മടക്ക യാത്ര മ​നു​ഷ്യ​ര്‍ ഒ​ന്നാ​ണെ​ന്ന പ്ര​പ​ഞ്ച​സ​ത്യം വി​ളി​ച്ചോ​തു​ന്ന അ​യ്യ​പ്പ​ന്‍റെ തി​രു​ന​ട​യി​ല്‍ നിന്ന്… ഭ​ക്ത​രി​ൽ അ​യ്യ​പ്പ ദ​ർ​ശ​ന​ പു​ണ്യം നി​റ​ച്ച സം​ഗീ​ത​ജ്ഞ​ൻ ആ​ല​പ്പി രം​ഗ​നാ​ഥ് വിടവാങ്ങുമ്പോൾ…

പ്ര​ദീ​പ് ഗോ​പി യാ​ത്ര​യാ​യ​ത് അ​ഞ്ചു ദ​ശ​ക​ങ്ങ​ളാ​യി സം​ഗീ​തോ​പാ​സ​ന​യി​ൽ വ്യാ​പൃ​ത​നാ​യ ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യി​രു​ന്ന ആ​ല​പ്പി രം​ഗ​നാ​ഥ്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഹ​രി​വ​രാ​സ​ന പു​ര​സ്കാ​രം ന​ൽ​കി ആ​ല​പ്പി രം​ഗ​നാ​ഥി​നെ ആ​ദ​രി​ച്ച​ത്. ​ക​ച്ച സം​ഗീ​ത​ സം​വി​ധാ​യ​ക​നു​ള്ള സം​ഗീ​ത​നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. സി​നി​മാ, നാ​ട​കം, ല​ളി​ത​ഗാ​നം, ഭ​ക്തി​ഗാ​നം എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി നി​ര​വ​ധി മ​ല​യാ​ള ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യ പ്ര​തി​ഭ​യാ​ണ് ആ​ല​പ്പി രം​ഗ​നാ​ഥ്. ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ വി​ശു​ദ്ധി നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് സു​ഗ​മ സം​ഗീ​ത​ത്തി​ന്‍റെ മ​ധു​ര​വ​സ​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള അ​നു​പ​മ സി​ദ്ധി​യാ​ൽ അ​നു​ഗ്ര​ഹീ​ത​നാ​യി​രു​ന്നു ആ​ല​പ്പി രം​ഗ​നാ​ഥ്. 1,500 ലേ​റെ ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും നി​ര​വ​ധി ആ​ൽ​ബം ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും ത​ല​മു​റ​ക​ളു​ടെ സം​ഗീ​ത​ഭാ​വു​ക​ത്വ​ത്തെ ന​വീ​ക​രി​ക്കാ​ൻ സാ​ധി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ഭാ വി​ലാ​സം ഒ​ളി​മി​ന്നു​ന്ന​ത് അ​യ്യ​പ്പ​ഭ​ക​തി ഗാ​ന​ങ്ങ​ളി​ലാ​ണ്. ഭ​ക്ത​രു​ടെ മ​ന​സു​ക​ളി​ൽ സ​മ​ർ​പ്പ​ണ ഗാ​ന​ത്തി​ന്‍റെ​യും ദ​ർ​ശ​ന​പു​ണ്യ​ത്തി​ന്‍റെ​യും ഇ​ന്പം നി​റ​ച്ച സം​ഗീത​ജ്ഞ​നാ​യി​രു​ന്നു ആ​ല​പ്പി. സ്വാ​മി സം​ഗീ​തം ആ​ല​പി​ക്കും… എ​ൻ മ​നം പൊ​ന്ന​ന്പ​ലം… എ​ല്ലാ ദു​ഃഖ​വും തീ​ർ​ത്തു ത​രൂ… മ​ക​ര സം​ക്ര​മ…

