ആദ്യത്തെ രണ്ടും തേച്ചിട്ടുപോയി,മൂന്നാമത്തേതില്‍ സംഭവിച്ചത് മറ്റൊന്ന് ! ഇപ്പോള്‍ കൂടെയുള്ളത് നാലാമത്തെ പ്രണയമെന്ന് റെയ്ജന്‍ രാജന്‍…

ആത്മസഖി എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടനാണ് റെയ്ജന്‍ രാജന്‍.ഈ പരമ്പരയില്‍ സത്യ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് റെയ്ജന്‍ പ്രിയങ്കരനായി മാറിയത്. ഇപ്പോള്‍ സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന തിങ്കള്‍ കലമാന്‍ സീരിയലിന്റെ തിരക്കിലാണ് താരം. ബൈജു ദേവരാജിന്റെ മകള്‍ എന്ന സീരിയിലിലാണ് ആദ്യമായി റെയ്ജന്‍ അഭിനയിക്കുന്നത്. സിനിമാ നടന്‍ കൂടിയായ കൃഷ്ണയാണ് തിങ്കള്‍ കലമാനില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹരിത നായരാണ് സീരിയലില്‍ നായിക. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ജീവിതത്തിലെ പുതിയ സന്തോഷങ്ങളും സീരിയലിലെ പുതിയ വിശേഷങ്ങളും പങ്കുവെച്ചിരിക്കുകയാണ് താരം. റെയ്ജന്‍ രാജന്റെ വാക്കുകള്‍ ഇങ്ങനെ…ഇടക്കാലത്ത് ഞാന്‍ വിവാഹിതനായിയെന്ന് യുട്യൂബുകാര്‍ വാര്‍ത്തകള്‍ കൊടുത്തിരുന്നു. എന്റെ വിവാഹം നടന്ന അമ്പലം, ഹണിമൂണ്‍ പോയ സ്ഥലം എന്നിവയെ കുറിച്ച് വരെ യുട്യൂബുകാര്‍ വാര്‍ത്തകള്‍ ഇറക്കിയിരുന്നു. നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ ജീവിതത്തില്‍ ഉള്ളത്. ആദ്യത്തെ…

Read More

അവരാണ് ഏറ്റവും തെറ്റ് ചെയ്യുന്നവര്‍ ! ഒന്നോ രണ്ടോ വാക്കുകള്‍ കടുത്തുപോയെങ്കിലും ചുരുളി സൂപ്പര്‍ ആണെന്ന് സീനത്ത്…

ചുരുളി സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം. ചിത്രത്തിലെ തെറിവിളിയെ പലരും വിമര്‍ശിക്കുന്നുണ്ടെങ്കിലും സിനിമ സമ്മാനിക്കുന്ന ദൃശ്യനുഭവത്തെപ്പറ്റി ആര്‍ക്കും രണ്ടഭിപ്രായമുണ്ടാവാനിടയില്ല. ഈ അവസരത്തില്‍ ചുരുളി വ്യത്യസ്ഥമായ അനുഭവം സമ്മാനിച്ചെന്ന് തുറന്നു പറയുകയാണ് നടി സീനത്ത്. ഒന്നോ രണ്ടോ തെറിയുടെ പേരില്‍ ചുരുളി കാണാതെ ഒഴിവാക്കുന്നത് വലിയ നഷ്ടമാണെന്നും സീനത്ത് പറയുന്നു. സിനിമയില്‍ തെറി പറയുന്ന സീന്‍ മാത്രം എടുത്ത് പ്രചരിപ്പിച്ചവരാണ് ഏറ്റവും വലിയ തെറ്റു ചെയ്യുന്നവരെന്നും സീനത്ത് പറയുന്നു. സീനത്തിന്റെ വാക്കുകള്‍ ഇങ്ങനെ…ചുരുളി കണ്ടു. വാട്സ്ആപ്പ് വഴിയുള്ള ‘ചുരുളി’യിലെ പ്രധാന സീനിലെ തെറിയുടെ പെരുമഴ കേട്ടപ്പോള്‍ ഏതായാലും തനിച്ചിരുന്നു കാണാന്‍ തീരുമാനിച്ചു. പലരും പറഞ്ഞിരുന്നു സിനിമയില്‍ കുറെ തെറി പറയുകയല്ലാതെ സിനിമ കണ്ടാല്‍ ഒന്നും മനസിലാകുന്നില്ല എന്ന്. ആ പരാതിയും എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കാണാന്‍ ഇരുന്നപ്പോള്‍ ഞാന്‍ വളരെ ശ്രദ്ധയോടെ ‘ചുരുളി’യെ കാണാന്‍…

