യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത്  കടന്ന കള്ളൻ കൊണ്ടുപോയത് സ്വിഫ്റ്റ് കാർ; ആ ​ക​ള്ള​ൻ അ​ന്വേ​ഷി​ച്ച് വ​ന്ന​ത് സ്വി​ഫ്റ്റ് കാർ ആയിരുന്നോ? 

കോ​ട്ട​യം: ആ ​ക​ള്ള​ൻ അ​ന്വേ​ഷി​ച്ച് വ​ന്ന​ത് സ്വി​ഫ്റ്റ് കാ​റാ​യി​രു​ന്നു. കാ​ണ​ക്കാ​രി​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വി​ന്‍റെ ആ​വ​ശ്യം സ്വി​ഫ്റ്റ് കാ​റാ​യി​രു​ന്നു. ഷോ​റൂ​മി​നു മു​ന്നി​ൽ നി​ര​വ​ധി കാ​റു​ക​ളു​ണ്ടാ​യി​ട്ടും പൂ​ട്ട് ത​ക​ർ​ത്ത് ഉ​ള്ളി​ൽ ക​യ​റി​യ മോ​ഷ്ടാ​വ് സ്വി​ഫ്റ്റ് കാ​ർത​ന്നെ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. ഏ​റ്റു​മാ​നൂ​ർ കാ​ണ​ക്കാ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​യ്ഞ്ച​ൽ യൂ​സ്ഡ് കാ​ർ ഷോ​റൂ​മി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. രാ​വി​ലെ ജീ​വ​ന​ക്കാ​ർ ഷോ​റൂ​മി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പൂ​ട്ട് ത​ക​ർ​ന്നുകി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ർ​ന്ന‌് ഉ​ട​മ​യെ വി​വ​രം അ​റി​യി​ക്കു​ക​യും പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ലോ ഇ​ന്നു പു​ല​ർ​ച്ച​യോ ആ​കാം മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ ഷോ​റൂ​മി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന കാ​ർ മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി​ ഷോ​റൂ​മി​നു ഗേ​റ്റി​നു മു​ന്നി​ലാ​യി ഇ​രു​ന്പ് ക​ന്പിവ​ച്ചാ​ണ് സു​ര​ക്ഷ ഒ​രു​ക്കി​യ​ത്. ഈ ​ക​ന്പി​യും ഇ​ള​ക്കി മാ​റ്റി​യി​ട്ടു​ണ്ട്. ഷോ​റൂ​മി​ന്‍റെ സി​സി​ടി​വി ക്യാ​മ​റ​ക​ൾ ത​ക​രാ​റി​ല​ത് അ​ന്വേ​ഷ​ണ​ത്തി​നു പ്ര​തി​സ​ന്ധി​യാ​കു​ന്നു​ണ്ട്. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ലെ സി​സി​ടി കാമ​റാ ദൃ​ശ്യ​ങ്ങ​ൾ…

Read More

രഹസ്യ വിവരം കിട്ടി, തി​രു​വ​ഞ്ചൂ​രി​ൽ എക്സൈസ് സംഘത്തിന്‍റെ മിന്നൽ പരിശോധന; കഞ്ചാവുമായി യുവാവ് പിടിയിൽ

കോ​ട്ട​യം: മ​ണ​ർ​കാ​ട് തി​രു​വ​ഞ്ചൂ​രി​ൽ എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധി​യി​ൽ അ​ക​ത്താ​യ​ത് നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വ്. നി​ര​വ​ധി ക​ഞ്ചാ​വ് കേ​സു​ക​ളി​ൽ പ്ര​തി​യാ​യ തി​രു​വ​ഞ്ചൂ​ർ സി​ബി​യെ​യാ​ണ് കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ് ബി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ൽനി​ന്ന് 65 ഗ്രാം ​ക​ഞ്ചാ​വും എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി 9.30നായി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ണ​ർ​കാ​ട് – ഏ​റ്റു​മാ​നൂ​ർ ബൈ​പ്പാ​സി​ൽ തി​രു​വ​ഞ്ചൂ​ർ, മ​ണ​ർ​കാ​ട് ഭാ​ഗ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​നു ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേത്തു​ട​ർ​ന്നു കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ദേ​ശ​ത്ത് തെര​ച്ചി​ൽ ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​ബി ക​ഞ്ചാ​വു​മാ​യി എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ് ബി. ​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ഈ…

Read More

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു ! പരാതിയുമായി 24കാരി പോലീസ് സ്‌റ്റേഷനില്‍…

