ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് മ​രി​ച്ച ന​ദീ​റ​യ്ക്ക് കോ​വി​ഡ്; ഒ​രു മാ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ; ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ലി​ഫ്റ്റി​ല്‍​നി​ന്നും വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച യു​വ​തി​ക്ക് കോ​വി​ഡ്. ആ​ര്‍​സി​സി​യി​ലെ ലി​ഫ്റ്റി​ൽ​നി​ന്നും വീ​ണു മ​രി​ച്ച ന​ദീ​റ​യ്ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ന​ദീ​റ ഒ​രു മാ​സ​മാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ന്യൂ​റോ ഐ​സി​യു വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ ശേ​ഷം സ്ര​വ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. യു​വ​തി​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് എ​ങ്ങ​നെ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി​നി​യാ​യ ന​ദീ​റ (22) വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 15ന് ​പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ർ​സി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ന​ദീ​റ. അ​റ്റ​കു​റ്റ പ്പ​ണി​യി​ലാ​യി​രു​ന്ന ലി​ഫ്റ്റ് തു​റ​ന്നു കി​ട​ന്ന​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​തി​ന് സ​മീ​പ​ത്ത് ഒ​രു പ​ല​ക ഇ​ട്ടി​രു​ന്ന​താ​ണ് തെ​റ്റി​ദ്ധാ​ര​ണ ഉ​ണ്ടാ​ക്കി​യ​ത്. യു​വ​തി ലി​ഫ്റ്റി നു​ള്ളി​ൽ ക​യ​റു​ന്ന​തി​നി​ടെ പ​ല​ക പൊ​ളി​ഞ്ഞ് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ബ​ന്ധു​ക്ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: ആ​ര്‍​സി​സി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്ന ലി​ഫ്റ്റി​ല്‍​നി​ന്നും…

Read More

നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ രീ​തി​യി​ല്‍ നി​ങ്ങ​ളു​ടെ ശ​രീ​രം ശ്ര​ദ്ധി​ക്ക​ണം..! ക​ത്രീ​ന കെ​യ്ഫ്

കോ​വി​ഡ് ക​ഴി​ഞ്ഞ് വ്യാ​യാ​മ​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​രു​ന്ന കാ​ര്യ​ത്തി​ല്‍ ക്ഷ​മ കാ​ണി​ക്കേ​ണ്ടി വ​ന്നു. നി​ങ്ങ​ള്‍ നി​ങ്ങ​ളു​ടെ രീ​തി​യി​ല്‍ നി​ങ്ങ​ളു​ടെ ശ​രീ​രം ശ്ര​ദ്ധി​ക്ക​ണം, നി​ങ്ങ​ള്‍​ക്ക് ന​ല്ല ദി​വ​സ​ങ്ങ​ളു​ണ്ട്, നി​ങ്ങ​ള്‍​ക്ക് വീ​ണ്ടും ക്ഷീ​ണം തോ​ന്നു​ന്ന ദി​വ​സ​ങ്ങ​ളും. നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ന്‍റെ രോ​ഗ​ശാ​ന്തി പ്ര​ക്രി​യ സാ​വ​ധാ​ന​ത്തി​ല്‍ ആ​യി​രി​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ക​യും സ്വ​യം സ​മ​യം ന​ല്‍​കു​ക​യും ചെ​യ്യു​ക. പ​ടി​പ​ടി​യാ​യി തി​രി​ച്ചു​വ​രാം.

Read More

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ നാലാം തരംഗം ! ടാസ്‌ക് ഫോഴ്‌സ് പറയുന്നതിങ്ങനെ…

അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡിന്റെ മൂന്നാം തരംഗം വന്നേക്കാമെന്ന് സംസ്ഥാന കോവിഡ് 19 ടാസ്‌ക് ഫോഴ്‌സിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തെ ആള്‍ക്കൂട്ടമാണ് ടാസ്‌ക് ഫോഴ്‌സിനെ ഈയൊരു നിരീക്ഷണത്തിനു പ്രേരിപ്പിക്കുന്നത്. എന്നിരുന്നാലും മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ടാസ്‌ക്ഫോഴ്സ് നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ടാസ്‌ക്ഫോഴ്സ് അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. രണ്ടാംതരംഗത്തെ അപേക്ഷിച്ച് മൂന്നാംതരംഗത്തില്‍ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നും ടാസ്‌ക് ഫോഴ്സ് കണക്കാക്കുന്നു. ഒന്നാംതരംഗത്തില്‍ 19 ലക്ഷം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രണ്ടാംതരംഗത്തില്‍ 40 ലക്ഷം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. നിലവില്‍ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്.…

