കോവിഡിനെ ധീരമായി പ്രതിരോധിക്കുന്നു, ഓക്സിജൻ ക്ഷാമം ഇല്ലെന്ന് യോഗി; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​ര​ൽ​ചൂ​ണ്ടി ബി​ജെ​പി നേ​താ​ക്ക​ൾ

ല​ക്നോ: സം​സ്ഥാ​നം കോ​വി​ഡി​നെ ധീ​ര​മാ​യി പ്ര​തി​രോ​ധി​ക്കു​ന്നു​വെ​ന്ന് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്പോ​ഴും മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ വി​ര​ൽ​ചൂ​ണ്ടി യു​പി​യി​ലെ ബി​ജെ​പി നേ​താ​ക്ക​ൾ. കാ​ര്യ​ങ്ങ​ൾ അ​ത്ര പ​ന്തി​യ​ല്ല എ​ന്ന നി​ല​യി​ലാ​ണ് അ​വി​ടെ​നി​ന്നു പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ. ഞാ​യ​റാ​ഴ്ച സം​സ്ഥാ​ന​ത്ത് 23,333 പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 296 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. എ​ന്നാ​ൽ ബ​ക്സ​റി​ൽ ഗം​ഗാ​ന​ദി​യി​ലൂ​ടെ ഒ​ഴു​കി​വ​ന്ന 45 മൃ​ത​ദേ​ഹ​ങ്ങ​ൾ ഈ ​ക​ണ​ക്കി​ൽ​പ്പെ​ട്ടോ​യെ​ന്നു വ്യ​ക്ത​മ​ല്ല. സം​സ്ഥാ​ന​ത്തെ എം​പി​മാ​രും എം​എ​ൽ​എ​മാ​രും ഓ​ക്സി​ജ​ൻ, ആ​ശു​പ​ത്രി കി​ട​ക്ക​ക​ൾ എ​ന്നി​വ​യു​ടെ ക്ഷാ​മ​ത്തെ​ക്കു​റി​ച്ചു മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നോ​ടു പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​രി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ഓ​ക്സി​ജ​ന് യാ​തൊ​രു ക്ഷാ​മ​വു​മി​ല്ലെ​ന്നാ​യി​രു​ന്നു യോ​ഗി​യു​ടെ നി​ല​പാ​ട്. പ​രാ​തി​യു​മാ​യി ക​ത്ത​യ​ച്ച ബ​റേ​ലി എം​എ​ൽ​എ കേ​സ​ർ​സിം​ഗി​നും വൈ​കാ​തെ കോ​വി​ഡ് ബാ​ധി​ച്ചു. അ​തേ​സ​മ​യം ഉ​ൾ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ൽ വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പ്ര​കീ​ർ​ത്തി​ച്ചി​രു​ന്നു.

Read More

ഛോട്ടാ രാജന്‍റെ മലയാളി ഗുരു; ബ​ഡാ രാ​ജ​ൻ എ​ന്ന രാ​ജ​ൻ മ​ഹാ​ദേ​വ​ൻ നാ​യ​ർ

ഛോട്ടാ ​രാ​ജ​ൻ എ​ന്ന പേ​രി​ൽ ഒ​രാ​ൾ അ​റി​യ​പ്പെ​ടു​ന്പോ​ൾ ഒ​രു ബ​ഡാ രാ​ജ​ൻ എ​വി​ടെ​യെ​ങ്കി​ലും ഉ​ണ്ടാ​യി​രി​ക്ക​ണ​മ​ല്ലോ. ഛോട്ടാ ​രാ​ജ​ന്‍റെ ബി​ഗ് ബോ​സ്. 1970 ക​ൾ മു​ത​ൽ 1983 വ​രെ മും​ബൈ അ​ധോ​ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം മു​ഴ​ങ്ങി​ക്കേ​ട്ട പേ​രു​ക​ളി​ലൊ​ന്ന്. അ​തൊ​രു മ​ല​യാ​ളി​യാ​യി​രു​ന്നു. ബ​ഡാ രാ​ജ​ൻ എ​ന്ന രാ​ജ​ൻ മ​ഹാ​ദേ​വ​ൻ നാ​യ​ർ. രാ​ജ​ൻ നാ​യ​ർതൃ​ശൂ​രി​ൽ​നി​ന്നു മും​ബൈ​യി​ൽ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യെ​ത്തി ഒ​ടു​വി​ൽ അ​ധോ​ലോ​ക​ത്തെ ക​ന​പ്പെ​ട്ട പേ​രു​ക​ളി​ലൊ​ന്നാ​യി വ​ള​ർ​ന്ന രാ​ജ​ൻ നാ​യ​രു​ടെ ജീ​വി​ത​മാ​ണ് 1991ൽ ​മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി പു​റ​ത്തി​റ​ങ്ങി​യ അ​ഭി​മ​ന്യു എ​ന്ന സി​നി​മ​യ്ക്കു പ്ര​ചോ​ദ​ന​മാ​യ​തെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, സി​നി​മ​യി​ലെ​പ്പോ​ലെ പോ​ലീ​സി​ന്‍റെ​യ​ല്ല, അ​ധോ​ലോ​ക​ത്തെ എ​തി​രാ​ളി​ക​ളു​ടെ ത​ന്നെ വെ​ടി​യേ​റ്റാ​ണ് 1983ൽ ​രാ​ജ​ൻ നാ​യ​ർ കൊ​ല്ല​പ്പെ​ടു​ന്ന​ത്.അ​തി​നു ശേ​ഷ​മാ​ണ് അ​യാ​ളു​ടെ വ​ലം​കൈ​യാ​യി​രു​ന്ന രാ​ജേ​ന്ദ്ര സ​ദാ​ശി​വ് നി​കാ​ൽ​ജെ, ഛോട്ടാ ​രാ​ജ​ൻ എ​ന്ന പേ​രി​ൽ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ചേ​രി​യി​ലെ ജീ​വി​തംഎ​ഴു​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ താ​നെ​യി​ലെ ഫാ​ക്ട​റി തൊ​ഴി​ലാ​ളി​യാ​യി​രു​ന്ന രാ​ജ​ൻ നാ​യ​ർ ഘ​ട്കോ​പ​റി​ലെ ഒ​രു ചേ​രി​പ്ര​ദേ​ശ​ത്താ​ണ്…

