അ​ഞ്ച് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കുമോ? അഭിഭാഷകന് ‘പണികിട്ടി’; ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം മാ​റ്റി

ബം​ഗ​ളൂ​രു: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ കേ​സി​ല്‍ ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​ത് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി മാ​റ്റി.

ജൂ​ൺ 16-ലേ​യ്ക്കാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്. ഇ​ഡി​യു​ടെ അ​ഭി​ഭാ​ഷ​ക​ന് കോ​വി​ഡ് ബാ​ധി​ച്ച​തു​മൂ​ല​മാ​ണ് ഹ​ർ​ജി മാ​റ്റി​യ​ത്.

അ​ഞ്ച് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഉ​റ​വി​ടം വ്യ​ക്ത​മാ​ക്കാ​ൻ ക​ഴി​ഞ്ഞ ത​വ​ണ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ബി​നീ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ച്ച​തി​ൽ ഇ​ഡി​യു​ടെ മ​റു​പ​ടി വാ​ദ​മാ​ണ് ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന​ത്.

കേ​സി​ൽ ബി​നീ​ഷി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ക​ഴി​ഞ്ഞ ജൂ​ൺ ര​ണ്ടി​ന് കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴും കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല.

Related posts

Leave a Comment