ശരീരത്തിൽ നിരവധി വെടിയുണ്ടകൾ !പതിനാലുകാരിയെ കൊലപ്പെടുത്തിയ 22 കാരൻ അറസ്റ്റിൽ

ഡാളസ്: ഡാളസിൽ വെടിയേറ്റു മരിച്ച നിലയിൽ ക‌ണ്ടെത്തിയ പതിനാലുകാരിയുടെ കൊലപാതകത്തിൽ പ്രതി എന്നു സംശയിക്കുന്ന ടൈറൻ ഡേവിഡ് എന്ന ഇരുപത്തിരണ്ടുകാരനെ ഡാളസ് പോലീസ് അറസ്റ്റു ചെയ്തു. ഡിസംബർ 15 ന് ഡാളസ് സൗത്ത് മെറിഫീൽഡ് റോഡിലാ‌ണ് നെവിയ ഫോസ്റ്റർ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഡാളസ് ഫയർ റെസ്ക്യുവാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി വെടിയുണ്ടകൾ തറച്ചിരുന്നതായി പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നും ഒരു മൈൽ അകലെയുള്ള അപ്പാർട്ട്മെന്‍റിലാണ് നെവിയ മാതാവിനോടൊപ്പം താമസിച്ചിരുന്നത്. മാനസിക വൈകല്യമുള്ള മകൾ ഇടയ്ക്കിടെ അപ്പാർട്ടുമെന്‍റിൽനിന്നും അപ്രത്യക്ഷമാകുക പതിവാണെന്നും എന്നാൽ രാത്രിയോടെ തിരിച്ചെത്താറുണ്ടെന്നും മാതാവ് പറഞ്ഞു. സംഭവദിവസം രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താഞ്ഞതിനെതുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് ചെയ്യപ്പെട്ട യുവാവിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഡാളസ് ജയിലിൽ അട‌യ്ക്കപ്പെട്ട പ്രതിക്ക് ഒരു മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. 2018…

Read More

കുറ്റാകൂരിരുട്ടിലേക്ക് അവള്‍ ഓടിക്കയറി! അധികനേരം അവള്‍ക്ക് ഒളിച്ചിരിക്കാനായില്ല; വീട്ടിൽനിന്നു പിണങ്ങി കാട്ടിൽ കയറിയ പെൺകുട്ടിയെ കണ്ടെത്തി

കോ​ട്ട​യം: വീ​ട്ടി​ൽനി​ന്നു പി​ണ​ങ്ങി ഇ​റ​ങ്ങി കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ രാത്രി മുഴുവൻ നടത്തിയ തെരച്ചിലിനു ശേഷം ക​ണ്ടെ​ത്തി. ഇ​ന്നു രാ​വി​ലെ 6.45നാ​ണ് പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളാ​വൂ​ർ ഏ​റ​ത്തു​വ​ട​ക​ര ആ​ന​ക്ക​ല്ല് ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​ത്രി 7.30നാ​ണ് സം​ഭ​വം. പൂ​ണി​ക്കാ​വ് സ്വ​ദേ​ശി​നി​യാ​യ 17കാ​രി​യാ​ണ് സ​ഹോ​ദ​ര​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി​യ​ ശേ​ഷം രാ​ത്രി വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്. രാ​ത്രി 7.30ന് ​ആ​ന​ക്ക​ല്ല് ഭാ​ഗ​ത്തു പെ​ണ്‍​കു​ട്ടി ഒ​റ്റ​യ്ക്കു ന​ട​ന്നു​വ​രു​ന്ന​തു ക​ണ്ടു നാ​ട്ടു​കാ​ർ വി​വ​രം തി​ര​ക്കിയ​തോ​ടെ പെ​ണ്‍​കു​ട്ടി സ​മീ​പ​ത്തെ കാ​ടും പ​ട​ർ​പ്പും നി​റ​ഞ്ഞ തോ​ട്ട​ത്തി​ലേ​ക്കു ഓ​ടി​ ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​പ്പോ​ഴേ​ക്കും പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു വീ​ട്ടു​കാ​രും മ​ണി​മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നു രാ​ത്രി​യി​ൽ ത​ന്നെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ഇതിനു സമീപം പുഴയുള്ളതു ബന്ധുക്കളുടെയും നാട്ടുകാരുടെയും ആശങ്ക കൂട്ടിയിരുന്നു. കുറ്റാകൂരിരുട്ടിലേക്കാണ് പെൺകുട്ടി ഒാടിക്കയറിയത്. രാ​ത്രി ഒ​രു ​മ​ണി വ​രെ തെര​ച്ചി​ൽ…

