ആ സംഭവത്തിനുശേഷം പെ​​​ണ്‍​കു​​​ട്ടി​​​ക്ക് സ്‌​​​കൂ​​​ളി​​​ല്‍ നി​​ന്നു ടി​​​സി ന​​​ല്‍​കി! പീഡനത്തി​നി​ര​യാ​യ 17കാ​രി​ക്ക് പ്ലസ് ടു പ​ഠ​നത്തി​ന് അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്ന് അ​​​മ്മ

കൊ​​​ച്ചി: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​യ 17കാ​​​രി​​​ക്ക് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി പ​​​ഠ​​​നത്തി​​​ന് അ​​​വ​​​സ​​​രം നി​​​ഷേ​​​ധി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി. നെ​​​യ്യാ​​​റ്റി​​​ന്‍​ക​​​ര​​​യി​​​ലെ ചി​​​ല്‍​ഡ്ര​​​ന്‍​സ് ഹോ​​​മി​​​ല്‍ അ​​​ന്തേ​​​വാ​​​സി​​​യാ​​​യി​​​രു​​​ന്ന പെ​​​ണ്‍​കു​​​ട്ടി എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളി​​​ലാ​​​ണ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി കോ​​​ഴ്‌​​​സി​​​നു ചേ​​​ര്‍​ന്ന​​​ത്. ഒ​​​ന്നാം വ​​​ര്‍​ഷ പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​റെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പെ​​​ണ്‍​കു​​​ട്ടി​​​യെ ഒ​​​രാ​​​ള്‍ ത​​​ട്ടി​​​ക്കൊ​​​ണ്ടു പോ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്. സം​​​ഭ​​​വ​​​ത്തെ തു​​​ട​​​ര്‍​ന്ന് പെ​​​ണ്‍​കു​​​ട്ടി​​​ക്ക് സ്‌​​​കൂ​​​ളി​​​ല്‍ നി​​ന്നു ടി​​​സി ന​​​ല്‍​കി. മാ​​​വേ​​​ലി​​​ക്ക​​​ര​​​യി​​​ലെ ഒ​​​രു വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി സ്‌​​​കൂ​​​ളി​​​ല്‍ തു​​​ട​​​ര്‍പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​രം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യി​​​ട്ടും വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍ സെ​​​ക്ക​​​ന്‍​ഡ​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ല്ലെ​​​ന്നും പൊ​​​തു​​വി​​​ദ്യാ​​​ഭ്യാ​​​സ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ ഫ​​​ലം ക​​​ണ്ടി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രി ആ​​​രോ​​​പി​​​ക്കു​​​ന്നു.