Read More

പ്രതീക്ഷയോടെ കൊടകരയിലെ കദളീ വനങ്ങൾ; ദി​വ​സ​വും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് നൽകേണ്ടത് 4000 ക​ദ​ളി​പ്പ​ഴം 

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ആ​ഘാ​ത​ങ്ങ​ളി​ൽനി​ന്ന് ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം പ​തി​യെ പ​ഴ​യ​പോ​ലെ ആ​കു​ന്പോ​ൾ കൊ​ട​ക​ര​യി​ലെ ക​ദ​ളീ​വ​ന​ങ്ങ​ളി​ൽ വീ​ണ്ടും പ്ര​തീ​ക്ഷ​ക​ളു​ടെ മ​ധു​രം നി​റ​യു​ന്നു. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്കു ക​ദ​ളി​പ്പ​ഴം വി​ത​ര​ണം ചെ​യ്ത കൊ​ട​ക​ര​യി​ലെ ക​ർ​ഷ​ക​രും കു​ടും​ബ​ശ്രീ​ക്കാ​രും അ​ട​ങ്ങു​ന്ന വ​ലി​യൊ​രു ജ​ന​വി​ഭാ​ഗം ഗു​രു​വാ​യൂ​ർ പ​ഴ​യ​പോ​ലെ ആ​കു​ന്പോ​ൾ പ്ര​തീ​ക്ഷ​യോ​ടെ​ കാ​ത്തി​രി​ക്കു​കയാണ്. ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ക​ദ​ളി​പ്പ​ഴ​ങ്ങ​ൾ കോ​വി​ഡി​നു മു​ൻ​പു​വ​രെ പ​ത്തു​വ​ർ​ഷം തു​ട​ർ​ച്ച​യാ​യി വി​ത​ര​ണം ചെ​യ്തു കൊ​ണ്ടി​രു​ന്ന​ത് മ​റ്റ​ത്തൂ​ർ ലേ​ബ​ർ കോ​ണ്‍​ട്രാ​ക്ട് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്. കോ​വി​ഡും ലോ​ക് ഡൗ​ണും നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തോ​ടെ ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം അ​ട​ച്ച​തു കൊ​ട​ക​ര​യി​ലെ ക​ദ​ളി വാ​ഴകൃ​ഷി​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഗു​രു​വാ​യൂ​രി​ലേ​ക്കും തൃ​ശൂ​ർ തി​രു​വ​ന്പാ​ടി ക്ഷേ​ത്ര​ത്തി​ലേ​ക്കും ആവ​ശ്യ​മാ​യ ക​ദ​ളി​പ്പ​ഴം വി​ത​ര​ണം ചെ​യ്യാം എ​ന്നാ​യി​രു​ന്നു സൊ​സൈ​റ്റി​യു​മാ​യി ഉ​ണ്ടാ​യി​രു​ന്ന ക​രാ​ർ. അ​തു നി​ല​ച്ച​തോ​ടെ കൊ​ട​കര ബ്ലോ​ക്കി​ന്‍റെ പ​ല​ഭാ​ഗ​ത്താ​യി ഏ​ക്ക​ർക​ണ​ക്കി​നു ഭൂ​മി​യി​ൽ ന​ട​ത്തി​യി​രു​ന്ന ക​ദ​ളി​വാ​ഴകൃ​ഷി പൂ​ർ​ണ​മാ​യും നി​ല​ച്ചു. ഇ​പ്പോ​ൾ ഗു​രു​വാ​യൂ​ർ ക്ഷേ​ത്രം തു​റ​ന്ന് കാ​ര്യ​ങ്ങ​ളെ​ല്ലാം…

