കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ൽ ചാരായ വിൽപന; രണ്ട് പേർ പിടിയിൽ; മുങ്ങിയവരിൽ വി​വി​ധ രാ​ഷ്ട്രീ​യ യു​വ​ജ​ന സം​ഘ​ട​ന​യി​ലെ പ്രവർത്തകർ

എ​ട​ത്വ: സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ചാരാ​യം വാ​റ്റി​ന​ല്‍​കു​ന്ന സം​ഘം എ​ട​ത്വ പോ​ലീ​സിന്‍റെ പി​ടി​യി​ല്‍.എ​ട​ത്വ മ​ങ്കോ​ട്ട​ചി​റ മ​ണ​ലേ​ല്‍ സ​നോ​ജ് (34), മ​ങ്കോ​ട്ട​ചി​റ അ​നീ​ഷ് ഭ​വ​നി​ല്‍ അ​നീ​ഷ് കു​മാ​ര്‍ (35), മ​ങ്കോ​ട്ട​ചി​റ ക​വീ​ന്‍ (33) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​യി​ല്‍​മു​ക്ക് ജംഗ്ഷ​ന് സ​മീ​പം സ്‌​കൂ​ട്ട​റി​ല്‍ മ​ദ്യം ക​ട​ത്തു​ന്ന​തി​നി​ടെ പി​ടി​കൂ​ടി​യ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും, യു​വ​ജ​ന സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​രു​മാ​യ എ​ട​ത്വ ക​ള​പ്പു​ര​യ്ക്ക​ല്‍​ചി​റ ശ്യം​രാ​ജ് (33), ച​ങ്ങ​ങ്ക​രി മെ​തി​ക്ക​ളം ശ്രീ​ജി​ത്ത് എം.​കെ (30) എ​ന്നി​വ​രി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വാ​റ്റ് കേ​ന്ദ്രം റെയ്ഡ് ചെ​യ്ത് മൂ​ന്നം​ഗ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. വി​വി​ധ രാ​ഷ്ട്രീ​യ യു​വ​ജ​ന സം​ഘ​ട​ന​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര​ട​ക്കം ഒ​ളി​വി​ലാ​ണ്. കോ​വി​ഡ് സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ മ​റ​വി​ലാ​ണ് മ​ദ്യ വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ പോ​സ്റ്റ​റു​ക​ള്‍ പ​തി​ച്ച വാ​ഹ​ന​ത്തി​ല്‍ കോ​വി​ഡ് ജാ​ഗ്ര​താ സ​മ​തി പ്ര​വ​ര്‍​ത്ത​ക​രു​ടെ ഐ​ഡ​ന്‍റിറ്റി കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ട​നാ​ട്ടി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മ​ദ്യം എ​ത്തി​ക്കു​ന്ന​ത്.…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..! കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​ൻ​മ​ദ്യ​വേ​ട്ട; പ​ട്ടാ​ള​ക്കാ​ര​ന​ട​ക്കം പി​ടി​യി​ൽ