Read More

ഗുജറാത്തില്‍ 10,100 മരണം രേഖപ്പെടുത്തിയപ്പോള്‍ നഷ്ടപരിഹാരം നല്‍കിയത് 24,000 പേര്‍ക്ക്; 40000 പേര്‍ മരിച്ച കേരളത്തില്‍ നഷ്ടപരിഹാരം വെറും 548 പേര്‍ക്ക്; സുപ്രീംകോടതിയുടെ വിമര്‍ശനം…

കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളം വരുത്തിയ വീഴ്ചയെ വിമര്‍ശിച്ച് സുപ്രീം കോടതി. സുപ്രീം കോടതിയില്‍ നല്‍കിയ കണക്കനുസരിച്ചു ഗുജറാത്ത് സര്‍ക്കാര്‍ 24,000 കുടുംബങ്ങള്‍ക്ക് ഇതുവരെ കോവിഡ് നഷ്ടപരിഹാരം വിതരണം ചെയ്തു. എന്നാല്‍, സംസ്ഥാനത്തിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് മൂലം മരിച്ചത് 10,100 പേര്‍ മാത്രമാണ്. നഷ്ടപരിഹാരം തേടി 40,000 അപേക്ഷകള്‍ ലഭിച്ചുവെന്നാണു ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അപേക്ഷകരുടെയും നഷ്ടപരിഹാരവിതരണത്തിന്റെയും എണ്ണം കൂടിയതനുസരിച്ച് ഔദ്യോഗിക മരണക്കണക്ക് ഇനിയും വര്‍ധിപ്പിച്ചിട്ടില്ല. ഇതേസമയം കേരളത്തെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. ഒരാഴ്ചക്കകം നഷ്ടപരിഹാരത്തിനായി ബന്ധുക്കള്‍ നല്‍കിയ അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്‍പ്പിച്ച് നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. നഷ്ടപരിഹാര വിതരണവുമായി ബന്ധപ്പെട്ട് പുതുക്കിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സംസ്ഥാനത്തോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായുള്ള ഡിവിഷന്‍…

Read More

പ്ര​ണ​യ​പ്പ​ക​യി​ൽ പൊ​ലി​ഞ്ഞ​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ! ദു​രൂ​ഹ​ത ബാ​ക്കി​യാ​ക്കി ഫോ​ൺ കോ​ൾ; ഫോ​ൺ വ​ന്ന​തി​ന് ശേ​ഷം ന​ന്ദു​കു​മാ​ർ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​…

കോ​ഴി​ക്കോ​ട്: ദു​രൂ​ഹ​ത​ക​ൾ ബാ​ക്കി​യാ​ക്കി കൃ​ഷ്ണ​പ്രി​യ​യ്ക്ക് പി​റ​കെ ന​ന്ദു​വും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​തോ​ടെ പ്ര​തീ​ക്ഷ​യ​റ്റ് ര​ണ്ട് കു​ടും​ബ​ങ്ങ​ൾ. നാ​ലു​വ​ർ​ഷ​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു ന​ന്ദ​കു​മാ​റും കൃ​ഷ്ണ​പ്രി​യ​യും. ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ൽ പെ​ട്ട​ന്നു​ണ്ടാ​യ അ​ക​ൽ​ച്ച​യാ​ണ് ന​ന്ദ​കു​മാ​റി​ൽ പ​ക​യാ​യി​മാ​റി​യ​ത്. വെ​ള്ളി​യാ​ഴ്ച വീ​ട്ടി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ന​ന്ദു​കു​മാ​റി​ന്‍റെ ഫോ​ണി​ൽ വ​ന്ന ഒ​രു കോ​ളാ​ണ് ഈ ​അ​നി​ഷ്ട സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ഫോ​ൺ വ​ന്ന​തി​ന് ശേ​ഷം ന​ന്ദു​കു​മാ​ർ അ​സ്വ​സ്ഥ​നാ​യി​രു​ന്നു​വെ​ന്നും ബൈ​ക്കു​മാ​യി ഇ​യാ​ൾ കൃ​ഷ്ണ​പ്രി​യ​യെ കാ​ണാ​നാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ക​രു​തു​ന്ന​ത്. ഈ ​യാ​ത്ര​യി​ലാ​ണ് കൃ​ഷ്ണ​പ്രി​യ​യെ അ​പാ​യ​പ്പെ​ടു​ത്താ​നും സ്വ​യം മ​രി​ക്കാ​നും തീ​രു​മാ​നി​ച്ച​ത്. ന​ന്ദു​കു​മാ​ർ കു​റ​ച്ചു നാ​ളു​ക​ളാ​യി കൃ​ഷ്ണ​പ്രി​യ​യു​ടെ പു​റ​ക്കെ ന​ട​ന്ന് ശ​ല്ല്യം ചെ​യ്യു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഭം​ഗി​യാ​യി ഒ​രു​ങ്ങി ന​ട​ക്കു​ന്ന​തി​നെ​തി​നും മ​റ്റു​ള്ള​വ​രെ ഫോ​ൺ ചെ​യ്യു​ന്ന​തി​നും ഇ​യാ​ൾ എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഇ​ത് അ​നു​സ​രി​ച്ചി​ല്ല​ങ്കി​ൽ ന​ന്ദു​കു​മാ​ർ അ​ക്ര​മ​സ​ക്ത​നാ​യി മാ​റും. പെ​ൺ​കു​ട്ടി​യെ ഫോ​ണി​ൽ വി​ളി​ച്ച് തെ​റി​പ​റ​യാ​നും മാ​ന​സി​ക​മാ​യി ഉ​പ​ദ്ര​വി​ക്കാ​നും തു​ട​ങ്ങി. കൃ​ഷ്ണ പ്രി​യ​യു​ടെ വീ​ട്ടി​ലെ​ത്തി അ​ച്ഛ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. കൃ​ഷ്പ്രി​യ​യു​ടെ…