Read More

കു​റു​പ്പി​നെ ആ​ർ​ടി​ഒ പൊ​ക്കി; പി​ഴ​യ​ട​ക്ക​യ്ക്ക​ണം, ആ​റാ​യി​രം രൂ​പ..! നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെന്ന് അണിയറക്കാര്‍; പക്ഷേ…

ദു​ൽ​ഖ​റി​ന്‍റെ കു​റു​പ്പ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച കാ​റി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന്‍റെ പി​ഴ. ആ​റാ​യി​രം രൂ​പ​യാ​ണ് പി​ഴ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ കാ​റു​ട​മ പി​ഴ അ​ട​ച്ചി​ട്ടി​ല്ല. നി​യ​മ​പ്ര​കാ​രം പ​ണം ന​ൽ​കി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ വാ​ഹ​ന​ത്തി​ൽ സ്റ്റി​ക്ക​ർ ഒ​ട്ടി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ പി​ആ​ർ ടീം ​പ​റ​യു​ന്നു. പാ​ല​ക്കാ​ട് ആ​ർ​ടി​ഒ ഓ​ഫി​സി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​തി​ന് ശേ​ഷ​മാ​ണ് വാ​ഹ​നം റോ​ഡി​ൽ ഇ​റ​ക്കി​യ​തെ​ന്നും സി​നി​മ​യു​ടെ അ​ണി​യ​റ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ അ​നു​മ​തി​ക്കാ​യു​ള്ള അ​പേ​ക്ഷ​യും ഫീ​സും മാ​ത്ര​മാ​ണ് ഇ​വ​ർ അ​ട​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ർ​ടി​ഒ ഇ​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല​ത്രേ. മാ​ത്ര​മ​ല്ല സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ പ​ര​സ്യം പ​തി​ക്കാ​ൻ നി​യ​മ​പ​ര​മാ​യി അ​നു​വാ​ദ​മി​ല്ല. കാ​റി​നെ​തി​രേ വ്ലോ​ഗ​ർ​മാ​രും രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

Read More

ഐഡിയ കൊള്ളാമോ? ഡി​വൈ​ഡ​റു​കളിൽ കാടുപിടിച്ചു കിടക്കുന്നത് ഏക്കർകണക്കിന് സ്ഥലം; ‘പ​ച്ച​ക്ക​റി കൃ​ഷി പ​രി​ഗ​ണി​ക്ക​ണ’മെന്ന ആവശ്യം ശക്തമാകുന്നു