Read More

വായ്പ്പുണ്ണ് (1)  പിന്നിൽ  വിളർച്ച മുതൽ അലർജി വരെ

സ്ത്രീ​പു​രു​ഷ​ഭേ​ദ​മെ​ന്യേ എ​ല്ലാ​വ​രെ​യും ബു​ദ്ധി​മുട്ടി​ക്കു​ന്ന രോ​ഗ​മാ​ണ് വാ​യ്പു​ണ്ണ്. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ ഇ​തി​നെ ആ​ഫ്ത​സ് സ്റ്റൊ​മ​റ്റൈ​റ്റി​സ് എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ലോ​ക​ത്താ​കെ​യു​ള്ള ജ​ന​ങ്ങ​ളി​ൽ 20 ശ​ത​മാ​നം പേ​രും ഈ ​രോ​ഗം​മൂ​ലം ബു​ദ്ധി​മുട്ടുന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃ​ത്താ​കൃ​തി​യോ​ടു​കൂ​ടി​യ​തും ആ​ഴം​കു​റ​ഞ്ഞ​തു​മാ​യ (സാ​ധാ​ര​ണ​യാ​യി ഒ​രു സെ​ൻ​റി​മീ​റ്റ​റി​ൽ താ​ഴെ​യു​ള്ള​ത്) വ്ര​ണ​ങ്ങ​ൾ ഇ​ട​യ്ക്കി​ടെ വാ​യ്ക്ക​ക​ത്തെ ശ്ലേ​ഷ്മ​സ്ത​ര​ത്തി​ൽ ഉ​ണ്ടാ​വു​ക​യും ഒ​ന്നോ ര​ണ്ടോ ആ​ഴ്ച​യ്ക്ക​കം ഇ​ത് ഉ​ണ​ങ്ങു​ക​യും ചെ​യ്യു​ന്നു. വ​ർ​ഷ​ത്തി​ൽ ഇ​തു പ​ല​ത​വ​ണ ആ​വ​ർ​ത്തി​ക്ക​പ്പെ​ടാം. വ്ര​ണ​ങ്ങ​ളു​ണ്ടാ​കു​ന്പോ​ൾ രോ​ഗി​ക്ക് സം​സാ​രി​ക്കാ​നും ഭ​ക്ഷ​ണം ച​വ​യ്ക്കാ​നും വി​ഴു​ങ്ങാ​നും ബു​ദ്ധി​മു​ട്ടനു​ഭ​വ​പ്പെ​ടു​ന്നു. അ​താ​യ​ത് രോ​ഗി​യു​ടെ സാ​മൂ​ഹി​ക​ജീ​വി​ത​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു എ​ന്ന​ർ​ഥം. ഇ​ങ്ങ​നെ പ​ല​ത​വ​ണ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്പോ​ൾ വാ​യ്ക്ക​ക​ത്ത് നി​ര​വ​ധി പൊ​റ്റ​ക​ൾ രൂ​പ​പ്പെ​ടു​ക​യും ഇ​ത് നാവിന്‍റെയും മു​ഖ​ത്തെ മാം​സ​പേ​ശി​ക​ളു​ടെ​യും ച​ല​ന​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. വിളർച്ചസാ​ധാ​ര​ണ കാ​ണു​ന്ന വാ​യ്പു​ണ്ണി​ന് പ​ല​ത​രം കാ​ര​ണ​ങ്ങ​ളു​ണ്ട്. ഇ​രു​ന്പ്, ഫോ​ളി​ക് ആ​സി​ഡ്, വി​റ്റാ​മി​ൻ ബി12 ​എ​ന്നി​വ​യു​ടെ അ​ഭാ​വം​മൂ​ല​മു​ള്ള വി​ള​ർ​ച്ച​യാ​ണ് ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ടത്. കൂ​ടാ​തെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ സ​മ്മർ​ദ​ങ്ങ​ൾ…

Read More

അ​മേ​രി​ക്ക​യി​ൽ ജൂ​ത​വി​ശ്വാ​സി​ക​ളെ ബ​ന്ദി​യാ​ക്കി​യ​ത് ബ്രി​ട്ടീ​ഷ് പൗ​ര​ൻ; ഭീ​ക​രാ​ക്ര​മ​ണ​മെ​ന്ന് സ്ഥി​രീ​ക​ര​ണം

