പണിപാളി! സൂ​ര്യ​സ്നാ​നം ചെ​യ്യു​ന്ന​തി​നി​ടെ മാ​സ്ക് മാ​റ്റാ​ൻ മ​റ​ന്നു​പോ​യി; യു​വാ​വി​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി; ഇ​ത്ത​രം സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് ഇത്‌ ആ​ദ്യ​മാ​യ​ല്ല…

കോ​വി​ഡ് കാ​ല​ത്തെ പു​തി​യ ശീ​ല​മാ​ണ് മാ​സ്ക് ധ​രി​ക്കു എ​ന്ന​ത്. മാ​സ്കി​ല്ലാ​തെ പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ന​ത്ത പി​ഴ​യ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ളാ​ണു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ മാ​സ്ക് ജീ​വി​ത​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​യി ക​ഴി​ഞ്ഞു. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്പോ​ഴും വീ​ട്ടി​ലെ​ത്തി​യാ​ലും ചി​ല​ർ മാ​സ്ക് മാ​റ്റാ​ൻ മ​റ​ക്കും. ഇ​ത്ത​ര​ത്തി​ൽ സൂ​ര്യ​സ്നാ​നം ചെ​യ്യു​ന്ന​തി​നി​ടെ മാ​സ്ക് മാ​റ്റാ​ൻ മ​റ​ന്നു​പോ​യ യു​വാ​വി​ന്‍റെ അ​വ​സ്ഥ​യാ​ണ് ട്വി​റ്റ​റി​ൽ ചി​രി പ​ട​ർ​ത്തു​ന്ന​ത്. വീ​ട്ടി​ലെ പൂ​ന്തോ​ട്ട​ത്തി​ലി​രു​ന്നാ​യി​രു​ന്നു യു​വാ​വി​ന്‍റെ സൂ​ര്യ ന​മ​സ്കാ​രം. എ​ന്നാ​ൽ മു​ഖ​ത്തെ മാ​സ്ക് മാ​റ്റാ​ൻ ക​ക്ഷി മ​റ​ന്നു​പോ​യി. ഇ​തോ​ടെ മാ​സ്ക് ധ​രി​ച്ചി​രു​ന്ന ഭാ​ഗ​ത്തി​ന്‍റെ നി​റ​വും മു​ഖ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ത്തി​ന്‍റെ നി​റ​വും വ്യ​ത്യ​സ്ത​മാ​യി. മു​ഖ​ത്ത് മാ​സ്ക് ധ​രി​ച്ചി​ക്കു​ന്ന​താ​യി തോ​ന്നും. സൂ​ര്യ​ന​മ​സ്കാ​രം ചെ​യ്യു​ന്പോ​ൾ‌ മാ​സ്ക് മാ​റ്റാ​ൻ മ​റ​ക്കു​ത് എ​ന്ന കു​റു​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​തു​വ​രെ 25 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ആ​ദ്യ​മാ​യ​ല്ല ഇ​ത്ത​രം സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഇ​ത്ത​ത്തി​ലു​ള്ള അ​വ​സ്ഥ​ക​ൾ മ​റ്റൊാ​ളും പോ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.…

Read More

ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ഒ​മ്പതു കു​ട്ടി​ക​ൾ​ ഇനി പഴങ്കഥ! ഒ​റ്റ പ്ര​സ​വ​ത്തി​ൽ 10 കു​ഞ്ഞു​ങ്ങ​ൾ; റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി ഒ​ര​മ്മ; നേ​ര​ത്തെ ത​ന്നെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ് ഇ​വ​ർ