Read More

മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്‌​മെ​ന്‍റ്​സ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ടു​ക്കാ​റു​ണ്ട്, കണ്ടിട്ടില്ലേ..? ബാ​ബു ആ​ന്‍റണി പറയുന്നു…

മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്‌​മെ​ന്‍റ്​സ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് എ​ടു​ക്കാ​റു​ണ്ട്. പൂ​വി​നു പു​തി​യ പൂ​ന്തെ​ന്ന​ല്‍ എ​ന്ന സി​നി​മ​യി​ല്‍ ഒ​രു മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ​യാ​ണ് ഞാ​ന്‍ അ​നു​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വൈ​ശാ​ലിയി​ലെ രാ​ജാ​വി​ന് ഒ​രു ആ​ന​യു​ടെ സ്റ്റൈല്‍ ആ​ണ്. ആ​ന ന​ട​ക്കു​ന്ന വി​ധ​മാ​ണ് ഒ​രു രാ​ജാ​വും ന​ട​ക്കു​ക. ഭ​യ​ങ്ക​ര ത​ല​യെ​ടു​പ്പോ​ടെ, എ​ന്നാ​ല്‍ ആ​ന​യു​ടെ മു​ഖ​ത്ത് എ​പ്പോ​ഴും ഒ​രു സ​ങ്ക​ടം കാ​ണും. ഈ ​രാ​ജാ​വും അ​ത് പോ​ലെ​യാ​ണ്. രാ​ജ്യ​ത്ത് മൊ​ത്തം പ്ര​ശ്‌​ന​ങ്ങ​ളാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഒ​രു ആ​ന​യു​ടെ മൂ​വ്‌​മെ​ന്‍റ്സ് ന​ല്‍​കാ​ന്‍ ഞാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​രു​ന്നു. മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്‌​സി​ല്‍ നി​ന്നാ​ണ് ഞാ​ന്‍ ഇ​ത് പ​ഠി​ച്ച​ത്. മാ​ര്‍​ഷ്യ​ല്‍ ആ​ര്‍​ട്‌​സി​ല്‍ മൃ​ഗ​ങ്ങ​ളു​ടെ മൂ​വ്‌​മെ​ന്‍റ്സി​ന് ഭ​യ​ങ്ക​ര പ്രാ​ധാ​ന്യ​മാ​ണ്. ഈ​ഗി​ള്‍ സ്റ്റൈ​ല്‍, മ​ങ്കി സ്റ്റൈ​ൽ‍ തു​ട​ങ്ങി​യ നി​ര​വ​ധി ശൈ​ലി​ക​ളു​ണ്ട്. അ​താ​ണ് ഞാ​ന്‍ അ​ഭി​ന​യ​ത്തി​ലേ​ക്കും എ​ടു​ത്ത​ത്. -ബാ​ബു ആ​ന്‍റണി

Read More

മ​ക്ക​ളെ… അ​ത്യാ​വ​ശ്യം ത​ല്ലി​പ്പൊ​ളി​യാ​ണ് ഞാ​ന്‍! തന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ളി​ഞ്ഞ് നോ​ക്കാ​ന്‍ വ​രു​ന്ന​വ​രോ​ട് ചെ​മ്പ​ന്‍ വി​നോ​ദ് പറയുന്നു…

എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ളി​ഞ്ഞ് നോ​ക്കാ​ന്‍ വ​രു​ന്ന​വ​രോ​ട് നേ​ര​ത്തെ ത​ന്നെ പ​റ​യാ​റു​ണ്ട് ഒ​ളി​ഞ്ഞു നോ​ക്കാ​ന്‍ വ​രേ​ണ്ട, അ​ത്യാ​വ​ശ്യം ത​ല്ലി​പ്പൊ​ളി​യാ​ണ് ഞാ​ന്‍. എ​ന്തി​നാ​ണ് ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​ത്. നേ​രേ ചോ​ദി​ച്ചാ​ല്‍ പോ​രെ മ​റു​പ​ടി പ​റ​യാ​മ​ല്ലോ. ഒ​ളി​ഞ്ഞു നോ​ട്ട​ക്കാ​രോ​ട് താ​ന്‍ ക്ലി​യ​ര്‍ ആ​യി ത​ന്നെ പ​റ​യാ​റു​ണ്ട്, മ​ക്ക​ളെ ഞാ​ന്‍ അ​ത്യാ​വ​ശ്യം ത​ര​ക്കേ​ടി​ല്ലാ​ത്ത ത​ല്ലി​പ്പൊ​ളി​യാ​ണ്. അ​തു​കൊ​ണ്ട് കൂ​ടു​ത​ല്‍ ഒ​ളി​ഞ്ഞു നോ​ട്ട​മൊ​ന്നും ഇ​ങ്ങോ​ട്ട് വേ​ണ്ട. വ​ച്ചു ക​ഴി​ഞ്ഞാ​ല്‍ അ​തി​ന് മ​റു​പ​ടി അ​ങ്ക​മാ​ലി സ്റ്റൈ​ലി​ല്‍ ത​രും. എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഒ​ളി​ഞ്ഞു നോ​ക്കാ​ന്‍ മാ​ത്രം ഒ​ന്നു​മി​ല്ല. പി​ന്നെ എ​ല്ലാ​കാ​ര്യ​വും എ​ല്ലാ​വ​രോ​ടും പ​റ​യാ​ന്‍ പ​റ്റി​ല്ല. അ​തി​ല്‍ ഒ​ളി​ഞ്ഞു നോ​ക്കാ​ന്‍ താ​ന്‍ സ​മ്മ​തി​ക്കു​ക​യു​മി​ല്ല. നീ ​അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ന്നോ​ട് ചോ​ദി​ച്ചോ. ഞാ​ന്‍ പ​റ​യാം എ​ന്ന​താ​ണ് എന്‍റെ ആ​റ്റി​ട്ട്യൂ​ഡ്. -ചെ​മ്പ​ന്‍ വി​നോ​ദ്

Read More

ഇന്ന് പ്രതിഫലം എട്ട് കോടിക്കും പതിനൊന്ന് കോടിക്കും ഇടയില്‍ ! ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലി​ന് ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ച് ന​ട​ന്‍ മു​കേ​ഷ്

ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ്ര​തി​ഫ​ലം എ​ട്ട് കോ​ടി​ക്കും പ​തി​നൊ​ന്ന് കോ​ടി​ക്കും ഇ​ട​യി​ലാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു വ​ന്നി​രു​ന്നു. കോ​ടി​ക​ളു​ടെ ക​ണ​ക്ക്് ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ലും ആ​ദ്യ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന് ശേ​ഷം മോ​ഹ​ന്‍​ലാ​ലി​ന് ല​ഭി​ച്ച പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ച് പ​റ​യു​ക​യാ​ണ് ന​ട​ന്‍ മു​കേ​ഷ്. പ്ര​മു​ഖ ചാ​ന​ലി​ലെ റി​യാ​ലി​റ്റി ഷോ ​വേ​ദി​യി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വേ​യാ​ണ് മോ​ഹ​ന്‍​ലാ​ലി​നെ ആ​ദ്യ സി​നി​മ​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത​തി​നെ​ക്കു​റി​ച്ചും അ​തി​ലെ പ്ര​തി​ഫ​ല​ത്തെ​ക്കു​റി​ച്ചും മു​കേ​ഷ് പ​റ​ഞ്ഞ​ത്. ഈ ​വീ​ഡി​യോ വീ​ണ്ടും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. മോ​ഹ​ന്‍​ലാ​ലി​ന്‍റെ ആ​ദ്യ​ത്തെ സി​നി​മ​യാ​ണ് മ​ഞ്ഞി​ല്‍​ വി​രി​ഞ്ഞ പൂ​ക്ക​ള്‍. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ​സൊ​ക്കെ അ​യ​ച്ചു. അ​ങ്ങ​നെ ഓ​ഡി​ഷ​ന് വി​ളി​ച്ചു. അ​പ്പോ​ള്‍ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു ഓ​ഡി​ഷ​ന് വി​ളി​ച്ചാ​ല്‍ നീ ​എ​ന്താ​യാ​ലും പോ​വ​ണ​മെ​ന്ന്. അ​ങ്ങ​നെ അ​വി​ടെ ചെ​ന്നു. ഓ​ഡി​ഷ​ന് ശേ​ഷം നാ​ല് പേ​രാ​ണ് വി​ധി​ക​ര്‍​ത്താ​ക്ക​ളാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ല്‍ ര​ണ്ട് സം​വി​ധാ​യ​ക​ന്മാ​ര്‍ നൂ​റി​ല്‍ അ​ഞ്ചോ, ആ​റോ മാ​ര്‍​ക്കാ​ണ് മോ​ഹ​ന്‍​ലാ​ലി​ന് കൊ​ടു​ത്ത​ത്. കാ​ര​ണം ഇ​യാ​ള്‍ ഒ​ട്ടും ശ​രി​യാ​വി​ല്ല. ഈ ​”മോ​ന്ത’…