ഡാ​ള​സ്: അ​ൽ​ക്വ​യ്ദ ബ​ന്ധ​മു​ള്ള പാ​ക് വ​നി​ത ആ​ഫി​യ സി​ദ്ദി​ഖി​യെ ജ​യി​ൽ​മോ​ചി​ത​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ടെ​ക്സ​സി​ലെ യ​ഹൂ​ദ സി​ന​ഗോ​ഗി​ൽ റ​ബ്ബി അ​ട​ക്കം നാ​ലു പേ​രെ ബ​ന്ദി​ക​ളാ​ക്കി​യ സം​ഭ​വ​ത്തി​ൽ അ​ക്ര​മി​യെ തി​രി​ച്ച​റി​ഞ്ഞു. ബ്രി​ട്ടീ​ഷ് പൗ​ര​ൻ മാ​ലി​ക് ഫൈ​സ​ൽ അ​ക്രം ആ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന​ട​ന്ന​ത് ഭീ​ക​രാ​ക്ര​മ​ണ​മെ​ന്നും സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം മാ​ലി​ക് മാ​ന​സി​ക രോ​ഗി​യെ​ന്ന് സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​ടും​ബം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ബ്രി​ട്ട​നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ര​ണ്ട് യു​വാ​ക്ക​ളെ ബ്രി​ട്ട​ൻ അ​റ​സ്റ്റു ചെ​യ്തു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഇ​വ​ർ മാ​ലി​ക്കി​നെ സ​ഹാ​യി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.പ​ത്തു മ​ണി​ക്കൂ​ർ നീ​ണ്ട നാ​ട​ക​ത്തി​നൊ​ടു​വി​ലാ​ണ് ബ​ന്ദി​ക​ളെ മോ​ചി​ത​രാ​ക്കി​യ​ത്. ഡാ​ള​സി​ലെ കോ​ളീ​വി​ല്ലി​ലു​ള്ള കോ​ൺ​ഗ്രി​ഗേ​ഷ​ൻ ബേ​ത് ഇ​സ്ര​യേ​ൽ സി​ന​ഗോ​ഗി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​നു സാ​ബ​ത്ത് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്ക​വേ ആ​യി​രു​ന്നു സം​ഭ​വം. ച​ട​ങ്ങു​ക​ളു​ടെ ഫേ​സ്ബു​ക്ക് ലൈ​വി​നി​ടെ അ​ക്ര​മി​യു​ടെ ശ​ബ്ദ​വും കേ​ൾ​ക്കാ​മാ​യി​രു​ന്നു. ആ​ഫി​യ സി​ദ്ദി​ഖി​യെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ത​ന്‍റെ സ​ഹോ​ദ​രി​യെ ഫോ​ണി​ൽ കി​ട്ട​ണ​മെ​ന്നും ഞാ​ൻ മ​രി​ക്കാ​ൻ…

Read More

തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ട എന്ന് മകള്‍ ! നിര്‍ധന കുടുംബങ്ങള്‍ക്ക് 21 സെന്റ് ദാനം ചെയ്ത് അന്ത്രു; കൈയ്യടിച്ച് ആളുകള്‍…

സ്വന്തം കല്യാണത്തിന് നിറയെ സ്വര്‍ണമണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്നത് ഒട്ടുമിക്ക മലയാളി പെണ്‍കുട്ടികളുടെയും ആഗ്രഹമാണ്. എന്നാല്‍ തന്റെ കല്യാണത്തിന് സ്വര്‍ണം വേണ്ടെന്ന് പിതാവിനോടു കട്ടായം പറഞ്ഞ ആളാണ് ഷെഹ്ന ഷെറിന്‍ എന്ന പെണ്‍കുട്ടി. മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ കോരമ്മന്‍കണ്ടി അന്ത്രുവിന്റെ മകളാണ് ഷെഹ്ന ഷെറിന്‍. തന്റെ വിവാഹത്തിന് വിവാഹസമ്മാനമായി സ്വര്‍ണം വേണ്ടെന്ന മകളുടെ വാക്ക് സന്തോഷത്തോടെ ഏറ്റെടുത്തി നിര്‍ധനര്‍ക്ക് കൈത്താങ്ങാവുക ആയിരുന്നു ഈ പിതാവ്. ഉപ്പാ എന്റെ കല്യാണത്തിന് സ്വര്‍ണം തരേണ്ട, ആ പണം കൊണ്ട് നമുക്ക് പ്രയാസമനുഭവിക്കുന്നവര്‍ക്ക് താങ്ങാവാം എന്ന ഷെഹന ഷെറിന്റെ വാക്കാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് ഏറെ സന്തോഷം പകര്‍ന്നത്. ജീവകാരുണ്യ പ്രവര്‍ത്തകനായ അന്ത്രുവിന് മകളുടെ ഈ നിര്‍ദ്ദേശം കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്. വിവരം മകളെ വിവാഹം കഴിക്കുന്ന കോട്ടപ്പള്ളിയിലെ ചങ്ങരംകണ്ടി മുഹമ്മദ് ഷാഫിയേയും കുടുംബത്തേയും അറിയിച്ചു. അവരും തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി. ഇതോടെയാണ് അങ്ങനെ…