കൊ​ല്ലം : കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ബാം​ഗ്ലൂ​ർ ക​ന്യാ​കു​മാ​രി ഐ​ല​ന്‍റ് എ​ക്സ്പ്ര​സി​ൽ റെ​യി​ൽ​വേ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ​ൻ​മ​ദ്യ​വേ​ട്ട. യാ​ത്ര​ക്കാ​ര​ന്‍റെ കൈ​യി​ലെ ട്രോ​ളി, ബാ​ഗ്,ഷോ​ൾ​ഡ​ർ ബാ​ഗ് എ​ന്നി​വ​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്ത് മാ​ത്രം വി​ൽ​ക്ക​പ്പെ​ടു​ന്ന ഹാ​ർ​ഡ് വാ​ർ​ഡ്സ് പ​ഞ്ച് ഫൈ​ൻ എ​ന്ന ലേ​ബ​ലി​ലു​ള്ള വി​ദേ​ശ മ​ദ്യം അ​ട​ക്കം നി​ര​വ​ധി ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള 60 വി​ദേ​ശ​മ​ദ്യ​കു​പ്പി​ക​ൾ റെ​യി​ൽ​വേ പോ​ലീ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യാ​ത്രി​ക​നാ​യ ആ​റ്റി​ങ്ങ​ൽ കാ​രി​ച്ചാ​ൽ പാ​ല​വി​ള വീ​ട്ടി​ൽ അ​മ​ൽ (28) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​മ​ൽ ആ​ർ​മി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഇ​തേ​ദി​വ​സം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ഒ​ന്നാം ന​മ്പ​ർ ഫ്ലാ​റ്റ്ഫോ​മി​ൽ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ആ​ളു​ടെ ഷോ​ൽ​ഡ​ർ ബാ​ഗ് പ​രി​ശോ​ധി​ച്ച റെ​യി​ൽ​വേ പോ​ലീ​സി​ന് ക​ർ​ണാ​ട​ക സം​സ്ഥാ​ന​ത്ത് വി​ൽ​ക്കു​ന്ന 37 മ​ദ്യ​കു​പ്പി​ക​ൾ ക​ണ്ടെ​ടു​ത്തു. ക​ഴ​ക്കൂ​ട്ടം കൈ​ലാ​സ​ത്തി​ൽ അ​നി​ൽ കു​മാ​ർ (38) നെ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ടു പേ​രു​ടെ​യും കൈ​യി​ൽ നി​ന്നു​മാ​യി 97 വി​ദേ​ശ​മ മ​ദ്യ​കു​പ്പി​ക​ളാ​ണ് റെ​യി​ൽ​വേ…

Read More

ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ മ​ര​ണം: പോലീസ് അന്വേഷണത്തിൽ അലംഭാവം; ഹൈ​ക്കോ​ട​തി​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും ഇ​ട​പെ​ടുന്നു

വ​ട​ശേ​രി​ക്ക​ര: പെ​രു​നാ​ട് പു​തു​ക്ക​ട ചെ​മ്പാ​ലൂ​ര്‍ വീ​ട്ടി​ല്‍ നഴ്സിംഗ് വിദ്യാർഥിനി അ​ക്ഷ​യ അ​നൂ​പി​നെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി എ​ട്ടിന് സ്വ​വ​സ​തി​യി​ലെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി​യും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നും പോ​ലീ​സി​നോ​ട് റി​പ്പോ​ര്‍​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് അ​ക്ഷ​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്ക് ല​ഭി​ച്ചു. പാ​റ​ശാ​ല സ​ര​സ്വ​തി​യ​മ്മ മെ​മ്മോ​റി​യ​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​നി​യാ​യി​രു​ന്ന അ​ക്ഷ​യ അ​നൂ​പി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സ​ന്വേ​ഷ​ണം പെ​രു​നാ​ട് പോ​ലീ​സ് അ​ട്ടി​മ​റി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ച് കു​ട്ടി​യു​ടെ പി​താ​വ് അ​നൂ​പ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ല്‍​കു​ക​യും തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും​ചെ​യ്തി​രു​ന്നു. ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ പെ​രു​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.​ എ​ന്നാ​ല്‍ സം​ഭ​വം ന​ട​ന്നു ര​ണ്ട​ര മാ​സം ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും നീ​തി​പൂ​ര്‍​വ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​ണ് കു​ട്ടി​യു​ടെ പി​താ​വ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​ സം​ഭ​വ​ത്തി​ന് മു​മ്പ് അ​ക്ഷ​യ​യു​ടെ ഫോ​ണി​ലേ​ക്ക് വ​ന്ന കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ല്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ…

Read More

എന്താണ് നിങ്ങളുടെ അഭിപ്രായം..? ലോക് ഡൗൺ എന്നു തീരും‍? തൊ​​ഴി​​ലും വേ​​ത​​ന​​വും ന​​ഷ്ട​​മാ​​യി; ജീ​​വി​​തം വ​​ഴി​​മു​​ട്ടി സാധാരണക്കാർ

