ഒരു കിലോ മാങ്ങയുടെ വില വെറും 2.70 ലക്ഷം ! ഏഴു മാങ്ങകള്‍ക്കു കാവല്‍ ആറു നായ്ക്കളും രണ്ടു സെക്യൂരിറ്റിക്കാരും; മധ്യപ്രദേശിലെ മാങ്ങാ ഒരു സംഭവമാണ്…

മാങ്ങാ ആരും പറിച്ചു കൊണ്ടു പോകാന്‍ മാന്തോട്ടങ്ങളില്‍ കാവല്‍ക്കാരുള്ളത് പതിവാണ്. എന്നാല്‍ ഒരു മാവിന് കാവലായി ആറു നായ്ക്കളെ നിയോഗിക്കുക കൂടാതെ രണ്ടു കാവല്‍ക്കാരും കേട്ടിട്ട് അദ്ഭുതം തോന്നുന്നുണ്ട് അല്ലേ. മധ്യപ്രദേശിലെ ജപല്‍പൂരിലാണ് ഒരു മാവിന് ഇത്രയേറെ സുരക്ഷ ഒരുക്കിയിരിക്കുന്നത്. സങ്കല്‍പ് പരിഹാറും ഭാര്യ റാണിയുമാണ് ഈ മാവിന്റെയും മാന്തോട്ടത്തിന്റെയും ഉടമകള്‍. ആറു നായ്ക്കളെയും രണ്ടു മനുഷ്യരെയും കാവലിടാന്‍ എന്താണ് ഈ മാവിന് പ്രത്യേകത എന്നായിരിക്കും ഇപ്പോള്‍ ചിന്തിക്കുന്നത്. ഇന്ത്യയിലെ എന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയതുമായ ‘ജപ്പാനീസ് മിയാസാഖി’ എന്ന മാമ്പഴം ലഭിക്കുന്ന മാവുകളാണിത്. അന്താരാഷ്ട്ര വിപണിയില്‍ 2.70 ലക്ഷം ആണ് മാമ്പഴം കിലോക്ക് ലഭിക്കുകയെന്നാണ് കര്‍ഷകന്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് റാണിയും സങ്കല്‍പും ചേര്‍ന്നാണ് ജപ്പാനീസ് മിയാസാഖി എന്ന വിഭാഗത്തില്‍ പെട്ട മാവിന്‍ തൈകള്‍ വെച്ചുപിടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മാമ്പഴം ഉണ്ടായി…

Read More

 പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ച്  മോഷണം; പോലീസ് പിടിയിലാകാതിരിക്കാൻ  റെ​യി​ൽ​വേ പാ​ള​ത്തി​ലൂ​ടെ തമിഴ്നാട്ടിലേക്ക് മുങ്ങൽ; മഴക്കാല മോഷണ പദ്ധതിയുമായെത്തിയ മൂന്നംഗ സംഘത്തെ കുടുക്കി പോലീസ്

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം , കൊ​ല്ലം , പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യ മൂ​ന്നം​ഗ സം​ഘ​ത്തെ പ​ള്ളി​ക്ക​ൽ പോ​ലീ​സും തി​രു. റൂ​റ​ൽ ഷാ​ഡോ ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി. ആ​റ്റി​ങ്ങ​ൽ അ​വ​ന​വ​ഞ്ചേ​രി , ക​ട്ട​യി​ൽ​കോ​ണം ആ​ർ.​എ​സ്.​നി​വാ​സി​ൽ ക​ണ്ണ​പ്പ​ൻ എ​ന്ന് വി​ളി​ക്കു​ന്ന ര​തീ​ഷ് (35) വ​ർ​ക്ക​ല , കു​ര​യ്ക്ക​ണ്ണി ,ഗു​ലാ​ബ് മ​ൻ​സി​ലി​ൽ ഫാ​ന്‍റംം പൈ​ലി എ​ന്ന് വി​ളി​ക്കു​ന്ന ഷാ​ജി (38) വി​ഴി​ഞ്ഞം ക​ല്ലി​യൂ​ർ അ​മ്മു​ക്കുട്ടി സ​ദ​ന​ത്തി​ൽ അ​ശ്വി​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം നൂ​റി​ല​ധി​കം മോ​ഷ​ണ​കേ​സു​ക​ൾ നി​ല​വി​ലു​ള്ള പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ ര​തീ​ഷും ഷാ​ജി​യും. പ​ള്ളി​ക്ക​ൽ, ക​ല്ല​മ്പ​ലം, അ​യി​രൂ​ർ, വ​ർ​ക്ക​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ വീ​ട് കു​ത്തി​തു​റ​ന്ന് മോ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​തി​നെ തു​ട​ർ​ന്ന് തി​രു.റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി.​കെ.​മ​ധു പ്ര​ത്യേ​ക പോ​ലീ​സ് സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ വ​ല​യി​ലാ​യ​ത്. പ​ള്ളി​ക്ക​ൽ വ​ട​ക്കേ​തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ അ​നോ​ജി​ന്‍റെ…

Read More

സാന്ദ്ര തോമസ് ഐസിയുവില്‍ ! ആരോഗ്യസ്ഥതിയില്‍ പുരോഗതിയെന്ന് സഹോദരി…

ഡെങ്കിപ്പനി ബാധിച്ച നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെങ്കിപ്പനി മൂലം രക്തസമ്മര്‍ദം കുറഞ്ഞതിനെത്തുടര്‍ന്ന് ഐസിയുവിലാണ് ഇപ്പോള്‍ ഉള്ളത്. സാന്ദ്ര തോമസിന്റെ സഹോദരി സ്‌നേഹ ആണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്നും സ്‌നേഹ അറിയിക്കുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണമെന്നും സ്‌നേഹ പറയുന്നു. ബാലതാരമായിട്ടാണ് സാന്ദ്ര ആദ്യം വെള്ളിത്തിരയുടെ ഭാഗമാകുന്നത്. ഫ്രൈഡേ എന്ന സിനിമയിലൂടെ ആദ്യമായി നിര്‍മാതാവുമായി.

Read More

പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം ! തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

മലയാളികള്‍ക്ക് ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടി അഹാനയുള്‍പ്പെടെയുള്ള കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളും കലാരംഗത്ത് സജീവമാണ്. ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം തവണ കേട്ട ചോദ്യത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് താരം. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, നടന്‍ പറയുന്നു.

Read More

ഞങ്ങളുടെ ചങ്ക് തകര്‍ക്കല്ലേ ഉണ്ണിയേട്ടാ…പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ള ഉണ്ണി മുകുന്ദന്റെ വീഡിയോ കണ്ട് ദുഖിതരായി ആരാധികമാര്‍…

മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നകാമുകനാണ് ഉണ്ണി മുകുന്ദന്‍. നിരവധി ആരാധികമാരാണ് ഈ താരത്തിനുള്ളത്. ഇപ്പോഴിതാ, ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഒരു വീഡിയോ ആണ് ആരാധികമാരെ അമ്പരപ്പിക്കുന്നത്. ”സത്യസന്ധമായി പറഞ്ഞാല്‍ ഇതാണ് എനിക്കു കിട്ടിയ മനോഹരമായ ഒന്ന്. ഇതെല്ലാം ഞാനെപ്പോഴും ആഗ്രഹിച്ചതാണ്. എഡിറ്റ് ചെയ്ത വീഡിയോയ്ക്ക് ഒരുപാട് നന്ദി. ഒരു നിമിഷത്തേക്ക് ഇതെല്ലാം വളരെ യാഥാര്‍ത്ഥ്യമായിരുന്നു,” എന്ന അടിക്കുറിപ്പോടെയാണ് ഒരു പെണ്‍കുട്ടിയ്ക്ക് ഒപ്പമുള്ള വീഡിയോ ഉണ്ണി മുകുന്ദന്‍ പങ്കുവച്ചിരിക്കുന്നത്. ഒരു ആരാധിക അയച്ചു നല്‍കിയ മനോഹരമായ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു ഉണ്ണിമുകുന്ദന്‍. വീഡിയോ പങ്കുവച്ചതിനു പിന്നാലെ ഉണ്ണി മുകുന്ദനെ ചോദ്യങ്ങള്‍ കൊണ്ട് മൂടുകയാണ് ആരാധികമാര്‍. ഓരോ ഫ്രെയിമിലും ഉണ്ണിയ്ക്ക് ഒപ്പം വീഡിയോയില്‍ കാണുന്ന ആ പെണ്‍കുട്ടി ആരാണെന്നാണ് ആരാധികമാര്‍ക്ക് അറിയേണ്ടത്. ശരിക്കും പ്രണയത്തിലാണോ? , അയച്ചവര്‍ക്ക് അങ്ങ് അയച്ചാ മതിയല്ലോ കാണുന്നവന്റെ സങ്കടം ആര്‍ക്കേലും അറിയോ?, ഞങ്ങളുടെ…

Read More

അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം പൊ​ളി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ത്തി​ന് പു​ല്ലു​വി​ല; പി​ന്നി​ല്‍ ല​ക്ഷ​ങ്ങ​ളു​ടെ വി​ല പേ​ശ​ലോ‍?

