കാപ്പ ചുമത്തി പുറത്തായത് 20 കാരനും സുഹൃത്തും; കായംകുളത്ത് യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് നടപടി

കാ​യം​കു​ളം : വ​ധ​ശ്ര​മ കേ​സി​ൽ കാ​പ്പ ചു​മ​ത്തി​യ പ്ര​തി ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ഞ​ക്ക​നാ​ല്‍ അ​നൂ​പ് ഭ​വ​ന​ത്തി​ല്‍ അ​നൂ​പ് ( ശ​ങ്ക​ര്‍23) കൃ​ഷ്ണ​പു​രം ആ​ഞ്ഞി ലി ​മൂ​ട്ടി​ല്‍ വ​ട​ക്ക​തി​ല്‍ വീ​ട്ടി​ല്‍ അ​ന​സ് ( 20) എ​ന്നി​വ​രെ യാ​ണ് കാ​യം​കു​ളം സി.​ഐ. മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ നേ​തൃ ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. കൃ​ഷ്ണ​പു​രം കാ​പ്പി​ല്‍ മേ​ക്ക് ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ന് സ​മീ​പം വെ​ച്ച് കാ​പ്പി​ല്‍ മേ​ക്ക് എം. ​എ​ന്‍. കോ​ട്ടേ ജി​ല്‍ മു​ഹ​മ്മ​ദ് ന​സൂ​മി​നേ​യും സു​ഹൃ​ത്ത് റാ​ഫി​ദി​നെ​യും ത​ട​ഞ്ഞ് നി​ര്‍​ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്രതി​യാ​ണ് അ​നൂ​പ് എ​ന്ന് സി ​ഐ പ​റ​ഞ്ഞു.​ഇ​യാ​ളു​ടെ കൂ​ട്ടാ​ളി​യാ​ണ് അ​റ​സ്റ്റി​ലാ​യ അ​ന​സ്. കാ​പ്പാ നി​യ​മ​പ്ര​കാ​രം നാ​ടു​ക​ട ത്തി​യി​രു​ന്ന അ​നൂ​പ് കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി ധി ​യി​ലെ കു​പ്ര​സി​ദ്ധ ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട ആ​ളും കാ​പ്പ നി​യ​മം ലം​ഘി​ച്ച് കാ​യം​കു​ളം പോ​ലീ​സ്…

Read More

റോഡ് കുളമായി, വെള്ളക്കെട്ടിൽ കളിവള്ളമിറക്കിയും വാഴനട്ടും പ്രതിഷേധം

മാ​വേ​ലി​ക്ക​ര :ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ക​വാ​ടം മു​ത​ലു​ള്ള റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ന​ടി പ​രി​ഹ​രി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യു​വ​മോ​ർ​ച്ച മാ​വേ​ലി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ക​ട​ലാ​സ് വ​ള്ള​ങ്ങ​ൾ ഇ​റ​ക്കി വാ​ഴ ന​ട്ട് പ്ര​തി​ഷേധി​ച്ചു. പ്ര​തി​ഷേ​ധ യോ​ഗം ബി.​ജെ.​പി. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ഡ്വ. കെ.​കെ. അ​നൂ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കോ​ടി​ക​ളു​ടെ വി​ക​സ​ന​ങ്ങ​ൾ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ന​ട​പ്പാ​ക്കു​ന്നു എ​ന്ന് പ​റ​യു​മ്പോ​ഴും ഇ​ട​തുപ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സ​ർ​ക്കാ​ർ ഒ​ന്നും ത​ന്നെ ചെ​യ്യാ​തെ ജ​ന​ങ്ങ​ളെ ദു​രി​ത​ക്ക​യ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന അ​വ​സ്ഥ ആ​ണ് ന​ട​ന്ന് കൊ​ണ്ട് രി​ക്കു​ന്ന​ത്. ര​ണ്ട് കോ​ടി രൂ​പ മു​ട​ക്കി നി​ർ​മ്മി​ച്ച ഹോ​സ്പി​റ്റ​ലി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം അ​ഴി​മ​തി​യു​ടെ അ​സ്തി​കൂ​ട​മാ​യി നി​ല്ക്കു​ക​യാ​ണെ​ന്നും 132 കോ​ടി രൂ​പാ അ​നു​വ​ദി​ച്ചി​ട്ടും നാ​ളി​തു​വ​രെ ഒ​രു രൂ​പാ പോ​ലും ചി​ല​വാ​ക്കാ​തെ പൊ​ള്ള​യാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്വ​പ്പെ​ട്ടു. ഹോ​സ്പി​റ്റ​ലി​ൽ ചെ​യ്യാ​വു​ന്ന…