കോ​​ട്ട​​യം: കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തോ​​ത് ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​യി തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​വും കു​​രു​​ക്ക​​ഴി​​യാ​​ത്ത സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യും ജ​​ന​​ങ്ങ​​ളെ വ​​ല​​യ്ക്കു​​ന്നു. നി​​ശ്ചി​​ത വ​​രു​​മാ​​ന​​ക്കാ​​ർ ഒ​​ഴി​​കെ ക​​ർ​​ഷ​​ക​​ർ, തൊ​​ഴി​​ലാ​​ളി​​ക​​ൾ, ബി​​സി​​ന​​സു​​കാ​​ർ, സെ​​യി​​ൽ​​സ് ജീ​​വ​​ന​​ക്കാ​​ർ, ടാ​​ക്സി തൊ​​ഴി​​ലാ​​ളി​​ക​​ൾ തു​​ട​​ങ്ങി വ​​ലി​​യൊ​​രു ജ​​ന​​വി​​ഭാ​​ഗം ലോ​​ക്ഡൗ​​ണി​​ൽ ജീ​​വി​​തം വ​​ഴി​​മു​​ട്ടി​​യ​​വ​​രാ​​ണ്. തൊ​​ഴി​​ലും വേ​​ത​​ന​​വും ന​​ഷ്ട​​മാ​​യ​​തി​​നൊ​​പ്പം ഭ​​ക്ഷ്യ​​സാ​​ധ​​ന​​ങ്ങ​​ൾ​​ക്ക് പൊ​​തു​​വി​​പ​​ണി​​യി​​ലു​​ണ്ടാ​​കു​​ന്ന വി​​ല​​ക്ക​​യ​​റ്റ​​മാ​​ണ് ജ​​ന​​ത്തെ വ​​ല​​യ്ക്കു​​ന്ന​​ത്. കൂ​​ടാ​​തെ ര​​ണ്ടു മാ​​സ​​ത്തി​​നു​​ള്ളി​​ൽ പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല ലി​​റ്റ​​റി​​ന് പ​​ത്തി​​ൽ അ​​ധി​​കം രൂ​​പ വ​​ർ​​ധി​​ച്ചു. ഇ​​ന്ധ​​ന​​വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് അ​​വ​​ശ്യ​​സാ​​ധ​​ന വി​​ല ഇ​​ത്ര​​യേ​​റെ വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​ത്. നി​​ർ​​ബ​​ന്ധി​​ത യാ​​ത്ര ദി​​വ​​സേ​​ന വേ​​ണ്ടി​​വ​​രു​​ന്ന ചെ​​റി​​യ വ​​രു​​മാ​​ന​​ക്കാ​​ർ​​ക്ക് താ​​ങ്ങാ​​നാ​​വു​​ന്ന​​ത​​ല്ല ദി​​വ​​സേ​​ന​​യു​​ള്ള ഇ​​ന്ധ​​ന വി​​ല​​ക്ക​​യ​​റ്റം. സ​​ർ​​ക്കാ​​ർ റേ​​ഷ​​നും സൗ​​ജ​​ന്യ​​ഭ​​ക്ഷ്യ​​ക്കി​​റ്റും മാ​​ത്ര​​മാ​​ണ് ഏ​​റെ​​പ്പേ​​ർ​​ക്കും ആ​​ശ്ര​​യം. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ലും പ​​ഴം, പ​​ച്ച​​ക്ക​​റി, മ​​ത്സ്യം, മാ​​സം എ​​ന്നി​​വ​​യ്ക്കു വി​​ല കു​​ത്ത​​നെ ഉ​​യ​​രു​​ക​​യും ചെ​​യ്യു​​ന്നു. കാ​​ർ​​ഷി​​കോ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​റ്റ​​ഴി​​ക്കാ​​നാ​​വാ​​തെ വ​​ല​​യു​​ന്ന ക​​ർ​​ഷ​​ക​​ർ ഏ​​റെ​​യു​​ണ്ട്. മ​​ഴ​​ക്കാ​​ല​​ത്തി​​നു മു​​ൻ​​പ് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി വി​​ഭ​​വ​​ങ്ങ​​ൾ വി​​ള​​വെ​​ടു​​ത്ത് വി​​ൽ​​ക്കേ​​ണ്ട​​വ​​ർ​​ക്കാ​​ണ്…