Read More

ഇങ്ങനെയുമുണ്ടോ ആർത്തി! അരിപ്പാത്രത്തിൽ വരെ കൈക്കൂലി നിറച്ചവരുടെ പണി പോയേക്കും; പുറത്തുവരുന്ന സമ്പത്തിന്റെ കണക്കുകള്‍ കേട്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി

കോ​ട്ട​യം: കൈ​ക്കൂ​ലി​ വാങ്ങി കോടികൾ സ്വരുക്കൂട്ടിയ മ​ലിനീക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് എ​ൻ​ജി​നി​യ​ർ​മാ​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നു. ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിക്കുന്ന തരത്തിലാണ് ഇവരുടെ സന്പത്തിന്‍റെ കണക്കുകൾ പുറത്തുവരുന്നത്. കൈക്കൂലിയുടെ യഥാർഥ വിവരങ്ങൾ പുറത്തേക്കു വരുന്പോൾ ഇവരുടെ ജോലിയെത്തന്നെ ബാധിക്കുന്ന വിധത്തിൽ വൻ കൈക്കൂലിയുടെ കഥകൾ വ്യക്തമാകുമെന്നാണ് പ്രാഥമിക സൂചന. മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് കോ​ട്ട​യം ജി​ല്ലാ എ​ൻ​വ​യ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നി​യ​ർ എ.​എം. ഹാ​രീ​സ്, തി​രു​വ​ന​ന്ത​പു​രം മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ഓ​ഫീ​സി​ലെ എ​ൻ​ജി​നി​യ​ർ ജെ. ​ജോ​സ്മോ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പ്രത്യേക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ർ​ക്കു വ​ര​വി​ൽ ക​വി​ഞ്ഞ വൻ സ്വ​ത്ത് സ​ന്പാ​ദ്യ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ വി​ജി​ല​ൻ​സി​ന്‍റെ സ്പെ​ഷ​ൽ സെ​ല്ലി​ന് അ​ന്വേ​ഷ​ണം കൈ​മാ​റി​യേ​ക്കും. അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദി​ക്കു​ന്ന കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി വി​ജി​ല​ൻ​സി​ന് മൂ​ന്നു സ്പെ​ഷ​ൽ യൂ​ണി​റ്റു​ക​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്പെ​ഷ​ൽ യൂ​ണി​റ്റു​ക​ളു​ള്ള​ത്. ഇ​തി​ൽ കോ​ട്ട​യ​ത്തെ…

Read More

ഗു​രു​വാ​യൂ​രിലെ ഥാ​ർ ലേ​ലം ത​ർ​ക്ക​ത്തി​ലേ​ക്ക്! ലേ​ലം പി​ടി​ച്ച അ​മ​ൽ മു​ഹ​മ്മ​ദ് അ​ലി​ക്ക് വാ​ഹ​നം കൈ​മാ​റു​ന്ന​ത് പു​ന​രാ​ലോ​ചി​ക്കേ​ണ്ടി വ​രുമെന്ന്‌ ദേ​വ​സ്വം ബോ​ർ​ഡ് ചെയര്‍മാന്‍; കാരണം…