Read More

യു​വാ​വി​ന് ഹോം ​ഗാ​ർ​ഡി​ന്‍റെ ക്രൂ​ര മ​ർ​ദ​നം; മുഖത്തടിച്ച് വീഴ്ത്തിയതിന്‍റെ കാരണമായി ഹോംഗാർഡ് പറ‍യുന്നതിങ്ങനെ…

നി​ല​ന്പൂ​ർ: ഹോം ​ഹാ​ർ​ഡ് യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ വൈ​ല​റാ​കു​ന്നു, നി​ല​മ്പൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ഹോം​ഗാ​ർ​ഡാ​ണ് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മ്പൂ​ർ വീ​ട്ടി​ച്ചാ​ൽ സ്വ​ദ്ദേ​ശി​യാ​യ ഹോം ​ഗാ​ർ​ഡ് സൈ​ത​ല​വി​യെ ജോ​ലി​യി​ൽ നി​ന്നും നീ​ക്കി​യ​താ​യി നി​ല​മ്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു അ​റി​യി​ച്ചു, ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5ന് ​നി​ല​മ്പൂ​ർ കെ​എ​ൻ ജി ​റോ​ഡി​ൽ വീ​ട്ടി​ക്കു​ത്ത് ജം​ഗ​ഷ​നി​ലാ​ണ് സം​ഭ​വം, അ​ടി​യേ​റ്റ് വീ​ണ് വീ​ണ്ടു എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളെ വീ​ണ്ടും ഹോം ​ഗാ​ർ​ഡ് മ​ർ​ദി​ക്കു​ന്ന​ത് കാ​ണാം. സം​ഭ​വം യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടി​ട്ടും ഹോം ​ഗാ​ർ​ഡ് മ​ർ​ദ​നം തു​ട​രു​ക​യാ​ണ്, യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ പോ​ലീ​സ് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഹോം ​ഗാ​ർ​ഡി​നെ ഡ്യൂ​ട്ടി​യി​ൽ നി​ന്നും​ഒ​ഴി​വാ​ക്കി​യ​ത്. മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​ദ്യ​പി​ച്ച…

Read More

വൗ വിചിത്രമായിരിക്കുന്നു ! 91 കിലോ കടന്ന് സെഞ്ചുറിയിലേക്ക് കുതിച്ച ഭാരത്തെ ക്ലീന്‍ബൗള്‍ഡാക്കി;തടി കുറയ്ക്കാന്‍ വീണാ നായര്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്ക് കൈയ്യടിച്ച് ആരാധകര്‍…