Read More

ഡ്രെ​സ്ഡ​ണി​ൽ കൊ​റോ​ണ ഡെ​ൽ​റ്റ വേ​ർ​ഷ​ൻ (ഇ​ന്ത്യ​ൻ വേ​രി​യ​ന്‍റ് ) മൂ​ന്നു​പേ​ർ​ക്ക് കൂ​ടി ക​ണ്ടെ​ത്തി! 200 ഓ​ളം താ​മ​സ​ക്കാ​ർ​ക്ക് ഇ​വി​ടെ നി​ന്ന് പോ​കാ​ൻ അ​നു​വാ​ദ​മി​ല്ല; പോലീസ് കാവലും

ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ ദി​വ​സം കൊ​റോ​ണ ഇ​ന്ത്യ​ൻ വേ​രി​യ​ന്‍റ് (“ഡെ​ൽ​റ്റ​’) ബാ​ധി​ച്ച് ഡ്രെ​സ്ഡ​നി​ൽ മു​പ്പ​തു​കാ​ര​നാ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി മ​രി​ച്ച​തി​ന്‍റെ പി​ന്നാ​ലെ കെ​ട്ടി​ട​സ​മു​ച്ച​യ​ത്തി​ൽ താ​മ​സി​ക്കു​ന്ന 200 ഓ​ളം അ​ന്തേ​വാ​സി​ക​ളെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ൽ ഹോ​സ്റ്റ​ലി​ലെ മൂ​ന്ന് പേ​ർ​ക്കു​കൂ​ടി പു​തി​യ​താ​യി ഇ​ന്ത്യ​ൻ കൊ​റോ​ണ വേ​രി​യ​ന്‍റ് അ​ണു​ബാ​ധ​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ചൊ​വ്വാ​ഴ്ച വ​രെ 200 ഓ​ളം താ​മ​സ​ക്കാ​ർ​ക്ക് ഇ​വി​ടെ നി​ന്ന് പോ​കാ​ൻ അ​നു​വാ​ദ​മി​ല്ലെ​ന്നും ഇ​വ​ർ​ക്ക് പോ​ലീ​സു​കാ​ർ കാ​വ​ലു​ണ്ട്. ഇ​തു​വ​രെ ഏ​ഴ് പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി, അ​തി​ൽ മൂ​ന്ന് പേ​ർ ഇ​ന്ത്യ​ൻ വേ​രി​യ​ന്‍റാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. 15 നി​ല​ക​ളു​ള്ള ഈ ​കെ​ട്ടി​ട​ത്തി​ലെ എ​ല്ലാ​രും ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലും ക്വാ​റന്‍റൈനി​ലു​മാ​ണ്. മ​രി​ച്ച​യാ​ൾ ഏ​പ്രി​ൽ അ​വ​സാ​നം അ​വ​ധി​ക്ക് ഇ​ന്ത്യ​യി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ ആ​ളാ​ണ്. മ​രി​ച്ച​യാ​ൾ​ക്ക് ആ​ഴ്ച​ക​ളോ​ളം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തി​രു​ന്ന ഇ​ദ്ദേ​ഹം മു​ൻ​ക​രു​ത​ലാ​യി മെ​യ് 9 വ​രെ ക്വാ​റ​ന്ൈ‍​റി​നി​ലാ​യി​രു​ന്നു. പി​ന്നീ​ട് ക​ഠി​ന​മാ​യ കോ​വി​ഡ് 19 ല​ക്ഷ​ണ​ങ്ങ​ളു​മാ​യി അ​ദ്ദേ​ഹ​ത്തി​ന് പെ​ട്ടെ​ന്ന്…

Read More

പോലീസുകാരന്‍റെ തെറ്റ് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു; യുവാവിനെ കള്ളക്കേസിൽ കുടുക്കി സ്റ്റേഷനിൽ വിളിച്ചുവരുത്തി ക്രൂരമർദനം

