ത​രം​ഗം വി​ട്ടൊ​ഴിഞ്ഞില്ല, മൂ​ന്നാം ത​രം​ഗം ഇ​ന്ത്യ​യ്ക്ക് ഭീ​ഷ​ണി​യാ​കു​മോ; എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു

ന്യൂ​ഡ​ൽ​ഹി: യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ശ​ക്തി പ്രാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ര​ണ്ടാം ത​രം​ഗം വി​ട്ടൊ​ഴി​യാ​ത്ത ഇ​ന്ത്യ​യ്ക്ക് മൂ​ന്നാം ത​രം​ഗം ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മോ എ​ന്നാ​ണ് ആ​രോ​ഗ്യ​മേ​ഖ​ല ഉ​റ്റു​നോ​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ മൂ​ന്നാം ത​രം​ഗം കാ​ര്യ​മാ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കി​ല്ലെ​ന്നാ​ണ് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍​ദീ​പ് ഗു​ലേ​റി​യ​യു​ടെ വി​ല​യി​രു​ത്ത​ൽ. ര​ണ്ടാം ത​രം​ഗ​ത്തി​ൽ രാ​ജ്യ​ത്ത് വ​ലി​യ തോ​തി​ൽ രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തും ജ​ന​സം​ഖ്യ​യി​ലെ ഭൂ​രി​ഭാ​ഗ​ത്തി​നും വാ​ക്സി​ൻ ല​ഭി​ച്ച​തും ഇ​ന്ത്യ​യി​ൽ തീ​വ്ര​ത കു​റ​യ്ക്കു​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. മൂ​ന്നാം ത​രം​ഗ​ത്തി​ലും രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​യേ​ക്കാം. എ​ന്നാ​ൽ മ​ര​ണ​സം​ഖ്യ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടാ​ൻ സാ​ധ്യ​ത​യി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ബൂ​സ്റ്റ​ർ ഡോ​സി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു.

Read More

ഞെട്ടിച്ച തന്ത്രം! സ്വർണക്കടത്തിനു പുതിയ രീതി, അന്പരന്ന് ഉദ്യോഗസ്ഥർ; തുണിയഴിച്ചു പരിശോധനയിലും പിടികിട്ടില്ല

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട് : ച​പ്പാ​ത്തി രൂ​പ​ത്തി​ലും അ​ടി​വ​സ്ത്ര​ത്തി​ന്‍റെ ഹൂ​ക്കി​ലും വ​രെ എ​ത്തി​ച്ച സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ അ​തി​വി​ദ​ഗ്ധ​മാ​യി സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘം ത​യാ​റാ​ക്കി​യ ക​ള്ള​ക്ക​ട​ത്ത് ര​ഹ​സ്യം ചോ​ര്‍​ന്നു. ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ത​ന്ത്ര​മാ​ണ് ചാ​ര​ക്ക​ണ്ണു​ക​ള്‍ അ​റി​യു​ക​യും ചോ​ര്‍​ത്തി​ന​ല്‍​കു​ക​യും ചെ​യ്ത​ത്. കാ​രി​യ​ര്‍​മാ​ര്‍​ക്ക് ധ​രി​ക്കാ​ന്‍ ന​ല്‍​കു​ന്ന വ​സ്ത്ര​ത്തി​ല്‍ സ്വ​ര്‍​ണ​മി​ശ്രി​തം തേ​യ്ച്ചു​പി​ടി​പ്പി​ക്കു​ന്ന അ​തി​നൂ​ത​ന രീ​തി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കോ​ഴി​ക്കോ​ട് ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ക​ണ്ടെ​ത്തി​യ​ത്. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താവ​ള​ത്തി​ല്‍ കാ​രി​യ​റാ​യ യാ​ത്രി​ക​ന്‍റെ വ​സ്ത്രം അ​ഴി​ച്ചു​മാ​റ്റി ക​ത്തി​ച്ച​തി​ലൂ​ടെ അ​ര​ക്കോ​ടി​യോ​ളം വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് സ്വ​ര്‍​ണം ക​ട​ത്തു​ന്ന​ത് പി​ടി​കൂ​ടു​ന്ന​തെ​ന്ന് കോ​ഴി​ക്കോ​ട് ക​സ്റ്റം​സ്പ്രി​വ​ന്‍റീവ് വി​ഭാ​ഗം അ​റി​യി​ച്ചു. സ്വ​ര്‍​ണ വ​സ്ത്ര​ധാ​രി ഷ​ര്‍​ട്ടി​ന​ക​ത്തും പാ​ന്‍റിന​ക​ത്തു​മാ​യി അ​തി​വി​ദ​ഗ്ധ​മാ​യി സ്വ​ര്‍​ണം ഒ​ളി​പ്പി​ക്കു​ന്ന​താ​ണ് പു​തി​യ രീ​തി. നേ​ര​ത്തെ സ്ത്രീ​ക​ളു​ടെ അ​ടി​വ​സ്ത്ര​ത്തി​ന്‍റെ ഹൂ​ക്കി​ല്‍​വ​രെ സ്വ​ര്‍​ണം ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യി​രു​ന്നു. ഇ​വ​യെ​ല്ലാം പി​ടി​കൂ​ടി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ രീ​തി പ​രീ​ക്ഷി​ച്ച​ത്. വ​സ്ത്ര​ത്തി​ല്‍…