ത​ല​ശേ​രി: പൊ​ളി​ച്ച് നീ​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യും സ​ബ് ക​ള​ക്ട​റും ഉ​ട​മ​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​ട്ടും അ​പ​ക​ടാ​വ​സ്ഥ​യി​ലെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​ട്ടും പൊ​ളി​ച്ചു നീ​ക്കാ​തെ ഒ​രു കെ​ട്ടി​ടം. ദേ​ശീ​യ പാ​ത​യി​ല്‍ ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി​ക്കു മു​ന്നി​ലെ വീ​ന​സ് ജം​ഗ്ഷ​നി​ലാ​ണ് നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് എ​ഴു​പ​ത് വ​ര്‍​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള, അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ടം സ്ഥി​തി​ചെ​യ്യു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ പ​ല വ്യാ​പാ​രി​ക​ളും ക​ട​മു​റി​ക​ള്‍ ഒ​ഴി​ഞ്ഞു. നി​ല​വി​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ത്ത കെ​ട്ടി​ട​ത്തി​ലെ മു​റി​ക​ള്‍ ചി​ല​ര്‍ ഇ​പ്പോ​ഴും കൈ​വ​ശം വെ​ക്കു​ന്നു​ണ്ടെ​ങ്കി​ലും മു​നി​സി​പാ​ലി​റ്റി​യു​ടെ ലൈ​സ​ന്‍​സ് പോ​ലു​മി​ല്ല. വൈ​ദ്യു​തിബ​ന്ധ​വും അ​ധി​കൃ​ത​ര്‍ വിഛേ​ദി​ച്ചു. കെ​ട്ടി​ടം പൊ​ളി​ച്ച് നീ​ക്കാ​ന്‍ ത​യാ​റാ​ണെ​ന്ന് കെ​ട്ടി​ട ഉ​ട​മ ന​ഗ​ര​സ​ഭ​യേ​യും സ​ബ് ക​ള​ക്ട​റേ​യും രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പൊ​ളി​ച്ചു നീ​ക്ക​ല്‍ നീ​ണ്ടു​പോ​കു​ക​യാ​ണ്. കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നെ​തി​രെ വ്യാ​പാ​രി​ക​ളി​ല്‍ ചി​ല​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ല്‍ ക​ട​ക​ളൊ​ഴി​യാ​ന്‍ ല​ക്ഷ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ട് ചി​ല കേ​ന്ദ്ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കാ​ര്യ​ങ്ങ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ഈ ​കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണാ​ല്‍ സം​ഭ​വി​ക്കു​ന്ന​ത് വ​ന്‍ ദു​ര​ന്തം…

Read More

ഡീ​സ​ൽ ബ​സു​ക​ൾ എ​ൽ​എ​ൻ​ജി​യി​ലേ​ക്ക്;മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾപ​രി​ഗ​ണ​ന പ​ട്ടി​ക​യി​ൽ;  പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വി​ല​യി​രു​ത്തി​ അ​ന്തി​മ ക​രാ​ർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ ഡീ​സ​ൽ ബ​സു​ക​ൾ ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക (എ​ൽ​എ​ൻ​ജി) ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് മൂ​ന്ന് സ്ഥാ​പ​ന​ങ്ങ​ൾ അ​ന്തി​മ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ൽ. ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലൂ​ടെ​യാ​ണ് ഈ ​സ്ഥാ​പ​ന​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഡീ​സ​ൽ ബ​സു​ക​ൾ ദ്ര​വീ​കൃ​ത​പ്ര​കൃ​തി വാ​ത​ക​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ ഓ​രോ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഓ​രോ ബ​സ് വീ​തം കൈ​മാ​റും.​ അ​വ​ർ എ​ൽ എ​ൻ ജി​യി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ ശേ​ഷം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത (പിഒസി) ​വി​ല​യി​രു​ത്തി​യി​ട്ടാ​കും അ​ന്തി​മ ക​രാ​ർ ന​ല്കു​ന്ന​ത്. ഇ​തി​ന് വേ​ണ്ടി മൂ​ന്ന് ബ​സു​ക​ൾ മെ​ക്കാ​നി​ക്ക​ൽ ക​ണ്ടി​ഷ​ൻ ഉ​റ​പ്പാ​ക്കി വി​ട്ടു​കൊ​ടു​ക്കാ​ൻ മൂ​ന്ന് ഡി​പ്പോ എ​ഞ്ചി​നീ​യ​ർ​മാ​ർ​ക്ക് നി​ർ​ദ്ദേശം ന​ല്കി. കെ ​എ​സ് ആ​ർ ടി ​സി യു​ടെ 3000 ഡീ​സ​ൽ ബ​സുക​ളാ​ണ് ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​ത്.​നി​ല​വി​ലു​ള്ള 6,385 ബ​സു​ക​ളി​ൽ നാ​ലി​ലൊ​ന്നും ക​ണ്ടം ചെ​യ്യാ​നു​ള്ള ത​യാ​റെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ഡി​സം​ബ​റി​ന് ശേ​ഷം 3800 ബ​സ്സു​ക​ൾ സ​ർ​വീ​സി​ന്…