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ-​സം​സ്ഥാ​ന പാ​ത​ക​ൾ​ക്കു ന​ടു​വി​ലും സ​ർ​വീ​സ് റോ​ഡി​ലു​മു​ള്ള ഡി​വൈ​ഡ​റു​ക​ൾ പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​യ​രു​ന്നു. ഏ​ക്ക​ർക​ണ​ക്കി​ന് സ്ഥ​ല​മാ​ണ് പാ​ത​ക​ളു​ടെ ന​ടു​വി​ൽ പു​ല്ല് പി​ടി​ച്ച് പാ​ഴാ​യി കി​ട​ക്കു​ന്ന​ത്. ആ​റു​വ​രി​പ്പാ​ത​യാ​യി വി​ക​സി​പ്പി​ച്ച വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​യു​ടെ ന​ടു​വി​ൽ ത​ന്നെ 100 ഏ​ക്ക​റോ​ളം ഭൂ​മി ഇ​ത്ത​ര​ത്തി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ചെ​ടി​ക​ൾ വച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ഉ​യ​രം കു​റ​ഞ്ഞ പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളാ​യ ചീ​ര, പ​ച്ച​മു​ള​ക്, മ​ഞ്ഞ​ൾ, ഇ​ഞ്ചി തു​ട​ങ്ങി​യ കൃ​ഷി ന​ട​ത്താ​നാ​കും. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സം ഉ​ണ്ടാ​കാ​ത്തവി​ധം ഡി​വൈ​ഡ​റു​ക​ളി​ൽ വ​ള​ർ​ത്താ​വു​ന്ന മ​റ്റു പ​ച്ച​ക്ക​റി​ക​ളും പ​രി​ഗ​ണി​ക്ക​ണം. ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി​യോ അ​ത​ല്ലെ​ങ്കി​ൽ കൃ​ഷി ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള ഏ​ജ​ൻ​സി​ക​ൾ​ക്കോ നി​ശ്ചി​ത കാ​ല​യ​ള​വ് ക​ണ​ക്കാ​ക്കി സ്ഥ​ലം ന​ൽ​കാ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ​ല​യി​ട​ത്തും ഇ​ത്ത​ര​ത്തി​ൽ ഡി​വൈ​ഡ​റു​ക​ൾ വ്യാ​പ​ക​മാ​യി ഹ്ര​സ്വ​കാ​ല വി​ള​ക​ൾ​ക്കാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. ചെ​ടി​ക​ൾ​ക്കു​ള്ള പ​രി​പാ​ല​നം മ​തി പ​ച്ച​ക്ക​റി കൃ​ഷി​ക്കും. ദേ​ശീ​യ പാ​ത​യോ​ര​ങ്ങ​ളി​ൽത​ന്നെ ഇ​തി​നു​ള്ള വി​പ​ണി​യും ക​ണ്ടെ​ത്താ​നാ​കും.

Read More

ഗാ​യ​ത്രി ജൂ​ണി​യ​ർ ക​ങ്ക​ണ…! എ​യ​റി​ൽ ക​യ​റ്റി ട്രോ​ള​ന്മാ​ർ; ഗാ​യ​ത്രി സു​രേ​ഷി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളു​ടെ ബ​ഹ​ളം

ഗാ​യ​ത്രി സു​രേ​ഷി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളു​ടെ ബ​ഹ​ളം. ട്രോ​ളു​ക​ളും ക​മ​ന്‍റു​ക​ളും കേ​ര​ള​ത്തെ ന​ശി​പ്പി​ക്കു​ന്ന​വെ​ന്നും ഇ​ത് നി​രോ​ധി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ട്രോ​ളു​ക​ൾ. ‘എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സാ​റി​നോ​ടാ​ണ്. സാ​റി​നെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. സാ​റി​ന്‍റെ എ​ല്ലാ ആ​ശ​യ​ങ്ങ​ളും എ​നി​ക്ക് ഇ​ഷ്ട​മാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ ജീ​വി​ത​ത്തെ ഭ​രി​ക്കു​ക​യാ​ണ്. ല​ഹ​രി​മ​രു​ന്നി​ൽ നി​ന്നും പ​ണം സ​മ്പാ​ദി​ക്കു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. അ​പ്പോ​ൾ ട്രോ​ളു​ക​ളി​ൽ നി​ന്നും പ​ണം ഉ​ണ്ടാ​ക്കു​ന്ന​തും നി​യ​മ​വി​രു​ദ്ധ​മ​ല്ലേ. അ​ല്ല എ​നി​ക്ക് അ​റി​യാ​ൻ പാ​ടി​ല്ലാ​ത്തോ​ണ്ട് ചോ​ദി​ക്കു​ക​യാ​ണ്. ട്രോ​ൾ വ​രും .പി​ന്നെ ക​മ​ന്‍റ് വ​രും. ആ ​ക​മ​ന്‍റ് അ​ത് കാ​ര​ണം ആ​ളു​ക​ൾ മെ​ന്‍റ​ലാ​വു​ക​യാ​ണ്. ഇ​ത് എ​ന്‍റെ മാ​ത്രം പ്ര​ശ്ന​മ​ല്ല. ന​ല്ല നാ​ടി​നാ​യി ആ​ദ്യം ഈ ​ട്രോ​ളു​ക​ൾ നി​രോ​ധി​ക്ക​ണം. സാ​റ് വി​ചാ​രി​ച്ചാ​ൽ ന​ട​ക്കും. എ​ല്ലാ​യി​ട​ത്തെ​യും ക​മ​ന്‍റ് സെ​ഷ​ൻ ഓ​ഫ് ചെ​യ്ത് വ​യ്ക്ക​ണം. എ​ന്തെ​ങ്കി​ലു​മൊ​ന്ന് ചെ​യ്യ​ണം സാ​ർ. അ​ത്ര​മാ​ത്രം എ​ന്നെ…