Read More

നഴ്‌സിംഗ് ഹോമിലെ ജീവനക്കാരി കൂട്ടബലാല്‍സംഗത്തിനിരയായി ! വൈദ്യ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു…

നഴ്‌സിംഗ് ഹോമില്‍ ശുചീകരണത്തൊഴിലാളിയായി ജോലി ചെയ്തിരുന്ന യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി. ആസാമിലെ കാച്ചര്‍ ജില്ലയിലാണ് സംഭവം. തുടര്‍ന്നു നടത്തിയ വൈദ്യപരിശോധനയില്‍ യുവതിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. നഴ്‌സിംഗ് ഹോമിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കൂട്ടബലാത്സംഗത്തിനിരയായത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി പ്രതികളെ കോവിഡ് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Read More

കോവിഡ് രണ്ടാം തരംഗം; പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ

കോ​ട്ട​യം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ പ്ര​തി​രോ​ധ സ​ഹാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി കോ​ട്ട​യം ന​ഗ​ര​സ​ഭ. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​ന്ന് ഒ​രു ആം​ബു​ല​ന്‍​സ് കൂ​ടി ല​ഭ്യ​മാ​കും. ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ആം​ബു​ല​ന്‍​സു​ക​ളാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും ന​ഗ​ര​വാ​സി​ക​ള്‍​ക്ക് ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​റു​ക​ളും ജീ​പ്പു​ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കും. 20 ല​ക്ഷം രൂ​പ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മാ​റ്റി​വ​യ്ക്കാൻ​‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ 52 വാ​ര്‍​ഡു​ക​ളി​ലും ജാ​ഗ്ര​താ സ​മി​തി​ക​ള്‍ നി​ല​വി​ല്‍ വ​ന്നു. ഇ​തു കൂ​ടാ​തെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ ഹെ​ല്‍​പ് ഡെ​സ്‌​ക്കും സ​ജീ​വ​മാ​ക്കി. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് വാ​ര്‍ റൂം ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ പൊ​തു സ്ഥ​ല​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും…

Read More

പത്തനംതിട്ടയില്‍ വന്‍ ബാങ്ക് തട്ടിപ്പ് ! കാനറ ബാങ്കില്‍ നിന്ന് ജീവനക്കാരന്‍ തട്ടിയത് എട്ടുകോടിയിലധികം രൂപ; മുന്‍ നാവികസേനാംഗമായ പ്രതിയും കുടുംബവും സംസ്ഥാനം വിട്ടതായി സൂചന…

പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്കിന്റെ പത്തനംതിട്ട രണ്ടാം ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി വിവരം. ബാങ്കിന്റെ ഓഡിറ്റിങ്ങില്‍ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. കോടികള്‍ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലര്‍ക്ക് കം ക്യാഷ്യര്‍ ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. ഫെബ്രുവരിയില്‍ തന്റെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച് ഇടപാടുകാരന്‍ പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വലുപ്പം വ്യക്തമായത്. ഒരു മാസം നീണ്ട ബാങ്ക് ഓഡിറ്റിങ്ങിലാണ് എട്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തട്ടിപ്പ് നടത്തിയ വിജീഷ് വര്‍ഗീസ് കുടുംബസമേതം ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്. 14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് കോടികള്‍ തട്ടിയത്. ദീര്‍ഘകാലത്തെ സ്ഥിര നിക്ഷേപത്തില്‍ നിന്നോ, കാലാവധി പിന്നിട്ടിട്ടും പണം പിന്‍വലിക്കാത്തവരുടെ…