Read More

സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം… മ​ക്ക​ളുടെ കടംവീട്ടണം, വീ​ട് ന​ന്നാ​ക്ക​ണം; ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബമ്പർ അടിച്ച സദാനന്ദന്‍റെ കൊച്ചുകൊച്ചു മോഹങ്ങൾ ഇങ്ങനെ…

  കോ​ട്ട​യം: കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച് വീ​ടു ന​ന്നാ​ക്ക​ണ​മെ​ന്നും മ​ക്ക​ളു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്ക​ണ​മെ​ന്നും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബ​ന്പ​ർ ലോ​ട്ട​റി​യു​ടെ 12 കോ​ടി ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി കോ​ട്ട​യം കു​ട​യം​പ​ടി പാ​ണ്ഡ​വം ഓ​ളി​പ്പ​റ​ന്പി​ൽ സി. ​എ​ൻ. സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു. ​ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും സ​ന്തോ​ഷ​മു​ണ്ടെ​ന്നും ടി​ക്ക​റ്റ് ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ദാ​ന​ന്ദ​ൻ കൂട്ടിച്ചേർത്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണു ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്. കു​ട​യം​പ​ടി​യി​ലു​ള്ള വി​ൽ​പ​ന​ക്കാ​ര​നി​ൽ നി​ന്നും സ​ദാ​ന​ന്ദ​ൻ എ​ടു​ത്ത എ​ക്സ് ജി 218582 ​ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം​ല​ഭി​ച്ച​ത്. 72 കാ​ര​നാ​യ സ​ദാ​ന​ന്ദ​ൻ ഇ​ന്ന​ലെ രാ​വി​ലെ പ​ച്ച​ക്ക​റി​യും മ​റ്റും വാ​ങ്ങാ​നാ​യി ക​ട​യി​ൽ പോ​യ​പ്പോ​ഴാ​ണ് കു​ട​യം​പ​ടി കു​ന്നേ​ൽ​പ്പ​റ​ന്പി​ൽ ശെ​ൽ​വ​നി​ൽ നി​ന്നും ടി​ക്ക​റ്റ് എ​ടു​ത്ത​ത്. വി​ല്പന​ക്കാ​ര​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്.​ മൂ​ന്ന് ടി​ക്ക​റ്റ് മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ​വെ​ന്നും ഒ​ന്നെ​ടു​ക്കാ​നും ശെ​ൽ​വ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ര​ണ്ടു ത​വ​ണ​യും നി​ര​സി​ച്ച സ​ദാ​ന​ന്ദ​ൻ പി​ന്നീ​ട് ടി​ക്ക​റ്റ്…

Read More

അഴുക്കുചാലിലെ വെള്ളം കുടിച്ചാല്‍ 2000 രൂപ തരാമെന്ന് യുവാക്കള്‍ ! വെല്ലുവിളി ഏറ്റെടുത്ത് വയോധികന്‍; വീഡിയോ വൈറലാകുന്നു…

അഴുക്ക്ചാലിലെ മലിനമായ ജലം കുടിച്ചാല്‍ 2000 രൂപ തരാമെന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിച്ച് മലിനജലം കുടിക്കുന്ന വയോധികന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്. കടുത്ത വിമര്‍ശനത്തിനാണ് ഇത് വഴിവെച്ചിരിക്കുന്നത്. മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തിലാണ് സംഭവമെന്നാണ് ലഭിക്കുന്ന വിവരം. ജനുവരി 13ന് നടന്ന സംഭവമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുന്നത്. 60 വയസുകാരനായ പന്നലാല്‍ എന്ന വ്യക്തിയാണ് അഴുക്കുചാലിലെ മലിനജലം കുടിച്ചത്. ഓടയ്ക്ക് സമീപം നിന്ന യുവാക്കളുടെ വെല്ലുവിളി സ്വീകരിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. തന്റെ കൈയ്യിലുണ്ടായിരുന്ന വെറ്റില അഴുക്കുവെള്ളത്തില്‍ വീണു. ഞാന്‍ അതെടുത്ത് ശുദ്ധ വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കള്‍ 2,000 രൂപ തരാം മലിനജനം കുടിച്ച് കാണിക്കാമോ എന്ന് ചോദിച്ച് വെല്ലുവിളിക്കുകയായിരുന്നു. ഈ വെല്ലുവിളിയാണ് പന്നലാല്‍ ഏറ്റെടുത്തത്. യുവാക്കള്‍ പറഞ്ഞ പോലെ പണം തന്നെന്നും ഇയാള്‍ പറയുന്നു.