Read More

വൃ​ക്ക വി​ൽ​ക്കാ​ൻ വി​സ​മ്മ​തി​ച്ച ഭാ​ര്യ​യെ ചി​ര​വ കൊ​ണ്ടടിച്ച ഭ​ർ​ത്താ​വ് കുടുങ്ങി! ഞെട്ടിക്കുന്ന സംഭവം വിഴിഞ്ഞത്ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വി​​​ഴി​​​ഞ്ഞം: വൃ​​​ക്ക വി​​​ൽ​​​ക്കാ​​​ൻ വി​​​സ​​​മ്മ​​​തി​​​ച്ച ഭാ​​​ര്യ​​​യെ മ​​​ർ​​​ദി​​​ച്ച​​​വ​​​ശ​​​യാ​​​ക്കി​​​യ ഭ​​​ർ​​​ത്താ​​​വ് അ​​​റ​​​സ്റ്റി​​​ൽ. വി​​​ഴി​​​ഞ്ഞം കി​​​ടാ​​​ര​​​ക്കു​​​ഴി​​​യി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ക്കു​​​ന്ന കോ​​​ട്ട​​​പ്പു​​​റം കു​​​ഴി​​​വി​​​ള പു​​​ര​​​യി​​​ട​​​ത്തി​​​ൽ സു​​​ജ​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഭ​​​ർ​​​ത്താ​​​വ് സാ​​​ജ​​​നെ (41) പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്. ഭാ​​​ര്യ​​​യെ ചി​​​ര​​​വ​​​കൊ​​​ണ്ട് മ​​​ർ​​​ദി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ആ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​നെ​​​ത്തി​​​യ മാ​​​ന​​​സി​​​ക വെ​​​ല്ലു​​​വി​​​ളി നേ​​​രി​​​ടു​​​ന്ന മ​​​ക്ക​​​ളെ​​​യും ഇ​​​യാ​​​ൾ മ​​​ർ​​​ദി​​​ച്ച​​​താ​​​യി പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ഏ​​​താ​​​നും ദി​​​വ​​​സം മു​​​ൻ​​​പ് വി​​​ഴി​​​ഞ്ഞം മു​​​ള്ളു​​​വി​​​ള​​​ക്ക​​​ടു​​​ത്ത് സു​​​ജ​​​യും കു​​​ടും​​​ബ​​​വും 25000 രൂ​​​പ അ​​​ഡ്വാ​​​ൻ​​​സി​​​ലും 3000 രൂ​​​പ മാ​​​സ വാ​​​ട​​​ക​​​യ്ക്കു​​​മാ​​​യി താ​​​മ​​​സി​​​ക്കാ​​​ൻ ഒ​​​രു വീ​​​ട് ഏ​​​ർ​​​പ്പാ​​​ടാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തി​​​ന്‍റെ അ​​​ഡ്വാ​​​ൻ​​​സ് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് വീ​​​ട്ടു​​​ട​​​മ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സു​​​ജ ഇ​​​ത് സാ​​​ജ​​​നെ അ​​​റി​​​യി​​​ച്ചു.​​ ഇ​​​തി​​​നി​​​ട​​​യി​​​ൽ സു​​​ജ​​​യു​​​ടെ വൃ​​​ക്ക​​​ക​​​ളി​​​ലൊ​​​ന്ന് ഒ​​​ൻ​​​പ​​​ത് ല​​​ക്ഷം രൂ​​​പ​​​യ്ക്ക് വി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന് തൃ​​​ശൂ​​​രി​​​ലെ ഒ​​​രു ഏ​​​ജ​​​ന്‍റു​​​മാ​​​യി സാ​​​ജ​​​ൻ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു.  ഇ​​​ത​​​നു​​​സ​​​രി​​​ച്ച് വേ​​​ണ്ട പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി ക​​​ഴി​​​ഞ്ഞ 25 ന് ​​​ഇ​​​വ​​​ർ തി​​​രി​​​കെ​​​യെ​​​ത്തി​​​യി​​​രു​​​ന്നു. ബാ​​​ങ്കി​​​ലൂ​​​ടെ പ​​​ണ​​​മി​​​ടാ​​​മെ​​​ന്ന് ഏ​​​ജ​​​ന്‍റ്…

Read More

സ്ത്രീ​​ധ​​ന​​മാ​​യി 45 ല​​ക്ഷം രൂ​​പ ഭ​​ർ​​തൃ​​വീ​​ട്ടു​​കാ​​ർ ചോ​​ദി​​ച്ചി​​രു​​ന്നു..! ഭർതൃഗൃഹത്തിൽ മോഫിയ നേരിട്ടത് കൊടിയ പീഡനം

