ടാ​റ്റാ ഗ്രൂ​പ്പ് ഐ​പി​എ​ലി​ന്‍റെ മു​ഖ്യ സ്പോ​ൺ​സ​റാ​കും

മും​ബൈ: ടാ​റ്റാ ഗ്രൂ​പ്പ് ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ (ഐ​പി​എ​ൽ) മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രാ​കും. ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് പ​ട്ടേ​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പു​തി​യ സീ​സ​ൺ മു​ത​ലാ​ണ് ടാ​റ്റാ ഗ്രൂ​പ്പ് ഐ​പി​എ​ല്ലി​ന്‍റെ മുഖ്യ സ്പോ​ൺ​സ​റാ​കു​ക. ചൈ​നീ​സ് ക​മ്പ​നി​യാ​യ വി​വോ​യാ​ണ് നി​ല​വി​ൽ ഐ​പി​എ​ലി​ന്‍റെ സ്പോ​ൺ​സ​ർ​മാ​ർ. ചൈ​ന​യു​മാ​യു​ള്ള അ​തി​ർ​ത്തി പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് 2020 സീ​സ​ണി​ൽ വി​വോ വി​ട്ടു​നി​ന്നി​രു​ന്നു. ഡ്രീം ​ഇ​ല​വ​നാ​യി​രു​ന്നു പ​ക​രം സ്പോ​ൺ​സ​ർ​മാ​രാ​യി എ​ത്തി​യ​ത്. ഒരു വർഷം കൂടി വിവോയ്ക്ക് കരാർ ഉണ്ടായിരുന്നു.

Read More

അച്ഛന് മദ്യം വാങ്ങി നല്‍കി ആദിവാസി പെണ്‍കുട്ടിയെ തുടര്‍ച്ചയായി പീഡിപ്പിച്ചു ! 10-ാം ക്ലാസ് വിദ്യാര്‍ഥിനി എട്ടുമാസം ഗര്‍ഭിണി; മൂന്നു പേര്‍ പിടിയില്‍…

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ടുപേര്‍ ആദിവാസി വിഭാഗത്തില്‍ തന്നെയുള്ള യുവാക്കളാണ്. ജയകൃഷ്ണന്‍, രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന് മദ്യം നല്‍കി ബോധം കെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ നിരന്തരം പിഡീപ്പിച്ചത്. പമ്പയിലാണ് സംഭവം. ഇതില്‍ രാമകണ്ണന്‍, കണ്ണന്‍ ദാസന്‍ എന്നി പ്രതികള്‍ പെണ്‍കുട്ടിയുടെ വീട് ഉള്‍പ്പെടുന്ന കോളനിയിലെ തന്നെ താമസക്കാരാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡനവിവരം പുറത്തിറഞ്ഞത്. കോവിഡ് കാലത്ത് സ്‌കുളുകള്‍ പ്രവര്‍ത്തിക്കാതിരുന്ന ഘട്ടത്തില്‍ പെണ്‍കുട്ടി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന സമയത്തായിരുന്നു പീഡനം. വയറുവേദനയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതോടെയാണ് പെണ്‍കുട്ടി എട്ട് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വിഷയം ചൈല്‍ഡ് ലൈനിനേയും പൊലീസിനേയും അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ കാഞ്ഞിരപ്പള്ളി സ്വദേശി ജയകൃഷ്ണന്റെ പേര് മാത്രമാണ് പെണ്‍കുട്ടി ചൈല്‍ഡ്…

Read More

കാമുകിയെ കാണാന്‍ രാത്രിയില്‍ മതില്‍ ചാടി ! 18കാരനെ തെങ്ങില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് വീട്ടുകാര്‍…

ആനമലയില്‍ പെണ്‍സുഹൃത്തിനെ കാണാനായി രാത്രിയില്‍ ചുറ്റുമതില്‍ ചാടിക്കടന്ന് വീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. ആനമല ശക്തിനഗറില്‍ താമസിക്കുന്ന ഹരിഹരസുധാകരനാണ് (18) മര്‍ദ്ദനമേറ്റത്. ഇയാള്‍ പ്രദേശത്തെ മേജറുടെ തെങ്ങിന്‍തോട്ടത്തിലെ ജോലിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ ജോലിക്ക് വന്ന യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. വിവരമറിഞ്ഞ് വീട്ടുടമ ഹരിഹരസുധാകരനെ ശാസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹരിഹരസുധാകരന്‍ മറ്റൊരു തോട്ടത്തില്‍ ജോലിക്കു ചേര്‍ന്നു. എന്നാല്‍ ഇവിടെ നിന്നും പോയതിനുശേഷവും യുവതിയുമായി ബന്ധം ഇയാള്‍ ഉപേക്ഷിച്ചില്ല. സംഭവദിവസം ഹരിഹരസുധാകരന്‍ യുവതി താമസിക്കുന്ന വീട്ടിലെത്തി യുവതിയെ പുറത്തിറക്കി വിടാന്‍ ബഹളം വെക്കുകയായിരുന്നു. യുവതി പുറത്തുവരുന്നത് കാണാതായതോടെയാണ് വീടിന്റെ മതില്‍ കടന്ന് ഉള്ളില്‍ കടന്നത്. ഇതോടെ വീട്ടുജോലിക്കാര്‍ ഇയാളെ തടഞ്ഞുവെച്ചു. തുടര്‍ന്ന് തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി തെങ്ങില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ശേഷം യുവാവിനെ അഴിച്ചുവിട്ടു. തിരിച്ച് വീട്ടിലെത്തിയ യുവാവിന്റെ അമ്മ ദേഹത്ത് മര്‍ദനമേറ്റതിന്റെ പാടുകള്‍ കണ്ട് വിവരം അന്വേഷിച്ചപ്പോഴാണ് വിവരങ്ങള്‍ പുറത്തറിഞ്ഞത്. ഉടന്‍തന്നെ യുവാവിനെ…

Read More

ദന്തസംരക്ഷണം (2)മൗത്ത് വാഷ് ഉപയോഗിക്കുന്പോൾ എന്തൊക്കെ ശ്രദ്ധിക്കണം‍?

ടൂ​ത്ത് ബ്ര​ഷ് തെ​ര​ഞ്ഞെ​ടു​ക്കു​ന്പോ​ൾ മൃ​ദു​വായ ബ്ര​സി​ൽ​സു​ള്ള ബ്ര​ഷ് തെ​ര​ഞ്ഞെ​ടു​ക്ക​ണം. മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ ടൂ​ത്ത് ബ്ര​ഷ് മാ​റ്റാ​നും മ​റ​ക്ക​രു​ത്. വെ​പ്പു​പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നു ക​ട്ടി കൂ​ടി​യ ടൂ​ത്ത് ബ്ര​ഷു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. പ​ല്ലി​ൽ ക​ന്പി​യി​ട്ട് ചി​കി​ത്സ ചെ​യ്യു​ന്ന​വ​ർ ദ​ന്ത​ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന ബ്ര​ഷ് ഉ​പ​യോ​ഗി​ക്കു​ക. എത്ര അളവിൽ ടൂ​ത്ത് പേ​സ്റ്റ്..‍?ടൂ​ത്ത് ബ്ര​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ല്ലു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​വാ​ണു ടൂ​ത്ത് പേ​സ്റ്റ്. ഇ​വ പ​ല്ലി​ലെ അ​ഴു​ക്കു കു​റ​യ്ക്കാ​നും ദ​ന്ത​ക്ഷ​യം ത​ട​യാ​നും വാ​യ ഫ്ര​ഷാ​യി​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്നു. ആ​റു​മാ​സം മു​ത​ൽ ര​ണ്ടു വ​യ​സു​ വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ നേ​രി​യ അ​ള​വി​ലും ര​ണ്ടു മു​ത​ൽ ആ​റു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ പ​യ​റു​മ​ണി​യു​ടെ വ​ലു​പ്പ​ത്തി​ലും ടൂ​ത്ത് പേ​സ്റ്റ് ബ്ര​ഷി​ൽ എ​ടു​ത്തു പ​ല്ലു തേ​യ്ക്കേ​ണ്ട​താ​ണ്. മു​തി​ർ​ന്ന​വ​രി​ൽ ബ്ര​ഷി​ന്‍റെ ബ്ര​സി​ൽ​സി​ന്‍റെ മു​ഴു​നീ​ള​ത്തി​ൽ പേ​സ്റ്റ് ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്. പ​ല്ലു സെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​തി​ന്‍റെ ബ്ര​ഷും പേ​സ്റ്റും​വ​ച്ച് സെ​റ്റ് വൃ​ത്തി​യാ​ക്ക​ണം. എ​ങ്ങ​നെ ബ്ര​ഷ് ചെ​യ്യണം?ഫ്ളൂ​റൈ​ഡ് ടൂ​ത്ത് പേ​സ്റ്റ് ഉ​പ​യോ​ഗി​ച്ചു…

Read More

മൊഴിമാറ്റിയവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി ? ഭാമയ്ക്കും സിദ്ധിഖിനും ഇടവേളബാബുവിനുമെല്ലാം ഇനി ഉറക്കമില്ലാത്ത രാത്രികള്‍…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിമാറ്റിയ സിനിമാതാരങ്ങളുടെ മനംമാറ്റത്തിനു കാരണം അന്വേഷിച്ചിക്കാനൊരുങ്ങി പോലീസ്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറുമാറ്റത്തിന്റെ പിന്നില്‍ എന്തെങ്കിലും പ്രലോഭനമോ ഭീഷണിയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചായിരുന്നു സിനിമതാരങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചാ യിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്. അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമാണെന്ന സംശയം ജനിപ്പിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍…

Read More

കെഎ​സ്ആ​ർടിസി സ​ഞ്ച​രി​ക്കു​ന്ന ലൂ​ബ് ഷോ​പ്പു​ക​ൾ ആ​രം​ഭി​ക്കു​ന്നു; സ്വ​പ്ന പ​ദ്ധ​തി​യെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ. കെ ​എ​സ് ആ​ർ ടി ​സി രൂ​പ മാ​റ്റം വ​രു​ത്തി​യ ബ​സു​ക​ളി​ൽ ലൂ​ബ് ഷോ​പ്പു​ക​ൾ ആ​രം​ഭി​ക്കു​ന്നു. പ്ര​മു​ഖ ഓ​യി​ൽ ക​മ്പി​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ്വ​പ്ന പ​ദ്ധ​തി​യെ​ന്ന് കോ​ർ​പ്പ​റേ​ഷ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് സെ​ർ​വോ ലൂ​ബ്രി​ക്ക​ന്‍റ്സാ​ണ് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി കേ​ര​ള​മാ​കെ വ്യാ​പി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കോ​ർ​പ്പേ​റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​വൈ​വി​ധ്യ​വ​ത്ക്ക​ര​ണ​ത്തിന്‍റേ​യും​ ടി​ക്ക​റ്റിത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തിന്‍റേയും ഭാ​ഗ​മാ​യാ​ണ് ലൂ​ബ്രി​ക്ക​ന്‍റസു​ക​ളു​ടെ വി​പ​ണി​യി​ലേ​യ്ക്കു​ള്ള കാ​ൽ​വ​യ്പ്. ഗു​ണ​മേ​ന്മ​യും ന്യാ​യ​വി​ല​യു​മാ​ണ് കെ ​എ​സ് ആ​ർ ടി ​സി യു​ടെ വാ​ഗ്ദാ​നം.ഐ ​ഒ സി ​യു​മാ​യി ചേ​ർ​ന്ന് ആ​രം​ഭി​ക്കു​ന്നെ സെ​ർ​വോ ലൂ​ബ്രി​ക്ക​ന്‍റ്സി​ന്‍റെ ആ​ദ്യ​വി​ല്പ​ന​ശാ​ല ആ​ലു​വ​യി​ൽ തു​ട​ങ്ങും. ഉ​ദ്ഘാ​ട​ന ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ൻ ഓ​ഫ​റു​ക​ളു​മു​ണ്ട്. തിര​ഞ്ഞെ​ടു​ത്ത ലൂ​ബ്രി​ക്ക​ന്‍റ് ഉ​ല്പ​ന്ന​ങ്ങ​ൾ​ക്ക് 20 ശ​ത​മാ​നം വ​രെ വി​ല​ക്കി​ഴി​വ്, ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഓ​യി​ൽ ചേ​ഞ്ച്, ആ​ക​ർ​ഷ​ക​മാ​യ​സ​മ്മാ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ റീ​ജി​യ​ണ​ൽ വ​ർ​ക്ക്…

Read More

ഇ​ടു​ക്കി​യി​ലേ​ത് പെ​ട്ടെ​ന്നു​ള്ള കൊ​ല​പാ​ത​കം; ഗൂ​ഢാ​ലോ​ച​ന ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെന്ന് പോ​ലീ​സ്

ഇ​ടു​ക്കി: പൈ​നാ​വ് ഗ​വ​ൺ​മെ​ന്‍റ് എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലേതു പെ​ട്ട​ന്നു​ണ്ടാ​യ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് എ​സ്പി ക​റു​പ്പ്സ്വാ​മി. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഗൂഢാ​ലോ​ച​ന ന​ട​ന്ന​താ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ രാ​ഷ്‌ട്രീ​യ കാ​ര​ണ​ങ്ങ​ളു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​താ​യും എ​സ്പി പറഞ്ഞു. അ​തേ​സ​മ​യം, എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ൻ ധീ​ര​ജ​നെ കു​ത്തി​യ​ത് രാ​ഷ്‌ട്രീ​യ വി​രോ​ധ​ത്തെത്തു​ട​ര്‍​ന്നെ​ന്നാ​ണ് എ​ഫ്ഐ​ആ​റിൽ പ​റ​യു​ന്ന​ത്. പി​ടി​യി​ലാ​യ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ നി​ഖി​ൽ പൈ​ലി, ജെ​റി​ൻ ജോ​ജോ​യു​ടെ​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. ഇ​രു​വ​രെ​യും ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

ഓ​ർ​ഡ​ർ ചെ​യ്ത​ത് ഫോ​ൺ, കി​ട്ടി​യ​ത് 10 രൂ​പ​യു​ടെ ര​ണ്ട് സോ​പ്പ് ക​ട്ട; ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റ് വ​ഴി യുവാവിന് നഷ്ടമായത് പതിമൂവായിരം രൂപ;  അങ്കമാലിയിലെ സംഭവം ഇങ്ങനെ…

അ​ങ്ക​മാ​ലി: ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റ് വ​ഴി മൊ​ബൈ​ൽ ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്ത അ​ങ്ക​മാ​ലി​യി​ലെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ന് ഒ​ടു​വി​ൽ ല​ഭി​ച്ച​ത് 10 രൂ​പ വി​ല വ​രു​ന്ന ര​ണ്ട് സോ​പ്പ് ക​ട്ട. അ​ങ്ക​മാ​ലി​യി​ലെ ഒ​രു ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യ കൊ​ല്ലം സ്വ​ദേ​ശി ശി​ഹാ​ബാ​ണ് ഓ​ൺ​ലൈ​ൻ വ്യാ​പാ​ര ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 28-നാ​ണ് ശി​ഹാ​ബ് 13,000 രൂ​പ വി​ല വ​രു​ന്ന ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്ത​ത്. ക്യാ​ഷ് ഓ​ൺ ഡെ​ലി​വ​റി ആ​യാ​ണ് ബു​ക്ക് ചെ​യ്ത​ത്. ഡെ​ലി​വ​റി ബോ​യി​ക്ക് പ​ണ​വും ന​ൽ​കി ഹോ​ട്ട​ലി​ൽ​വ​ച്ച് പൊ​തി തു​റ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​താ​യി അ​റി​യു​ന്ന​ത്. ഫോ​ണി​ന്‍റെ ഒ​റി​ജി​ന​ൽ പാ​യ്ക്ക​റ്റി​ന​ക​ത്ത് പാ​ത്ര​ങ്ങ​ൾ ക​ഴു​കാ​നു​പ​യോ​ഗി​ക്കു​ന്ന ര​ണ്ട് സോ​പ്പ് ക​ട്ട​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ക്യാ​ഷ് ബി​ല്ലും പാ​യ്ക്ക​റ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ത​ട്ടി​പ്പ് മ​ന​സി​ലാ​യ ഉ​ട​നെ ഷോ​പ്പിം​ഗ് സൈ​റ്റി​ന്‍റെ ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ന്ന് ശി​ഹാ​ബ് പ​റ​യു​ന്നു. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ശി​ഹാ​ബ് അ​ങ്ക​മാ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി…

Read More

സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചിരിക്കുന്നുവെന്ന് പരാതി ! ‘ചുരുളി’ കാണാന്‍ സമിതി രൂപീകരിച്ചു പോലീസ്…