Read More

എല്ലാവർക്കും എന്നെ കാണുമ്പോൾ ഓർമ്മ വരുന്നത്;  അത് കേൾക്കുമ്പോൾ എനിക്കും വലിയ സന്തോഷമെന്ന്  ശരത്

പ​ത്രം സി​നി​മ​യി​ല്‍ ഇ​ബ്‌​നു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. മ​റ​ക്കാ​ന്‍ പ​റ്റാ​ത്ത സി​നി​മ​യാ​ണ​ത്. 1999 ലാ​യി​രു​ന്നു. എ​ന്‍റെ കൊ​മേ​ഴ്ഷ്യ​ല്‍ ഹി​റ്റ് എ​ന്ന് പ​റ​യാ​വു​ന്ന ആ​ദ്യ​ത്തെ ചി​ത്ര​മാ​യി​രു​ന്നു അ​ത്. സ്ഫ​ടി​കം ജോ​ര്‍​ജ് ചേ​ട്ട​ന്‍റെ ഓ​പ്പോ​സി​റ്റ് നി​ന്നാ​ണ് അ​ന്ന​ത്തെ ഫൈ​റ്റ് സീ​ന്‍. അ​ന്ന് ടെ​ക്‌​നോ​പാ​ര്‍​ക്ക് ഇ​ത്ര​യും ആ​യി​ട്ടി​ല്ല. ജോ​ഷി സാ​ര്‍ അ​വി​ടെ നൂ​റോ​ളം വാ​ഹ​ന​ങ്ങ​ള്‍ വാ​ട​ക​യ്ക്ക് എ​ടു​ത്തി​ട്ടാ​ണ് എ​യ​ര്‍​പോ​ര്‍​ട്ട് പോ​ലെ ആ​ക്കു​ന്ന​ത്. രാ​വി​ലെ മു​ത​ല്‍ ത​ന്നെ ന​മ്മ​ള്‍ ത​ല്ല് കൊ​ള്ളു​ക​യാ​ണ്. പ​ക്ഷേ സ്ഫ​ടി​കം ജോ​ര്‍​ജ് ചേ​ട്ട​നെ പോ​ലെ ഒ​രാ​ളു​ടെ മു​ന്നി​ല്‍ ക​ത്തി ഉ​യ​ര്‍​ത്തി കാ​ണി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ തി​യ​റ്റ​റി​ല്‍ ആ​ളു​ക​ള്‍ കൈ​യ​ടി​ച്ചു. അ​ത് ക​ണ്ട​പ്പോ​ഴാ​ണ് ശ​രി​ക്കും സ​ന്തോ​ഷ​മാ​യ​ത്. അ​തേ സ​മ​യം ഇ​പ്പോ​ഴും എ​ന്നെ ഇ​പ്പോ​ഴും കൃ​ഷ്ണ​നാ​യി കാ​ണു​ന്ന ആ​ളു​ക​ള്‍ ഉ​ണ്ട്. കൃ​ഷ്ണ​നെ ഓ​ര്‍​ക്കു​മ്പോ​ള്‍ എ​ന്‍റെ രൂ​പം മ​ന​സി​ലേ​ക്ക് വ​രു​മെ​ന്നാ​ണ് പ​ല​രും പ​റ​യാ​റു​ള്ള​ത്. ശ്രീ​കൃ​ഷ്ണ​നെ കാ​ണു​മ്പോ​ള്‍ ശ​ര​ത്തി​നെ ഓ​ര്‍​ക്കു​ന്നു എ​ന്ന് പ​റ​ഞ്ഞ് കേ​ള്‍​ക്കു​ന്ന​ത് ത​ന്നെ…