ഭര്‍ത്താവ് ശാരീരിക ബന്ധം നിഷേധിക്കുന്നു എന്ന് പോലീസില്‍ പരാതിപ്പെട്ട് ഭാര്യ. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ സമ്മര്‍ദം ചെലുത്തിയതായും പരാതിയുണ്ട്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ 24 കാരിയാണ് പരാതിക്കാരി. 2018ലായിരുന്നു ഇവരുടെ വിവാഹം. തൊട്ടുപിന്നാലെ, നിസാര പ്രശ്നങ്ങളുടെ പേരില്‍ ഇയാള്‍ ഭാര്യയുമായി വഴക്കിടാന്‍ തുടങ്ങി 2020 ജനുവരിയില്‍ ഭാര്യയെ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറി. സാമുദായിക നേതാക്കളും യുവതിയുടെ കുടുംബാംഗങ്ങളും ഇടപെട്ടതിനെത്തുടര്‍ന്ന്, ഭര്‍ത്താവ് ഭാര്യയെ 2020 ഫെബ്രുവരിയില്‍ തിരികെ കൊണ്ടുപോയി, ഇനി ശല്യപ്പെടുത്തില്ലെന്ന് അവര്‍ക്ക് ഉറപ്പുനല്‍കിയെങ്കിലും സംഭവിച്ചത് മറ്റൊന്നാണ് യുവതി സബര്‍മതി പോലീസില്‍ നല്‍കിയ പരാതി അനുസരിച്ച്, അതിനു ശേഷവും ദമ്പതികള്‍ തമ്മിലുള്ള വഴക്കുകള്‍ അവസാനിച്ചില്ല. മാതാപിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെട്ട് ഇയാള്‍ തന്നെ മര്‍ദിക്കാറുണ്ടെന്നും എഫ്ഐആറില്‍ പറയുന്നു ഒരിക്കല്‍ അയാള്‍ എന്റെ മാതാപിതാക്കളോട് പണം ചോദിച്ചപ്പോള്‍ എങ്കിലത് വിവാഹത്തിന് മുമ്പ് ചെയ്യണമായിരുന്നു…

Read More

അതു ശരി…കള്ളുഷാപ്പിനടുത്ത് വീട് വയ്ക്കുകയും വേണം ഒപ്പം സ്വകാര്യതയും വേണം ! വീട്ടമ്മയോട് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീടുവെച്ച ശേഷം സ്വകാര്യതയ്ക്ക് തടസ്സമാകുന്നുവെന്ന വീട്ടമ്മയുടെ വാദം പാടെതള്ളി ഹൈക്കോടതി. ഈ വാദം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. വൈക്കം റേഞ്ച് പരിധിയിലുള്ള ഒരു കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസ് പി ബി സുരേഷ് കുമാറും ജസ്റ്റിസ് സി എസ് സുധയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെയാണ് വിലയിരുത്തല്‍. 1994ല്‍ പ്രവര്‍ത്തനം ആരംഭിച്ച കള്ളുഷാപ്പിന് സമീപം 2005-ലാണ് വീട്ടമ്മ സ്ഥലം വാങ്ങിയത്. എന്നാല്‍ അഞ്ചു വര്‍ഷം കഴിഞ്ഞാണ് ഇവിടെ വീട് നിര്‍മ്മിച്ചത്. തുടര്‍ന്ന് കുറെ നാള്‍ കഴിഞ്ഞാണ് താമസം തുടങ്ങിയത്. ഇതിന് പിന്നാലെ കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വീട്ടമ്മ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഷാപ്പ് മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഷാപ്പ് മാറ്റി സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനെ തുടര്‍ന്ന് അനുയോജ്യമായ…

Read More

താ​ളം തെ​റ്റി​യ നാ​ട​ൻ പാ​ട്ടു​ക​ൾ ! തലയ്ക്ക് മുകളിൽ വീണ്ടും ഭീഷണിയായി ഒമിക്രോൺ; ആധി പൂക്കുന്ന വേദികൾ

