ക​രി​ഷ്മ പ്ര​ണ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്നു…

ഒ​രു കാ​ല​ത്ത് ബോ​ളി​വു​ഡി​ൽ നി​റ​ഞ്ഞുനി​ന്ന താ​ര​മാ​ണ് ക​രിഷ്മ ക​പൂ​ര്‍. അ​ഭി​ന​യം കൊ​ണ്ടും ച​ടു​ല നൃ​ത്ത ച്ചുവ​ടു​ക​ള്‍ കൊ​ണ്ടും ക​രിഷ്മ ആ​രാ​ധ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നി​രു​ന്നു. അ​ഭി​ന​യ​ത്തി​ൽ നി​ന്ന് ബ്രേ​ക്കെ​ടു​ത്ത താ​രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​ണ്. അ​ഭി​ന​യ​ത്തേ​ക്കാ​ൾ ആ​ളു​ക​ൾ താ​ര​ത്തെ സ്നേ​ഹി​ക്കാ​ൻ കാ​ര​ണം ക​രി​ഷ്മ​യു​ടെ നൃ​ത്ത​ത്തി​ലു​ള്ള വൈ​ഭ​വ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ൻ സു​നി​ൽ ഷെ​ട്ടി​ക്കൊ​പ്പം ഇ​ന്ത്യ ബെ​സ്റ്റ് ഡാ​ൻ​സ​ർ എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ൽ അ​തി​ഥി​യാ​യി എ​ത്തി​യ​പ്പോ​ൾ ക​രി​ഷ്മ പ​ങ്കു​വെ​ച്ച പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ചി​ല കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പ​രി​പാ​ടി​ക്കി​ടെ സു​നി​ലും ക​രി​ഷ്മ​യും വ്യ​ക്തി​പ​ര​വും തൊ​ഴി​ൽ​പ​ര​വു​മാ​യ വി​വി​ധ അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് തു​റ​ന്നുപ​റ​ഞ്ഞു. ഷോ​യി​ലെ മ​ത്സ​രാ​ർ​ഥി​യു​ടെ ഒ​രു ചോ​ദ്യ​ത്തി​ന് ക​രി​ഷ്മ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. പ്ര​ണ​യ​ബ​ന്ധ​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി കൊ​ണ്ടു​പോ​കാ​നു​ള്ള ഉ​പ​ദേ​ശ​ങ്ങ​ൾ എ​ന്താ​ണ് എ​ന്നാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി ക​രി​ഷ്മ​യോ​ട് ചോ​ദി​ച്ച​ത്. താ​ര​ത്തി​ന്‍റെ മ​റു​പ​ടി താ​നും പ്ര​ണ​യം അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ന്ന​താ​യി​രു​ന്നു. 2003-ൽ ​ആ​ണ് സ​ഞ്ജ​യ് ക​പൂ​റു​മാ​യു​ള്ള…

Read More

എങ്ങനെയും അത് കണ്ടെത്തണം! മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി തെ​ര​ച്ചി​ല്‍; മു​ന്‍ മി​സ് കേ​ര​ള ജേ​താ​ക്ക​ളു​ടെ അ​പ​ക​ട മ​ര​ണം; ഹാ​ര്‍​ഡ് ഡി​സ്‌​ക് ഉ​പേ​ക്ഷി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ഇ​ന്നോ​വ കാ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള ജേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ര്‍ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന കാ​ക്ക​നാ​ട് സ്വ​ദേ​ശി സൈ​ജു എം. ​ത​ങ്ക​ച്ച​നെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​യി നോ​ട്ടീ​സ് ന​ല്‍​കു​മെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. ഇ​യാ​ളെ ഒ​രു ത​വ​ണ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. മോ​ഡ​ലു​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്ന​തി​നാ​ല്‍ യാ​ത്ര ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് പ​റ​യാ​നാ​ണ് മോ​ഡ​ലു​ക​ളു​ടെ കാ​റി​നെ പി​ന്തു​ട​ര്‍​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ അ​ന്ന് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യ​ത്. മോ​ഡ​ലു​ക​ളു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​ര്‍​ന്ന സൈ​ജു കു​ണ്ട​ന്നൂ​രി​ല്‍ വ​ച്ചാ​ണ് ഇ​വ​രു​മാ​യി സം​സാ​രി​ച്ച​ത്. അ​തി​നു​ശേ​ഷ​മാ​ണ് മോ​ഡ​ലു​ക​ളു​ടെ വാ​ഹ​നം അ​മി​ത​വേ​ഗ​ത്തി​ല്‍ ക​ട​ന്നു പോ​യ​തെ​ന്നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്. അ​ബ്ദു​ള്‍ റ​ഹ്മാ​നെ ചോ​ദ്യം ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് സൈ​ജു ഒ​ളി​വി​ല്‍ പോ​യ​ത്. സൈ​ജു​വി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന് ഇ​ര​യാ​യ കാ​റി​നെ പി​ന്തു​ട​ര്‍​ന്നു​വെ​ന്ന അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍റെ…

Read More

ഒരു സം​ഭ​വം കൂ​ടി ‌ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ നി​ന്നു വ​രു​ന്നു..! നിക്കും പ്രിയങ്കയും പിരിയുന്നു‍? വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്

താ​ര​ദ​ന്പ​തി​ക​ളാ​യ സ​ാമന്ത​യും നാ​ഗ ചൈ​ത​ന്യ​യും ത​മ്മി​ലു​ള്ള വേ​ർ​പി​രി​യ​ൽ ആ​രാ​ധ​ക​രെ ഏ​റെ അ​മ്പ​ര​പ്പി​ച്ച സം​ഭ​വ​മാ​യി​രു​ന്നു . സ​മാ​ന്ത ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ലെ പേ​രി​ല്‍ നി​ന്നു നാ​ഗ ചൈ​ത​ന്യ​യു​ടെ സ​ര്‍ നെ​യിം ​അ​ക്കി​നേ​നി എ​ന്ന​തു പി​ന്‍​വ​ലി​ക്കു​ന്ന​തോ​ടെ​യാ​ണ് വി​വാ​ഹ മോ​ച​ന വാ​ര്‍​ത്ത​ക​ള്‍ സ​ജീ​വ​മാ​യ​ത്. ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ത​ങ്ങ​ള്‍ പി​രി​യു​ന്ന​താ​യി ഇ​രു​വ​രും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​മാ​ന​മാ​യ മ​റ്റൊ​രു സം​ഭ​വം കൂ​ടി ‌ഇ​പ്പോ​ൾ ബോ​ളി​വു​ഡി​ൽ നി​ന്നു വ​രു​ന്നു…താ​രദ​മ്പ​തി​ക​ളാ​യ പ്രി​യ​ങ്ക ചോ​പ്ര​യും നി​ക്ക് ജൊ​നാ​സും ത​മ്മി​ല്‍ പി​രി​യു​ക​യാ​ണോ എ​ന്ന ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ളാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. സ​ാ മ​ന്ത​യെ പോ​ലെ ത​ന്നെ പ്രി​യ​ങ്ക ചോ​പ്ര​യും ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ല്‍ നി​ന്നു നി​ക്കി​ന്‍റെ സ​ര്‍ നെ​യിം ​ജൊ​നാ​സ് പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ഫേ​സ്ബു​ക്ക്, ട്വി​റ്റ​ര്‍, ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ളി​ലെ പേ​രാ​ണ് താ​രം മാ​റ്റി​യ​ത്. ഇ​തോ​ടെ ഇ​വ​രും പി​രി​യു​ക​യാ​ണോ എ​ന്ന സം​ശ​യം ആ​രാ​ധ​ക​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ…

Read More

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ചു ‘കാര്യങ്ങള്‍ നടത്തി’! ക​ണ്ട​ക്ട​ര്‍​ക്ക് 35,000 പി​ഴ​യും ത​ട​വും