Read More

​ഭക്ഷ​ണം ഒ​രി​ക്ക​ലും വേ​സ്റ്റാ​ക്ക​രു​ത് അ​ന്ന​തി​നാ​യി ഒ​രു​പാ​ട്‌​പേ​ര്‍ ക​ഷ്ട​പ്പെ​ടു​ന്നു; മനോജ് കെ ജയനെ ലാലേട്ടൻ ഓർമിപ്പിച്ചു…

മ​നോ​ജ് കെ ​ജ​യ​ന്‍. സാ​ഗ​ര്‍ ഏ​ലി​യാ​സ് ജാ​ക്കി​യു​ടെ ഷൂ​ട്ടിം​ഗ് കോ​വ​ള​ത്ത് ന​ട​ക്കു​ന്ന സ​മ​യം. രാ​വി​ലെ 7.30ന് ​ഷൂ​ട്ടിം​ഗ് തു​ട​ങ്ങി. ഒ​റ്റ സ്‌​ട്രെ​ച്ചി​ന് എ​ടു​ത്തു തീ​ര്‍​ക്കേ​ണ്ട​താ​യ​തു​കൊ​ണ്ട് രാ​വി​ലെ ഭ​ക്ഷ​ണം കു​റ​ച്ചു താ​മ​സി​ച്ചു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോ​ള്‍ സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദ് ബ്രേ​ക്ക് എ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ലാ​ലേ​ട്ട​ന്‍ എ​ന്നെ​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ വി​ളി​ച്ചു. വേ​റെ സ്ഥ​ല​മി​ല്ലാ​തി​രു​ന്ന​തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ജേ​റോ​യി​ലാ​ണ് ഞ​ങ്ങ​ള്‍ ഇ​രു​ന്ന​ത്. ഇ​ഡ്ഡ​ലി​യും സാ​മ്പാ​റും ച​മ്മ​ന്തി​യു​മൊ​ക്കെ​യാ​യി​രു​ന്നു ഭ​ക്ഷ​ണം. ഞാ​ന്‍ സാ​മ്പാ​ര്‍ ക​ഴി​ക്കി​ല്ല, ച​മ്മ​ന്തി​യു​ടെ ആ​ളാ​ണ് ഞാ​ന്‍.എ​ന്നാ​ല്‍ ക​ഴി​ച്ചു തു​ട​ങ്ങി​യ​തും ച​മ്മ​ന്തി വ​ളി​ച്ചു പോ​യെ​ന്ന് മ​ന​സി​ലാ​യി. എ​ന്നാ​ല്‍ ഒ​ന്നും മി​ണ്ടാ​തെ ആ​സ്വ​ദി​ച്ചു ക​ഴി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹം. എ​ങ്ങ​നെ​യാ​ണ് അ​ദ്ദേ​ഹം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തെ​ന്ന് അ​ദ്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​മ്പോ​ഴാ​ണ് അ​ദ്ദേ​ഹം എ​ന്നെ നോ​ക്കി​യ​ത്. എ​ന്താ മ​നോ​ജ് ക​ഴി​ക്കു​ന്നി​ല്ലേ എ​ന്ന് ചോ​ദി​ച്ചു. ഇ​ല്ല ലാ​ലേ​ട്ടാ ച​മ്മ​ന്തി അ​ല്‍​പ്പം മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞു. പി​ന്നെ​ന്തി​നാ മോ​നെ ഇ​ത്ര​യും ഇ​ഡ്ഡ​ലി​യൊ​ക്കെ എ​ടു​ത്ത് വേ​സ്റ്റാ​ക്കു​ന്ന​ത്. ഭ​ക്ഷ​ണം…

Read More

ഒമിക്രോണ്‍ അത്ര നിസാരക്കാരനല്ല ! ഒമിക്രോണ്‍ ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും പുറംവേദന തുടരുന്നുവെന്ന് കണ്ടെത്തല്‍…

