കെഎ​സ്ആ​ർടിസി: ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർടി സി യി​ൽ ഉ​ന്ന​ത ത​സ്തി​ക​ളി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന​വ​രെ പി​രി​ച്ചു​വി​ടു​ക​യും രാ​ജി വ​ച്ച് ഒ​ഴി​ഞ്ഞു പോ​വു​ക​യും ചെ​യ്ത​തി​ന് പി​ന്നാ​ലെ ഉ​ന്ന​ത ത​സ്തി​ക​ക​ളി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.

മാ​നേ​ജ​ർ, ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ത​സ്തി​ക​ക​ളി​ലാ​ണ് ഇ​പ്പോ​ൾ നി​യ​മ​നം ന​ട​ത്തു​ന്ന​ത്. മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) മാ​നേ​ജ​ർ ( ഐ ​ടി ) മാ​നേ​ജ​ർ (കോ​മേ​ഴ്സ്യ​ൽ ) മാ​നേ​ജ​ർ (എ​ച്ച്ആ​ർ) എ​ന്നീ ത​സ്തി​ക​ക​ളി​ലും, ഫി​നാ​ൻ​സ്, ഐ​ടി, കോ​മേ​ഴ്സ്യ​ൽ, എ​ച്ച്ആ​ർ. എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ ഡ​പ്യൂ​ട്ടി മാ​നേ​ജ​ർ​മാ​രെ​യു​മാ​ണ് നി​യ​മി​ക്കു​ന്ന​ത്.​

ഓ​ഗ​സ്റ്റ് 11-ന​കം യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഈ ​ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.2018 ജൂ​ലൈ മു​ത​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​നേ​ജ​രായി (ഫിനാ​ൻ​സ് ആ​ന്‍റ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ) ​പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രു​ന്ന എ​സ്.​ആ​ന​ന്ദ​കു​മാ​രി​യു​ടെ സേ​വ​നം ക​ഴി​ഞ്ഞ ദി​വ​സം അ​വ​സാ​നി​പ്പി​ച്ചു.

ഇ​വ​രെ പി​രി​ച്ചു​വി​ട്ട​തി​ന് പ​ക​ര​മാ​യി കെടി​ഡിഎ​ഫ്സി​യി​ലെ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) ബേ​സി​ൽ ടി.​കെയെ മൂ​ന്ന് മാ​സ​ത്തേ​യ്ക്ക് അ​ധി​ക ചു​മ​ത​ല ന​ൽ​കി കെ ​എ​സ് ആ​ർടിസിയി​ൽ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) ആ​യി നി​യ​മി​ച്ചു.

ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ ആ​യി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി ചെ​യ്തു കൊ​ണ്ടി​രു​ന്ന കി​ഴ​ക്കേ​വീ​ട്ടി​ൽ നി​ധീ​ഷ് പ​ദ​വി രാ​ജി​വ​ച്ചു.​ നി​ധീ​ഷി​ന്‍റെ രാ​ജി കോ​ർ​പ്പ​റേ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment