ഹോട്ടലിലെ ഡിജെ പാർട്ടിയിൽ മോ​ഡ​ലു​ക​ള്‍ പങ്കെടുത്തത് മൂന്നു തവണ ; ഒരാൾക്ക് ഹോട്ടൽ ഉടമയുമായി മുൻപരിചയം

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള ഉ​ള്‍​പ്പെ​ടെ മൂ​ന്നു പേ​ര്‍ കാ​റ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ മോ​ഡ​ലു​ക​ള്‍ മു​മ്പും ഫോ​ര്‍​ട്ടു​കൊ​ച്ചി​യി​ല്‍ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്. മി​സ് കേ​ര​ള മ​ത്സ​ര വി​ജ​യി​ക​ളാ​യ അ​ന്‍​സി ക​ബീ​റും അ​ഞ്ജ​ന ഷാ​ജ​നും ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മൂ​ന്നു ത​വ​ണ അ​വി​ടെ ന​ട​ന്ന ഡി​ജെ പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ഇ​തു സം​ബ​ന്ധി​ച്ച തെ​ളി​വു​ക​ള്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​ര്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു കൈ​മാ​റി​യ​താ​യാ​ണ് അ​റി​യു​ന്ന​ത്. ഹോ​ട്ട​ലു​ട​മ​യു​ടെ ക്ഷ​ണ​പ്ര​കാ​ര​മാ​ണോ ഇ​വ​ര്‍ മു​മ്പ് ന​ട​ന്ന പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​തെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. മോ​ഡ​ലു​ക​ളി​ല്‍ ഒ​രാ​ള്‍ ഹോ​ട്ട​ലു​ട​മ​യാ​യ റോ​യി ജോ​സ​ഫ് വ​യ​ലാ​ട്ടി​നെ നേ​ര​ത്തെ പ​രി​ച​യം ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ല്‍ ഇ​യാ​ളു​ടെ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​ണോ പെ​ണ്‍​കു​ട്ടി​ക​ള്‍ വീ​ണ്ടും ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​തെ​ന്നും പോ​ലീ​സ് അ്‌​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സൈ​ജു ഒ​ളി​വി​ല്‍ ത​ന്നെമോ​ഡ​ലുകള്‍ സ​ഞ്ച​രി​ച്ച കാ​റി​നെ പി​ന്തു​ട​ര്‍​ന്ന സൈ​ജു ത​ങ്ക​ച്ച​ന്‍ ഇ​പ്പോ​ഴും ഒ​ളി​വി​ല്‍ ത​ന്നെ. ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​വാ​തെ അ​ന്വേ​ഷ​ണ സം​ഘം…

Read More

തങ്ങളുടെ പിഞ്ചോമന എന്നന്നേക്കുമായി വിടപറയുന്നത് അവര്‍ നോക്കി നിന്നു ! കുഞ്ഞിനെ യാത്രയാക്കിയത് പുത്തന്‍ ഉടുപ്പുകളണിയിച്ച്…

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയെന്ന പരാതിയില്‍ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇന്നലെ 8.30ന് ഹൈദരാബാദ് – തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞുമായി പ്രത്യേക സംഘം എത്തിയത്. ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥരും ചൈല്‍ഡ് വെല്‍ഫയര്‍ കൗണ്‍സിലിന്റെ സോഷ്യല്‍ വര്‍ക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളില്‍ നിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങി അവിടെ നടപടികള്‍ പൂര്‍ത്തീകരിച്ച് ഇവിടേക്ക് കൊണ്ടു വന്നത്. വളരെ വികാര നിര്‍ഭരമായിരുന്നു കുട്ടിയെ വിട്ടുനല്‍കിയ ആ നിമിഷം. കുട്ടിയെ കൈമാറണമെന്ന ശിശുക്ഷേമ സമിതിയുടെ നിര്‍ദേശം ദത്തെടുത്ത അദ്ധ്യാപക ദമ്പതികളെ നേരത്തേ തന്നെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥ സംഘം പുറപ്പെടുന്ന കാര്യവും ഔദ്യോഗികമായി അറിയിച്ചു. പുതിയ വസ്ത്രങ്ങളടക്കം നല്‍കിയാണ് ദമ്പതികള്‍ കുഞ്ഞിനെ യാത്രയാക്കിയത്. കുട്ടിയെ ദത്തെടുത്തശേഷം സ്വന്തം സ്ഥലത്തുനിന്നുമാറി മറ്റൊരു സ്ഥലത്താണ് ദമ്പതികള്‍ താമസിച്ചിരുന്നത്. ഒരുപക്ഷേ ഇത് കുഞ്ഞിന്റെ വിദ്യാഭ്യാസ കാര്യങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നിരിക്കണം. കുട്ടിയെ…

Read More

ഡിജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തിട്ടുണ്ടെങ്കിലും മദ്യപിച്ചിട്ടില്ല ! പ്രണയം ഉണ്ടായിരുന്നതായി അറിവില്ലെന്നും അഞ്ജനയുടെ സഹോദരന്‍…

മിസ് കേരള വിജയികള്‍ ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി അഞ്ജന ഷാജന്റെ സഹോദരന്‍ അര്‍ജുന്‍. ഹോട്ടലിലെ ഡി ജെ പാര്‍ട്ടിയില്‍ അഞ്ജന നൃത്തം ചെയ്തിട്ടുണ്ട്, പക്ഷേ മദ്യപിച്ചിട്ടില്ല. രണ്ടു തവണ മദ്യം നല്‍കിയിട്ടും അഞ്ജന നിരസിച്ചത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അത് പോലീസ് തന്നെ കാണിച്ചിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. അഞ്ജനയും അന്‍സിയും സഞ്ചരിച്ച കാറില്‍ നിന്നും മദ്യക്കുപ്പികള്‍ ലഭിച്ചുവെന്ന് പറയപ്പെടുന്നുണ്ട്, അവള്‍ മദ്യപിക്കാറില്ല. വീട്ടില്‍ മദ്യം കയറ്റുന്നതിനോടും അവള്‍ക്ക് എതിര്‍പ്പായിരുന്നു. ഹോട്ടലില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളില്‍ നിന്നും മദ്യപിച്ചിട്ടില്ലെന്നു തന്നെയാണ് മനസിലാകുന്നത്. മദ്യപിച്ചതിന്റെ ഒരു ലക്ഷണവും കാണിച്ചിട്ടില്ല. തന്റെ വിവാഹ സമയത്ത് മദ്യപിക്കുന്ന ആരേലുമുണ്ടെങ്കില്‍ വീട്ടില്‍ കയറ്റേണ്ടയെന്ന് അഞ്ജന പറഞ്ഞിട്ടുണ്ടെന്നും അര്‍ജുന്‍ പറയുന്നു. അഞ്ജനയും അബ്ദുള്‍ റഹ്മാനും പ്രണയത്തിലാണെന്ന് കരുതുന്നില്ല. ആദ്യമായിട്ടാണ് ആ പയ്യനെ കാണുന്നത്. തന്നോട് പറഞ്ഞില്ലെങ്കിലും അമ്മയോട് പ്രണയം പറയാതിരിക്കില്ലെന്നും…

Read More

ക്ഷയം(1) ക്ഷയം ഏതൊക്കെ അവയവങ്ങളെ ബാധിക്കും?

മൈ​ക്കോ​ബാ​ക്ടീ​രി​യം ട്യൂ​ബ​ർ​കു​ലോ​സ​ിസ് എ​ന്ന രോ​ഗാ​ണു​മൂ​ല​മു​ണ്ടാ​കു​ന്ന പ​ക​ർ​ച്ച​വ്യാ​ധി​യാ​ണു ക്ഷ​യം അ​ഥ​വാ ടി​ബി. ക്ഷ​യ​രോ​ഗം ശ​രീ​ര​ത്തി​ന്‍റെ ഏ​ത​വ​യ​വ​ത്തെ​യും ബാ​ധി​ക്കാം. കൃ​ത്യ​മാ​യ ചി​കി​ത്സ​യി​ലൂ​ടെ ക്ഷ​യ​രോ​ഗം പൂ​ർ​ണ​മാ​യും ചി​കി​ത്സി​ച്ചു ഭേ​ദ​മാ​ക്കാം. ചി​കി​ത്സ​യെ​ടു​ക്കാ​തി​രു​ന്നാ​ൽ മ​ര​ണം വ​രെ സം​ഭ​വി​ക്കാം. ര​ണ്ടാ​ഴ്ച​യി​ൽ കൂ​ടു​ത​ലു​ള്ള ചു​മ, രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന പ​നി, വി​റ​യ​ൽ, ശ​രീ​രം ക്ഷീ​ണി​ക്കു​ക, ഭാ​രം കു​റ​ഞ്ഞു​വ​രി​ക, ര​ക്തം ചു​മ​ച്ചു തു​പ്പു​ക, ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫം, വി​ശ​പ്പി​ല്ലാ​യ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ* 2 ആ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന ചു​മ* വി​ട്ടു​മാ​റാ​ത്ത പ​നി * വി​ശപ്പി​ല്ലാ​യ്മ* ഭാ​ര​ക്കു​റ​വ് * ര​ക്ത​മ​യം ക​ല​ർ​ന്ന ക​ഫംശ്വാ​സ​കോ​ശേ​ത​ര ക്ഷ​യ​രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ* ഭാ​ര​ക്കു​റ​വ് * ക​ഴ​ല​വീ​ക്കം * സ​ന്ധി​ക​ളി​ലു​ള​വാ​കു​ന്ന വീ​ക്കം* രാ​ത്രി​കാ​ല​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന അ​മി​ത​മാ​യ വി​യ​ർ​ക്ക​ൽ* ര​ണ്ടാ​ഴ്ച​യി​ല​ധി​കം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​നി എ​ങ്ങ​നെ പ​ക​രു​ന്നു‍ ?ക്ഷ​യ​രോ​ഗം വാ​യു​വി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത്. ശ്വാ​സ​കോ​ശ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച ഒ​രു വ്യ​ക്തി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം 10 മു​ത​ൽ 15 വ​രെ ആ​ളു​ക​ൾ​ക്ക്…

Read More

ശ​ബ​രി​മ​ല “ഹ​ലാ​ൽ’ ശ​ർ​ക്ക​ര വി​വാ​ദം: ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ഹ​ലാ​ൽ ശ​ർ​ക്ക​ര വി​വാ​ദ​ത്തി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യി​ൽ‌ ഹ​ലാ​ൽ ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​സാ​ദ വി​ത​ര​ണം ഉ​ള്ള​താ​ണോ​യെ​ന്ന് ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഹ​ർ​ജി ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ശ​ബ​രി​മ​ല​യി​ൽ ഹ​ലാ​ൽ ശ​ർ​ക്ക​ര ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​സാ​ദ വി​ത​ര​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല ക​ർ​മ്മ സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​സ്.ജെ.​ആ​ർ കു​മാ​ർ‍ ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. മ​റ്റ് മ​ത​സ്ഥ​രു​ടെ മു​ദ്ര​വ​ച്ച ആ​ഹാ​ര​സാ​ധ​നങ്ങൾ ശ​ബ​രി​മ​ല​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം.

Read More

‘പോ​ലീ​സ് യൂ​ണി​ഫോ​മി​ല്‍’ സെക്യൂരിറ്റി ജീവനക്കാരുടെ വിളയാട്ടം; കോഴിക്കോട് മെഡിക്കൽ കോളജിൽ യുവതിയോട് സെക്യൂരി ജീവനക്കാരൻ ചെയ്തത്

കോ​ഴി​ക്കോ​ട് : തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കൂ​ട്ടി​രി​പ്പു​കാ​ര​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ച്ച​തി​ന് പി​ന്നാ​ലെ കോ​ഴി​ക്കോ​ടും സു​ര​ക്ഷാ ജീ​വ​ന​ക്കാ​രു​ടെ അ​ധി​ക്ഷേ​പം. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​. ഇ​ന്ന​ലെ​യാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും കോ​ട​തി ജീ​വ​ന​ക്കാ​രി​യു​മാ​യി സ്ത്രീ​യാ​ണ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സി​ല്‍ പ​രാ​തി​യു​മാ​യെ​ത്തി​യ​ത്. വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് മു​മ്പാ​കെ വെ​ളി​പ്പെ​ടു​ത്തി​യ സ്ത്രീ ​സാ​ക്ഷി​ക​ളെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക്ക് കൂ​ട്ടി​രി​ക്കാ​നെ​ത്തി​യ​പ്പോ​ള്‍ ജീ​വ​ന​ക്കാ​രി​യോ​ട് ഗേ​റ്റി​ലു​ള്ള സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ മോ​ശ​മാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ സ​മാ​ന​മാ​യ രീ​തി​യി​ലു​ള്ള പ​രാ​തി​ക​ള്‍ ല​ഭി​ക്കാ​റു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. അ​തേ​സ​മ​യം ഒ​ന്നി​ല്‍ കൂ​ടു​ത​ല്‍ കൂ​ട്ടി​രി​പ്പു​കാ​ര്‍ രോ​ഗി​യു​ടെ സ​മീ​പ​ത്തു​ണ്ടാ​വു​മ്പോ​ള്‍ പ​രി​ച​ര​ണ​ത്തി​ന് അ​സൗ​ക​ര്യ​മു​ണ്ടാ​വും. കോ​വി​ഡു​ള്‍​പ്പെ​ടെ​യു​ള്ള മ​ഹാ​മാ​രി​ക​ളു​ടെ കാ​ല​ത്ത് രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത കൂ​ടി മു​ന്‍​നി​ര്‍​ത്തി​യു​മാ​ണ് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തെ​ന്നും രോ​ഗി​ക​ള്‍​ക്കാ​ണ്…