ഏറെ മാനസിക വേദനയുണ്ടാക്കുന്ന ഒന്നാണ് ബോഡി ഷെയിമിംഗിന് ഇരയാവുക എന്നത്. പലരും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ ദുരവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാകും. അമിത വണ്ണത്തിന്റെ പേരില്‍ ഇത്തരത്തില്‍ പലപ്പോഴും ബോഡി ഷെയിമിംഗ് നേരിട്ട ആളാണ് നടി വീണാ നായര്‍. എന്നാല്‍ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ട് ഏവരും കണ്ണു തള്ളിയിരിക്കുകയാണ്. വണ്ണം നന്നേ കുറഞ്ഞിരിക്കുന്നതാണ് പുതിയ ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. വണ്ണം കൂടിയും കുറഞ്ഞുമുള്ള ഗെറ്റപ്പുകളില്‍ ഒരേ സാരി ധരിച്ചു നില്‍ക്കുന്ന തന്റെ ചിത്രങ്ങള്‍ വീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണിപ്പോള്‍. നിരവധി പേര്‍ പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. തടി കുറച്ചതിനെക്കുറിച്ച് വീണ പറയുന്നതിങ്ങനെ, ’14ദിവസത്തെ ആയുര്‍ദേവ ചികിത്സയെത്തുടര്‍ന്ന് തടി കുറഞ്ഞിരുന്നെങ്കിലും അതു കഴിഞ്ഞ് തിരികെ ദുബായില്‍ ചെന്നപ്പോള്‍ തടി വീണ്ടും കൂടി, 91 കിലോയായി. ഫൂഡ് തീരെ കണ്‍ട്രോള്‍ ചെയ്തില്ല. വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ കുക്കിങ്ങും…

Read More

വീട്ടമ്മയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പരിചയക്കാരനായിരിക്കും എന്ന പോലീസിന്‍റെ നിഗമനം തെറ്റിയില്ല; സത്യം പുറത്ത് പറയാൻ മടിച്ചതിന്‍റെ കാരണം വെളിപ്പെടുത്തി വീട്ടമ്മ

ഇ​രി​ട്ടി(കണ്ണൂർ): ആ​റ​ളം പ​യോ​റ ഏ​ച്ചി​ല്ല​ത്ത വീ​ട്ട​മ്മ കു​ന്നു​മ്മ​ല്‍ രാ​ധ (56) യെ ​വീ​ട്ടി​നു​ള്ളി​ല്‍ ക​യ​റി വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ൽ.രാ​ധ​യു​ടെ സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വ് ചാ​ക്കാ​ട് സ്വ​ദേ​ശി പി. ​പി. സ​ജീ​വ​ (48) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ 15 ഓ​ളം കേ​സി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ട്ട​മ്മ ഒ​ന്നും പ​റ​യാ​ത്ത​തി​നാ​ൽ അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നാ​വാ​തെ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്നു പോ​ലീ​സ്. ശാ​സ്ത്രീ​യ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ജീ​വ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശേ​ഷം വീ​ട്ട​മ്മ​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ൾ സ​ജീ​വ​ൻ ത​ന്നെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്നും ത​ന്‍റെ​യും മ​ക​ളു​ടെ​യും സു​ര​ക്ഷ ഓ​ർ​ത്താ​ണ് പേ​ര് പ​റ​യാ​തി​രു​ന്ന​തെ​ന്നും മൊ​ഴി ന​ൽ​കി. അ​ക്ര​മ കാ​ര​ണം അ​റി​യി​ല്ല. ബാ​ത്ത് റൂ​മി​ൽ പോ​യി തി​രി​കെ മു​റി​യി​ലേ​ക്ക് വ​രു​മ്പോ​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വീ​ട്ട​മ്മ മൊ​ഴി തി​രു​ത്തി. ഇ​തോ​ടെ സ​ജീ​വ​ന്‍റെ അ​റ​സ്റ്റ് പോ​ലീ​സ് രേ​ഖ​പ്പെടു​ത്തി. ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. ദു​രൂ​ഹ​ത തു​ട​രു​ന്ന​തി​നി​ട​യി​ല്‍…

Read More

ഭാ​ര്യ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത​റി​യാ​തെ പ​ശു​വി​ന് പു​ല്ല​രി​യാ​ന്‍​പോ​യി; രോ​ഗി​യാ​യ ഭ​ര്‍​ത്താ​വി​ന് പോ​ലീ​സ് 2,000 രൂ​പ പി​ഴ ചു​മ​ത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

അ​ട്ടേ​ങ്ങാ​നം: പ​ഞ്ചാ​യ​ത്തി​ലെ പ​രി​ശോ​ധ​നാ​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത ഭാ​ര്യ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത​റി​യാ​തെ പ​ശു​വി​ന് പു​ല്ല​രി​യാ​ന്‍​പോ​യ ഭ​ര്‍​ത്താ​വി​ന് പോ​ലീ​സ് 2,000 രൂ​പ പി​ഴ ചു​മ​ത്തി. അ​ട്ടേ​ങ്ങാ​നം പാ​റ​ക്ക​ല്ലി​ലെ കൂ​ലി​ത്തൊ​ഴി​ലാ​ളി​യാ​യ നാ​രാ​യ​ണ​നാ​ണ് നി​യ​മ​ത്തി​ന്‍റെ കാ​ര്‍​ക്ക​ശ്യം അ​നു​ഭ​വി​ക്കേ​ണ്ടി​വ​ന്ന​ത്. ആ​റു​മാ​സം​മു​മ്പ് മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​രാ​യ​ണ​ന്‍ കൂ​ലി​വേ​ല​യ്ക്ക് പോ​കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഭാ​ര്യ ശൈ​ല​ജ തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്ക് പോ​യി​ട്ടും വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന പ​ശു​വി​ന്‍റെ പാ​ല് വി​റ്റും കി​ട്ടു​ന്ന വ​രു​മാ​ന​മാ​ണ് ആ​കെ​യു​ള്ള​ത്. പ​ശു​വി​ന് പു​ല്ല​രി​യാ​നും ഇ​രു​വ​രും പോ​കാ​റു​ണ്ടാ​യി​രു​ന്നു. മി​ല്‍​മ​യി​ലും മ​റ്റും പാ​ല് കൊ​ണ്ടു​കൊ​ടു​ക്കാ​ന്‍ ശൈ​ല​ജ​യാ​ണ് പോ​യി​രു​ന്ന​ത്. ഇ​ങ്ങ​നെ പോ​യി മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് കു​ഞ്ഞി​കൊ​ച്ചി​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​നാ​ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രു​ന്ന​തി​നു​മു​മ്പ് പു​റ​ത്തൊ​ന്നും പോ​ക​രു​തെ​ന്ന് പ​റ​ഞ്ഞ​തി​നാ​ല്‍ അ​ടു​ത്ത ദി​വ​സം പു​ല്ല​രി​യാ​ന്‍ നാ​രാ​യ​ണ​നാ​ണ് പോ​യ​ത്. തി​രി​ച്ചു​വ​രു​മ്പോ​ഴേ​ക്കും ശൈ​ല​ജ​യ്ക്ക് കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം ല​ഭി​ച്ചി​രു​ന്നു. നാ​രാ​യ​ണ​ന്‍ പു​റ​ത്തു​പോ​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. തു​ട​ര്‍​ന്ന് അ​മ്പ​ല​ത്ത​റ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി​യാ​ണ്…

Read More

30 നായ്ക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ ! തൃക്കാക്കര നഗരസഭയ്ക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിച്ചത് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍…

തൃക്കാക്കരയില്‍ 30 നായ്ക്കളുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍. തൃക്കാക്കര നഗരസഭയ്ക്ക് മുന്നിലാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ പ്രതിഷേധവുമായി എത്തിയത്. കഴിഞ്ഞ ദിവസം 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നായ്ക്കളെ കൊന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി സൂചനയുണ്ട്. ഇതേത്തുടര്‍ന്നാണ് രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗസ്നേഹികള്‍ പ്രതിഷേധം നടത്തിയത്. നായ്ക്കളെ കൈകളില്‍ പിടിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്ന ആവശ്യമാണ് മൃഗസ്നേഹികള്‍ ഉന്നയിക്കുന്നത്. ഈ ആവശ്യം പരിഗണിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുകയുള്ളു എന്നും ഇവര്‍ പറയുന്നു.