Read More

ഭര്‍ത്താവ് അത്ര പോരായെന്ന് പറഞ്ഞ് വിവാഹമോചനം നേടി ! പിന്നീട് നായയെ ഭര്‍ത്താവാക്കി; ഇപ്പോള്‍ ഹണിമൂണില്‍…

ഭര്‍ത്താവില്‍ നിന്ന് ആഗ്രഹിച്ചതെല്ലാം ലഭിക്കാതെ വന്നതോടെ അയാളെ ഡൈവോഴ്‌സ് ചെയ്ത ശേഷം വളര്‍ത്തു നായയെ വിവാഹം കഴിച്ച് യുവതി. ഇപ്പോള്‍ നായയും യുവതിയും ഭാര്യാഭര്‍ത്താക്കന്മാര്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലാണ്. ലണ്ടന്‍ സ്വദേശിയായ അമാന്‍ഡ റോജേഴ്‌സാണ് വളര്‍ത്തുനായ ഷെബയെ വിവാഹം കഴിച്ചത്. അമാന്‍ഡ തന്നെയാണ് ഷെബയെ ആദ്യം വിവാഹാഭ്യര്‍ത്ഥന നടത്തിയത്. അതിനെക്കുറിച്ച് അമാന്‍ഡ പറയുന്നത് ഇങ്ങനെ. ‘ഞാന്‍ മുട്ടുകുത്തി നിന്ന് വിവാഹാഭ്യര്‍ത്ഥന നടത്തി. അവള്‍ അതെ എന്ന് പറഞ്ഞതായി വാല്‍ ആട്ടത്തില്‍ എനിക്ക് മനസിലായി. അതോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഷെബയെ നാളുകളായി എനിക്ക് അറിയാമല്ലോ’. വധുവിനും വരനും വേണ്ടിയുള്ള വിവാഹ വസ്ത്രങ്ങളും അമാന്‍ഡ തന്നെയാണ് ഉണ്ടാക്കിയത്. അത്തരത്തിലൊരു വിവാഹ വസ്ത്രം വര്‍ഷങ്ങളായി ഞാന്‍ സ്വപ്നം കാണുകായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ക്ഷണിക്കപ്പെട്ട ബന്ധുക്കളും കൂട്ടുകാരും മാത്രമാണ് വിവാഹത്തിന് ഉണ്ടായിരുന്നത്. വരണമാല്യം ചാര്‍ത്തിയശേഷം ഭര്‍ത്താവിന് ചുംബനം നല്‍കി. അതോടെ…