എം.​സു​രേ​ഷ്ബാ​ബു കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്‍റെ മ​ഹി​മ വി​ളി​ച്ചോ​തി കേ​ര​ള​ത്തി​ലെ ക​ലാ​വേ​ദി​ക​ളി​ലും ഉ​ത്സ​വ​വേ​ദി​ക​ളി​ലും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി മാ​റി​യ ക​ലാ​രൂ​പ​മാ​ണ് നാ​ട​ൻ പാ​ട്ടു​ക​ൾ. ഇ​പ്പോ​ൾ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​വും നാ​ട​ൻ പാ​ട്ടു​ക​ളു​ടെ അ​വ​ത​ര​ണ​ത്തി​നു മി​ഴി​വേ​കു​ന്നു. മൂ​ന്നു പ​തി​റ്റാ​ണ്ടി​ന്‍റെ ക​ലാ​പാ​ര​ന്പ​ര്യ​മു​ള്ള നാ​ട​ൻ പാ​ട്ട് ക​ലാ​കാ​ര​നാ​ണ് മ​നോ​ജ് പു​ന്ന​പ്ര. കു​ട്ട​നാ​ട് ക​ണ്ണ​കി എ​ന്ന പേ​രി​ൽ സ്വ​ന്ത​മാ​യി നാ​ട​ൻ​പാ​ട്ട് സ​മി​തി ആ​രം​ഭി​ച്ച് ന​ല്ല നി​ല​യി​ൽ പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ച് വ​ന്നി​രു​ന്ന മ​നോ​ജി​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ജീ​വി​ത​ങ്ങ​ൾ​ക്കു മേ​ൽ കോ​വി​ഡ് മ​ഹാ​മാ​രി ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ന്പു​ള്ള ഉ​ത്സ​വ സീ​സ​ണി​ൽ 47 പ്രോ​ഗ്രാ​മു​ക​ളാ​ണ് മു​ട​ങ്ങി​യ​ത്. ബു​ക്കിം​ഗ് ന​ട​ത്തി​യ പ​ല​രും അ​ഡ്വാ​ൻ​സ് തു​ക മ​ട​ക്കി ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ട ു വ​ർ​ഷ​ക്കാ​ല​മാ​യി മ​നോ​ജി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ജീ​വി​തം വ​ള​രെ പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ് ക​ട​ന്ന് പോ​കു​ന്ന​ത്. അ​മ്മ​യും ഭാ​ര്യ​യും ര​ണ്ട ് പെ​ണ്‍​മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലെ അ​ത്താ​ണി​യാ​ണ് മ​നോ​ജ്. നാ​ട​ൻ പാ​ട്ടു​സ​മി​തിമി​മി​ക്രി ക​ലാ​കാ​ര​നാ​യും നാ​ട​ൻ​പാ​ട്ട്…

Read More

ഇ​ടു​ക്കി കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​രം; ​സു​ധാ​ക​ര​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള സി​പി​എം ശ്ര​മം ന​ട​ക്കി​ല്ലെന്ന് വിഡി സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: ഇ​ടു​ക്കി​യി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ഇ​ത്ത​രം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ കോ​ൺ​ഗ്ര​സ് ഒ​രി​ക്ക​ലും ന്യാ​യിക​രി​ക്കി​ല്ലെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഇ​ടു​ക്കി കൊ​ല​പാ​ത​കം കെ. ​സു​ധാ​ക​ര​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള സി​പി​എം ശ്ര​മം ന​ട​ക്കി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ സി​പി​എം സം​സ്ഥാ​ന​ത്ത് ന​ട​ത്തു​ന്ന അ​ക്ര​മ സം​ഭ​വ​ങ്ങ​ളെ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കേ​ര​ള​ത്തി​ലെ കാ​മ്പ​സുകളിൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക​മാ​യ മ​ർ​ദ​ന​മാ​ണ് എ​സ്എ​ഫ്ഐ ന​ട​ത്തു​ന്ന​ത്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ൽ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ഴി​ഞ്ഞ ദി​വ​സം അ​ഴി​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Read More

ഇ ​പോ​സ് മെ​ഷീ​ൻ ത​ക​രാ​രിൽ, റേഷൻ മുടങ്ങുന്നു; ‘നെറ്റ് വർക്ക് പ്രശ്നത്തിനു ശാശ്വതപരിഹാരം വേണമെന്ന് റേഷൻ വ്യാപാരികൾ

പ​ത്ത​നം​തി​ട്ട: ഇ ​പോ​സ് മെ​ഷീ​ന്‍ ത​ക​രാ​റി​ലാ​യ​തോ​ടു​കൂ​ടി ജി​ല്ല​യി​ലെ റേ​ഷ​ന്‍ വി​ത​ര​ണം മു​ട​ങ്ങി. ശ​നി​യാ​ഴ്ച ആ​രം​ഭി​ച്ച ത​ക​രാ​ര്‍ തി​ങ്ക​ളാ​ഴ്ച​യും തു​ട​ര്‍​ന്നു. ശ​നി​യാ​ഴ്ച റേ​ഷ​ന്‍ വാ​ങ്ങാ​ന്‍ വ​ന്ന കാ​ര്‍​ഡ് ഉ​ട​മ​ക​ളോ​ട് നെ​റ്റ്വ​ര്‍​ക്ക് ത​ക​രാ​റു​മൂ​ലം ഇ ​പോ​സ് പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്നും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രാ​ന്‍ പ​റ​ഞ്ഞ് വ്യാ​പാ​രി​ക​ള്‍ മ​ട​ക്കി അ​യ​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വ​ന്നി​ട്ടും പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ വൈ​കു​ന്നേ​രം വ​രാ​ന്‍ പ​റ​ഞ്ഞു വീ​ണ്ടും തി​രി​ച്ച​യ​ച്ചു. വൈ​കു​ന്നേ​ര​മെ​ത്തി​യ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍ റേ​ഷ​ന്‍ സാ​ധ​നം കി​ട്ടാ​തെ വ​ന്ന​പ്പോ​ള്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ക​ട​യു​ട​മ​ക​ളു​മാ​യി പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി. നെ​റ്റ് വ​ര്‍​ക്ക് പ്ര​ശ്‌​നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നും ഓ​ള്‍ കേ​ര​ള റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ വി​ള​വി​നാ​ല്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാ​ന്‍ ഭ​ക്ഷ്യ​വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്കു​ക ഇ​ല്ലെ​ങ്കി​ല്‍ ക​ട​ക​ള​ട​ച്ചി​ടാ​ന്‍ അ​നു​വാ​ദം ത​രി​ക ഇ​ക്കാ​ര്യ​ത്തി​ലാ​ണ് ഇ​നി തീ​രു​മാ​നം ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു.

Read More

ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ക​ണ്ണൂ​രി​ലെ​ത്തി​ക്കും; ത​ളി​പ്പ​റമ്പിൽ വൈ​കു​ന്നേ​രം നാ​ലു​മു​ത​ൽ ഹ​ർ​ത്താ​ൽ; ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി പോ​ലീ​സ്

ക​ണ്ണൂ​ർ: ഇ​ടു​ക്കി പൈ​നാ​വ് ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ കൊ​ല്ല​പ്പെ​ട്ട ധീ​ര​ജി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ജ​ന്മ​നാ​ടാ​യ ക​ണ്ണൂ​രി​ലെ​ത്തി​ക്കും. അ​ക്ര​മ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.ത​ളി​പ്പ​റ​ന്പി​ൽ വ​ലി​യ പോ​ലീ​സ് സ​ന്നാ​ഹം ത​ന്നെ ക്യാ​മ്പ് ചെ​യ്തി​ട്ടു​ണ്ട്. ദേ​ശീ​യ പാ​ത​ക​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. മാ​ഹി​പ്പാ​ലം, ത​ല​ശേ​രി, മീ​ത്ത​ലെ​പീ​ടി​ക, മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം ബ​സാ​ര്‍, തോ​ട്ട​ട ഗ​വ.​പോ​ളി​ടെ​ക്നി​ക്, താ​ഴെ​ചൊ​വ്വ, ക​ണ്ണൂ​ര്‍ തെ​ക്കി ബ​സാ​ര്‍, പു​തി​യ​തെ​രു, പാ​പ്പി​നി​ശേ​രി പ​ഞ്ചാ​യ​ത്ത്, ക​ല്യാ​ശേ​രി, ധ​ര്‍​മ​ശാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ മൃ​ത​ദേ​ഹം ആം​ബു​ല​ൻ​സി​ൽ വ​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വി​ട​ങ്ങ​ളി​ൽ പോ​ലീ​സ് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യ​ത്. ധീ​ര​ജി​ന്‍റെ ജ​ന്മ​നാ​ടാ​യ ത​ളി​പ്പ​റ​ന്പും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​ട്ടു​ണ്ട്. ധീ​ര​ജി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ന്ന​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്. ത​ളി​പ്പ​റ​മ്പ് കെ​കെ​എ​ന്‍ പ​രി​യാ​രം സ്മാ​ര​ക ഹാ​ളി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വെ​ക്കും. തു​ട​ർ​ന്ന് ത​ളി​പ്പ​റ​ന്പ് സി​പി​എം…

Read More

ജീവിതം മധുരിതമാക്കുന്ന രുചിക്കൂട്ട്!