Read More

ഒ​ന്നാം​ത​രം​ഗ​വും അ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടാം​ത​രം​ഗ​വും! ക്ല​ച്ച് പി​ടി​ക്കാ​തെ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍; 95 ശ​ത​മാ​ന​വും ക​ട്ട​പ്പു​റ​ത്ത്; ക​ട്ട​പ്പു​റ​ത്താ​യാ​ലും പ​ണം മു​ട​ക്ക്

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ത​ന്നെ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്ന​വ​രാ​ണ് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍‌. ഒ​ന്നാം​ത​രം​ഗ​വും അ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടാം​ത​രം​ഗ​വും അ​തി​ജീ​വി​ക്കാ​ന്‍ പോ​ലും കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ‘ക​ട്ട​പ്പു​റ​ത്ത്’ ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്നും റോ​ഡി​ലി​റ​ങ്ങി​യി​ട്ടി​ല്ല. നി​ര​ത്തു​ക​ളി​ല്‍ “വി​സ്മ​യം തീ​ര്‍​ത്ത’ ബ​സു​ക​ളെ​ല്ലാം ഇ​ന്ന് മ​ഴ​യും വെ​യി​ലു​മേ​റ്റ് നി​റം മ​ങ്ങി, തു​രു​മ്പെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പ​ല മേ​ഖ​ല​ക​ളി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലു​ള്‍​പ്പെ​ടെ കോ​വി​ഡ് ഭീ​ഷ​ണി ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഭീ​തി മാ​റി വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നാ​ല്‍ മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ള പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ര​ക​യ​റാ​നാ​വൂ. കേ​ര​ള​ത്തി​ലെ കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജു​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍, കേ​ന്ദ്ര​സാ​മൂ​ഹി​ക​നീ​തി,ശാ​ക്തീ​ക​ര​ണ മ​ന്ത്രി എ. ​നാ​രാ​യ​ണ​സ്വാ​മി, മ​ന്ത്രി നാ​രാ​യ​ണ റാ​ണെ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ…

Read More

കെഎ​സ്ആ​ർടിസി: ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർടി സി യി​ൽ ഉ​ന്ന​ത ത​സ്തി​ക​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ പി​രി​ച്ചു​വി​ടു​ക​യും രാ​ജി വ​ച്ച് ഒ​ഴി​ഞ്ഞു പോ​വു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലാ​ണ് ഇ​പ്പോ​ൾ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) മാ​നേ​ജ​ർ ( ഐ ​ടി ) മാ​നേ​ജ​ർ (കോ​മേ​ഴ്സ്യ​ൽ ) മാ​നേ​ജ​ർ (എ​ച്ച്ആ​ർ) എ​ന്നീ ത​സ്തി​ക​ക​ളി​ലും, ഫി​നാ​ൻ​സ്, ഐ​ടി, കോ​മേ​ഴ്സ്യ​ൽ, എ​ച്ച്ആ​ർ. എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡ​പ്യൂ​ട്ടി മാ​നേ​ജ​ർ​മാ​രെ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്.​ ഓ​ഗ​സ്റ്റ് 11-ന​കം യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.2018 ജൂ​ലൈ മു​ത​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​നേ​ജ​രായി (ഫിനാ​ൻ​സ് ആ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ​പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന എ​സ്.​ആ​ന​ന്ദ​കു​മാ​രി​യു​ടെ സേ​വ​നം ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​പ്പി​ച്ചു. ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തി​ന് പ​ക​ര​മാ​യി കെടി​ഡിഎ​ഫ്സി​യി​ലെ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) ബേ​സി​ൽ ടി.​കെയെ മൂ​ന്ന് മാ​സ​ത്തേ​യ്ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി കെ ​എ​സ് ആ​ർടിസിയി​ൽ മാ​നേ​ജ​ർ…

Read More

ഓ​ടി ന​ട​ത്ത​മാ​ണ് ഇ​ഷ്ടം! മ​നോ​ഹ​ര​വും ശാ​ന്ത​സു​ന്ദ​ര​വു​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ കാ​ണാ​നു​ള്ള ന​ട​ത്ത​മ​ല്ല ഇ​ത്; നീ​ല​വേ​ണി​ക്ക് മു​ന്നി​ൽ മ​ല​ക​ളും കോ​വി​ഡും തോ​റ്റു പോ​കും

മാ​ത്യു ക​ല്ല​ടി​ക്കോ​ട് ക​ല്ല​ടി​ക്കോ​ട്: ട്രോ​മ​കെ​യ​ർ വ​നി​താ ഘ​ട​കം ജി​ല്ലാ കോ-ഓ​ഡി​നേ​റ്റ​റാ​യ നീ​ല​വേ​ണി​ക്ക് മു​ന്നി​ൽ മ​ല​ക​ളും കോ​വി​ഡും തോ​റ്റു പോ​കും. ഓ​ടി ന​ട​ത്ത​മാ​ണ് ഇ​ഷ്ടം. മ​നോ​ഹ​ര​വും ശാ​ന്ത​സു​ന്ദ​ര​വു​മാ​യ പ്ര​ദേ​ശ​ങ്ങ​ൾ കാ​ണാ​നു​ള്ള ന​ട​ത്ത​മ​ല്ല ഇ​ത്. മ​ല​വെ​ള്ളം താ​ണ്ടി കു​ന്നു​ക​ൾ ക​യ​റി കാ​ടി​ന്‍റെ മ​ക്ക​ളെ പ​രി​ച​രി​ക്കാ​നാ​ണ് ഈ ​ന​ട​ത്തം. കാ​ട്ടി​ലെ ഏ​ത് ദു​ഷ്ക​ര യാ​ത്ര​യും പി​ന്നി​ട്ട് ജ​ന​ങ്ങ​ൾ​ക്ക് സേ​വ​ന​വും സ​ഹാ​യ​വു​മാ​യി​ട്ടെ​ത്തു​ന്ന ഈ ​പാ​ല​ക്ക​യം​കാ​രി​യെ പ​ല​യി​ട​ങ്ങ​ളി​ലാ​യി നി​ങ്ങ​ൾ​ക്ക് കാ​ണാം. മ​ഹാ​മാ​രി​ക്കാ​ല​ത്ത് സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളി​ൽ നി​റ സാ​ന്നി​ധ്യ​മാ​ണ് നീ​ല​വേ​ണി. ട്രോ​മ കെ​യ​ർ കോ​ഡി​നേ​റ്റ​റാ​യും കോ​വി​ഡ് കാ​ല​ത്ത് സ്പെ​ഷ്യ​ൽ പോ​ലീ​സ് സേ​വ​ക​യാ​യും. ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ ഉൗ​രു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​വ​ളാ​യും കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​വും ഭ​ക്ഷ​ണ​കി​റ്റ് എ​ത്തി​ക്കാ​നും അ​ങ്ങ​നെ പ​ല വേ​ഷ​ത്തി​ൽ നീ​ല​വേ​ണി​യെ കാ​ണാം. അ​സാ​ധ്യ​മാ​യി​ട്ടൊ​ന്നു​മി​ല്ല എ​ന്നാ​ണ് നീ​ല​വേ​ണി​യു​ടെ നി​ല​പാ​ട്. ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ആ​ശ വ​ർ​ക്ക​ർ കൂ​ടി​യാ​ണ് ഇ​വ​ർ. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം കൂ​ട്ടാ​യി ഇ​വ​രു​ണ്ടാ​കും. സേ​വ​ന​ത്തി​നു…

Read More