അ​മ്പ​ല​പ്പു​ഴ: പോ​ലീ​സി​നെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ഴു​തി​യ യു​വാ​വി​നെ ക​ള്ള​ക്കേ​സി​ൽ കു​രു​ക്കി മ​ർ​ദിച്ചെ​ന്ന് ആ​ക്ഷേ​പം. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നെ​തി​രെ​യാ​ണ് തൈ​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വ് ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​ത്. പു​റ​ക്കാ​ട് തൈ​ച്ചി​റ​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ടി ​എ​സ് ക​നാ​ലി​ൽ​നി​ന്നും മ​ണ​ൽ ഡ്ര​ഡ്ജ്ജ് ചെ​യ്യാ​ൻ യ​ന്ത്ര​സാ​മ​ഗ്രി​ക​ളു​മാ​യി വ​ള്ളം എ​ത്തി​യി​രി​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് എ​ത്തി. ഈ ​സ​മ​യം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വും സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സ് യ​ന്ത്ര​വും വ​ള്ള​വും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. യു​വാ​വി​ന്‍റെ സ​ഹാ​യ​ത്താ​ലാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത യ​ന്ത്ര​വും മ​റ്റ് ഡ്ര​ജ്ജി​ങ് സാ​മ​ഗ്രി​ക​ളും വാ​ഹ​ന​ത്തി​ൽ ക​യ​റ്റി​യ​ത്. സാ​മ​ഗ്രി​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തി​നാ​യി സാ​ക്ഷി​നി​ൽ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​വി​നെ പി​റ്റേ​ന്ന് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ച് വ​രു​ത്തി. യു​വാ​വ് എ​ത്തി​യ​പ്പോ​ഴേ​ക്കും അ​ഴി​മ​തി ആ​രോ​പ​ണ​വി​ധേ​യ​നാ​യ പോ​ലീ​സു​കാ​ര​ൻ സ്റ്റേ​ഷ​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ത​ന്‍റെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടി​ന്‍റെ അ​ടി​ത്ത​റ നി​റ​ക്കാ​ൻ ക​നാ​ലി​ൽ​നി​ന്നും മ​ണ​ൽ ഡ്ര​ഡ്ജ്ജ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് പോ​ലീ​സു​കാ​ര​ൻ മ​ർ​ദ്ദി​ക്കു​ക​യും ക​ള്ള​ക്കേ​സി​ൽ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. കോ​വി​ഡ്…

Read More

കോമ്പി​ക്കു പ​ക​രം​വ​യ്ക്കാ​ൻ മ​റ്റൊ​ന്നി​ല്ല! അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ചിമ്പാ​ൻ​സി ഓ​ർ​മ​യാ​യി