Read More

ട്രാന്‍സ് വുമണിനെ സ്ത്രീയായി കരുതാമോ ! ശിഖണ്ഡി എന്നു വിളിക്കുന്നതില്‍ തെറ്റുണ്ടോ ? തരികിട സാബുവിനെതിരേ വ്യാപക പ്രതിഷേധം…

തരികിട സാബു എന്ന സാബുമോന്‍ വിവാദങ്ങളുടെ കളിത്തോഴനാണ്. മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ബിഗ്‌ബോസില്‍ വിജയിയായെങ്കിലും സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നിര്‍ബാധം തുടരുന്ന വ്യക്തിയാണ് സാബു. ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോ, ട്രാന്‍സ് വുമണ്‍ ഒരു സ്ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? തുടങ്ങിയ തലക്കെട്ടുകളില്‍ സാബു ആരംഭിച്ച ക്ലബ് ഹൗസ് ചര്‍ച്ചകളാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ട്രാന്‍സ്‌ഫോബിക് പരാമര്‍ശം നടത്തിയ സാബുമോനെതിരേ പ്രതിഷേധം ശക്തമാകുകയാണ്. നിരവധിപേരാണ് സാബുമോനെതിരേ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സംസാരിക്കാന്‍ ഗ്രൂപ്പില്‍ കയറുന്ന ക്വിയര്‍ സുഹൃത്തുക്കളെ സംസാരിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ടുവെന്നും വലിഞ്ഞു കയറി വന്നവരാണെന്ന തരത്തില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും അര്‍ജുന്‍ പി.സി. എന്ന മെഡിക്കല്‍ വിദ്യാര്‍ഥി ഫേസ്ബുക്കിലെഴുതി. 2014 നല്‍സ ജഡ്ജ്‌മെന്റ് ,ട്രാന്‍സ്‌ജെന്റര്‍പോളിസി 2015, ട്രാന്‍സ്‌റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ ആക്റ്റ് നിലനില്‍ക്കെ ട്രാന്‍സ് യുവതികള്‍ പെണ്ണാണോ? ശിഖണ്ഡി എന്ന പദം ഉപയോഗിക്കാമോ? തുടങ്ങിയ ചോദ്യങ്ങള്‍…

Read More

ക്രിക്കറ്റ് കളിയ്ക്കിടെ ബോംബ് പൊട്ടി കുട്ടിയ്ക്ക് പരിക്ക് ! സംഭവം കണ്ണൂരില്‍…

ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോംബ് പൊട്ടി കുട്ടിയ്ക്ക് പരിക്ക്. നരിവയല്‍ സ്വദേശിയായ ശ്രീവര്‍ധിനാണ് പരിക്കേറ്റത്. കുട്ടിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിറക്കുനിക്കടുത്ത് വെള്ളൊഴിക്കിലാണ് സ്ഫോടനം നടന്നത്. ക്രിക്കറ്റ് കളിയ്ക്കിടെ തെറിച്ചുവീണ പന്ത് എടുക്കാന്‍ പോയപ്പോഴാണ് ബോംബ് പൊട്ടി കുട്ടിക്ക് പരിക്കേറ്റതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ജനവാസകേന്ദ്രത്തിലാണ് കുട്ടികള്‍ കളിച്ചിരുന്നത്. തൊട്ടടുത്ത് കാടുപിടിച്ചു കിടന്ന വളപ്പിലേക്ക് തെറിച്ചുവീണ പന്ത് എടുക്കാന്‍ പോകുമ്പോള്‍ ബോള്‍ രൂപത്തിലുള്ള ഐസ്‌ക്രീം കപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇത് എടുത്തു നോക്കുന്നതിനിടെ, സംശയം തോന്നിയ കുട്ടി ഇത് വലിച്ചെറിയാന്‍ ശ്രമിക്കുമ്പോഴാണ് ബോംബ് പൊട്ടിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Read More

ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ സി ​പി എം ​ഗ്രൂ​പ്പ്   ത​ർ​ക്കം;  പുന്നപ്രയിൽ വീടുകയറി ആക്രമണം; നാല് പേർക്ക് പരിക്ക്

​അ​മ്പ​ല​പ്പു​ഴ: സി​പി​എം ലോ​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പു​ന്ന പ്ര ​യി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം. ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി അ​ട​ക്കം 4 പേ​ർ​ക്ക് പ​രി​ക്കു പ​റ്റി. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.​വി.​കെ. അ​ച്യു​ത​ൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​റ​വൂ​ർ വെ​ളി​യി​ൽ വി.​എ ജാ​ക്സ​ൺ ( 30), പാ​ർ​ട്ടി അം​ഗ ളാ​യ പ​റ​വൂ​ർ പാ​ല​പ്പ​റ​മ്പി​ൽ ഫ്രെ​ഡി ( 34) പു​ത്ത​ൻ പു​ര​യ്ക്ക​ൽ കു​ര്യാ​ക്കോ​സ് (29) മാ​താ​വ് ജു​ലൈ​റ്റ് (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ബ്ലോ​ക്കു പ​ഞ്ചാ​യ​ത്തം​ഗം ബി​പി​ൻ വി​ദ്യാ​ന​ന്ദ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​രി​ക്കേ​റ്റ​വ​ർ മൊ​ഴി ന​ൽ​കി. ശ​നി​യാ​ഴ്ച രാ​ത്രി 10 ഓ​ടെ ഫ്രെ​ഡി​യു​ടെ വീ​ട്ടി​ലാ​ണ് സം​ഘം ആ​ദ്യ മെ​ത്തി​യ​ത്. ഇ​യാ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ടാ​ണ് ജാ​ക്സ​ൺ ഓ​ടി​യെ​ത്തി​യ​ത്. തു​ട​ർ​ന്ന് ജാ​ക്സ​നെ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് കു​ര്യാ​ക്കോ​സി​ന് മ​ർ​ദ്ദ​നം ഏ​ൽ​ക്കു​ന്ന​ത്. ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നി​ട​യി​ൽ വ്യ​ദ്ധ​യാ​യ ജൂ​ലൈ​റ്റി​നും പ​രി​ക്കു പ​റ്റി. പു​ന്ന പ്ര ​തെ​ക്ക്…

Read More

ഇത് ഷംന തന്നെയോ ! താരത്തിന്റെ പുതിയ സിനിമയുടെ ട്രെയിലര്‍ കണ്ട് വിശ്വസിക്കാനാവാതെ ആരാധകര്‍;വീഡിയോ തരംഗമാവുന്നു…

ഒരു ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ താരസുന്ദരിയായി മാറിയ ആളാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറുള്ളത്. വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന സിനിമയിലൂടെയായിരുന്നു ഷംന കാസിമിന്റെ തുടക്കം. മലയാളത്തില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പമൊക്കെ അഭിനയിച്ചിട്ടുള്ള ഷംന കാസിമിന് തമിഴകത്ത് ചിന്ന അസിന്‍ എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. നടി അസിനുമായുള്ള രൂപസാദൃശ്യമാണ് ഈ വിളിയ്ക്കു പിന്നിലുള്ളത്. ദളപതി വിജയ് പോലും തന്നെ ചിന്ന അസിന്‍ എന്ന് വിളിക്കാറുണ്ടെന്ന് ഷംന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജയലളിതയുടെ ജീവിതകഥ പറഞ്ഞ തലൈവി എന്ന ചിത്രത്തില്‍…

Read More