Read More

ഇ​വ ക​ടി​ച്ചാ​ൽ ഉ​റമ്പല്ലേ ക​ടി​ച്ച​ത്, സാ​ര​മി​ല്ല എ​ന്നു​വ​ച്ചി​രി​ക്ക​രു​ത്…! ര​ണ്ടു മു​ത​ൽ എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​സ​ഹ​നീ​യ വേ​ദ​ന​യാ​ണ്…

ഒ​രു മ​നു​ഷ്യ​നെ കൊ​ല്ലാ​ൻ തേ​നീ​ച്ച​യ്ക്ക് 1500നു ​മു​ക​ളി​ൽ കു​ത്തെ​ങ്കി​ലും കു​ത്ത​ണം. പ​ക്ഷേ മാ​രി​കോ​പ ഉ​റു​ന്പി​ന്‍റെ നൂ​റു കു​ത്തു​ക​ൾ ശ​ക്തി​ക്ക് കി​ട്ടി​യാ​ൽ ഒ​രു മ​നു​ഷ്യ​ന്‍റെ ജീ​വ​ൻ ത​ന്നെ ന​ഷ്ട​പ്പെ​ടും. ഉ​റു​ന്പ​ല്ലേ ക​ടി​ച്ച​തെ​ന്ന് ക​രു​ത​ല്ലേ ഇ​വ ക​ടി​ച്ചാ​ൽ ഉ​റ​ന്പ​ല്ലേ ക​ടി​ച്ച​ത്, സാ​ര​മി​ല്ല എ​ന്നു​വ​ച്ചി​രി​ക്ക​രു​ത്. ഏ​താ​ണ്ട് ര​ണ്ടു മു​ത​ൽ എ​ട്ടു​മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന അ​സ​ഹ​നീ​യ വേ​ദ​ന​യാ​ണ് പ​ല​രെ​യും ബാ​ധി​ക്കു​ന്ന​ത്. മാ​രി​കോ​പ ഉ​റു​ന്പു​ക​ൾ​ക്ക് വ​ലി​യ ആ​യു​സൊ​ന്നു​മി​ല്ല. കൂ​ടി വ​ന്നാ​ൽ മൂ​ന്നു​മാ​സം ഇ​വ ജീ​വി​ക്കും. ആ​ൽ​ക്ക​ലോ​യ്ഡ് വി​ഷം പ​ല വി​ഷ​പ്രാ​ണി​ക​ളെ​യും പോ​ലെ, മാ​രി​കോ​പ്പ ഉ​റു​മ്പി​ന്‍റെ വി​ഷ​ത്തി​ൽ അ​മി​നോ ആ​സി​ഡു​ക​ൾ, പെ​പ്റ്റൈ​ഡു​ക​ൾ, പ്രോ​ട്ടീ​ൻ എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​ൽ​ക്ക​ലോ​യി​ഡു​ക​ൾ, ടെ​ർ​പെ​നു​ക​ൾ, പോ​ളി​സാ​ക്ര​റൈ​ഡു​ക​ൾ, ബ​യോ​ജെ​നി​ക് അ​മി​നു​ക​ൾ, ഓ​ർ​ഗാ​നി​ക് ആ​സി​ഡു​ക​ൾ എ​ന്നി​വ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടാം. മാ​രി​കോ​പ്പ ഹാ​ർ​വെ​സ്റ്റ​ർ ഉ​റു​മ്പി​ന്‍റെ വി​ഷ​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഘ​ട​കം ആ​ൽ​ക്ക​ലോ​യ്ഡ് വി​ഷ​മാ​ണ്. (അ​വ​സാ​നി​ച്ചു )

Read More

ലോ​ക്ക് അ​ഴി​ഞ്ഞു; ന​ഗ​ര-ഗ്രാ​മീ​ണ ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്! മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​മ്പി​ല്‍ രാ​വി​ലെ ത​ന്നെ തി​രക്ക്; സ്വ​കാ​ര്യ​ബ​സു​ക​ള്‍ നാ​മ​മാ​ത്ര​മാ​യി നി​ര​ത്തി​ലി​റ​ങ്ങി; ബ​സ് ടി​ക്ക​റ്റ് നി​ര​ക്കി​ല്‍ അ​വ്യ​ക്ത​ത