ഒ​റ്റ​പ്ര​സ​വ​ത്തി​ൽ ഒ​ന്പ​തു കു​ട്ടി​ക​ൾ​ക്ക് ജ​ന്മ‌ം ന​ൽ​കി മാ​ലി യു​വ​തി ഹാ​ലി​മ സി​സ്സെ റി​ക്കാ​ർ​ഡ് ഇ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു റി​ക്കാ​ർ​ഡി​ട്ട പ്ര​സ​വം ന​ട​ന്ന​ത്. എ​ന്നാ​ൽ കേ​വ​ലം ഒ​രു മാ​സം മാ​ത്ര​മാ​യി​രു​ന്നു ഹാ​ലി​മ​യു​ടെ റി​ക്കാ​ർ​ഡി​ന്‍റെ ആ​യു​സ്. ഒ​റ്റ പ്ര​സ​വ​ത്തി​ലൂ​ടെ പ​ത്ത് കു​ട്ടി​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി ഹാ​ലി​മ​യു​ടെ റി​ക്കാ​ർ​ഡ് പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് സൗ​ത്ത് ആ​ഫ്രി​ക്ക​കാ​രി​യാ​യ ഗോ​സി​യ​മെ ത​മാ​ര എ​ന്ന യു​വ​തി. 37-കാ​രി​യാ​യ ഗോ​സി​യ​മെ 7 ആ​ൺ​കു​ട്ടി​ക​ൾ​ക്കും മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​ണ് ജ​ന്മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ത​ന്നെ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യു​മാ​ണ് ഇ​വ​ർ. ജൂ​ൺ ഏ​ഴി​നാ​യി​രു​ന്നു പ്ര​സ​വം. സി​സേ​റി​യ​നി​ലൂ​ടെ​യാ​ണ് 10 കു​ട്ടി​ക​ളെ​യും പു​റ​ത്തെ​ടു​ത്ത​ത്. അ​മ്മ​യും കു​ഞ്ഞു​ങ്ങ​ളും സു​ഖ​മാ​യി ഇ​രി​ക്കു​ന്നു വ​ള​രെ​യ​ധി​കം വി​കാ​രാ​ധീ​ന​നും സ​ന്തോ​ഷ​വാ​നു​മാ​ണ് താ​നി​പ്പോ​ഴെ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പി​താ​വ് ടെ​ബോ​ഗോ സോ​റ്റെ​റ്റ്സി പ​റ​യു​ന്ന​ത്. ‘ഡെ​ക്യു​പ്ലെ​റ്റ്സ്’ എ​ന്നാ​ണ് ഒ​റ്റ​പ്ര​സ​വ​ത്തി​ലു​ണ്ടാ​കു​ന്ന 10 കു​ട്ടി​ക​ളെ പ​റ​യു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യ ഗ​ർ​ഭ​ധാ​ര​ണ​മാ​ണ് ഇ​തെ​ന്നാ​ണ് ദ​മ്പ​തി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. സ്കാ‌‌‌​നിം​ഗി​ൽ ആ​റു കു​ട്ടി​ക​ളെ മാ​ത്ര​മേ ഡോ​ക്ട​ർ​മാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നൊ​ള്ളു. പ്ര​സ​വം…

Read More

കോ​ണ്‍​ഗ്ര​സി​ല്‍ ഇ​നി ക​ണ്ണൂ​ര്‍ സ്റ്റൈ​ല്‍

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ര്‍: കെ.​സു​ധാ​ക​ര​നി​ലൂ​ടെ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​ന് ഇ​നി ക​ണ്ണൂ​ർ സ്റ്റൈ​ൽ. സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് ഘ​ട​ക​ത്തി​ന്‍റെ​യും നേ​താ​ക്ക​ളു​ടെ​യും പൊ​തു സ്വ​ഭാ​വ​വി​ശേ​ഷ​മി​ല്ലാ​ത്ത നേ​താ​വെ​ന്ന നി​ല​യി​ലാ​ണ് സു​ധാ​ക​ര​ന്‍ വ​ള​ര്‍​ന്ന​ത്. കാ​ര​ണം, അ​താ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ക​ണ്ണൂ​ര്‍ സ്റ്റൈ​ൽ. കോ​ണ്‍​ഗ്ര​സി​ന്‍റെ മൃ​ദു​സ​മീ​പ​ന​ങ്ങ​ള്‍​ക്കു പ​ക​രം എ​തി​രാ​ളി​ക​ളെ തീ​വ്ര​മാ​യി നേ​രി​ടു​ക എ​ന്ന നേ​തൃ​ശൈ​ലി​യാ​ണ് സു​ധാ​ക​ര​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്. അ​തി​നാ​ല്‍​ത്ത​ന്നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് സു​ധാ​ക​ര​ന്‍ എ​ത്തു​മ്പോ​ള്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​രാ​ന്‍ പോ​കു​ന്ന​ത് ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ളാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ പു​തു​ത​ല​മു​റ കാ​ത്തി​രി​ക്കു​ന്ന​തും ഈ ​മാ​റ്റ​ങ്ങ​ളാ​ണ്. ഇ​ട​തു​കോ​ട്ട​യാ​യ ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​നെ പ​ടു​ത്തു​യ​ര്‍​ത്തി​യ​തി​നു പി​ന്നി​ലു​ള്ള ക​രം സു​ധാ​ക​ര​ന്‍റേ​തു​ ത​ന്നെ​യാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ശി​ഥി​ല​മാ​യ കോ​ണ്‍​ഗ്ര​സി​നെ ര​ക്ഷ​പ്പെ​ടു​ത്താ​നും ഊ​ര്‍​ജം പ​ക​രാ​നും സു​ധാ​ക​ര​ന്‍റെ ക​ട​ന്നു​വ​ര​വ് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ക​ണ്ണൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ഏ​റ്റ​വു​മാ​ദ്യം വ​ന്നെ​ത്തു​ന്ന പേ​ര് കെ. ​സു​ധാ​ക​ര​ന്‍റേ​താ​ണ്. ക​ണ്ണൂ​രി​ലെ അ​ക്ര​മ​രാ​ഷ്‌ട്രീ​യ​ത്തി​നി​ട​യി​ല്‍ സി​പി​എ​മ്മി​നോ​ട് ഏ​റ്റു​മു​ട്ടാ​ന്‍ ശേ​ഷി​യു​ള്ള ഏ​ക കോ​ൺ​ഗ്ര​സ് നേ​താ​വ് സു​ധാ​ക​ര​ന്‍ മാ​ത്ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ…