Read More

കുഞ്ഞിനെ മാറോട് ചേര്‍ത്ത് അനുപമ! മാ​സ​ങ്ങ​ൾ നീ​ണ്ട പോ​രാ​ട്ടത്തി ​നൊ​ടു​വി​ൽ അ​നു​പ​മ​യ്ക്ക് നീ​തി; കു​ഞ്ഞ് അ​നു​പ​മ​യു​ടെ കൈ​ക​ളി​ൽ; നന്ദിയറിയിച്ച് അനുപമ

തി​രു​വ​ന​ന്ത​പു​രം: മാ​സ​ങ്ങ​ൾ നീ​ണ്ട പോ​രാ​ട്ട​തി​നൊ​ടു​വി​ൽ അ​നു​പ​മ​യ്ക്ക് നീ​തി. കു​ഞ്ഞി​നെ കോ​ട​തി അ​നു​പ​മ​യ്ക്ക് കൈ​മാ​റി. തി​രു​വ​ന​ന്ത​പു​രം കു​ടും​ബ കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. ജ​ഡ്ജി​യു​ടെ ചേം​ബ​റി​ൽ​വ​ച്ചാ​ണ് കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്ക് കൈ​മാ​റി​യ​ത്. ദ​ത്ത് വി​വാ​ദ​ത്തി​ൽ കു​ഞ്ഞി​ന്‍റെ​യും അ​നു​പ​മ​യു​ടെ​യും അ​ജി​ത്തി​ന്‍റെ​യും ഡി​എ​ൻ​എ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു. ഇ​തോ​ടെ ആ​ന്ധ്ര​യി​ൽ നി​ന്ന് എ​ത്തി​ച്ച കു​ഞ്ഞി​ന്‍റെ മാ​താ​പി​താ​ക്ക​ൾ അ​നു​പ​മ​യും അ​ജി​ത്തു​മാ​ണെ​ന്നു വ്യ​ക്ത​മാ​യി. ഈ ​റി​പ്പോ​ർ​ട്ട് സി​ഡ​ബ്ല്യു​സി കോ​ട​തി​യി​ൽ ഇ​ന്ന് സ​മ​ർ​പ്പി​ച്ചു. വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ച്ച കോ​ട​തി കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്ക് കൈ​മാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. രാ​ജീ​വ് ഗാ​ന്ധി സെ​ന്‍റ​ർ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി​യി​ലാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം കൈ​മാ​റി​യ​ത്. ഡി​എ​ൻ​എ ഫ​ലം വ​ന്ന​തോ​ടെ കു​ഞ്ഞി​നെ അ​നു​പ​മ​യ്ക്കു തി​രി​കെ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യും വേ​ഗ​ത്തി​ലാ​ക്കി​യി​രു​ന്നു. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തു​ട​ർ ന​ട​പ​ടി​ക​ൾ.

Read More

ചെറുപ്പക്കാരിലെ ഹാർട്ട് അറ്റാക്ക്(1) ശാ​രീ​രി​ക​മാ​യി ഏ​റെ “ഫി​റ്റ്” ആയ ​ഒ​രാ​ൾ​ക്ക് ഹൃ​ദ്രോ​ഗം ഉ​ണ്ടാ​കി​ല്ല എ​ന്ന ധാ​ര​ണ​ തെ​റ്റ്