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ന് വ​ഴി​പാ​ടാ​യി ല​ഭി​ച്ച ഥാ​ർ എ​സ്‌യു​വി ലേ​ലം ത​ർ​ക്ക​ത്തി​ലേ​ക്ക്. ലേ​ലം പി​ടി​ച്ച എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ മു​ഹ​മ്മ​ദ് അ​ലി​ക്ക് വാ​ഹ​നം കൈ​മാ​റു​ന്ന​ത് പു​ന​രാ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ദേ​വ​സ്വം ബോ​ർ​ഡ് ചെ​യ​ർ​മാ​ന്‍റെ പ്ര​തി​ക​ര​ണം. ഇ​തി​ന്‍റെ കാ​ര​ണം ദേ​വ​സ്വം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. എ​ന്നാ​ൽ ലേ​ലം ഉ​റ​പ്പി​ച്ച ശേ​ഷം വാ​ക്കു​മാ​റ്റു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ അ​മ​ൽ മു​ഹ​മ്മ​ദി​ന് വേ​ണ്ടി ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത സു​ഭാ​ഷ് പ്ര​തി​ക​രി​ച്ചു. വാ​ഹ​നം സ്വ​ന്ത​മാ​ക്കി​യ യു​വാ​വ് വി​ദേ​ശ​ത്താ​ണ്. പി​താ​വാ​ണ് ഇ​യാ​ൾ​ക്കാ​യി വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​ൻ സു​ഭാ​ഷി​നെ നി​യോ​ഗി​ച്ച​ത്. 21 വ​യ​സു​കാ​ര​നാ​യ മ​ക​ന് വേ​ണ്ടി 21 ല​ക്ഷം രൂ​പ വ​രെ മു​ട​ക്കാ​ൻ ത​യാ​റാ​യാ​ണ് പി​താ​വ് എ​ത്തി​യ​തെ​ങ്കി​ലും ലേ​ല​ത്തി​ന് മ​റ്റാ​രും ഇ​ല്ലാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് 15 ല​ക്ഷം അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ചി​രു​ന്ന വാ​ഹ​നം 10,000 രൂ​പ കൂ​ടി അ​ധി​കം ന​ൽ​കി സ്വ​ന്ത​മാ​ക്കാ​നാ​യ​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം ക്ഷേ​ത്ര​ത്തി​ലെ ദീ​പ​സ്തം​ഭ​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ​ര​സ്യ…

Read More

പഞ്ചാബില്‍ അമരീന്ദര്‍-ബിജെപി സഖ്യം ! വിജയം സുനിശ്ചിതമെന്ന് ക്യാപ്റ്റന്‍; ചങ്കിടിപ്പോടെ മറ്റു പാര്‍ട്ടികള്‍…

വരുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. ബിജെപിയുടെ പഞ്ചാബ് ചുമതലക്കാരനും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനെ ഡല്‍ഹിയിലെത്തി കണ്ട ശേഷമാണ് അമരീന്ദര്‍ സിംഗ് ബിജെപിയുമായുള്ള സഖ്യം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഒന്നിച്ച് പോരാടുമെന്നും വിജയം സുനിശ്ചിതമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗജേന്ദ്ര സിങ് ഷെഖാവത്തും അമരീന്ദറുമായുള്ള സഖ്യത്തെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോണ്‍ഗ്രസ് സ്ഥാപകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ഡല്‍ഹിയിലെ വീട്ടില്‍ സന്ദര്‍ശിച്ചു. പഞ്ചാബിലെ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് അദ്ദേഹം നിലകൊള്ളുന്നത്. ഈ വിഷയത്തില്‍ അദ്ദേഹവുമായ അഭിപ്രായ വിനിമയം നടത്താന്‍ സാധിച്ചു’ ഷെഖാവത്ത് ട്വീറ്റ് ചെയ്തു. നേരത്തെ ചണ്ഡീഗഡില്‍ വെച്ചും ഇരുവരും കൂടിക്കാഴ്ച…

Read More

ഗു​രു​വാ​യൂ​രി​ലെ വ​ഴി​പാ​ട് ഥാ​ർ  ഇനി അ​മ​ൽ മു​ഹ​മ്മ​ദി​ന് സ്വന്തം; 15.10 ല​ക്ഷം രൂ​പ​യും ജി​എ​സ്ടി​യും മു​ട​ക്കി​യാ​ണ് അ​മ​ൽ ഥാ​ർ എ​സ്‌​യു​വി ലേലം പിടിച്ചത്