Read More

ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം; ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ച് കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത് ന​ഴ്‌​സ് ദ​മ്പ​തി​ക​ള്‍

ഗാ​ന്ധി​ന​ഗ​ര്‍: കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ വീ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തെ ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ച് ന​ഴ്‌​സിം​ഗ് ഡ്യൂ​ട്ടി ചെ​യ്ത് ദ​മ്പ​തി​ക​ള്‍. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സ് ദ​മ്പ​തി​ക​ളാ​യ പാ​മ്പാ​ടി മീ​ന​ടം മോ​സ്‌​കോ ഉ​ഴ​ത്തി​ല്‍ അ​യ്യ​പ്പ​ദാ​സ് ഭാ​ര്യ മി​ലു വി. ​ലാ​ല്‍ എ​ന്നി​വ​ർക്കാ​ണ് കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​ത്. ദ​മ്പ​തി​ക​ള്‍​ക്ക് നാ​ലു വ​യ​സു​ള്ള നി​ള ദാ​സ് എ​ന്ന മ​ക​ളും, അ​യ്യ​പ്പ​ദാ​സിന്‍റെ പ്രാ​യ​മു​ള്ള മാ​താ​പി​താ​ക്ക​ളും വീ​ട്ടി​ലു​ണ്ട്. കു​ട്ടി​യെ അ​യ്യ​പ്പ​ദാ​സി​ന്‍റെ ര​ക്ഷി​താ​ക്ക​ളെ ഏ​ല്പി​ച്ച ശേ​ഷ​മാ​ണ് കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ കോ​വി​ഡ് രോ​ഗി എ​ത്തു​ന്ന​ത്. പി​ന്നീ​ട് കോ​വി​ഡ് ഡ്യൂ​ട്ടി വ​ന്ന​തോ​ടെ അ​യ്യ​പ്പ​ദാ​സ് വാ​ര്‍​ഡു​ക​ളി​ലും മി​ലു, അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ വി​ഭാ​ഗ​ത്തി​ലു​മാ​യി ഡ്യൂ​ട്ടി ഏ​റ്റെ​ടു​ത്തു. കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ കോ​ട്ട​യം ടൗ​ണി​ല്‍ ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്ക്…

Read More

ഒ​രു വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശം മ​തി 20 കിലോമീറ്റർ ചുറ്റളവിൽ  സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തും

കോ​ട്ട​യം: ഒ​രു വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​പ്ലൈ​കോ​യും കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് ആ​രം​ഭി​ക്കു​ന്നു. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ​യു​ള്ള ഓ​ര്‍​ഡ​റു​ക​ള്‍ അ​താ​തു ദി​വ​സം​ ഉ​ച്ച​തി​രി​ഞ്ഞും ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള ഓ​ര്‍​ഡ​റു​ക​ള്‍ പി​റ്റേ ദി​വ​സം രാ​വി​ലെ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കും. പ​ര​മാ​വ​ധി 20 കി​ലോ ഗ്രാം ​വ​രെ ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​വു​ന്ന​തും തെ​ര​ഞ്ഞെ​ടു​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്റെ പത്തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തു​മാ​ണ്. സ​പ്ലൈ​കോ വ​ഴി സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഡോ​ര്‍​ ഡെ​ലി​വ​റി സേ​വ​നം ല​ഭ്യ​മ​ല്ല. എ​ന്നാ​ല്‍ വി​പ​ണി വി​ല​യി​ലും കു​റ​ഞ്ഞ വി​ല​യാ​ണ് എ​ല്ലാ സാ​ധ​ന​ങ്ങ​ള്‍​ക്കും ഈ​ടാ​ക്കു​ന്ന​ത്. 40 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​യാ​ണ് ഡെ​ലി​വ​റി ചാ​ര്‍​ജ്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വു വ​രെ 40 രൂ​പ​യും അ​തി​നു ശേ​ഷം അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ വ​രെ 60 രൂ​പ​യും അ​ഞ്ചു…

Read More

സീരിയല്‍ താരം കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയില്‍ !സഹായം അഭ്യര്‍ഥിച്ച് സഹപ്രവര്‍ത്തകര്‍…