Read More

ഭർത്താവിന്‍റെ അമിത മദ്യപാനം; ദേഹത്ത് മണ്ണെണ്ണെ ഒഴിച്ച് ഭയപ്പെടുത്തുന്നതിനിടെ  ഭർത്താവ്  ചെയ്തത് കണ്ടോ

ഷൊ​ർ​ണൂ​ർ : കു​ടും​ബ വ​ഴ​ക്കി​നെതു​ട​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പൊ​ള്ള​ലേ​റ്റു.വാ​ണി​യം​കു​ളം കൂ​ന​ത്ത​റ ആ​ശാ​ദീ​പം സ്കൂ​ളി​നുസ​മീ​പം താ​മ​സി​ക്കു​ന്ന പാ​ല​യ്ക്ക​ൽ ര​ശ്മി (42)ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്. 60 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ ഇ​വ​ർ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 9.30 ഓടെ​യാ​ണ് സം​ഭ​വം . ഭ​ർ​ത്താ​വി​ന്‍റെ മ​ദ്യ​പാ​ന​ത്തെ ച്ചൊല്ലി​യു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ​യാ​ണ് ര​ശ്മി​ക്കു പൊ​ള്ള​ലേ​റ്റ​ത്. ഭ​ർ​ത്താ​വ് സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു വ​ന്ന് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു​വത്രെ. ഇ​തി​ന്‍റെ പേ​രി​ൽ ഒ​ന്നി​ലേ​റെ ത​വ​ണ ഇ​യാ​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചുവ​രു​ത്തി താ​ക്കീ​ത് ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ഴ​ക്കി​നി​ടെ ര​ശ്മി ത​ല​വ​ഴി മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യും അ​രി​ശം പൂ​ണ്ട ഭ​ർ​ത്താ​വ് ഹേ​മ​ച​ന്ദ്ര​ൻ തി​പ്പെ​ട്ടി കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഷൊ​ർ​ണൂ​ർ പോ​ലീ​സ് മേ​ൽന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അവൻ തിരിച്ചു വന്നു;  ഹാർദ്ദമായ സ്വീകരണം ഒരുക്കി നാട്ടുകാരും

കു​ള​ത്തൂ​പ്പു​ഴ: ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ യാ​ത്രാ ബു​ദ്ധി​മു​ട്ടി​ന് പ​രി​ഹാ​ര​മാ​യി ഗ്രാ​മീ​ണ ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ച് കെ​എ​സ്ആ​ർ​ടി​സി. ലാ​ഭ​ക​ര​മ​ല്ലെ​ന്ന പേ​രി​ൽ നി​ർ​ത്ത​ലാ​ക്കി​യ അ​മ്പ​തേ​ക്ക​ർ സ​ർ​വീ​സാ​ണ് പ്ര​ദേ​ശ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ന​രാ​രം​ഭി​ച്ച​ത്. ” ബ​സ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ​ല ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​രു​ന്നി​ല്ല. ഇ​ക്കു​റി കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി സ്ഥ​ലം എം​എ​ൽ​എ പി.​എ​സ് സു​പാ​ലി​ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി. ​അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​രി​ട്ട് ക​ണ്ട് നി​വേ​ദ​നം ന​ൽ​കു​ക​യും യാ​ത്രാ​ക്ലേ​ശം സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എം​എ​ൽ​എ. ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ രാ​വി​ലെ എ​ട്ടി​ന് കെ​എ​സ്ആ​ർ​ടി​സി ബ​സും ഒ​ന്പ​തി​ന് സ്വ​കാ​ര്യ ബ​സും അ​മ്പ​തേ​ക്ക​റി​ൽ നി​ന്നും സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു.  