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ല​ഭി​ച്ച ഥാ​ർ എ​സ്‌​യു​വി എ​റ​ണാ​കു​ളം സ്വ​ദേ​ശി അ​മ​ൽ മു​ഹ​മ്മ​ദ് അ​ലി സ്വ​ന്ത​മാ​ക്കി. 15.10 ല​ക്ഷം രൂ​പ​യും ജി​എ​സ്ടി​യും മു​ട​ക്കി​യാ​ണ് അ​മ​ൽ വാ​ഹ​നം ലേ​ല​ത്തി​ൽ പി​ടി​ച്ച​ത്. മ​ഹീ​ന്ദ്ര ക​മ്പ​നി​യാ​ണ് ഥാ​ർ ക്ഷേ​ത്ര​ത്തി​ൽ വ​ഴി​പാ​ടാ​യി ന​ൽ​കി​യ​ത്. ദീ​പ​സ്തം​ഭ​ത്തി​ന് സ​മീ​പ​ത്തു വ​ച്ചാ​ണ് വാ​ഹ​ന​ത്തി​ന്‍റെ പ​ര​സ്യ ലേ​ലം ന​ട​ന്ന​ത്. ലേ​ല​ത്തി​ൽ മ​റ്റാ​രും പ​ങ്കെ​ടു​ക്കാ​ൻ ഉ​ണ്ടാ​യി​രു​ന്നി​ല്ല. 15 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വാ​ഹ​ന​ത്തി​ന് അ​ടി​സ്ഥാ​ന വി​ല നി​ശ്ച​യി​ച്ചി​രു​ന്ന​ത്. വ​ഴി​പാ​ടാ​യി ല​ഭി​ച്ച വാ​ഹ​നം ലേ​ലം ചെ​യ്യാ​ൻ നേ​ര​ത്തെ ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു.

Read More

കള്ളന്മാര്‍ക്ക് തന്നെ അപമാനം ? കാമുകിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളന്മാര്‍ പിടിയില്‍; വീഡിയോ കാണാം…

മോഷണം കുറ്റകൃത്യമാണെങ്കിലും അതൊരു കലയാണെന്നു പറയുന്നവരുണ്ട്. ഒരു വിദഗ്ധനായ കള്ളനാകുകയെന്നത് ചില്ലറക്കാര്യമല്ലെന്നു സാരം. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനെ ആക്രമിച്ച ശേഷം വീടു കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പിടിയിലായ മൂന്നു പേര്‍ കള്ളന്മാര്‍ക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മോഷണത്തിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ഇവര്‍ പിടിയിലാകാനുള്ള കാരണം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആര്‍കെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല (41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍ സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയി സംഘം കുമാറിനെ…

Read More

കടുവ കുടുങ്ങിയില്ലെങ്കിലും നാട്ടുകാർക്ക് നേരെ കത്തിയൂരിയ വനപാലകൻ കുടങ്ങി; കു​റു​ക്ക​ൻ​മൂ​ല​യി​ലെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്

വ​യ​നാ​ട്: കു​റു​ക്ക​ന്‍​മൂ​ല​യി​ല്‍ ക​ടു​വ​യെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച നാ​ട്ടു​കാ​രെ ആ​ക്ര​മി​ക്കാ​ന്‍ ക​ത്തി​യെ​ടു​ക്കാ​ൻ ശ്ര​മി​ച്ച വ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ കേ​സ്. ക​ടു​വ ട്ര​ക്കിം​ഗ് ടീ​മി​ലെ ഹു​സൈ​ന്‍ ക​ല്‍​പ്പൂ​രി​നെ​തി​രെ​യാ​ണ് കേ​സ്.‌ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന​റി​ഞ്ഞി​ട്ടും പി​ടി​കൂ​ടാ​ൻ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി. ഇ​തി​നി​ടെ​യാ​ണ് അ​ര​യി​ൽ ക​രു​തി​യ ക​ത്തി ഇ​യാ​ൾ വ​ലി​ച്ചൂ​രാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വം ക​ണ്ട സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​ണ് ഹു​സൈ​നെ പി​ന്തി​രി​പ്പി​ച്ച​ത്. ക​ത്തി​യെ‌​ടു​ത്ത വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ മാ​പ്പ് പ​റ​യ​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നേ​ര​ത്തെ, വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ വി​പി​ൻ വേ​ണു​ഗോ​പാ​ലി​നെ​തി​രെ അ​ഞ്ചോ​ളം വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ, കൈ ​കൊ​ണ്ടു​ള്ള മ​ർ​ദ​നം, അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വ​യ്ക്ക​ൽ, അ​സ​ഭ്യം പ​റ​യ​ൽ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്ത​ത്. വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ന​രേ​ന്ദ്ര ബാ​ബു​വി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ന​ട​പ‌‌​ടി.…

Read More