സാ​ൻ​ഫ്രാ​ൻ​സി​ക്കോ: അ​മേ​രി​ക്ക​യി​ൽ ജീ​വി​ച്ചി​രു​ന്ന ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ചി​ന്പാ​ൻ​സി സാ​ൻ​ഫ്രാ​ൻ​സി​ക്കോ സു ​ആ​ൻ​ഡ് ഗാ​ർ​ഡ​ൻ​സി​ൽ ഓ​ർ​മ്മ​യാ​യി. കോ​ന്പി എ​ന്ന ചി​ന്പാ​ൻ​സി 63 വ​യ​സു​വ​രെ മൃ​ഗ​ശാ​ല​യി​ൽ എ​ത്തു​ന്ന​വ​രെ ചി​രി​പ്പി​ച്ചും, പ്ര​കോ​പി​പ്പി​ച്ചും ക​ഴി​ഞ്ഞ​താ​യി മൃ​ഗ​ശാ​ലാ​ധി​കൃ​ത​ർ പ​റ​യു​ന്നു. 1960 ലാ​ണ് കോ​ന്പി സാ​ൻ​ഫ്രാ​ൻ​സ്ക്കോ മൃ​ഗ​ശാ​ല​യി​ലെ​ത്തു​ന്ന​ത്. വ​ന​പ്ര​ദേ​ശ​ത്ത് ജീ​വി​ക്കു​ന്ന ചി​ന്പാ​ൻ​സി​യു​ടെ ശ​രാ​ശ​രി ആ​യു​സ് 33 വ​യ​സാ​ണ്. മ​നു​ഷ്യ സം​ര​ക്ഷ​ണ​യി​ൽ ക​ഴി​യു​ന്ന ചി​ന്പാ​ൻ​സി​ക​ൾ 50-60 വ​ർ​ഷം വ​രെ ജീ​വി​ച്ചി​രി​ക്കും. കോ​ന്പി​ക്കു പ​ക​രം​വ​യ്ക്കാ​ൻ മ​റ്റൊ​ന്നി​ല്ലാ എ​ന്നാ​ണ് മൃ​ഗ​ശാ​ല എ​ക്സി​കൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ടാ​നി​യ പീ​റ്റേ​ഴ്സ​ണ്‍ പ​റ​യു​ന്ന​ത്. 1960ൽ ​കോ​ന്പി​യോ​ടൊ​പ്പം മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ചേ​ർ​ന്ന മി​നി, മാ​ഗി എ​ന്ന ചി​ന്പാ​ൻ​സി​ക​ൾ​ക്ക് കോ​ന്പി​യു​ടെ വേ​ർ​പാ​ട് വേ​ദ​നാ​ജ​ന​ക​മാ​ണ്. ഇ​വ​ർ​ക്ക് ഇ​പ്പോ​ൾ 53 വ​യ​സാ​യി. മ​റ്റൊ​രു ചി​ന്പാ​ൻ​സി 2013ൽ ​ഇ​വ​രെ വി​ട്ടു​പി​രി​ഞ്ഞി​രു​ന്നു. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Read More

ആലപ്പുഴ ജി​ല്ല​യി​ൽ ഡി​ജി​റ്റ​ൽ അ​ധ്യ​യ​ന​ത്തി​ലൂ​ടെഅ​റി​വ് നേ​ടു​ന്ന​ത് 1,68,267 കു​ട്ടി​ക​ൾ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഒ​ന്നു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഡി​ജി​റ്റ​ൽ പ​ഠ​ന രീ​തി​യി​ലൂ​ടെ അ​ധ്യ​യ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത് 1,68,267 വി​ദ്യാ​ർ​ഥിക​ൾ. വി​ക്റ്റേ​ഴ്സ് ചാ​ന​ൽ വ​ഴി​യു​ള്ള ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ​ഘ​ട്ട​ത്തി​ൽ മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കു​ന്ന​തി​നു​ള്ള പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ൾ​ക്കാ​യി കി​ളി​ക്കൊ​ഞ്ച​ൽ പോ​ലെ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ളും സം​പ്രേ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്‌. രാ​വി​ലെ എ​ട്ടു മു​ത​ൽ ഓ​രോ വി​ഷ​യ​ത്തി​നും അ​ര​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ക്ലാ​സു​ക​ളാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാം ക്ലാ​സ്സി​ലേ​ക്ക് പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി​യ 12,241 കു​ട്ടി​ക​ളും ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സ​ത്തിന്‍റെ ലോ​ക​ത്തേ​ക്ക് ചു​വ​ടു​വെ​ച്ചു ക​ഴി​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം വ​ഴി അ​ത​ത് സ്കൂളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ സേ​വ​നം കു​ട്ടി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സാ​ങ്കേ​തി​ക ത​ട​സ്ങ്ങ​ൾ നീ​ക്കി​ക്കൊ​ണ്ട് ഈ ​സൗ​ക​ര്യം ന​ട​പ്പാ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് അ​ധ്യ​യ​നം സ്കൂ​ളു​ക​ളി​ലേ​ത് എ​ന്ന​തു പോ​ലെ ത​ന്നെ…

Read More

കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​ന പാ​ർ​ക്കിം​ഗ്; കാ​റു​ട​മ​യ്ക്ക് മു​ട്ട​ൻ പ​ണി​കൊ​ടു​ത്ത് ക​ർ​ഷ​ക​ൻ; തടയാനെത്തിയ ഒരാളെ കര്‍ഷകന്‍ ട്രാക്ടറുകൊണ്ട് ഇടിച്ചുവീഴ്ത്തി