പ​ത്ത​നം​തി​ട്ട: പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ചു കൊ​ണ്ടു പോ​യി പീ​ഡി​പ്പി​ച്ച​തി​ന് ക​ട​മ്പ​നാ​ട് പേ​രു​വ​ഴി ഏ​ഴാം​മൈ​ല്‍ പ​രു​ത്തി​വി​ള വ​ട​ക്കേ​വീ​ട്ടി​ല്‍ ര​ഞ്ജി​ത്തി​നെ (25) ആ​റു​വ​ര്‍​ഷം ത​ട​വി​നും 35000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച് കോ​ട​തി ഉ​ത്ത​ര​വ്. പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ജ​യ​കു​മാ​ര്‍ ജോ​ണാ​ണ് ഇ​ന്ത്യ​ന്‍ പീ​ന​ല്‍ കോ​ഡ് 366 വ​കു​പ്പും പ്ര​കാ​രം 3 വ​ര്‍​ഷം ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും പോ​ക്‌​സോ വ​കു​പ്പ് 8 പ്ര​കാ​രം 3 വ​ര്‍​ഷം ത​ട​വും 25,000 രൂ​പി​ഴ​യുംി വി​ധി​ച്ച​ത്. 2015 ല്‍ ​സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​റാ​യി​രു​ന്ന ര​ഞ്ജി​ത് പെ​ണ്‍​കു​ട്ടി​യെ ബ​സി​ല്‍ വ​ച്ച് പ​രി​ച​യ​പ്പെ​ട്ട ശേ​ഷം പ്ര​ണ​യാ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി വ​ശീ​ക​രി​ച്ച് മാ​താ​പി​താ​ക്ക​ളു​ടെ സം​ര​ക്ഷ​ണ​യി​ല്‍ നി​ന്നു പ്ര​ലോ​ഭി​പ്പി​ച്ച് സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​വി​ടെ പെ​ണ്‍​കു​ട്ടി​ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് വി​ധേ​യ​മാ​കു​ക​യും തു​ട​ര്‍​ന്ന് മ​റ്റൊ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ക​യു​മു​ണ്ടാ​യി. എ​ന്നാ​ല്‍, സു​ഹൃ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്ക് പെ​ണ്‍​കു​ട്ടി​യു​ടെ നി​സ​ഹാ​യ​വ​സ്ഥ മ​ന​സി​ലാ​കു​ക​യും…

Read More

പൊ​ൻ​മു​ടി ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ന്നു ; മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 141 അ​ടി​ക്കു മു​ക​ളി​ൽ ത​ന്നെ; വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നു

തൊ​ടു​പു​ഴ: ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ കൂ​ടു​ത​ൽ ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ തു​റ​ന്നെ​ങ്കി​ലും ഇ​ന്നു ര​ണ്ടു ഷ​ട്ട​റു​ക​ൾ അ​ട​ച്ചു. ഇ​ന്ന​ലെ ആ​റ് സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ ഏ​ഴു ഷ​ട്ട​റു​ക​ൾ വ​ഴി​യാ​ണ് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യ​ത്. ഇ​ന്നു രാ​വി​ലെ ര​ണ്ടു ഷ​ട്ട​റു​ക​ൾ അ​ട​ച്ച​തി​നു പു​റ​മെ മൂ​ന്നു ഷ​ട്ട​റു​ക​ൾ വ​ഴി തു​റ​ന്നു വി​ടു​ന്ന വെ​ള്ള​ത്തി​ന്‍റെ അ​ള​വും കു​റ​ച്ചു. എ​ന്നാ​ൽ ജ​ല​നി​ര​പ്പ് 141 അ​ടി​ക്കു മു​ക​ളി​ൽ ത​ന്നെ നി​ല നി​ൽ​ക്കു​ക​യാ​ണ്. നി​ല​വി​ൽ 141.45 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്. ഇ​ന്ന​ലെ 141.70 അ​ടി​യാ​യി ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​രു​ന്നു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​ത്രി മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് അ​ട​ക്കം ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, പി​ന്നീ​ട് വൃ​ഷ്ടി പ്ര​ദേ​ശ​ത്തേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ ആ​ശ​ങ്ക ഒ​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ 2400.24 അ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ജ​ല​നി​ര​പ്പ്. ഇ​ന്ന​ല​ത്തെ​തി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന ജ​ല​നി​ര​പ്പാ​ണി​ത്. വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. മു​ല്ല​പ്പെ​രി​യാ​റി​ൽ നി​ന്നും…