ഒമിക്രോണ്‍ വകഭേദം ബാധിച്ചവരില്‍ രോഗമുക്തിയ്ക്കു ശേഷവും കടുത്ത പുറംവേദന തുടരുന്നതായി ഡോക്ടര്‍മാര്‍. പല രോഗികളിലും പുറത്തിന്റെ കീഴ്ഭാഗത്തായി വേദനയും കടുത്ത പേശി വലിവും അനുഭവപ്പെടുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ ബാധിച്ചവരിലാണ് നീണ്ടു നില്‍ക്കുന്ന പുറംവേദന കാണപ്പെടുന്നതെന്നാണ് ഇവര്‍ പറയുന്നത്. ചുമ, ക്ഷീണം, മൂക്കൊലിപ്പ് എന്നിവയാണ് ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ഒമൈക്രോണ്‍ ലക്ഷണങ്ങളെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അനാലിസിസില്‍ പറയുന്നു. യുകെ ആസ്ഥാനമായുള്ള സോയ് കോവിഡ് ആപ്പ് ഓക്കാനം, വിശപ്പില്ലായ്മയും ഒമൈക്രോണ്‍ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തി. അതേസമയം പല രോഗികളും രോഗമുക്തിക്ക് ശേഷവും പുറം വേദനയെ പറ്റി പരാതിപ്പെടാറുണ്ടെന്നും ഇതിന്റെ കാരണം വിശദീകരിക്കാനായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന് കീഴിലുള്ള ഇന്ത്യന്‍ സാര്‍സ് കോവ്-2 ജീനോമിക്‌സ് കണ്‍സോര്‍ഷ്യത്തിലെ ശാസ്ത്രജ്ഞര്‍ ബിഎ.1, ബിഎ.2, ബിഎ.3 എന്നിങ്ങനെ മൂന്ന് ഉപവകഭേദങ്ങളാണ് ഒമൈക്രോണിന്…

Read More

എ​ന്തി​ന് അ​മി​ത പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു! ഞാ​നൊ​രു ചി​ത്രം പോ​സ്റ്റ് ചെ​യ്താ​ല്‍ പോ​ലും അ​ത് സൂം ​ചെ​യ്ത് എ​ന്തെ​ങ്കി​ലും ക​ണ്ടു പി​ടി​ക്കുമെന്ന് പ്രിയങ്ക ചോപ്ര

ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര ജോ​ഡി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര​യും നി​ക്ക് ജൊ​നാ​സും. ത​ന്നേ​ക്കാ​ള്‍ പ​ത്ത് വ​യ​സ് കു​റ​വു​ള്ള പോ​പ്പ് ഗാ​യ​ക​ന്‍ നി​ക്ക് ജൊ​നാ​സി​നെ പ്രി​യ​ങ്ക പ്ര​ണ​യി​ച്ച​തും വി​വാ​ഹം ക​ഴി​ച്ച​തും വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. പ്രാ​യ വ്യ​ത്യാ​സ​ത്തി​ന്‍റെ പേ​രി​ല്‍ പ്രി​യ​ങ്ക​യും നി​ക്കും പ​ല​പ്പോ​ഴും സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ അ​ധി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​കാ​റു​ണ്ട്.അ​ടു​ത്ത​യി​ടെ പ്രി​യ​ങ്ക​യും നി​ക്കും പി​രി​യു​ന്ന​താ​യി ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു. പ്രി​യ​ങ്ക ചോ​പ്ര ത​ന്‍റെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ പേ​രി​ല്‍ നി​ന്നും നി​ക്കി​ന്‍റെ സ​ര്‍ നെ​യിം എ​ടു​ത്ത് മാ​റ്റി​യ​താ​യി​രു​ന്നു അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ ഉ​റ​വി​ടം. നാ​ളു​ക​ള്‍​ക്ക് മു​മ്പ് സ​മാ​ന്ത​യും നാ​ഗ ചൈ​ത​ന്യ​യും ത​മ്മി​ല്‍ വി​വാ​ഹ ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച വി​വ​രം പു​റ​ത്ത് വി​ടും മു​മ്പ് സ​മാ​ന്ത​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ സ​ര്‍ നെ​യിം മാ​റ്റി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ്രി​യ​ങ്ക​യും നി​ക്കും പി​രി​യു​ക​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ച്ച​ത്. പ്രി​യ​ങ്ക​യു​ടെ അ​മ്മ മ​ധു ചോ​പ്ര പെ​ട്ടെ​ന്നു ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യി​രു​ന്നു.…

Read More