധ​ന​സ​ഹാ​യം! ടീ​മി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആം​ബു​ല​ൻ​സും വി​ട്ടു ന​ൽ​കും

തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന് മേ​ജ​ർ ര​വി​യു​ടെ വ​ക 50,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ച് കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ സം​സ്കാ​രം, കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്ക​ൽ, സാ​നി​റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​ലേ​ക്കാ​യി ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക വാ​ഹ​നം ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റി​ലെ ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ങ്ങ​ളി​ലാ​യി 350 ഓ​ളം വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ തൊ​ടു​പു​ഴ​യ്ക്കു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ്ഓ​ഫ് ച​ട​ങ്ങ് തൊ​ടു​പു​ഴ​യി​ലു​ള്ള എം​പി.​ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ജ​ർ ര​വി നി​ർ​വ​ഹി​ച്ചു. ടീ​മി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആം​ബു​ല​ൻ​സും വി​ട്ടു ന​ൽ​കാ​മെ​ന്ന് മേ​ജ​ർ ര​വി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് എം.​പി. പ​റ​ഞ്ഞു.

Read More

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ആ​ക്ര​മി​ച്ച് മൊ​ബൈ​ലി​ൽ ചി​ത്രീ​കരണം! പ​ല​പ്പോ​ഴും പാ​ഞ്ഞെ​ത്തു​ന്ന കാ​ട്ടാ​ന​യി​ൽ​നി​ന്നു യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ല​നാ​രി​ഴയ്ക്ക്‌…

മ​റ​യൂ​ർ: കാ​ടി​നു​ള്ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ന്പും വ​ടി​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച യു​വ​ക്ക​ൾ വെ​ട്ടി​ലാ​യി. കാ​ട്ടാ​ന എ​ത്തു​ന്ന സ്ഥ​ല​ത്ത് കാ​ത്തി​രു​ന്ന് മ​ര​ത്തി​ന്‍റെ മു​ക​ളി​ലും മ​റ്റും ക​യ​റി​യാ​ണ് കാ​ട്ടാ​ന​ക​ളും യു​വാ​ക്ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ചി​ത്രീ​ക​രി​ച്ച​ത്. യു​വ​ാക്ക​ൾ ഒ​ട്ടും ഭ​യ​മി​ല്ലാ​തെ വ​ടി ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​യെ അ​ടി​ക്കു​ക​യും കാ​ട്ടാ​ന നേരേ പാ​ഞ്ഞു​വ​രു​ന്പോ​ൾ കൂ​ടെ​യു​ള്ള മ​റ്റു യു​വാ​ക്ക​ൾ ക​ല്ലെ​റി​ഞ്ഞ് ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. പ​ല​പ്പോ​ഴും പാ​ഞ്ഞെ​ത്തു​ന്ന കാ​ട്ടാ​ന​യി​ൽ​നി​ന്നു യു​വാ​ക്ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും കാ​ട്ടാ​ന​ക​ൾ തി​രി​യു​ന്പോ​ൾ ഒ​ട്ടും ഭ​യം​കൂ​ടാ​തെ ആ​ന​യു​ടെ പി​ന്നാ​ലെ പോ​യി ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണാ​ൻ സാ​ധി​ക്കും. ഒ​പ്പ​മു​ണ്ടാ​യി​രൂ​ന്ന കുട്ടി​യാ​ന​യെ യു​വ​ാക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഭ​യ​പ്പാ​ടോ​ടെ ഓ​ടു​ന്ന പി​ടി​യാ​ന​യു​ടെ ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ര​ത്തി​ന്‍റെ മു​ക​ളി​ലും പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​രു​ന്ന് സം​ഘം​ചേ​ർ​ന്ന് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. വ​നം വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം ഉ​ദു​മ​ല​പേ​ട്ട…

Read More