Read More

പ​പ്പാ സോ​റി…​ പപ്പ പറഞ്ഞതാണ് ശരി, അവൻ ശരിയല്ല..! ഫേ​സ് ബു​ക്കിലൂടെ പരിചയം, ഒ​ടു​വി​ൽ ജീ​വൻ നഷ്ടം

ആ​ലു​വ: “പ​പ്പാ സോ​റി…​എ​ന്നോ​ട് ക്ഷ​മി​ക്ക​ണം. നി​ങ്ങ​ള്‍ പ​റ​ഞ്ഞ​താ​ണ് ശ​രി, അ​വ​ൻ ശ​രി​യ​ല്ല. പ​റ്റു​ന്നി​ല്ല ഇ​വി​ടെ ജീ​വി​ക്കാ​ൻ. ഞാ​ൻ ഈ ​ലോ​ക​ത്ത് ആ​രേ​ക്കാ​ളും സ്നേ​ഹി​ച്ച ഒ​രാ​ൾ ഇ​ങ്ങ​നെ പ​റ​യു​ന്ന​ത് കേ​ൾ​ക്കാ​ൻ ശ​ക്തി​യി​ല്ല’. ഗാ​ർ​ഹി​ക പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ മോ​ഫി​യ​യു​ടെ ആ​ത്മ​ഹ​ത്യ കു​റി​പ്പ് തു​ട​ങ്ങു​ന്ന​ത് ഇ​ങ്ങ​നെ​യാ​ണ്. ഞാ​ൻ മ​രി​ച്ചാ​ൽ അ​വ​ൻ എ​ന്തൊ​ക്കെ പ​റ​ഞ്ഞു​ണ്ടാ​ക്കു​മെ​ന്ന് അ​റി​യി​ല്ല. അ​വ​ൻ എ​ന്നെ മാ​ന​സി​ക​രോ​ഗി​യാ​ക്കി​ക്ക​ഴി​ഞ്ഞു. ഇ​നി ഞാ​ൻ എ​ന്ത് ചെ​യ്താ​ലും മാ​ന​സി​ക​പ്ര​ശ്നം എ​ന്ന് പ​റ​യും. എ​നി​ക്ക് ഇ​നി ഇ​തു​കേ​ട്ട് നി​ൽ​ക്കാ​ൻ വ​യ്യ. ഞാ​ൻ ഒ​രു​പാ​ടാ​യി സ​ഹി​ക്കു​ന്നു. പ​ട​ച്ചോ​ൻ പോ​ലും നി​ന്നോ​ട് പൊ​റു​ക്കൂ​ല സു​ഹൈ​ൽ. എ​ന്‍റെ പ്രാ​ക്ക് എ​ന്നും നി​ന​ക്ക് ഉ​ണ്ടാ​വും. അ​വ​സാ​ന​മാ​യി അ​വ​നി​ട്ട് ഒ​ന്ന് കൊ​ടു​ക്കാ​ൻ എ​നി​ക്ക് പ​റ്റി. അ​തെ​ങ്കി​ലും ചെ​യ്തി​ല്ലെ​ങ്കി​ൽ ഞാ​നെ​ന്‍റെ മ​നഃ​സാ​ക്ഷി​യോ​ട് ചെ​യ്യു​ന്ന വ​ലി​യ തെ​റ്റാ​യി പോ​കും. സി​ഐ​യ്ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്ക​ണം. സു​ഹൈ​ൽ, മ​ദ​ർ, ഫാ​ദ​ർ ക്രി​മി​ന​ൽ​സ് ആ​ണ്. അ​വ​ർ​ക്ക് മാ​ക്സി​മം ശി​ക്ഷ…