ക​ന്ന​ഡ ന​ട​ൻ പു​നീ​ത് രാ​ജ്കു​മാ​റി​ന്‍റെ ആ​ക​സ്മി​ക മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ ച​ർ​ച്ച​ക​ൾ ആ​രോ​ഗ്യ​രം​ഗ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. യാ​തൊ​രു രോ​ഗ​വും ഇ​ല്ലാ​തി​രു​ന്ന, ആ​രോ​ഗ്യ​പ​ര​മാ​യി തി​ക​ച്ചും ഫി​റ്റ് എ​ന്നു ക​രു​തി​യി​രു​ന്ന, കേ​വ​ലം 46 വ​യ​സു​ള്ള ചെ​റു​പ്പ​ക്കാ​ര​ൻ എ​പ്ര​കാ​രം മ​രി​ച്ചു? പ്ര​മേ​ഹ​വും പ്ര​ഷ​റും ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​ടും​ബ​ഡോ​ക്ട​ർ പ​റ​ഞ്ഞു. വൈ​ദ്യ​ശാ​സ്ത്ര​പ​ര​മാ​യി ഇ​തി​ന് വി​ശ​ദീ​ക​ര​ണ​ങ്ങ​ളു​ണ്ടോ? ആ ധാരണ തെറ്റ്ഹാ​ർ​ട്ട​റ്റാ​ക്കും പെ​ട്ടെ​ന്നു​ള്ള മ​ര​ണ​വും സം​ഭ​വി​ക്കു​ന്ന 50 ശ​ത​മാ​ന​ത്തോ​ളം ആ​ളു​ക​ളി​ലും നേ​ര​ത്തെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തു​പോ​ലെ ഹാ​ർ​ട്ട​റ്റാ​ക്കു​ണ്ടാ​ക്കു​ന്ന 40-50 ശ​ത​മാ​ന​ത്തോ​ളം രോ​ഗി​ക​ൾ​ക്കും സാ​ധാ​ര​ണ ആ​പ​ത്ഘ​ട്ട​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നി​ല്ല. നാം ​സാ​ധാ​ര​ണ പ​റ​യാ​റു​ള്ള “ഫി​സി​ക്ക​ൽ ഫി​റ്റ്ന​സ് ” എ​ന്ന പ്രതി​ഭാ​സ​വും ഹൃ​ദ​യാ​രോ​ഗ്യ​വു​മാ​യി വ​ലി​യ ബ​ന്ധ​മി​ല്ലെ​ന്ന് ഓ​ർ​ക്ക​ണം. കു​റ​ച്ചു​കൂ​ടി വ്യ​ക്ത​മാ​ക്കി​യാ​ൽ ശാ​രീ​രി​ക​മാ​യി ഏ​റെ “ഫി​റ്റ്” ആയ ​ഒ​രാ​ൾ​ക്ക് ഹൃ​ദ്രോ​ഗം ഉ​ണ്ടാ​കി​ല്ല എ​ന്ന ധാ​ര​ണ​യും തെ​റ്റ്. നേരത്തേ തിരിച്ചറിയൽ ശ്രമകരംരോ​ഗം ഗു​രു​ത​ര​മാ​യ​വ​ർ​ക്ക് വ​ള​രെ ചെ​ല​വേ​റി​യ ചി​കി​ത്സ​ക​ൾ ന​ൽ​കു​ന്ന സ​ന്പ്രാ​ദ​യ​മാ​ണ്…

Read More

അടിവസ്ത്രത്തിന്റെ സൈസ് മുതല്‍ നായസ്‌നേഹം വരെ ! വധുവിനെത്തേടിയുള്ള പരസ്യത്തിനെതിരേ രൂക്ഷവിമര്‍ശനം…