Read More

അ​ഞ്ച് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കുമോ? അഭിഭാഷകന് ‘പണികിട്ടി’; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം മാ​റ്റി

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി മാ​റ്റി. ജൂ​ൺ 16-ലേ​യ്ക്കാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്. ഇ​ഡി​യു​ടെ അ​ഭി​ഭാ​ഷ​ക​ന് കോ​വി​ഡ് ബാ​ധി​ച്ച​തു​മൂ​ല​മാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്.അ​ഞ്ച് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ ത​വ​ണ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ച്ച​തി​ൽ ഇ​ഡി​യു​ടെ മ​റു​പ​ടി വാ​ദ​മാ​ണ് ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന​ത്.കേ​സി​ൽ ബി​നീ​ഷി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ഴി​ഞ്ഞ ജൂ​ൺ ര​ണ്ടി​ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴും കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

Read More

ഭാഗ്യം കാടുകയറുമ്പോൾ..!

ഭാഗ്യം കാടുകയറുമ്പോൾ..! ലോ​ക്ഡൗ​ണി​നെത്തു​ട​ർ​ന്ന് ഭാ​ഗ്യ​ക്കു​റി വി​ല്പ​ന നി​ല​ച്ച​പ്പോ​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ ലോ​ട്ട​റി വി​ല്പ​ന​ക്കാ​ര​ന്‍റെ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാ​തായ​തോ​ടെ വ​ള്ളി​ച്ചെ​ടി​ക​ൾ പ​ട​ർ​ന്ന നി​ല​യിൽ. കോ​ട്ട​യം ടൗ​ണി​ൽ നി​ന്നു​ള്ള ദൃ​ശ്യം. – സി​ൻ​സ​ൻ അ​ല​ക്സ്

Read More

സിയാലിന് പറക്കാൻ ചിറകുകൾ നൽകിയ വി.​ജെ.​ കു​ര്യ​ന്‍ പ​ടി​യി​റ​ങ്ങു​ന്നത് സേവനത്തിൽ റിക്കാർഡ് സൃഷ്ടിച്ച്….