Read More

ച​തി​ക്കു​ഴി വി​രി​ച്ച് ഓ​ണ്‍​ലൈ​ന്‍ ബ്ലേ​ഡ് മാ​ഫി​യ;  ​കൊ​ള്ള​പ്പ​ലി​ശ​യി​ല്‍ കു​ടു​ങ്ങി മ​ല​യാ​ളി​ക​ള്‍; സ്വ​കാ​ര്യ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി​യും ഭീ​ഷ​ണി 

കോ​ഴി​ക്കോ​ട്: കോ​വി​ഡി​നെ തു​ട​ര്‍​ന്നു​ള്ള സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ കൊ​ള്ള​പ്പ​ലി​ശ​യു​മാ​യി ഓ​ണ്‍​ലൈ​ന്‍ ബ്ലേ​ഡ് മാ​ഫി​യ വി​ല​സു​ന്നു. മൊ​ബൈ​ല്‍ ആ​പ് വ​ഴി വാ​യ്പ ന​ല്‍​കി ത​ട്ടി​പ്പ് ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളാ​ണി​പ്പോ​ള്‍ വ്യാ​പ​ക​മാ​യി രം​ഗ​ത്തു​ള്ള​ത്. ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വ​ഴി​യും മ​റ്റു​മാ​ണ് ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് രം​ഗ​ത്തെ വ്യാ​ജ ഇ​ന്‍​സ്റ്റ​ന്‍റ് ഓ​ണ്‍​ലൈ​ന്‍ വാ​യ്പാ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​യ​ത്. എ​ളു​പ്പ​ത്തി​ല്‍ വാ​യ്പ കി​ട്ടു​മെ​ന്ന​തി​നാ​ല്‍ പ​ല​രും ഇ​ത്ത​ര​ത്തി​ലു​ള്ള ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​കാ​രു​ടെ വ​ല​യി​ല്‍ അ​ക​പ്പെ​ടു​ന്നു​ണ്ട്.പ്ലേ ​സ്‌​റ്റോ​ര്‍ വ​ഴി​യും അ​ല്ലാ​തെ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വ​ഴി​യു​മു​ള്ള ഭൂ​രി​ഭാ​ഗം വാ​യ്പാ ദാ​താ​ക്ക​ള്‍​ക്കും റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ നോ​ണ്‍ ബാ​ങ്കിം​ഗ് ഫി​നാ​ന്‍​ഷ്യ​ല്‍ ക​മ്പ​നി ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത​വ​രാ​ണെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ഏ​ഴു ദി​വ​സം മു​ത​ല്‍ ആ​റു​മാ​സം വ​രെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യു​ള്ള ഇ​ത്ത​രം വാ​യ്പ​ക​ള്‍​ക്ക് 20 ശ​ത​മാ​നം മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ​യു​ള്ള കൊ​ള്ള​പ്പ​ലി​ശ​യും 10-25 ശ​ത​മാ​നം പ്രോ​സ​സിം​ഗ് ചാ​ര്‍​ജ്ജു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ​യും പാ​ന്‍​കാ​ര്‍​ഡി​ന്‍റെ​യും സോ​ഫ്റ്റ്…

Read More

ചാടെടാ മോനേ…മാമന്‍ ഒന്നും ചെയ്യില്ല ! കൂട്ടിലേക്ക് ചാടാനൊരുങ്ങിയ യുവാവിനെ പ്രതീക്ഷയോടെ നോക്കി സിംഹം; വീഡിയോ…