പ്ര​ധാ​ന റോ​ഡി​ന്‍റെ സൈ​ഡി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​നു​ഭ​വി​ക്കു​ന്ന ഒ​രു പ്ര​ശ്ന​മാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. നോ ​പാ​ർ​ക്കിം​ഗ് എ​ന്ന ബോ​ർ​ഡ് സ്ഥാ​പി​ച്ചാ​ലും ഈ ​പാ​ർ​ക്കിം​ഗ് തു​ട​രും. ചി​ല​ർ ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് ചി​ല പ​ണി​ക​ൾ കൊ​ടു​ക്കാ​റു​ണ്ട്. പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം എ​ടു​ത്തു​കൊ​ണ്ടു പോ​കാ​ൻ ക​ഴി​യാ​ത്ത വി​ധ​ത്തി​ലു​ള്ള പ​ണി​ക​ളാ​യി​രി​ക്കും ന​ൽ​കു​ക. എ​ന്നാ​ൽ യു​കെ​യി​ലെ ഒ​രു ക​ർ​ഷ​ക​ൻ ത​ന്‍റെ കൃ​ഷി​യി​ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യ​ട​ച്ച് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്ത ആ​ൾ​ക്ക് കൊ​ടു​ത്ത പ​ണി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​ലാ​കു​ന്ന​ത്. അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്ത വാ​ഹ​നം ത​ന്‍റെ ട്രാ​ക്ട​ർ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ൻ കൃ​ഷി​യി​ട​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു. ശേ​ഷം റോ​ഡി​ൽ​ക്കൂ​ടെ നി​ര​ക്കി മാ​റ്റി​വ​ച്ചു. ത​ട​യാ​നെ​ത്തി​യ ഒ​രാ​ളെ ക​ർ​ഷ​ക​ൻ ട്രാ​ക്‌​ട​റു​കൊ​ണ്ട് ഇ​ടി​ച്ചു​വീ​ഴ്ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ ഇ​ത്ത​ര​ത്തി​ൽ അ​ന​ധി​കൃത​മാ​യി പാ​ർ​ക്കിം​ഗ് ന​ട​ത്തു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ഏ​താ​യാ​ലും വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്.…

Read More

നാ​യാ​ട്ടി​നു പോ​യ സം​ഘ​ത്തി​ലെ ര​ണ്ടുപേ​ര്‍​ക്ക് വെ​ടി​യേ​റ്റു; അബദ്ധത്തിൽ പൊട്ടിയതാണെങ്കിലും കേസെടുത്ത് പോലീസ്

തൊ​ടു​പു​ഴ: ഉ​ടു​മ്പ​ന്നൂ​ര്‍ വെ​ണ്ണി​യാ​നി​യി​ല്‍ നാ​യാ​ട്ടി​നു പോ​യ സം​ഘ​ത്തി​ലെ ര​ണ്ട് പേ​ര്‍​ക്ക് വെ​ടി​യേ​റ്റു. ഇ​ന്നു പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നാ​ട​ന്‍ തോ​ക്കി​ല്‍ നി​ന്നാ​ണ് വെ​ടി​യേ​റ്റ​ത്. വെ​ടി​യേ​റ്റ​വ​ര്‍ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. വെ​ണ്ണി​യാ​നി സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ് (30) മു​കേ​ഷ് (32 )എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ പ​റ​ഞ്ഞു. സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ സം​ഘ​മാ​ണ് ഇ​ന്നു രാ​വി​ലെ നാ​യാ​ട്ടി​നാ​യി പോ​യ​ത്.നാ​യാ​ട്ടി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ വെ​ടി​യേ​റ്റ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മീ​ന്‍ പി​ടി​ക്കാ​ന്‍ പോ​യ​താ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്കാ​യി ക​രി​മ​ണ്ണൂ​ര്‍ സി​ഐ കെ.​ഷി​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  

Read More