മാട്രിമോണിയല്‍ പരസ്യങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള വിചിത്ര ആവശ്യങ്ങള്‍ നമ്മെ അമ്പരപ്പിക്കാറുണ്ട്. എന്നാല്‍ ഇവയെയെല്ലാം കടത്തിവെട്ടുന്ന ഒരു പരസ്യമാണ് ഇപ്പോള്‍ വന്‍ വിമര്‍ശനം നേരിടുന്നത്. ഭാവി വധുവിന് വേണ്ട ഗുണഗണങ്ങളടങ്ങിയതാണ് പരസ്യം. വലിയ ഒരു ലിസ്റ്റ് ആവശ്യങ്ങളാണ് പരസ്യത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ട്വിറ്ററില്‍ വന്ന ഒരു പോസ്റ്റാണ് പരസ്യം വൈറലാക്കിയത്. യാഥാസ്ഥിതിക, പ്രോ ലൈഫ്, ലിബറല്‍ ആയിട്ടുള്ള സ്ത്രീയെ തേടുന്നു എന്ന് പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. ഭാവി വധുവിന്റെ അടിവസ്ത്രങ്ങളുടെ സൈസ് അടക്കം കൃത്യമായ അളവുകള്‍ പരസ്യത്തിലുണ്ട്. മാനിക്യൂര്‍, പെഡിക്യൂര്‍ എന്നിവ ചെയ്യുകയും വൃത്തിയുള്ളവളുമായിരിക്കണം. 80 ശതമാനം കാഷ്വലും 20 ശതമാനം ഫോര്‍മലുമായിട്ടുള്ള വസ്ത്രധാരണം വേണം. വിശ്വസ്തയും സത്യസന്ധയും സിനിമയും റോഡ് ട്രിപ്പുകളും താല്‍പര്യമുള്ളവളും കുടുംബിനിയുമായിരിക്കണം. നായ്ക്കളെ സ്‌നേഹിക്കണം. 18-26 വരെ പ്രായമാകാം. ഇതാണ് പരസ്യത്തിന്റെ ഉള്ളടക്കം. ഹിന്ദു അഗര്‍വാളെന്നും അഞ്ചടി അഞ്ചിഞ്ച് ഉയരമുണ്ടെന്നുമാണ് വരന്റേതായി നല്‍കിയിരിക്കുന്ന വിവരം. വലിയ…

Read More

പോ​യ​ത് ഒ​ന്നും തി​രി​ച്ചു കി​ട്ടി​ല്ലെന്ന് കു​ള​പ്പു​ള്ളി ലീ​ല

ര​ണ്ടു ആ​ൺ​കു​ട്ടി​ക​ൾ ആ​യി​രു​ന്നു . ര​ണ്ടു​പേ​രും ഭ​ർ​ത്താ​വും മ​രി​ച്ചു പോ​യി. ഒ​രാ​ൾ ജ​നി​ച്ച​തി​ന്‍റെ എ​ട്ടാം ദി​വ​സം, മ​റ്റെ​യാ​ൾ പ​തി​മൂ​ന്നാം വ​യ​സി​ലു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ക​ഴി​ഞ്ഞു മ​ട​ങ്ങി വ​രു​മ്പോ​ൾ അ​പ​ക​ടം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. അ​ച്ഛ​ന്‍റെ കൂ​ടെ പോ​യ​പ്പോ​ഴാ​ണ് ഇ​ത് സം​ഭ​വി​ക്കു​ന്ന​ത്. പോ​യ​ത് ഒ​ന്നും തി​രി​ച്ചു കി​ട്ടി​ല്ല, ഇ​നി വ​രാ​ൻ ഉ​ള്ള​താ​ണ് ചി​ന്തി​ക്കേ​ണ്ട​ത്. ഞാ​ൻ മ​ല​യാ​ള​ത്തി​ൽ ഇ​നി സി​നി​മ ചെ​യ്യി​ല്ലെ​ന്നു​ള്ള വാ​ർ​ത്ത പ്ര​ച​രി​ച്ചി​രു​ന്നു. അ​ത് വെ​റു​തെ​യാ​ണ്. ഇ​തി​നു മു​ന്പും ഇ​തു​പോ​ലൊ​രു സം​ഭ​വം ഉ​ണ്ടാ​യി. കു​ള​പ്പു​ള്ളി ലീ​ല​യെ വി​ളി​ച്ചാ​ൽ കി​ട്ടു​ക​യി​ല്ല. ലീ​ല മൊ​ത്തം ത​മി​ഴ്നാ​ട്ടി​ൽ ആ​ണ് പെ​റ്റു​കി​ട​ക്കു​ന്ന​തെ​ന്ന്. ഒ​രു അ​ഭി​മു​ഖ​ത്തി​നാ​യി ഒ​രാ​ൾ വി​ളി​ച്ച​പ്പോ​ൾ ഞാ​ൻ ഇ​തി​നെ​കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു. അ​തി​നു ശേ​ഷം വി​ളി വ​ന്നു. -കു​ള​പ്പു​ള്ളി ലീ​ല