സിംഹത്തിന്റെ കൂടിനു മുകളില്‍ ചാടാനൊരുങ്ങി നില്‍ക്കുന്ന യുവാവ്. അലറി വിളിക്കുന്ന സന്ദര്‍ശകര്‍. യുവാവ് ഇപ്പോള്‍ ചാടുമെന്ന് പ്രതീക്ഷിച്ച് കൊതിയോടെ താഴെ കാത്തു നില്‍ക്കുന്ന സിംഹം. ഹൈദരാബാദ് നെഹ്രു സുവോളജിക്കല്‍ പാര്‍ക്കില്‍ ആഫ്രിക്കന്‍ സിംഹത്തിന്റെ കൂടിന് സമീപം നടന്ന സംഭവങ്ങളാണിത്. ഒടുവില്‍ അധികൃതരെത്തി യുവാവിനെ പിടികൂടുന്നതു വരെ ഈ കലാപരിപാടി തുടര്‍ന്നു. ആഫ്രിക്കന്‍ സിംഹത്തെ പാര്‍പ്പിച്ചിരുന്ന കിടങ്ങിന് മുകളിലേക്കാണ് യുവാവ് കയറിയത്. ഇത് കണ്ട് സിംഹം ഇയാളെ പിടിക്കാന്‍ ചാടുന്നതും കാണാം.പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്കുള്ള മേഖലയിലേക്ക് സായ്കുമാര്‍ എന്ന യുവാവ് അതിക്രമിച്ച് കടന്നത്. അധികൃതരെത്തി പിടികൂടിയ യുവാവിനെ ബഹദൂര്‍പുര്‍ പോലീസിന് കൈമാറി.

Read More

മ​ഹാ​മാ​രി​യു​ടെ കെ​ട്ട​കാ​ല​ത്തു ക​ല​യു​ടെ ക​ന​ൽ കെ​ടാ​തെ കാ​ക്കാ​ൻ  ക​ല​യു​ടെ ഉ​പാ​സ​ക​ർ​ക്ക് ഉ​പ​ഹാ​ര​വു​മാ​യി രം​ഗ​ചേ​ത​ന

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: മ​ഹാ​മാ​രി​യു​ടെ കെ​ട്ട​കാ​ല​ത്തു ക​ല​യു​ടെ ക​ന​ൽ കെ​ടാ​തെ കാ​ക്കാ​ൻ തൃ​ശൂ​രി​ലെ രം​ഗ​ചേ​ത​ന​യു​ടെ പ്ര​യാ​ണം തു​ട​രു​ന്നു. ക​ല​യെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ​ത്തോ​ടെ വീ​ട​കം അ​ര​ങ്ങാ​ക്കി മാ​റ്റി രം​ഗ​ചേ​ത​ന ക​ല​യു​ടെ ഉ​പാ​സ​ക​ർ​ക്ക് ഉ​പ​ഹാ​ര​വു​മാ​യി ഇ​ന്ന​ലെ 31-ാം വീ​ട്ടി​ലെ​ത്തി. കോ​വി​ഡ് കാ​ല​ത്തി​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ൾ നേ​രി​ടു​ന്ന ജി​ല്ല​യി​ലെ നൂ​റു വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ലു​ള്ള ക​ലാ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​വ​ർ​ക്കു 10,000 രൂ​പ വീ​തം സ​ന്തോ​ഷ​ത്തോ​ടെ ഉ​പ​ഹാ​ര​മാ​യി ന​ൽ​കി, ആ ​വീ​ട്ടി​ൽ ഏ​തെ​ങ്കി​ലും ക​ലാ​പ​രി​പാ​ടി​ അ​വ​ത​രി​പ്പി​ച്ച് കു​റ​ച്ചു മ​ണി​ക്കൂ​റു​ക​ൾ ചെല​വഴിക്കുന്ന രം​ഗ​ചേ​ത​ന​യു​ടെ ഈ ​സം​രം​ഭ​ത്തി​ൽ ഇ​തു​വ​രെ മൂ​ന്നു ല​ക്ഷം രൂ​പ ന​ൽ​കി​ക്ക​ഴി​ഞ്ഞു. “രം​ഗ​ചേ​ത​ന ലൈ​വ്’ എ​ന്ന പ​രി​പാ​ടി സ്പോ​ണ്‍​സ​ർ ചെ​യ്യാ​നും ഇ​പ്പോ​ൾ അ​വ​സ​രം ന​ൽ​കു​ന്നു​ണ്ട്. ക​ലാപ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്നു വ​രു​മാ​നം ക​ണ്ടെ​ത്തി ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടുപോ​കു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി രം​ഗ​ചേ​ത​ന പ്ര​വ​ർ​ത്ത​ക​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​രു​ടെ വീ​ട്ടി​ൽനി​ന്നുത​ന്നെ ലൈ​വ് ആ​യി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്പോ​ൾ ഈ ​പ​രി​പാ​ടി കാ​ണു​ന്ന…