പ്രശസ്ത സീരിയല്‍ താരം കൈലാസ് നാഥ് അതീവ ഗുരുതരാവസ്ഥയില്‍. നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോറിസ് ബാധിതനായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തിന് കരള്‍ മാറ്റിവയ്ക്കാനാണു ഡോക്ടര്‍മാരുടെ നിര്‍ദേശം. വലിയൊരു തുക വേണമെന്നും അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള ആശുപത്രി ചെലവിനും കുടുംബം ബുദ്ധിമുട്ടുകയാണെന്നും നടനും സഹപ്രവര്‍ത്തകനുമായ സജിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… പ്രിയ സുഹൃത്തുക്കളെ,സാന്ത്വനത്തിലെ പിള്ളച്ചേട്ടന്‍ സുമനസുകളുടെ സഹായം തേടുന്നു.ഠഢങ ടഗ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന,സാന്ത്വനം സീരിയലിലെ ശ്രദ്ധേയ കഥാപാത്രം പിള്ളച്ചേട്ടനെ അവതരിപ്പിക്കുന്ന കൈലാസ് നാഥ് ഇപ്പോള്‍ വളരെ ഗുരുതരാവസ്ഥയില്‍ എറണാകുളം Renai Medicity ചികിത്സയിലാണ്. അദ്ദേഹത്തിന് നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് ആണ് . ലിവര്‍ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇതിന് ഭാരിച്ചതുക വേണ്ടി വരും. ഇന്നലെ അദ്ദേഹത്തിന് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്കും സംഭവിച്ചു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കും ദിവസേനയുള്ള…

Read More

തുറന്നിട്ട് മൂന്നുമാസം പൂട്ടിയിട്ടത് നാല്തവണ;  വ​ട​ക്ക​ഞ്ചേ​രി മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണത്തിലെ അപാകത; വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന വേണമെന്ന് ആവശ്യം

വ​ട​ക്ക​ഞ്ചേ​രി: നി​ർ​മ്മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക്ക​ഞ്ചേ​രി റോ​യ​ൽ ജം​ഗ്ഷ​നി​ൽ നി​ന്നു തു​ട​ങ്ങു​ന്ന മേ​ൽ​പ്പാ​ല നി​ർ​മ്മാ​ണം സം​ബ​ന്ധി​ച്ച് വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി മേ​ൽ​പ്പാ​ലം തു​റ​ന്ന് കൊ​ടു​ത്ത് മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ നാ​ല് ത​വ​ണ​യാ​ണ് മേ​ൽ​പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ മൂ​ലം ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ആ​റി​നാ​ണ് മേ​ൽ​പ്പാ​ത തു​റ​ന്ന​ത്. അ​ന്ന് രാ​ത്രി ത​ന്നെ മേ​ൽ​പ്പാ​ത​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് പേ​ർ മ​രി​ച്ചു. വെ​ളി​ച്ച​മോ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന​ത് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യി. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡു​ക​ൾ ഇ​പ്പോ​ൾ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ത​ങ്കം ജം​ഗ്ഷ​നി​ൽ കു​രി​ശു​പ​ള്ളി​ക്കു മു​ന്നി​ലാ​യി പാ​ല​ത്തി​ന്‍റെ ഭീ​മു​ക​ൾ ത​മ്മി​ലു​ള്ള അ​ക​ലം കൂ​ടി വ​രു​ന്ന​താ​ണ് റോ​ഡ് അ​ട​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ള്ള​ത്. ഇ​വി​ടെ കോ​ണ്‍​ക്രീ​റ്റും ടാ​റും വെ​ട്ടി​പൊ​ളി​ച്ച് റി​പ്പ​യ​ർ വ​ർ​ക്കു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​തി​നു മു​ന്പ് പാ​ല​ക്കാ​ട് ലൈ​നി​ൽ ക​ഐ​സ്ആ​ർ​ടി​സി റോ​ഡ് ഭാ​ഗ​ത്താ​യി​രു​ന്നു…

Read More

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ ! രസകരമായ കുറിപ്പ് പങ്കുവെച്ച് ബാലചന്ദ്രമേനോന്‍…

വിവാഹവാര്‍ഷിക ദിനത്തില്‍ ബാലചന്ദ്രമേനോന്‍ ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ഭാര്യ വരദയെക്കുറിച്ച് ബാലചന്ദ്രമേനോന്‍ മുമ്പും വാചാലനായിട്ടുണ്ട്. ‘കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് ..മെയ് 12′, എന്ന് പറഞ്ഞുകൊണ്ടാണ് ബാലചന്ദ്ര മേനോന്റെ കുറിപ്പ് തുടങ്ങുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം… കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യാ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് ഇന്ന് ..മെയ് 12 ….അതു കൊണ്ടു, നിസ്സാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി …അച്ഛനായി …മരുമകനായി …അമ്മായി അച്ഛനായി …എന്തിന് ? അപ്പൂപ്പനായി ..വരദക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം !ദൈവത്തിനു…

Read More