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ട് ലി​മി​റ്റ​ഡി​ന്‍റെ (സി​യാ​ല്‍) മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തുനി​ന്നു വി.​ജെ.​ കു​ര്യ​ന്‍ ഇ​ന്നു വിടവാങ്ങും. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ 27 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​ല്‍ മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യി 19 വ​ര്‍​ഷം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച റി​ക്കാ​ര്‍​ഡോ​ടെയാണു പ​ടി​യി​റ​ക്കം. അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തുനി​ന്നു 2016 ല്‍ ​വി​ര​മി​ച്ച അ​ദ്ദേ​ഹ​ത്തോ​ട് അ​ഞ്ചു​വ​ര്‍​ഷം സി​യാ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അതിന്‍റെ കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്.​സു​ഹാ​സി​ന് സി​യാ​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക​ച്ചു​മ​ത​ല താ​ല്‍​കാ​ലി​ക​മാ​യി ന​ല്‍​കി​യി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തെ അ​ന്താ​രാ​ഷ്ട്ര പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ര്‍​ത്തി​യതിന്‍റെ ക്രെഡിറ്റ് വി.​ജെ.​ കു​ര്യ​ന് അവകാശപ്പെട്ടതാണ്. പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഒ​രു വി​മാ​ന​ത്താ​വ​ളം പ​ണി​ക​ഴി​പ്പി​ക്കു​ക എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ക്കു​ക​യും തീ​വ്ര​മാ​യ പ​രി​ശ്ര​മ​ത്തോ​ടെ അ​ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക​യും ചെ​യ്ത​താ​ണ് കു​ര്യ​ന്‍റെ ഏ​റ്റ​വും വ​ലി​യ സം​ഭാ​വ​ന. കു​ര്യ​ന്‍റെ ആ​ശ​യം അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി കെ.​ ക​രു​ണാ​ക​ര​ന്‍ അം​ഗീ​ക​രി​ച്ച​ത് നി​ര്‍​ണാ​യ​ക​മാ​യി. 1994…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണത്തിൽ ആശ്വാസകരമായ കുറവ് ; ഇന്ന് 92,596 പേ​ർ​ക്ക് രോ​ഗ​ബാ​ധ

  ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ്വാ​സ​ക​ര​മാ​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 92,596 കേ​സു​ക​ൾ മാ​ത്ര​മാ​ണ്. 2,219 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3,53,528 ആ​യി ഉ​യ​ർ​ന്നു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് ഇ​ത് വ​രെ 2,90,89,069 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ഇ​തി​ൽ 12,31,415 പേ​ർ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. 2,75,04,126 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 23,90,58,360 പേ​രാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്.

Read More

കോ​വി​ഡ് പ്ര​തി​രോ​ധം ; കൊ​ല്ല​ത്ത് ആ​റു പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ധി​ക നി​യ​ന്ത്ര​ണം

കൊ​ല്ലം : പ്ര​തി​വാ​ര കോ​വി​ഡ് വ്യാ​പ​ന​നി​ര​ക്ക് 25 ന് ​മു​ക​ളി​ലു​ള്ള ച​ട​യ​മം​ഗ​ലം, കി​ഴ​ക്കേ ക​ല്ല​ട, ഇ​ട​മു​ള​യ്ക്ക​ൽ, കൊ​റ്റ​ങ്ക​ര, മ​യ്യ​നാ​ട്, മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഇ​ന്നു​മു​ത​ൽ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണി​ന് സ​മാ​ന​മാ​യ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള്‍, പ​ഴ​ങ്ങ​ള്‍, പ​ച്ച​ക്ക​റി​ക​ൾ, പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ള്‍, ഇ​റ​ച്ചി, മീ​ന്‍, കാ​ലി​ത്തീ​റ്റ-​കോ​ഴി​ത്തീ​റ്റ ഇ​വ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍, ബേ​ക്ക​റി​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​വി​ലെ ഏ​ഴു മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി. പാ​ല്‍, പ​ത്രം എ​ന്നി​വ​യു​ടെ വി​ത​ര​ണം രാ​വി​ലെ അ​ഞ്ചി​നും എ​ട്ടി​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം. റേ​ഷ​ന്‍ ക​ട​ക​ൾ, മാ​വേ​ലി സ്റ്റോ​ര്‍, സ​പ്ലൈ​കോ, പാ​ല്‍​ബൂ​ത്തു​ക​ള്‍ എ​ന്നി​വ​യ്ക്ക് രാ​വി​ലെ എ​ട്ടു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പ്ര​വ​ര്‍​ത്തി​ക്കാം.ഹോ​ട്ട​ലു​ക​ള്‍​ക്കും റെ​സ്റ്റോ​റ​ന്റു​ക​ള്‍​ക്കും രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴ​ര വ​രെ ഹോം ​ഡെ​ലി​വ​റി സ​ര്‍​വ്വീ​സി​നു മാ​ത്ര​മാ​യി പ്ര​വ​ര്‍​ത്ത​നാ​നു​മ​തി​യു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ നേ​രി​ട്ട് പാ​ഴ്സ​ല്‍ കൈ​പ്പ​റ്റാ​നോ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നോ അ​നു​വ​ദി​ക്കി​ല്ല. മെ​ഡി​ക്ക​ല്‍ സ്റ്റോ​റു​ക​ൾ, പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍,…