ചുരുളി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ അസഭ്യമാണോയെന്ന് പരിശോധിക്കാന്‍ പോലീസ്. ഇതിനായി സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി കെ.പത്മകുമാറിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘം രൂപീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് സിനിമയിലെ ഭാഷയേക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത്. ഇത് പോലീസ് സ്വയം ഏറ്റെടുത്ത അന്വേഷണമല്ല, ഹൈക്കോടതിയാണ് സിനിമ കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. സിനിമയിലെ ഭാഷ അശ്‌ളീലമെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. മലയാളിയല്ലാത്ത പൊലീസ് മേധാവി അനില്‍കാന്ത് നേരിട്ട് സിനിമ കാണുന്നില്ല. പകരം മലയാളികളായ മൂന്ന് പേരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. ബറ്റാലിയന്‍ മേധാവി കെ.പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യാ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഡി.സി.പി എന്‍.നസീം എന്നിവരാണ് സിനിമ കാണുന്നത്. നാട്ടുകാരുടെ അസഭ്യപ്രയോഗത്തിനെതിരെ കേസെടുത്ത് പരിചയമുണ്ടങ്കിലും സിനിമയിലോ കലാപ്രകടനങ്ങളിലോയുള്ള ഭാഷ അതിരുകടന്നോയെന്ന് ആദ്യമായാണ് പോലീസ് അന്വേഷിക്കുന്നത്. അതിന്റെ ആശയക്കുഴപ്പം ഉദ്യോഗസ്ഥര്‍ക്കുള്ളതിനാല്‍ നിയമോപദേശം…

Read More

എ​ന്താ സ്‌​പെ​ഷ്യ​ല്‍? താ​റാ​വ് ത​ല എ​ടു​ക്ക​ട്ടെ …സ്റ്റ​ഫ്ഡ് ഡ​ക്ക് നെ​ക്കിന്‍റെ വില കേട്ടാൽ ഞെട്ടും! കിടിലൻ സ്വാദും പോഷക സമൃദ്ധവും

ല​ണ്ടി​നി​ലെ ഒ​രു ആ​ഢം​ബ​ര ഹോ​ട്ട​ലി​ലെ ഒ​രു ആ​ഢം​ബ​ര മെ​നു ഇ​പ്പോ​ള്‍ വൈ​റ​ലാ​ണ്. സ്റ്റ​ഫ്ഡ് ഡ​ക്ക് നെ​ക്ക എ​ന്നാ​ണ് മെ​നു​വി​ന്‍റെ പേ​ര്. പേര് കേട്ട് അത്ഭുതപ്പെടെണ്ട. താ​റാ​വി​ന്‌റെ ത​ല​യും ക​ഴു​ത്തും അ​താ​ണ് സം​ഭ​വം. ഒ​ന്നും ര​ണ്ടും രൂ​പ​യ​ല്ല ഇ​താ​ണോ സം​ഭ​വം എ​ന്ന് മു​ഖം ചു​ളി​ക്കേ​ണ്ട. വി​ല​യെ​ത്ര​യാ​ണെ​ന്ന് കേ​ള്‍​ക്ക​ണോ? 18 പൗ​ണ്ട്. അ​താ​യ​ത് 1814 രൂ​പ. അ​പ്പോ​ള്‍ സം​ഭ​വം നി​സാ​ര​ക്കാ​ര​നാ​ണോ?​ അ​ല്ലാ​ന്നു തോ​ന്നു​ന്ന​ല്ലേ.​എ​ന്താ​യാ​ലും മെ​നു ക​ണ്ട് അ​മ്പ​ര​ന്നി​രി​ക്കു​ക​യാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ള്‍.ഹൈ​ബ​യ​റി​യി​ലെ വെ​സ്റ്റേ​ണ്‍​സ് ലോ​ണ്‍​ട്രി എ​ന്ന ഹേട്ടലാണ് അ​വ​രു​ടെ ഏ​റ്റ​വും പു​തി​യ മെ​നു​വി​ന്‍റെ ചി​ത്ര​മ​ട​ക്കം ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്. പോ​ഷ​ക സ​മൃ​ദ്ധംചി​ത്ര​ത്തി​ല്‍ താ​റാ​വിന്‍റെ ത​ല​മുതൽ കഴുത്തുവരെയുള്ള ഭാഗം കാണാം.കഴുത്തിന്‍റെ ഭാഗത്തിനടിയൽ ഒ​രു ച​ര​ട് ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്നതും കാ​ണാം.​ ചു​മ്മാ ത​ല​യും ക​ഴു​ത്തു​മ​ല്ല അ​തി​നു​ള്ളി​ല്‍ ടേ​ണി​പ്‌​സ് എ​ന്ന കി​ഴ​ങ്ങും പ​യ​റും നി​റ​ച്ചി​ട്ടു​ണ്ടെ​ന്ന് കൂ​ടി ചി​ത്ര​ത്തോ​ടൊ​പ്പ​മു​ള്ള അ​ടി​ക്കു​റി​പ്പി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്. വെ​സ്റ്റേ​ണ്‍ ലോ​ണ്‍​ട്രി ‘#beaktofeed’ എ​ന്നെ​ഴു​തി​യ പോ​സ്റ്റി​ല്‍…

Read More