കോ​ട്ട​യം: ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ടും ന​ഗ​ര​വും സ​ജീ​വ​ത​യി​ലേ​ക്ക്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ മി​ക്ക​തും തു​റ​ന്നി​ട്ടു​ണ്ട്. കെ​എ​സ്ആ​ര്‍​ടി​സി ദീ​ര്‍​ഘ​ദൂ​ര ബ​സു​ക​ളും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളും ആ​രം​ഭി​ച്ചു. ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വാ​ണ്. ദീ​ര്‍​ഘ​ദൂ​ര​സ​ര്‍​വീ​സു​ക​ളി​ല്‍ ആ​ളു​ക​ളു​ണ്ട്. സ്വ​കാ​ര്യ ബ​സു​ക​ള്‍ നാ​മ​മാ​ത്ര​മാ​യി​ട്ടാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​ത്. സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി.പ​കു​തി ജീ​വ​ന​ക്കാ​രാ​ണ് ഹാ​ജ​രാ​യി​രി​ക്കു​ന്ന​ത്. ടാ​ക്‌​സി സ്്റ്റാ​ന്‍​ഡു​ക​ളും സ​ജീ​വ​മാ​യി​ട്ടു​ണ്ട്. ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ന​ഗ​ര​ത്തി​ല്‍ സ​ര്‍​വീ​സ് സ​ജീ​വ​മാ​ക്കി. മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ന്ന​തോ​ടെ മ​ദ്യ​ശാ​ല​ക​ള്‍​ക്ക് മു​മ്പി​ല്‍ രാ​വി​ലെ ത​ന്നെ തി​ര​ക്കാ​ണ്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ന്‍ പോ​ലീ​സ് സാ​ന്നി​ധ്യം മ​ദ്യ​ശാ​ല​ക​ള്‍​ക്കു മു​മ്പി​ലു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ല്‍ ഹോം ​ഡെ​ലി​വ​റി​യും പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സും മാ​ത്ര​മേ അ​നു​വ​ദി​ച്ചി​ട്ടു​ള്ളു. കോ​വി​ഡ് ലോ​ക്ഡൗ​ണി​ലെ ഇ​ള​വു​ക​ള്‍ വീ​ണ്ടും രോ​ഗ​വ്യാ​പ​ന​ത്തി​നു കാ​ര​ണ​മാ​കാ​തി​രി​ക്കാ​ന്‍ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​യി തു​ട​രും. കോ​വി​ഡ് മൂ​ന്നാം വ്യാ​പ​ന​ഭീ​തി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും രോ​ഗ​വ്യാ​പ​ന​ത്തോ​തും ഏ​തെ​ങ്കി​ലും പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പെ​ട്ട​ന്ന് ഉ​യ​രു​ന്ന​താ​യി ക​ണ്ടാ​ല്‍ നി​യ​ന്ത്ര​ണം…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? പൂ​ച്ച​ക്കു​ട്ടി​ക​ളെ ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ചു; മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി യു​വാ​വ്