Read More

വീ​ടു​ വി​ട്ടി​റ​ങ്ങു​ന്ന​തി​ന് മു​മ്പി​ൽ ആൺകുട്ടികൾ! ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന സം​ഭ​വ​ങ്ങ​ളും ധാ​രാ​ളം; ആരും അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍…

പ്ര​ദീ​പ് ഗോ​പി കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി നി​യ​മ​ങ്ങ​ളും കാ​വ​ലു​ക​ളും ശ​ക്ത​മാ​വു​മ്പോ​ഴും കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ക​യാ​ണ്.​ കേ​ര​ള​ത്തി​ല്‍​നി​ന്ന് ഓ​രോ ദി​വ​സ​വും കാ​ണാ​താ​കു​ന്ന​ത് ശ​രാ​ശ​രി മൂ​ന്ന് കു​ട്ടി​ക​ളെ​യാ​ണെ​ന്നു പോ​ലീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ. കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളി​ൽ ഭൂ​രി​പ​ക്ഷം പേ​രെ​യും ക​ണ്ടെ​ത്താ​റു​ണ്ട്. 2016ൽ 157 ​കു​ട്ടി​ക​ളെ​യാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു കാ​ണാ​താ​യ​ത്. 2017ല്‍ 184 ​കു​ട്ടി​ക​ളെ​യാ​ണ് കാ​ണാ​താ​യ​തെ​ങ്കി​ൽ, 2018ല്‍ ​കാ​ണാ​താ​യ കു​ട്ടി​ക​ൾ 205 ആ​യി. 2019 എ​ത്തി​യ​പ്പേ​ഴെ​ക്കും ഇ​ത് 280 ആ​യി ഉ​യ​ർ​ന്നു ഉ​യ​ര്‍​ന്നു. 2020ൽ 200 ​കു​ട്ടി​ക​ളെ കാ​ണാ​താ​യി. 2021 നവം​ബ​ർ വ​രെ കാ​ണാ​താ​യ​ത് 152 കു​ട്ടി​ക​ളെ​യാ​ണ്. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍ വേ​റെ. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ല്‍ കാ​ണാ​താ​കു​ന്ന കു​ട്ടി​ക​ളി​ല്‍ 60 ശ​ത​മാ​നം പേ​രെ​യും ക​ണ്ടെ​ത്താ​റു​ണ്ട്. വീ​ട്ടി​ലെ സം​ഘ​ര്‍​ഷം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ, ഭി​ക്ഷാ​ട​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​ൽ, ലൈം​ഗികാ​ക്ര​മ​ണം, ബാ​ല​വേ​ല, മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ, ദാ​രി​ദ്ര്യം, സ്കൂ​ളി​ലെ പ്ര​ശ്ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​കു​ന്ന​തി​നു പി​ന്നി​ലു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ൾ. ഈ ​കു​ട്ടി​ക​ള്‍ പ​ല​രും…

Read More

എ​നി​ക്ക് അ​തു​പോ​ലെ​യു​ള്ള​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​നാ​കി​ല്ലെന്ന് ആ​മി​ർ ഖാ​ൻ