Read More

നാട്ടുകാരുടെ  മാ​ലി​ന്യ  നിക്ഷേപകേന്ദ്രമായി തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പ്

മെ​ഡി​ക്ക​ൽ കോ​ള​ജ്: ആ​ശു​പ​ത്രി ക്യാ​മ്പ​സി​ൽ മാ​ലി​ന്യ​നി​ക്ഷേ​പം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലും ചാ​ക്കു​ക​ളി​ലും മ​റ്റും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ശ്രീ ​ചി​ത്ര ആ​ശു​പ​ത്രി​ക്കു പി​ന്നി​ലാ​യി കെ.​എ​സ്.​ഇ.​ബി ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് പു​റ​ത്തു നി​ന്നു​ള്ള​വ​ർ വ്യാ​പ​ക​മാ​യി മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ൽ ബൈ​ക്കി​ലെ​ത്തി മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തി​ന് ഒ​രാ​ളെ പി​ടി​കൂ​ടി. മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ള​പ്പി​ൽ അ​റ​വു മാ​ലി​ന്യ​മു​ൾ​പ്പെ​ടെ​യു​ള്ള നി​ക്ഷേ​പം രൂ​ക്ഷ​മാ​ണെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ഉ​ണ്ടാ​യി​രി​ക്കും.

Read More

കോവിഡ് രണ്ടാം തരംഗം; പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ച്ച​യി​ൽ

വൈ​ക്കം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ൽ പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ച്ച​യി​ൽ.ജി​ല്ല​യി​ൽ പ​ടി​ഞ്ഞാ​റ​ൻ തീ​ര​ങ്ങ​ളി​ലെ ക​യ​ർ മേ​ഖ​ലാ​ണ് ഇ​പ്പോ​ൾ വ​ലി​യ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളും ക​യ​ർ സം​ഘ​ങ്ങ​ളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണി​പ്പോ​ൾ. ര​ണ്ടു പ്ര​ള​യ​ങ്ങ​ളും കോ​വി​ഡി​ന്‍റെ ഒ​ന്നാം ത​രം​ഗ​വും ക​ന​ത്ത ന​ഷ്ട​മു​ണ്ടാ​ക്കി​യ ക​യ​ർ മേ​ഖ​ല ഏ​റെ പ​ണി​പ്പെ​ട്ട് അ​തി​ജീ​വ​ന​ത്തി​ന്‍റെ പാ​ത​യി​ലേ​ക്കു പ​ാദ​മൂ​ന്നി​യ​പ്പോ​ഴാ​ണ് കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം ക​ന​ത്ത പ്ര​ഹ​ര​മേ​ൽ​പി​ച്ച​ത്. കയർ കെട്ടിക്കിടക്കുന്നുവൈ​ക്ക​ത്തെ 30 ക​യ​ർ സം​ഘ​ങ്ങ​ളി​ലും നൂ​റു​ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടു​ക​ളി​ലും പി​രി​ച്ച ക​യ​ർ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. സം​ഘ​ങ്ങ​ളു​ടെ ക​യ​ർ സം​ഭ​രി​ക്കു​ന്ന​ത് ക​യ​ർഫെ​ഡാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ലം ക​യ​ർഫെ​ഡി​നു ക​യ​ർ സം​ഭ​രി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​താ​ണ് ക​യ​ർ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി ക​ടു​പ്പി​ച്ച​ത്. മു​ന്പ് സം​ഭ​രി​ച്ച ക​യ​റി​ന്‍റെ വി​ല​യും ക​യ​ർഫെ​ഡ് ന​ൽ​കാ​നു​ണ്ട്. ക​യ​ർഫെ​ഡ് സം​ഭ​രി​ച്ച ക​യ​ർ കോ​വി​ഡ് വ്യാ​പ​ന​ത്തെത്തുു​ട​ർ​ന്ന് വി​റ്റ​ഴി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. വൈ​ക്ക​ത്തെ ചി​ല ക​യ​ർ സം​ഘ​ങ്ങ​ൾ​ക്ക് നാ​ലു ല​ക്ഷം മു​ത​ൽ പത്തു ല​ക്ഷം രൂ​പ വ​രെ…

Read More