മു​ക്കം: റോ​ഡ​രി​കി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ പൂ​ച്ച​ക്കു​ട്ടി​ക​ളെ ചാ​ക്കി​ൽ കെ​ട്ടി ഉ​പേ​ക്ഷി​ച്ച​പ്പോ​ൾ മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യി ഒ​രു യു​വാ​വ്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ​ഫീ​ർ താ​ന്നി​ക്ക​ൽ തൊ​ടി​യാ​ണ് മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്ക് ര​ക്ഷ​ക​നാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ​ത്ത് മ​ണി​യോ​ടെ​യാ​ണ് പ​ന്നി​ക്കോ​ട് കെ​എ​സ്ഇ​ബി ഓ​ഫി​സി​ന് മു​ൻ​വ​ശ​ത്ത് ര​ണ്ട് പൂ​ച്ച കു​ട്ടി​ക​ളെ ചാ​ക്കി​ൽ കെ​ട്ടി ആ​രോ കൊ​ണ്ടി​ട്ടി​രി​ക്കു​ന്നു​വെ​ന്ന് സു​ഹൃ​ത്ത് ഫോ​ണി​ൽ വി​ളി​ച്ചു പ​റ​ഞ്ഞ​ത്. ക​ന​ത്ത മ​ഴ​യാ​യി​രു​ന്ന​ങ്കി​ലും മ​ഴ​യൊ​ന്നും കാ​ര്യ​മാ​ക്കാ​തെ അ​വി​ടെ ചെ​ന്ന​പ്പോ​ൾ പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ വെ​ള്ളം നി​റ​ഞ്ഞ് പൂ​ച്ച​ക്കു​ട്ടി​ക​ൾ മു​ങ്ങി നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു സ​ഫീ​ർ ക​ണ്ട​ത്. ഉ​ട​ൻ​ത​ന്നെ അ​വ​യെ ചാ​ക്കി​ൽ നി​ന്നെ​ടു​ത്ത് ധ​രി​ച്ചി​രു​ന്ന തു​ണി​യി​ൽ പൊ​തി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വാ​ൻ വ​ണ്ടി സ്റ്റാ​ർ​ട്ട് ചെ​യ്ത​പ്പോ​ഴാ​ണ് ഒ​രു ത​ള​ള പൂ​ച്ച കു​ഞ്ഞി​നെ​യും ക​ടി​ച്ച് പി​ടി​ച്ച് സ​ഫീ​റി​ൻ്റെ അ​ടു​ത്തേ​ക്ക് വ​ന്ന​ത്. അ​തി​ൻ്റെ വാ​യി​ൽ നി​ന്ന് ആ ​കു​ഞ്ഞി​നെ​യും എ​ടു​ത്ത് തു​ണി​യി​ൽ പൊ​തി​ഞ്ഞ് ത​ള്ള പൂ​ച്ച​യേ​യും സ​ഫീ​ർ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു. പൂ​ച്ച​ക​ളെ…

Read More

ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ല്‍ വീ​ണ്ടും ക​രാ​ര്‍ നി​യ​മ​നം! നീ​ക്കം ന​ട​ക്കു​ന്ന​ത് ദേ​ശീ​യ ലാ​ബു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​ന​മോ പ്ര​വൃ​ത്തി പ​രി​ച​യ​മോ ല​ഭി​ക്കാ​ത്ത ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാ​ന്‍

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ല്‍ വീ​ണ്ടും ക​രാ​ര്‍ നി​യ​മ​ന​ത്തി​നു നീ​ക്കം. ദേ​ശീ​യ ലാ​ബു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധ പ​രി​ശീ​ല​ന​മോ പ്ര​വൃ​ത്തി പ​രി​ച​യ​മോ ല​ഭി​ക്കാ​ത്ത ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​മാ​ണ് കു​റ്റാ​ന്വേ​ഷ​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​ന്‍ വീ​ണ്ടും നീ​ക്കം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​യി​രു​ന്നു സം​സ്ഥാ​ന​ത്തെ ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ലേ​ക്കു ക​രാ​റ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തി​യ​ത്. ആ​റു​മാ​സ​ത്തേ​ക്കാ​യി​രു​ന്നു നി​യ​മ​നം. കാ​ലാ​വ​ധി ജൂ​ണി​ല്‍ അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് ആ​റു മാ​സ​ത്തേ​ക്കു കൂ​ടി കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കു​ന്ന​ത്. എ​ല്ലാ പോ​ലീ​സ് ജി​ല്ല​ക​ളി​ലു​മു​ള്ള ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​ത്തി​ലേ​ക്കാ​യി​രു​ന്നു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ച​ത്. നി​യ​മ​ന​ത്തി​നു മു​മ്പ് ലാ​ബു​ക​ളി​ലെ സേ​വ​ന​ത്തി​നെ​ന്ന പേ​രി​ലാ​യി​രു​ന്നു നി​യ​മ​നം ന​ട​ത്തി​യ​ത്. എ​ന്നാ​ല്‍ പി​ന്നീ​ട് സ്ഥി​രം ജീ​വ​ന​ക്കാ​രെ ജി​ല്ലാ ആ​സ്ഥാ​ന​ത്തു നി​ന്ന് ഫോ​റ​ന്‍​സി​ക് ലാ​ബു​ക​ളി​ലേ​ക്ക് മാ​റ്റി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, കൊ​ല​പാ​ത​കം, സൈ​ബ​ര്‍ കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹൈ​ടെ​ക് കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള കേ​സു​ക​ള്‍ എ​ന്നി​വ​യി​ലെ​ല്ലാം സം​ഭ​വ​സ്ഥ​ല പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട ചു​മ​ത​ല…

Read More