ഒ​രു പോ​ലെ മൂ​ന്നി​ല​ധി​കം സി​നി​മ​ക​ളി​ലു​ടെ ഭാ​ഗ​മാ​കാ​ന്‍ എ​നി​ക്കു സാ​ധി​ക്കി​ല്ല. ഇ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ ശീ​ലി​ച്ച​ത്. ഞാ​ന്‍ സം​വി​ധാ​യ​ക​രെ​യും ശ്ര​ദ്ധ​യോ​ടെ​യാ​ണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. എ​ന്‍റെ സം​വി​ധാ​യ​ക​ർ ഒ​രേ സ​മ​യം ഒ​രു സി​നി​മ​യാ​ണ് ചെ​യ്യു​ന്ന​ത്. അ​തി​നൊ​ര​പ​വാ​ദം ധ​ര്‍​മേ​ഷ് ദ​ര്‍​ശ​ന്‍ മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹം ദ​ഡ്ക്ക​നും മേ​ള​യും ഒ​രു​മി​ച്ച്‌ ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ദ്ര കു​മാ​ര്‍ ആ​യാ​ലും മ​ന്‍​സൂ​ര്‍ ഖാ​ന്‍ ആ​യാ​ലും സം​വി​ധാ​യ​ക​ന്‍റെ ജോ​ലി ഷൂ​ട്ടിം​ഗ് തീ​രൂ​ന്ന​തോ​ടെ അ​വ​സാ​നി​ക്കി​ല്ല. ഡ​ബ്ബിം​ഗ്, ശ​ബ്ദ​മി​ക്സിം​ഗ്, പ​ബ്ലി​സി​റ്റി എ​ല്ലാം അ​യാ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. സ്വ​ന്തം സി​നി​മ​യു​ടെ മ്യൂ​സി​ക് സെ​റ്റിം​ഗു​ക​ളി​ല്‍ പോ​കാ​ത്ത സം​വി​ധാ​യ​ക​രു​ണ്ട്. പാ​ട്ട് ചി​ത്രീ​ക​ര​ണ​ത്തി​നും ആ​ക്ഷ​ന്‍ ചി​ത്രീ​ക​ര​ണ​ത്തും പോ​കാ​ത്ത​വ​രു​ണ്ട്. എ​നി​ക്ക് അ​തു​പോ​ലെ​യു​ള്ള​വ​ര്‍​ക്കൊ​പ്പം പ്ര​വ​ര്‍​ത്തി​ക്കാ​നാ​കി​ല്ല. അ​വ​ര്‍ സ്വ​ന്തം സി​നി​മ​യെ ത​ന്നെ കൊ​ല്ലു​ന്ന​വ​രാ​ണ്. -ആ​മി​ർ ഖാ​ൻ

Read More

പ്ര​ണ​യം ന​ടി​ച്ച് പ​തി​നേ​ഴു​കാ​രി​യെ പീഡിപ്പിച്ചു വിദേശത്തേക്ക് മുങ്ങി! വി​ദേ​ശ​ത്തു നി​ന്നു​വ​രു​ന്ന വ​ഴി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ക്കി

അ​ടൂ​ര്‍: പോ​ക്‌​സോ കേ​സ് പ്ര​തി​യെ വി​ദേ​ശ​ത്തു നി​ന്നു​വ​രു​ന്ന വ​ഴി​യി​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടു​ക്കി. പോ​ലീ​സ് 2015 ല്‍ ​പോ​ക്സോ നി​യ​മ​പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ കേ​സി​ലെ പ്ര​തി​യാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ത​ണ്ണി​ത്തോ​ട് തേ​ക്കു​തോ​ട് സ്വ​ദേ​ശി സെ​ല്‍​വ​കു​മാ​റാ(32)​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ണ​യം ന​ടി​ച്ച് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കു​റ്റ​കൃ​ത്യ​ത്തി​നു ശേ​ഷം വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന ഇ​യാ​ള്‍​ക്കെ​തി​രെ 2016 ഒ​ക്ടോ​ബ​റി​ല്‍ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സും ബ്ലൂ ​കോ​ര്‍​ണ​ര്‍ നോ​ട്ടീ​സും പോ​ലീ​സ് പു​റ​പ്പെ​ടു​വി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വ​ച്ച​തും തു​ട​ര്‍​ന്ന് അ​റ​സ്റ്റി​ലാ​യ​തും. തു​ട​ര്‍​ന്ന് അ​ടൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റി. അ​ടൂ​ര്‍ ഡി​വൈ​എ​സ്പി യാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

Read More