Read More

ഗംഗയിലൂടെ ഒഴുകിവന്ന മരപ്പെട്ടിയില്‍ നവജാതശിശു ! പെട്ടിയില്‍ ദൈവങ്ങളുടെ ചിത്രവും ജാതകവും; കുഞ്ഞിനെ വളര്‍ത്തുമെന്ന് രക്ഷിച്ച ബോട്ട് ജീവനക്കാരന്‍;വീഡിയോ കാണാം…

ഗംഗയിലൂടെ ഒഴുകി വന്ന മരപ്പെട്ടിയിലാക്കിയ നവജാതശിശുവിനെ രക്ഷിച്ച് ബോട്ട് ജീവനക്കാരന്‍.ക്ഷേത്രത്തിലെ പൂജാരി കൂടിയായ ബോട്ട് ജീവനക്കാരനാണ് പെണ്‍കുഞ്ഞിനെ രക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഗാസിപൂരിലെ ദാദ്രി ഘട്ടിലാണ് സംഭവം. ദൈവങ്ങളുടെ ചിത്രം പതിപ്പിച്ചിട്ടുള്ള മരപ്പെട്ടിയില്‍ നിന്നാണ് പെണ്‍കുഞ്ഞിനെ കിട്ടിയത്. ഗംഗയില്‍ ഒഴുകി നടക്കുന്ന മരപ്പെട്ടി ഗുലു ചൗധരിയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ‘ഗംഗാ ദേവി’ സമ്മാനമായി നല്‍കിയതാണ് എന്ന് അവകാശപ്പെട്ട് കുഞ്ഞിനെ വളര്‍ത്തുമെന്ന് ഗുലു ചൗധരി പറഞ്ഞു. മരപ്പെട്ടിയില്‍ ദൈവത്തിന്റെ ചിത്രങ്ങള്‍ക്ക് പുറമേ കുഞ്ഞിന്റെ ജാതകം വരെ ഉണ്ടായിരുന്നു. കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറയുന്നു. മാതാപിതാക്കളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ബോട്ട് ജീവനക്കാരനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുമോദിച്ചു. കുട്ടിയെ വളര്‍ത്തുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വേണ്ട സഹായങ്ങള്‍ ഗുലു ചൗധരിക്ക് ചെയ്ത് കൊടുക്കുമെന്നും അദ്ദേഹം…