Read More

20 വ​ർ​ഷം മു​ന്പ് വീ​ട് വി​ട്ടി​റ​ങ്ങി​! പിന്നെ നടത്തിയത്‌ വലിയ തട്ടിപ്പുകൾ; ഒടുവില്‍ മെ​ഹ​മ്മൂ​ദ് കുടുങ്ങി

കു​മ​ര​കം: ഐ​എ​സ്ആ​ർ​ഒയി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ത​ട്ടി​പ്പ് ന​ട​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സം​സ്ഥാന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി വ​ലിയ ത​ട്ടി​പ്പു​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യ​താ​യാ​ണ് സൂ​ച​ന. കോ​ട്ട​യം കു​മ​ര​കം പോ​ലീ​സാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ല​പ്പു​റം ഇ​ട​ശേ​രി​ക​ട​വ് അ​ന്പ​ല​ത്തി​ൻ​കാ​ട്ടി​ൽ മെ​ഹ​മ്മൂ​ദ് (70) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2019 മേ​യ് മൂ​ന്നി​ന് തി​രു​വാ​ർ​പ്പ് കി​ളി​രൂ​ർ കൊ​ച്ചു​കൊ​ട്ടാ​ര​ത്തി​ൽ സേ​തു കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ലാ​ഷി​ന് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു 3,65,000 രൂപ ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ലാ​ണ് അ​റ​സ്റ്റ്. സേ​തു​കു​മാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷണ​ത്തെ തു​ട​ർ​ന്ന് മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ലോ​ഡ്ജി​ൽ​നി​ന്നു​മാ​ണ് കു​മ​ര​കം പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 20 വ​ർ​ഷം മു​ന്പ് വീ​ട് വി​ട്ടി​റ​ങ്ങി​യ ഇ​യാ​ൾ സം​സ്ഥാ​ന​ത്തെ പ​ല സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ച്ചു ത​ട്ടി​പ്പ് ന​ട​ത്തി​വ​ന്ന​താ​ണെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് മൊ​ബൈ​ൽ ക​ണ​ക്ഷ​നു​ക​ളു​ണ്ടെ​ങ്കി​ലും ഈ ​ന​ന്പ​രു​ക​ളി​ൽ​നി​ന്നും ഇ​യാ​ൾ ഫോ​ണ്‍ വി​ളി​ക്കാ​റി​ല്ലെ​ന്നും പ​ല…

Read More

ഏഴരക്കൊല്ലത്തെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കിയത് മുഖ്യമന്ത്രി ! തുറന്നു പറച്ചിലുമായി മല്ലിക സുകുമാരന്‍…

മല്ലികാ സുകുമാരന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മല്ലികയുടെ ഭര്‍ത്താവ് സുകുമാരന്‍ മലയാളത്തിലെ അതുല്യ നടനായിരുന്നു. പിന്നീട് മക്കളായ ഇന്ദ്രജിത്തിലൂടെയും പൃഥിരാജിലൂടെയും കുടുംബത്തിന്റെ മഹിമ ഉയര്‍ന്നു. മല്ലികയും സിനിമ രംഗത്ത് സജീവമാണ്. സുകുമാരന്റെ വിയോഗ ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്‍കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരന്‍. പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത് വീടിന് പിന്നിലുള്ള കനാല്‍ കൈയേറിയതിനെ തുടര്‍ന്നാണ്. ഇതിന് കാരണം കനാല്‍ കൈയേറി ചില വ്യക്തികള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോഴും…

Read More