ആ​​ലു​​വ: ജീ​​വ​​നൊ​​ടു​​ക്കി​​യ നി​​യ​​മ വി​​ദ്യാ​​ർ​​ഥി​​നി മോഫി​​യ പ​​ർ​​വീ​​ൺ ഭ​​ർ​​തൃ​​ഗൃ​​ഹ​​ത്തി​​ൽ നേ​​രി​​ട്ട​​ത് കൊ​​ടി​​യ പീ​​ഡ​​ന​​ങ്ങ​​ളെ​​ന്നു പോ​​ലീ​​സി​​ന്‍റെ റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ട്. പെ​​ൺ​​കു​​ട്ടി​​യെ മ​​നോ​​രോ​​ഗി​​യാ​​യി ചി​​ത്രീ​​ക​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​താ​​യും ഭ​​ർ​​ത്താ​​വ് സു​​ഹൈ​​ൽ ലൈം​​ഗീ​​ക വൈ​​കൃ​​ത​​ങ്ങ​​ൾ​​ക്ക് അ​​ടി​​മ​​യാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു. അ​​റ​​സ്റ്റി​​ലാ​​യ സു​​ഹൈ​​ലി​​നെ​​യും ഇ​​യാ​​ളു​​ടെ മാ​​താ​​പി​​താ​​ക്ക​​ളെ​​യും റി​​മാ​​ൻ​​ഡ് ചെ​​യ്യാ​​നാ​​യി കോ​​ട​​തി​​യി​​ൽ പോ​​ലീ​​സ് ന​​ൽ​​കി​​യ റി​​പ്പോ​​ർ​​ട്ടി​​ലാ​​ണ് ഇ​​ക്കാ​​ര്യ​​ങ്ങ​​ളു​​ള്ള​​ത്. സ്ത്രീ​​ധ​​ന​​മാ​​യി 45 ല​​ക്ഷം രൂ​​പ ഭ​​ർ​​തൃ​​വീ​​ട്ടു​​കാ​​ർ ചോ​​ദി​​ച്ചി​​രു​​ന്നു. മോ​​ഫി​​യ​​യു​​മാ​​യു​​ള്ള വി​​വാ​​ഹ​​ബ​​ന്ധം വേ​​ർ​​പെ​​ടു​​ത്താ​​ൻ ഇസ്‌ലാം ​​മ​​താ​​ചാ​​ര​​പ്ര​​കാ​​രം ഭ​​ർ​​ത്താ​​വ് മ​​ഹ​​ല്ല് ക​​മ്മി​​റ്റി​​യെ സ​​മീ​​പി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.  വേ​​റെ വി​​വാ​​ഹം ക​​ഴി​​ക്കു​​മെ​​ന്ന സു​​ഹൈ​​ലി​​ന്‍റെ ഭീ​​ഷ​​ണി​​യ​​ട​​ക്ക​​മു​​ള്ള മാ​​ന​​സി​​ക​​വും ശാ​​രീ​​രി​​ക​​വു​​മാ​​യ പീ​​ഡ​​ന​​ങ്ങ​​ളാ​​ണ് മോ​​ഫി​​യ​​യെ ആ​​ത്മ​​ഹ​​ത്യ​​യി​​ലേ​​ക്കു ന​​യി​​ച്ച​​തെ​​ന്നും റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ടി​​ലു​​ണ്ട്.

Read More

ഒ​മി​ക്രോ​ണ്‍! പു​തി​യ കോ​വി​ഡ് വൈ​റ​സ്; തീ​വ്ര വ്യാ​പ​ന ശേ​ഷി​; ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വ​ക​ഭേ​ദ​മെ​ന്ന് ഡ​ബ്ല്യു​എ​ച്ച്ഒ

ജ​നീ​വ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ അ​ടു​ത്തി​ടെ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വ​ക​ഭേ​ദം ബി.1.1.529​ന് ഒ​മി​ക്രോ​ണ്‍ എ​ന്ന് നാ​മ​ക​ര​ണം ചെ​യ്ത് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ). അ​തി​വേ​ഗ ഘ​ട​നാ​മാ​റ്റ​വും തീ​വ്ര വ്യാ​പ​ന ശേ​ഷി​യു​മു​ള്ള ഒ​മി​ക്രോ​ണ്‍ ഏ​റ്റ​വും ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വ​കഭേ​ദ​മാ​ണെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി. യ​ഥാ​ർ​ത്ഥ കൊ​റോ​ണ വൈ​റ​സി​ൽ നി​ന്ന് ഏ​റെ മാ​റ്റം സം​ഭ​വി​ച്ച ഒ​മി​ക്രോ​ണ്‍ രോ​ഗ​മു​ക്ത​രാ​യ​വ​രി​ലേ​ക്ക് വീ​ണ്ടും പ​ക​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു പു​റ​മേ ഹോം​ഗോ​ങ്ങി​ലും യൂ​റോ​പ്പി​ലും ഒ​മി​ക്രോ​ണി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ചു. ബെ​ൽ​ജി​യ​ത്തി​ലാ​ണ് യൂ​റോ​പ്പി​ലെ ആ​ദ്യ കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ​ജി​പ്റ്റി​ൽ നി​ന്ന് വ​ന്ന യാ​ത്ര​ക്കാ​രി​യി​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ അ​മേ​രി​ക്ക, യു​കെ, ,ജ​പ്പാ​ൻ, സിം​ഗ​പ്പൂ​ർ , യു​എ​ഇ , ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു.

Read More