Read More

കാ​മ​കി​ങ്ക​ര​ന്‍റെ പ്ര​ണ​യ പാ​ത​കം! യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്ര​ണ​യം നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യ​മെ​ന്ന് പോ​ലീ​സ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ള​ത്ത് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്ര​ണ​യം നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യം മൂ​ല​മെ​ന്ന് പോ​ലീ​സ്. കൊ​ല​ന​ട​ത്തി​യ​ത് പ്ര​തി ത​നി​ച്ചാ​ണെ​ന്നും പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്തി​ന് മൂ​ന്ന് മാ​സം മു​മ്പ് വി​നീ​ഷി​നെ താ​ക്കീ​ത് ചെ​യ്തി​രു​ന്നെ​ന്നും മ​ല​പ്പു​റം എ​സ്പി സു​ജി​ത് ദാ​സ് പ​റ​ഞ്ഞു. എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​യാ​ണ് ദൃ​ശ്യ. പ്ര​തി വി​നീ​ഷും ദൃ​ശ്യ​യും പ്ല​സ്ടു​വി​ല്‍ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്നു. ഇ​യാ​ൾ പ​ല ത​വ​ണ പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ദൃ​ശ്യ നി​ര​സി​ച്ചു. വി​നീ​ഷി​ന്‍റെ ശ​ല്യം ചെ​യ്യ​ൽ തു​ട​ർ​ന്ന​പ്പോ​ൾ ദൃ​ശ്യ​യു​ടെ വീ​ട്ടു​കാ​ർ ഇ​യാ​ൾ​ക്കെ​തി​രേ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തെ​ല്ലാ​മാ​ണ് ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ത്തി​ലേ​ക്കും ന​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പെ​രി​ന്ത​ൽ​മ​ണ്ണ മു​ട്ടു​ങ്ങ​ലി​ലാ​ണ് വി​നീ​ഷ് വി​നീ​ഷി​ന്‍റെ വീ​ട്. വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യാ​ണ് വി​നീ​ഷ് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ദൃ​ശ്യ​യെ കു​ത്തി​ക്കൊ​ന്ന​ത്. ഈ ​സ​മ​യം ദൃ​ശ്യ​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ദൃ​ശ്യ​യു​ടെ നി​ല​വി​ളി കേ​ട്ട് മു​ക​ളി​ലെ നി​ല​യി​ൽ​നി​ന്നോ​ടി വ​ന്ന സ​ഹോ​ദ​രി ദേ​വ​ശ്രീ ആ​ക്ര​മ​ണം ചെ​റു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ ദേ​വ​ശ്രീ​യെ​യും കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.…

Read More

വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കിയ ആ​ൾ​ദൈ​വം അ​റ​സ്റ്റി​ൽ

ചെ​ന്നൈ: വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ ആ​ൾ​ദൈ​വം ശി​വ​ശ​ങ്ക​ർ ബാ​ബ ന്യൂ​ഡ​ൽ​ഹി​യി​ൽ പി​ടി​യി​ലാ​യി. ചെ​ന്നൈ​യി​ൽ നി​ന്നു​ള്ള സി​ബി​സി​ഐ​ഡി സം​ഘ​മാ​ണ് സു​ശീ​ൽ ഹ​രി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ സ്ഥാ​പ​ക​ൻ കൂ​ടി​യാ​യ ശി​വ​ശ​ങ്ക​ർ ബാ​ബ​യെ (71) പി​ടി​കൂ​ടി​യ​ത്. ആ​ശ്ര​മ​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളെ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കി​യ​താ​ണ് ഇ​യാ​ൾ​ക്കെ​തി​രേ​യു​ള്ള കേ​സ്. വി​ദ്യാ​ർ​ഥി​നി​ക​ളെ മു​റി​ക​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി ന​ഗ്ന​നൃ​ത്തം ചെ​യ്യി​ക്കു​ക, കു​ട്ടി​ക​ളെ ഒ​പ്പ​മി​രു​ത്തി മ​ദ്യ​പി​ക്കു​ക, അ​ശ്ലീ​ല​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ക്കു​ക, ലൈ​ഗിം​ക ദു​രു​ദ്ദേ​ശ​ത്തോ​ടെ സം​സാ​രി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ ഉ​യ​ർ​ന്ന​ത്. പോ​ക്സോ കേ​സാ​ണ് ബാ​ബ​യ്ക്കെ​തി​രെ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രാ​തി​യി​ൽ മൂ​ന്നു കേ​സു​ക​ൾ നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.അ​ന്വേ​ഷ​ണം സി​ബി​സി​ഐ​ഡി​ക്കു കൈ​മാ​റി​യ​തോ​ടെ ശി​വ​ശ​ങ്ക​ർ ബാ​ബ ചെ​ന്നൈ​യി​ൽ നി​ന്ന് മു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്ന് സി​ബി​സി​ഐ​ഡി സം​ഘം അ​ങ്ങോ​ട്ടേ​ക്ക് തി​രി​ച്ചു. എ​ന്നാ​ൽ സം​ഘം എ​ത്തു​ന്ന​തി​നു മു​ന്പേ ആ​ശു​പ​ത്രി​യി​ൽ…

Read More