ടി.ജി.ബൈജുനാഥ്ഇ​ഷ്ട​മു​ള്ള ബി​രി​യാ​ണി ആ​സ്വ​ദി​ക്കാ​ൻ വീ​ട്ടു​കാ​ര​റി​യാ​തെ കു​ഞ്ഞി​ക്ക​യു​ടെ ക​ട​യി​ലെ​ത്തു​ന്ന ഗു​ജ​റാ​ത്തി സ്ട്രീ​റ്റി​ലെ ചി​ത്ര​യെ​ന്ന വ​ലി​യ ജി​മി​ക്കി ക​മ്മ​ലി​ട്ട പെ​ണ്‍​കു​ട്ടി. വീ​ട്ടി​ലെ പു​ലാ​വ്, ബി​രി​യാ​ണി​ക്കു പ​ക​ര​മാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വോ​ടെ രു​ചി​ഭേ​ദ​ങ്ങ​ളെ പ്ര​ണ​യി​ച്ച​വ​ൾ​ക്കു പി​റ​ന്നാ​ൾരാ​വി​ൽ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി സ്പെ​ഷ​ൽ ബി​രി​യാ​ണി സ​മ്മാ​നി​ക്കു​ന്ന സാ​ബു​വെ​ന്ന കാ​മു​ക​ൻ. ഭ​ക്ഷ​ണ​ത്തി​ലും ജീ​വി​ത​ത്തി​ലും, രു​ചി​ക​ളുംഇ​ഷ്ട​ങ്ങ​ളും ഒ​ന്നാ​ണെ​ന്നു തി​രി​ച്ച​റി​യു​ന്ന​തോ​ടെചി​ത്ര​യു​ടെ​യും സാ​ബു​വി​ന്‍റെ​യും ജീ​വി​തം മ​ധു​രി​ത​മാ​കു​ന്നു. ആ​ഷി​ക് അ​മീ​റി​ന്‍റെ​യും ഫാ​ഹിം സ​ഫ​റി​ന്‍റെ​യും രു​ചി​ക്കൂ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​ർ ഒ​രു​ക്കി​യ മ​ധു​ര​ത്തി​നു ഹൃ​ദ​യം തൊ​ടു​ന്ന പ്ര​ണ​യ​ത്തി​ന്‍റെ ഫ്ളേ​വ​ർ സ​മ്മാ​നി​ച്ച സാ​ബു​വും ചി​ത്ര​യും സി​നി​മ തീ​രു​ന്പൊ​ഴും മ​ന​സു​വി​ട്ടു​പോ​കു​ന്ന​തേ​യി​ല്ല. ശ്രു​തി​രാ​മ​ച​ന്ദ്ര​ന്‍റെ സ്ക്രീ​ൻ നി​മി​ഷ​ങ്ങ​ളി​ൽ മ​ധു​രം നി​റ​യ്ക്കു​ക​യാ​ണു ചി​ത്ര. ‘അ​ന്വേ​ഷ​ണം’ ക​ഴി​ഞ്ഞ്‘അ​ന്വേ​ഷ​ണം’ ചെ​യ്തു ക​ഴി​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് മ​ധു​ര​ത്തി​ന്‍റെ ക​ഥ​യു​മാ​യി സം​വി​ധാ​യ​ക​ൻ അ​ഹ​മ്മ​ദ് ക​ബീ​ർ ശ്രു​തി​യു​ടെ അ​ടു​ത്തെ​ത്തി​യ​ത്. ‘അ​ന്വേ​ഷ​ണം കു​റ​ച്ചു ഹെ​വി സ​ബ്ജ​ക്ടാ​യി​രു​ന്നു. അ​ഹ​മ്മ​ദ് വ​ള​രെ ലൈ​റ്റാ​യ ഹാ​പ്പി ഫീ​ൽ​ഗു​ഡ് സ​ബ്ജ​ക്ട് പ​റ​ഞ്ഞ​പ്പോ​ൾ പെ​ട്ടെ​ന്നു ത​ന്നെ ഞാ​ൻ യേ​സ് പ​റ​ഞ്ഞു. പി​ന്നെ, ജോ​ജു…

Read More

ത്രി​ല്ല​ടി​പ്പി​ച്ച് ‘പ​ദ്മ’ ടീ​സ​ർ

അ​നൂ​പ് മേ​നോ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​മാ​ണ​വും നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്രം ‘പ​ദ്‍​മ’​യു​ടെ പു​തി​യ ടീ​സ​ര്‍ പു​റ​ത്തിറങ്ങി.സു​ര​ഭി ല​ക്ഷ്‍​മി​യാ​ണ്ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. അ​നൂ​പ് മേ​നോ​ന്‍ സ്റ്റോ​റീ​സ് എ​ന്ന ബാ​ന​റി​ലാ​ണ് നി​ര്‍​മാ​ണം. അ​നൂ​പ് മേ​നോ​ൻ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.

Read More