Read More

കെ ​റെ​യി​ല്‍​ പ​ദ്ധ​തി കേ​ര​ള​ത്തി​ലെ ന​ന്ദി​ഗ്രാ​മാ​വും; വരും തലമുറയുടെ തലയിൽ കെട്ടിവയ്ക്കുന്നത് കൊടിയ കടമെന്ന് വി.​ഡി സ​തീ​ശ​ന്‍

കു​ണ്ട​റ: കെ ​റെ​യി​ല്‍ പ​ദ്ധ​തി സി​പി​എ​മ്മി​ന് കേ​ര​ള​ത്തി​ലെ ന​ന്ദി​ഗ്രാ​മാ​വു​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു. എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യും പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ല്‍​എ​യും ന​ട​ത്തി​യ ഉ​പ​വാ​സ​സ​മ​രം മു​ക്ക​ട​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​രാ​നി​രി​ക്കു​ന്ന ത​ല​മു​റ​യു​ടെ ത​ല​യി​ല്‍ അ​മി​ത​ഭാ​രം കെ​ട്ടി​വ​യ്ക്കു​ന്ന ക​ട​ത്തി​ന്‍റെ കാ​ണാ​ക്ക​യ​ങ്ങ​ളി​ലേ​ക്ക് കേ​ര​ളം പോ​വു​ക​യാ​ണെ​ന്ന് സി​എ​ജി ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ന്നു. ശ​മ്പ​ള​വും പെ​ന്‍​ഷ​നും ന​ല്‍​കാ​ന്‍​പോ​ലും സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ല. പ​രി​താ​പ​ക​ര​മാ​യ ചു​റ്റു​പാ​ടു​ക​ളി​ൽ മ​ഹാ​മാ​രി​യും സാ​മ്പ​ത്തി​ക​മാ​ന്ദ്യ​വും കൂ​ടി​യാ​യ​പ്പോ​ള്‍ നി​ല കൂ​ടു​ത​ല്‍ ഗു​രു​ത​ര​മാ​യി. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് റി​ക്ക​വ​റി നോ​ട്ടീ​സു​ക​ളാ​ണ് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വീ​ടു​ക​ളി​ലേ​ക്ക് പ്ര​വ​ഹി​ക്കു​ന്ന​ത്. വ​ട്ടി​പ്പ​ലി​ശ​ക്കാ​ര്‍ വീ​ടു​ക​ളി​ലെ​ത്തി സ്ത്രീ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. ഇ​വി​ടെ​യെ​ങ്ങും സ​ര്‍​ക്കാ​രി​ന്‍റെ സാ​ന്നി​ധ്യ​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു പാ​ലം ക​ട​ന്നു​ക​ഴി​ഞ്ഞ​പ്പോ​ള്‍ മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും സ​ര്‍​ക്കാ​ര്‍ എ​ല്ലാ​സ​ഹാ​യ​ങ്ങ​ളും നി​ര്‍​ത്തി​വ​ച്ചു. കെ ​റ​യി​ലി​ന് 64000 കോ​ടി വേ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​മ്പോ​ള്‍ നീ​തി ആ​യോ​ഗ് 2018-ല്‍ ​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് ഒ​ന്നേ​കാ​ല്‍​ല​ക്ഷം​കോ​ടി​യാ​ണ്. ഇ​ത് 2027-ല്‍ ​പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചാ​ല്‍​പോ​ലും ര​ണ്ടു​ല​ക്ഷം​കോ​ടി ക​ഴി​യും.ഖ​ജ​നാ​വി​ല്‍ അ​ഞ്ചു​പൈ​സ​പോ​ലു​മി​ല്ലാ​ത്ത സ​ര്‍​ക്കാ​ര്‍ ഇ​തി​നു​ള്ള പ​ണം എ​വി​ടെ​നി​ന്നു​ണ്ടാ​ക്കും. ലോ​ക​ത്തി​ന്‍റെ…

Read More